Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Ezhuthupura

Ezhuthupura
തടവുകാരുമായി ഗാര്‍ഡുകളുടെ വഴിവിട്ട ജീവിതം; പിരിച്ചുവിടപ്പെട്ടത് 18വനിതാ ജീവനക്കാര്‍, ജയില്‍ പ്രതിസന്ധിയില്‍

തടവുകാരുമായി ഗാര്‍ഡുകളുടെ വഴിവിട്ട ജീവിതം; പിരിച്ചുവിടപ്പെട്ടത് 18വനിതാ ജീവനക്കാര്‍, ജയില്‍ പ്രതിസന്ധിയില്‍

തടവുകാരുമായി ഗാര്‍ഡുകളുടെ വഴിവിട്ട ജീവിതത്തെ തുടര്‍ന്ന് 18 ല്‍ കുറയാത്ത വനിതാ ജീവനക്കാരെ പിരിച്ചുവിട്ട നോര്‍ത്ത് വെയില്‍സിലെ എച്ച്എംപി ബെര്‍വിന്‍ ജയില്‍ ജീവനക്കാരുടെ പ്രതിസന്ധിയില്‍. തടവുകാരുമായി ജീവനക്കാരിലെ ചിലര്‍ പ്രണയത്തിലാകുകയും ലൈംഗികതയിലും മറ്റും ഏര്‍പ്പെടുകയും അവര്‍ക്ക് ആവശ്യ മായ ലഹരി വസ്തുക്കള്‍ അടക്കമുള്ളവ ജയിലില്‍ എത്തിച്ചു കൊടുക്കുന്നതായുമാണ് റിപ്പോര്‍ട്ടുകള്‍.

Editor's choice
സിപിഎമ്മിനെ പാഠം പഠിപ്പിക്കാനും തിരുത്തിക്കാനും ലീഗ് സമസ്ത മുഖപത്രങ്ങള്‍;’ഒക്കചങ്ങാതിമാരുടെ’ പോര് മുഖപ്രസംഗങ്ങളിലൂടെ

സിപിഎമ്മിനെ പാഠം പഠിപ്പിക്കാനും തിരുത്തിക്കാനും ലീഗ് സമസ്ത മുഖപത്രങ്ങള്‍;’ഒക്കചങ്ങാതിമാരുടെ’ പോര് മുഖപ്രസംഗങ്ങളിലൂടെ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രയോഗമാണ് ഒക്കച്ചങ്ങാതി.തനി നാടന്‍ വാമൊഴി വഴക്കം. ആ 'ഒക്കചങ്ങാതിമാർ' തിരിഞ്ഞ് കുത്തിയ അനുഭവമാണ് തെരഞ്ഞെടുപ്പില്‍ സിപി എമ്മിന് ഉണ്ടായത്. മഹാതോൽവിക്ക് പിന്നിലെ കാരണങ്ങള്‍ തിരക്കുമ്പോള്‍ സിപിഎം നേരിടുന്ന അവസ്ഥയെ വിശേഷിപ്പിക്കാനാവുക 'ഒക്കചങ്ങാതിമാർ തിരിഞ്ഞ് കുത്തിയതുപോലെ " എന്നാണ്. മതനിരപേക്ഷത ഉയർത്തിക്കാണിച്ച് ചങ്ങാത്തം കൂടാൻ

Ezhuthupura
നേരാനേരങ്ങളിൽ ചോറ് കിട്ടിയിട്ടില്ലെങ്കിൽ ശരീരം വിറക്കുന്നവർ വരെ നമുക്കിടയിലുണ്ട്, ചുവന്ന അരി ശീലമാക്കിക്കോളൂ;  നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയുമെന്ന് വിദഗധര്‍

നേരാനേരങ്ങളിൽ ചോറ് കിട്ടിയിട്ടില്ലെങ്കിൽ ശരീരം വിറക്കുന്നവർ വരെ നമുക്കിടയിലുണ്ട്, ചുവന്ന അരി ശീലമാക്കിക്കോളൂ; നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയുമെന്ന് വിദഗധര്‍

എന്നാല്‍ ചോറ് കഴിക്കുമ്പോള്‍ ചുവന്ന അരിയുടെ ചോറ് കഴിക്കുന്നതാണ് കൂടുതല്‍ ഗുണകരം എന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ? ചോറിഷ്ടപ്പെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. നേരാനേരങ്ങളിൽ ചോറ് കിട്ടിയിട്ടില്ലെങ്കിൽ ശരീരം വിറക്കുന്നവർ വരെ നമുക്കിടയിലുണ്ട് ചുവന്ന അരി കഴിക്കുന്നതിലൂടെ ഒരുപാട് ഗുണങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും.ചുവന്ന അരി കഴിക്കുന്നതിലൂടെ നിങ്ങളുടെ രക്തത്തിലെ

Ezhuthupura
കൂളര്‍ ഉപയോഗിക്കുന്നവരാണോ? മുറിയിലുണ്ടാകുന്ന ഈര്‍പ്പം അസ്വസ്ഥതയുണ്ടാക്കും, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൂളര്‍ ഉപയോഗിക്കുന്നവരാണോ? മുറിയിലുണ്ടാകുന്ന ഈര്‍പ്പം അസ്വസ്ഥതയുണ്ടാക്കും, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ന്യൂഡൽഹി: കേരളം അടക്കമുള്ള പല സംസ്ഥാനങ്ങളിലും മണ്‍സൂണ്‍ എത്തിയെ ങ്കിലും രാജ്യത്തിന്‍റെ വിവിധയിടങ്ങള്‍ ഇപ്പോഴും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ചൂടുകാരണം ഒരു ദിവസം തള്ളി നീക്കാൻ പാടുപെടുകയാണ് ജനങ്ങൾ. എന്നാൽ ഏസി ഉപയോഗിക്കുന്ന ആളുകളെ ചൂട് അത്ര കാര്യമായി ബാധിക്കുന്നില്ലെങ്കിലും കൂളറു കളും ഫാനുകളും ഉപയോഗിക്കുന്നവരുടെ അവസ്ഥ അത്ര

Ezhuthupura
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്രഗവേഷകനായി അറിയപ്പെടുന്ന ഭൗതികശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്റെ നിര്‍ണായക കത്ത് ലേലത്തിന്.

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്രഗവേഷകനായി അറിയപ്പെടുന്ന ഭൗതികശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്റെ നിര്‍ണായക കത്ത് ലേലത്തിന്.

അണുബോംബ് നിർമിക്കുകയെന്ന ലക്ഷ്യത്തിനായി നാസി ജര്‍മനി അണു പരീക്ഷണം നടത്തിയേക്കുമെന്നു കാണിച്ച്‌ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഫ്രാങ്ക്‌ളിന്‍ ഡി റൂസ് വെല്‍റ്റിന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എഴുതിയ കത്താണ് ലേലത്തിനു വെയ്ക്കുന്നത്. ന്യൂയോര്‍ക്കിലെ ക്രിസ്റ്റീസ് ആക്ഷനറീസ് നടത്തുന്ന ലേലത്തില്‍, 40 മുതല്‍ 60 ലക്ഷം വരെ ഡോളർ (33.50 മുതല്‍

Editor's choice
വയനാട്ടിലെ വിജയമല്ല യാഥാര്‍ത്ഥത്തില്‍ പ്രിയങ്കയുടെ പ്രധാന ടാര്‍ഗറ്റ്. അത് ദക്ഷിണേന്ത്യയില്‍ ബിജെപിയെ ചെറുക്കുക എന്ന സുപ്രധാന ദൗത്യമാണ്; പഴശിയുടെ പോരാട്ട മണ്ണിലേക്ക് ‘രണ്ടാം ഇന്ദിര’ എത്തുമ്പോള്‍.

വയനാട്ടിലെ വിജയമല്ല യാഥാര്‍ത്ഥത്തില്‍ പ്രിയങ്കയുടെ പ്രധാന ടാര്‍ഗറ്റ്. അത് ദക്ഷിണേന്ത്യയില്‍ ബിജെപിയെ ചെറുക്കുക എന്ന സുപ്രധാന ദൗത്യമാണ്; പഴശിയുടെ പോരാട്ട മണ്ണിലേക്ക് ‘രണ്ടാം ഇന്ദിര’ എത്തുമ്പോള്‍.

കൊച്ചി: നിര്‍ണായക ഘട്ടങ്ങളില്‍ ചടുലമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ പ്രത്യേക വൈദഗ്ധ്യം പ്രകടിപ്പിച്ച ഭരണാധികാരിയായിരുന്നു ഇന്ത്യയുടെ ഉരുക്ക് വനിത എന്നൊക്കെ വിദേശ മാധ്യമങ്ങള്‍ വാഴ്ത്തിയ ഇന്ദിരാ ഗാന്ധി. 1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധ സമയത്തും തുടര്‍ന്നുള്ള സിംല കരാറിലും പിന്നീട് 1975 ലെ അടിയന്തരാവസ്ഥ കാലത്തുമെല്ലാം രാജ്യം അത്

Ezhuthupura
താങ്ങും തണലും കടലോളം വാത്സല്യവും; അച്ഛന് വേണ്ടിയൊരു ദിനം; ഈ ദിവസത്തിന്‍റെ ചരിത്രവും പ്രാധാന്യവും അറിയാം

താങ്ങും തണലും കടലോളം വാത്സല്യവും; അച്ഛന് വേണ്ടിയൊരു ദിനം; ഈ ദിവസത്തിന്‍റെ ചരിത്രവും പ്രാധാന്യവും അറിയാം

ഇന്ന് 'ഫാദേഴ്സ് ഡേ'. ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ലോകമെമ്പാടും 'ഫാദേഴ്സ് ഡേ' ആയി ആഘോഷിക്കുന്നത്. നമ്മുടെ ജീവിതത്തിൽ അച്ഛനുള്ള സ്വാധീനം ഓർത്തെടുക്കാനും അതിനെ ആദരിക്കാനുമുള്ള അവസരമാണ് ഓരോ ഫാദേഴ്‌സ് ഡേയും നൽകുന്നത്. ഒരു കുട്ടിയുടെ ജീവിതത്തില്‍ അമ്മയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ടോ അത്ര തന്നെ പ്രാധാന്യം അച്ഛനും അര്‍ഹിക്കുന്നുണ്ട്.

Ezhuthupura
ബിജെപിയുടെ ക്ലീന്‍ ഇമേജുള്ള ഗോത്ര നേതാവെന്ന് വാഴ്ത്തുപാട്ട്: പക്ഷേ, ഒഡീഷ മുഖ്യമന്ത്രിക്ക് മറ്റൊരു മുഖമുണ്ട്; ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലയാളിക്കായി പോരാടിയ സംഘപരിവാറുകാരന്‍

ബിജെപിയുടെ ക്ലീന്‍ ഇമേജുള്ള ഗോത്ര നേതാവെന്ന് വാഴ്ത്തുപാട്ട്: പക്ഷേ, ഒഡീഷ മുഖ്യമന്ത്രിക്ക് മറ്റൊരു മുഖമുണ്ട്; ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലയാളിക്കായി പോരാടിയ സംഘപരിവാറുകാരന്‍

ഒഡീഷയുടെ അധികാരം നീണ്ട 24 വര്‍ഷം കൈപ്പിടിയില്‍ ഒതുക്കിയിരുന്ന നവീന്‍ പട്‌നായിക്കിന്റെ ഭരണം അവസാനിപ്പിച്ച് മുഖ്യമന്ത്രിയായി ചുമതലയേറ്റ മോഹന്‍ ചരണ്‍ മാജിയെ ബിജെപിയുടെ ഗോത്ര മുഖമെന്നും ക്ലീന്‍ ഇമേജുള്ള നേതാവെന്നുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ വാഴ്ത്തിപ്പാടിയത്. മികച്ച സംഘടനാ പാടവമുള്ള, വിവാദങ്ങളില്‍ പെടാത്ത നേതാവായാണ് മാജിയെ എല്ലാവരും കരുതുന്നത്.

Ezhuthupura
പഴയ എസ്‌എഫ്ഐ നേതാവ് ഇന്ന് ബിജെപി കേന്ദ്രമന്ത്രി; സുരേഷ്‌ ഗോപി നടന്നുകയറിയ വഴികൾ

പഴയ എസ്‌എഫ്ഐ നേതാവ് ഇന്ന് ബിജെപി കേന്ദ്രമന്ത്രി; സുരേഷ്‌ ഗോപി നടന്നുകയറിയ വഴികൾ

തൃശൂർ ലോകസഭാ മണ്ഡലത്തിൽ നിന്ന് ബിജെപി പ്രതിനിധിയായി ചരിത്രവിജയം നേടിയ സുരേഷ് ഗോപി കേന്ദ്രമന്ത്രി പഥത്തിലെത്തുമ്പോൾ പുതിയൊരു ചരിത്രം കൂടിയാണ് രചിക്കപ്പെടുന്നത്. അറുപത്തിയാറുകാരനായ സുരേഷ് ഗോപി. 1965-ൽ ഏഴാമത്തെ വയസിൽ കെ എസ് സേതുമാധവൻ സംവിധാനം ചെയ്‌ത ഓടയിൽ നിന്ന് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് കൊണ്ടാണ് അഭിനയരംഗത്തേക്ക്

Ezhuthupura
പെരുമ്പാവൂർ മാർത്തോമ്മാ കോളജിൽ ആരോട് ചോദിച്ചാലും അഭിമാനത്തോടെയാണ് അവളെ പറ്റി പറയുന്നത് രജിതയുടെ പോരാട്ടകഥ; ആണും പെണ്ണും കെട്ട് നടക്കുന്നു എന്നാണ് ചിലർ പരിഹസിക്കുന്നത്… അവർക്കറിയില്ല എന്റെ വേദന, സ്വപ്നം.

പെരുമ്പാവൂർ മാർത്തോമ്മാ കോളജിൽ ആരോട് രജിതയെപ്പറ്റി ചോദിച്ചാലും അഭിമാനത്തോടെയാണ് അവളെ പറ്റി പറയുക. കൂട്ടുകാർക്കെല്ലാം അവൾ ‘കുട്ടു’വാണ്. അവർക്കെല്ലാവർക്കും വാത്സല്യത്തോടെ ഓമനിക്കാൻ വഴിയമ്പലത്തിൽ നിന്നു മനസ്സുകളിലേക്കു ചേക്കേറിയ സ്വന്തം കുട്ടു. കുട്ടുവിന്റെ സ്നേഹം ചെറുതായൊന്നു പകുത്തെടുക്കാൻ ക്യാംപസിലേക്ക് ഒപ്പം കൂട്ടിയ ‘അമ്മു’വുമുണ്ട്. വഴിയരികിൽ നിന്ന് കുട്ടുവിനു കിട്ടിയ നായ്ക്കുട്ടി.

Translate »