Category: Ezhuthupura

Ezhuthupura
ഹമാസ് മിസൈലിനെ തകർക്കുന്ന ഇസ്രായേല്‍ മിസൈല്‍, തീ ഗോളം: എല്ലാ യുദ്ധങ്ങളും ബാധിക്കുന്നത് സാധാരണക്കാരെയാണ്. ജീവന്റെയും മരണത്തിന്റെയും ഇടയില്‍ നില്‍ക്കുന്ന മാനസികാവസ്ഥ; യുദ്ധമുഖത്ത് നിന്നും രക്ഷപ്പെട്ട നസീർ പറയുന്നു

ഇസ്രായേല്‍-ഹമാസ് സംഘർഷത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ നടുക്കുന്ന ഒർമ്മകളുമായി ഗ്രീന്‍ ഹാവന്‍ ട്രാവല്‍ ഏജന്‍സി ഉടമയും ടൂർ ഓപ്പറേറ്റ റുമായ നസീർ. 45 അംഗ സംഘവുമായി ഇസ്രായേലിലേക്ക് പോയ സംഘം, സംഘർ ഷത്തിന്റെ പശ്ചാത്തലത്തില്‍ യാത്രാ പ്ലാനുകളില്‍ മാറ്റം വരുത്തി കഴിഞ്ഞ ദിവസ മാണ് കേരളത്തിലേക്ക് തിരിച്ചെത്തിയത്. തിരിച്ച്

Ezhuthupura
ലിംഗ വിവേചനം ആണ് പെണ്‍കുട്ടികള്‍ നേരിടുന്ന ഏറ്റവും പ്രധാനപ്രശ്‌നം; നമ്മുടെ പെൺകുട്ടികളെ ശാക്തീകരിക്കാം; ഇന്ന് അന്താരാഷ്ട്ര ബാലികാദിനം

ലിംഗ വിവേചനം ആണ് പെണ്‍കുട്ടികള്‍ നേരിടുന്ന ഏറ്റവും പ്രധാനപ്രശ്‌നം; നമ്മുടെ പെൺകുട്ടികളെ ശാക്തീകരിക്കാം; ഇന്ന് അന്താരാഷ്ട്ര ബാലികാദിനം

എല്ലാ വര്‍ഷവും ഒക്ടോബര്‍ 11നാണ് അന്താരാഷ്ട്ര ബാലികാദിനം ആചരിക്കുന്നത് (International Day Of The Girl Child 2023). സമൂഹമാധ്യമങ്ങളിലെ പല മുഖചിത്രങ്ങളിലും ഈദിനം പെണ്‍കുഞ്ഞുങ്ങള്‍ നിറഞ്ഞു നില്‍ക്കും. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ ബോധവല്‍ ക്കരണം നല്‍കുന്നതിനുമായി അന്താരാഷ്ട്ര ബാലികാദിനം ആചരിക്കുമ്പോള്‍ ഒരു തിരിഞ്ഞുനോട്ടം

Cinema Talkies
മലയാള സിനിമയുടെ കാരണവര്‍… നാട്യങ്ങളില്ലാത്ത കലാകാരന്‍; ഓർമ്മകളിൽ ശങ്കരാടി

മലയാള സിനിമയുടെ കാരണവര്‍… നാട്യങ്ങളില്ലാത്ത കലാകാരന്‍; ഓർമ്മകളിൽ ശങ്കരാടി

മലയാള സിനിമയുടെ കാരണവര്‍… നാട്യങ്ങളില്ലാത്ത കലാകാരന്‍.. വിശ്വസിച്ച ആദര്‍ശത്തിലും പ്രത്യയശാസ്ത്രത്തിലും മരണം വരെ വിശ്വസിച്ച വ്യക്തി… 27ആം വയസില്‍ അന്‍പതുകാരനായ അതുല്യനടൻ സത്യന്റെ അച്ഛനായി തുടക്കം. പിന്നീടങ്ങോട്ട് നിരവധി ജീവന്‍ തുടിക്കുന്ന കഥാപാത്രങ്ങള്‍… വ്യത്യസ്തങ്ങളായ 700ലേറെ കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ മനസ്സിൽ ഇന്നും ജീവിക്കുന്ന അതുല്യ നടൻ ശങ്കരാടിയുടെ

Ezhuthupura
മുസ്ലീങ്ങളെ തിരഞ്ഞുപിടിച്ച് തകർക്കുന്നു; നൂഹിലെ അന്തരീക്ഷം ഭീതിജനകം’; ഇ ടി മുഹമ്മദ് ബഷീർ

മുസ്ലീങ്ങളെ തിരഞ്ഞുപിടിച്ച് തകർക്കുന്നു; നൂഹിലെ അന്തരീക്ഷം ഭീതിജനകം’; ഇ ടി മുഹമ്മദ് ബഷീർ

ഡൽഹി: ഹരിയാനയിലെ നൂഹ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സ്ഥിതി അന്ത്യം ദയനീയമാണെന്ന് ഇടി മുഹമ്മദ് ബഷീർ എംപി. മുസ്ലീങ്ങളെ ഭരണകുടം തിരഞ്ഞു പിടിച്ച് തകർക്കുകയാണ്. കലാപകാരികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം മുസ്ലീം യുവാക്കളെ പോലീസ് വേട്ടയാടുകയാണെന്നും എംപി കുറ്റപ്പെടുത്തി. ഇത് സംബന്ധിച്ച് എംപി പങ്കുവെച്ച കുറിപ്പ് വായിക്കാം ഇന്ന് ഉച്ച

Ezhuthupura
ഒരമ്മയുടെയും മകന്‍റെയും ഏറെ കാലത്തെ ശ്രമങ്ങള്‍ക്കൊടുവിൽ ഒരൊറ്റ ഫോണ്‍ വിളിയിലൂടെ പ്രതീക്ഷയുടെ ശബ്ദമായി മാറിയ ഒരാളുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എഴുത്തുകാരിയും ഇടത് സഹയാത്രികയുമായ കണ്ണൂർ കല്ല്യാശ്ശേരിയിലെ സുശീലാ വേലായുധനും ആ ഫോണ്‍ കോള്‍ ഒരിക്കലും മറക്കില്ല.

കണ്ണൂർ: ചുറ്റുമുള്ള ശബ്ദങ്ങളറിയാതെ, പാട്ടിന്‍റെ പ്രകൃതിയുടെ ശബ്ദമാധുര്യമറിയാതെ നീണ്ട കാലം സുജിത്തിന് ചുറ്റും നടക്കുന്നതൊന്നും കേള്‍വിയിലൂടെ അറിയുക അസാധ്യമായിരുന്നു. ഒരമ്മയുടെയും മകന്‍റെയും ഏറെ കാലത്തെ ശ്രമങ്ങള്‍ക്കൊടു വിൽ ഒരൊറ്റ ഫോണ്‍ വിളിയിലൂടെ പ്രകീക്ഷയുടെ ശബ്ദമായി മാറിയ ഒരാളുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എഴുത്തുകാരിയും ഇടത് സഹയാത്രികയുമായ കണ്ണൂർ

Ezhuthupura
ലബ്ബൈക്ക്’ മന്ത്രങ്ങൾ മുഴക്കി തീർഥാടകലക്ഷങ്ങൾ മിനായിലേക്ക് പ്രയാണമാരംഭിച്ചതോടെ ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് ഇന്ന് തുടക്കം. തമ്പുകളുടെ നഗരം മീന  ജനസാഗരം; കൊവിഡിന് ശേഷം 20 ലക്ഷത്തിലധികം പേര്‍ ഹജ്ജ് നിര്‍വഹിക്കും, ഹാജിമാര്‍ ജംറകളില്‍ കല്ലെറിയുന്നത് എന്തിന്? കഅ്ബ നിര്‍മിച്ചത് ആര്? എന്താണ് ഹജ്ജ്,  അറിയേണ്ടതെല്ലാം.

'മക്ക: ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പങ്കെടുക്കുന്ന മത ചടങ്ങായ ഹജ്ജ് കര്‍മങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കമാകും. 20 ലക്ഷത്തിലധികം പേരാണ് ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള 1.75 ലക്ഷം പേരും ഇതില്‍പ്പെടും. ആറ് ദിവസം നീളുന്ന വിവിധ കര്‍മങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഹജ്ജ്. ശാരീരികവും സാമ്പത്തികവുമായ ശേഷിയുള്ളവര്‍ ഹജ്ജ്

Ezhuthupura
ഐടി പാർക്കുകളിൽ മാത്രമല്ല നാടൻ ചായക്കടകൾ ഉൾപ്പടെ എല്ലാ റെസ്റ്റോറന്റുകളിലും ബിയറും വൈനും ലഭ്യമാക്കാൻ സംവിധാനം വേണം; കേരളത്തിലെ മദ്യനയത്തിനെക്കുറിച്ച് മുരളി തുമ്മാരുകുടി

ഐടി പാർക്കുകളിൽ മാത്രമല്ല നാടൻ ചായക്കടകൾ ഉൾപ്പടെ എല്ലാ റെസ്റ്റോറന്റുകളിലും ബിയറും വൈനും ലഭ്യമാക്കാൻ സംവിധാനം വേണം; കേരളത്തിലെ മദ്യനയത്തിനെക്കുറിച്ച് മുരളി തുമ്മാരുകുടി

കൊച്ചി: കേരളത്തിലെ മദ്യവിതരണത്തിലും വ്യവസായത്തിലും പൊളിച്ചെഴുത്തുകൾ നടത്തണമെന്ന് മുരളി തുമ്മാരുകുടി. കേരളത്തിൽ മദ്യനയം ഇന്ന് വരും നാളെ വരും എന്ന് കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകൾ ആയി. ഇത് വരെ വന്നു കണ്ടില്ലെന്ന് പറഞ്ഞ് കർണാടകയിലെ ഒരു മദ്യശാലയുടെ ചിത്രം സഹിതം പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിലാണ് മുരളി

Ezhuthupura
ഒന്നിക്കുന്നത് ഇടത്-വലത് മുന്നണികള്‍; മറുഭാഗത്ത് സംഘപരിവാറും; ‘ദി കേരള സ്റ്റോറി’ മാറ്റിമറിക്കുന്നത് കേരള രാഷ്ട്രീയത്തെ; മതം മാറുന്നത് ഒരു പ്രത്യേക മതത്തിലേക്ക് മാത്രമല്ലെന്ന് ഫിറോസ്‌; സിനിമ പരമാര്‍ത്ഥമെന്ന് വിഎച്ച്പി; വിവാദം തിളയ്ക്കുമ്പോള്‍

ദി കേരള സ്റ്റോറിയുടെ പേരില്‍ കേരള രാഷ്ട്രീയം ചേരി തിരിയുന്നു. സിനിമയെ അനുകൂലിച്ച് സംഘപരിവാര്‍ വിഭാഗവും എതിര്‍ത്ത് ഇടത്-വലതുമുന്നണികളും നിലയുറപ്പിച്ചിരിക്കുകയാണ്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വന്നപ്പോള്‍ കേരളത്തിലെ രാഷ്ട്രീയം ചേരിതിരിഞ്ഞു തുടങ്ങി. കേരളത്തില്‍ നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നു എന്നതാണ്

Ezhuthupura
നഗര കാഴ്ച്ചകള്‍ കണ്ട് ഒരു മെട്രോ ബസ്‌ സെൽഫി!

നഗര കാഴ്ച്ചകള്‍ കണ്ട് ഒരു മെട്രോ ബസ്‌ സെൽഫി!

യാദൃശ്ചികമായാണ് റിയാദ് മെട്രോ ബസിൽ ഒരു യാത്ര ചെയ്താലോ എന്ന് തോന്നിയത്. റിയാദ് നഗരത്തിലെ കാർയാത്ര മുൻപില്ലാത്ത വിധം തിരക്കിലാണ്. അതിവേഗം മുന്നേറുന്ന മെട്രോയ്ക് അനുബന്ധമായി പരീക്ഷണപര്യടനം നടത്തുന്ന ഹരിതശകടങ്ങൾ മാടിവിളിക്കാൻ തുടങ്ങിയിട്ടു കുറേ ദിവസങ്ങളായി. പൊതു ഗതാഗതം അന്യമായിരുന്ന നഗരത്തിൽ അത്തരം അവസരങ്ങൾക്ക് സാധ്യതയും വിരളമായിരുന്നല്ലോ. റിയാദിലെ

Ezhuthupura
ലോക മാതൃമരണങ്ങളിൽ കാല്‍ശതമാനം ഇന്ത്യയില്‍; മോശം ഗർഭകാലപരിചരണം കൊണ്ട് മരണത്തിലേക്ക് നടന്നടുക്കുന്ന സ്ത്രീകളുടെ എണ്ണവും ഞെട്ടിക്കുന്നത്; കേരളത്തില്‍ അമ്മമാരെ നട തള്ളുന്നുവെന്ന് പി.സതീദേവി; ഇന്ന് മാതൃസുരക്ഷാദിനം. മഹാത്മാഗാന്ധിയുടെ പത്നിയായ കസ്തൂര്‍ബാ ഗാന്ധിയുടെ ജന്മദിനത്തിലാണ് ദേശീയ മാതൃസുരക്ഷാ ദിനമായി ആചരിക്കുന്നത്.

ജീവിതത്തിന്റെ കനല്‍വഴികള്‍ ചവിട്ടിക്കടന്നവരാണ് നമ്മുടെ അമ്മമാര്‍. സ്വന്തം ജീവിതം തന്നെയാണ് അവര്‍ മക്കള്‍ക്കായി മാറ്റി വയ്ക്കുന്നത്. പക്ഷെ ജീവിത സായന്തനത്തില്‍ എന്തെങ്കിലും സ്വസ്ഥതയോ സമാധാനമോ അമ്മമാര്‍ക്ക് ലഭിക്കുന്നു ണ്ടോ? അമ്മമാരെക്കുറിച്ച് ദിവസവും വാര്‍ത്താമാധ്യമങ്ങളില്‍ വരുന്നതെല്ലാം കഥനകഥകളാണ്. മക്കള്‍ അമ്മമാരെ ഉപേക്ഷിക്കുകയോ വീട്ടിനുള്ളില്‍ പൂട്ടിയിടുകയോ അല്ലെങ്കില്‍ നട തള്ളുകയോ ഒക്കെ