Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Cinema Talkies
വിജയക്കുതിപ്പ് തുടരാൻ ആസിഫ് അലി; പുതിയ ചിത്രം ‘സർക്കീട്ട്’, മനോഹരമായ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്

വിജയക്കുതിപ്പ് തുടരാൻ ആസിഫ് അലി; പുതിയ ചിത്രം ‘സർക്കീട്ട്’, മനോഹരമായ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്

'കിഷ്‌കിന്ധാ കാണ്ഡം', 'രേഖാചിത്രം' എന്നീ മികച്ച സിനിമകള്‍ക്ക് ശേഷം ആസിഫ് അലിയുടെ പുതിയ ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തു വിട്ടു. 'സർക്കീട്ട്' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് താമർ ആണ്. ഏറെ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ "ആയിരത്തൊന്നു നുണകൾ" എന്ന ചിത്രത്തിന്

Cinema Talkies
ഒരു നടൻ മാത്രമല്ല വലിയ മനുഷ്യൻ കൂടിയാണ്’; ‘ഇനി കരയരുത്…’ സഹതാരത്തോട് ക്ഷമ ചോദിച്ച് ആസിഫ് അലി

ഒരു നടൻ മാത്രമല്ല വലിയ മനുഷ്യൻ കൂടിയാണ്’; ‘ഇനി കരയരുത്…’ സഹതാരത്തോട് ക്ഷമ ചോദിച്ച് ആസിഫ് അലി

മികച്ച സിനിമകള്‍ക്കൊണ്ട് മലയാളികളെ അമ്പരപ്പിക്കുകയാണ് ആസിഫ് അലി. നീണ്ട വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ വ്യത്യസ്‌തമായതും മികവാര്‍ന്ന കഥാപാത്രവുമായാണ് ആസിഫ് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. താരത്തിന്‍റെതായി ഇന്നലെ (ജനുവരി 9) പുറത്തിറങ്ങിയ സിനിമയാണ് 'രേഖാചിത്രം'. മികച്ച പ്രതികരണമാണ് ആദ്യദിനത്തില്‍ തന്നെ ചിത്രത്തിന് ലഭിക്കുന്നത്. 'രേഖാചിത്ര'ത്തില്‍ ആസിഫ് അലിക്കൊപ്പം അഭിനയിച്ച ആളാണ്

Cinema Talkies
ഒരു കുട്ടിയെ കളിപ്പാട്ടം പോലെ എന്നെ കൊതിപ്പിച്ചു..” പി ജയചന്ദ്രന് യാത്രാമൊഴിയുമായി മഞ്ജു വാര്യർ

ഒരു കുട്ടിയെ കളിപ്പാട്ടം പോലെ എന്നെ കൊതിപ്പിച്ചു..” പി ജയചന്ദ്രന് യാത്രാമൊഴിയുമായി മഞ്ജു വാര്യർ

പ്രിയ ഗായകന്‍ പി ജയചന്ദ്രന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടി മഞ്ജു വാര്യര്‍. ഓർമ്മകളിലേയ്‌ക്കുള്ള തോണിയാണ് തനിക്ക് ജയചന്ദ്രന്‍റെ പാട്ടുകളെന്ന് മഞ്ജു. ഫേസ്‌ബുക്കിലൂടെ യായിരുന്നു പ്രിയ ഗായകന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടി രംഗത്തെത്തിയത്. സിനിമ കാണാന്‍ ഇഷ്‌ടമല്ലാതിരുന്ന ഒരു കുട്ടിയെ കളിപ്പാട്ടം പോലെ കൊതിപ്പിക്കുകയും സ്‌ക്രീനിലേയ്‌ക്ക് പ്രേരിപ്പിക്കുകയും ചെയ്‌ത

Cinema Talkies
ഒരു യുദ്ധം ജയിച്ചതിൻറെ ആഹ്ലാദത്തിലല്ല താൻ; നിവർത്തി കെട്ടാണ് പ്രതികരിച്ചത്” ഹണി റോസ്

ഒരു യുദ്ധം ജയിച്ചതിൻറെ ആഹ്ലാദത്തിലല്ല താൻ; നിവർത്തി കെട്ടാണ് പ്രതികരിച്ചത്” ഹണി റോസ്

കൊച്ചി: ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി പ്രമുഖൻ ബോബി ചെമ്മണൂർ അറസ്റ്റിലായതിന് പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് താരം. ഒരു യുദ്ധം ജയിച്ചതിന്‍റെ ആഹ്ലാദത്തിലല്ല താനെന്നും നിവർത്തി കെട്ടാണ് പ്രതികരിച്ചതെന്നും ഹണി റോസ് പറഞ്ഞു. ആരെയും ഉപദ്രവിക്കാന്‍ താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും ആരുടേയും വേദനയില്‍ താന്‍ ആഹ്ളാദിക്കുകയും

Cinema Talkies
മലയാളികളുടെ പാട്ടിന്റെ കളത്തോഴനായി; അനുരാഗഗാനം പോലെ…., രാജീവനയനേ നീയുറങ്ങു…’; മാന്ത്രിക ശബ്ദം നിലച്ചു

മലയാളികളുടെ പാട്ടിന്റെ കളത്തോഴനായി; അനുരാഗഗാനം പോലെ…., രാജീവനയനേ നീയുറങ്ങു…’; മാന്ത്രിക ശബ്ദം നിലച്ചു

സ്വര്‍ഗ്ഗത്തില്‍നിന്നു ഭൂമിയിലെത്തി പാട്ടിന്റെ പാലാഴി തീര്‍ത്ത് കാവ്യഗന്ധര്‍വന്‍ സ്വര്‍ഗത്തിലേക്ക് തന്നെ മടങ്ങി. പാട്ടില്‍ നിറഞ്ഞുതുളുമ്പിയ കേരളീയതയായിരുന്നു ജയചന്ദ്രന്‍ എന്ന ഗായനകനെ വേറിട്ട് നിര്‍ത്തിയത്. കളിത്തോഴന്‍ എന്ന സിനിമയിലൂടെ ആദ്യഗാനം പുറത്തുവന്നതോടെ മലയാളികളുടെ പാട്ടിന്റെ കളത്തോഴനായി ജയചന്ദ്രന്‍. കുഞ്ഞാലി മരയ്ക്കാറിലെ ഒരു മുല്ലപ്പൂമാലയുമായി എന്ന യുഗ്മഗാനവും ആളുകള്‍ ഏറ്റുപാടിയതോടെ മലയാള

Cinema Talkies
അവൾക്കൊപ്പം; ഹണിറോസിന് പിന്തുണയുമായി ഡബ്ല്യുസിസി

അവൾക്കൊപ്പം; ഹണിറോസിന് പിന്തുണയുമായി ഡബ്ല്യുസിസി

താന്‍ നേരിടുന്ന സൈബര്‍ അതിക്രമങ്ങളും വ്യവസായിയില്‍ നിന്ന് നേരിടേണ്ടി വരുന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങളും തുറന്നുപറഞ്ഞതില്‍ നടി ഹണി റോസിനെ പിന്തുണടച്ച് സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായി ഡബ്ല്യുസിസി. ഹണി റോസിന്റെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് അവര്‍ക്കൊപ്പം എന്ന ഹാഷ്ടാഗിട്ടാണ് ഡബ്ല്യുസിസി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍പ് താരസംഘടനയായ അമ്മയും ഹണി റോസിന് പിന്തുണ

Cinema Talkies
ഹണി റോസിനെതിരെ ഫെയ്‌സ്ബുക്കില്‍ അശ്ലീല കമന്റ്; ഒരാള്‍ അറസ്റ്റില്‍

ഹണി റോസിനെതിരെ ഫെയ്‌സ്ബുക്കില്‍ അശ്ലീല കമന്റ്; ഒരാള്‍ അറസ്റ്റില്‍

കൊച്ചി: സാമൂഹിക മാധ്യമത്തില്‍ നടി ഹണി റോസിനെ അധിക്ഷേപിച്ചെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. കുമ്പളം സ്വദേശിയായ ഷാജിയെയാണ് സൈബര്‍ ആക്രമണ കേസില്‍ അറസ്റ്റ് ചെയ്തത്. ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ ഹണി റോസിനെതിരെ അശ്ലീല കമന്റിട്ട 27 പേര്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്. സ്ത്രീത്വത്തെ അപമാനിച്ചയാള്‍ക്കെതിരെയുള്ള പോസ്റ്റിന് പിന്നാലെയായിരുന്നു കമന്റുകള്‍.

Cinema Talkies
സമൂഹ മാധ്യമങ്ങളിൽ സ്ത്രീവിരുദ്ധമായ കമന്റ്; പരാതി നൽകി നടി ഹണി റോസ്

സമൂഹ മാധ്യമങ്ങളിൽ സ്ത്രീവിരുദ്ധമായ കമന്റ്; പരാതി നൽകി നടി ഹണി റോസ്

കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപഹസിക്കുന്നവര്‍ക്കെതിരെ പരാതി നല്‍കി നടി ഹണി റോസ്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നടത്തി സമൂഹ മാധ്യമങ്ങളിലൂടെ തന്നെ പരിഹസിക്കുന്നുവെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് നടിയുടെ പരാതി. ഈ പോസ്റ്റിന് താഴെ സ്ത്രീ വിരുദ്ധമായ കമന്റിട്ടവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.

Cinema Talkies
നിയമം എല്ലാവർക്കും ഒരുപോലെ’, അല്ലു അർജുന്റെ കേസിൽ പൊലീസിനെ പിന്തുണച്ച് പവൻ കല്യാൺ

നിയമം എല്ലാവർക്കും ഒരുപോലെ’, അല്ലു അർജുന്റെ കേസിൽ പൊലീസിനെ പിന്തുണച്ച് പവൻ കല്യാൺ

ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ റിലീസ് ദിനത്തില്‍ തിക്കിലും തിരക്കിലുംപെട്ട് തിയറ്ററില്‍ സ്ത്രീ മരിച്ച സംഭവത്തില്‍ തെലുങ്ക് നടന്‍ അല്ലു അര്‍ജുന്റെ അറസ്റ്റും ജാമ്യവുമായി ബന്ധപ്പെട്ട് ആദ്യമായി പ്രതികരിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണ്‍. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്ന് പവന്‍ കല്യാണ്‍ പ്രതികരിച്ചു. പൊലീസ് പൊതുജന സുരക്ഷ

Cinema Talkies
എംടി വാസുദേവൻ നായർ – ഹരിഹരൻ കൂട്ടുക്കെട്ടിൽ പിറന്നത്‌ മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകള്‍; മലയാളികളുടെ മനസുലച്ച സിനിമകൾ

എംടി വാസുദേവൻ നായർ – ഹരിഹരൻ കൂട്ടുക്കെട്ടിൽ പിറന്നത്‌ മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകള്‍; മലയാളികളുടെ മനസുലച്ച സിനിമകൾ

എംടിയെ അവസാനമായി ഒരുനോക്ക് കാണാന്‍ സംവിധായകന്‍ ഹരിഹരന്‍ എത്തി. നിറകണ്ണുക ളോടെയാണ് എംടിയുടെ കോഴിക്കോടെ സിത്താര എന്ന വീട്ടില്‍ എത്തി ഹരിഹരന്‍ അന്ത്യാജ്ഞലി അര്‍പ്പിച്ചത്. മലയാളികള്‍ക്ക് ഇന്നും മറക്കാനാവാത്ത തരത്തിലുള്ള സിനിമകളാണ് എം ടി ഹരിഹരന്‍ കൂട്ടുക്കെട്ടില്‍ പിറന്നത്. അതും മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകള്‍. ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച

Translate »