ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
തൃശൂര്‍: പൂരാവേശത്തില്‍ തൃശൂര്‍. രാവിലെ കണിമംഗലം ശാസ്താവിന്റെ വടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പോടെയാണ് പൂരത്തിന് തുടക്കമായത്. പിന്നാലെ മറ്റു ചെറുപൂരങ്ങള്‍ എത്തിത്തുടങ്ങും. കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ് ഭഗവതി, നെയ്തലക്കാവ് ഭഗവതി, ലാലൂര്‍ ഭഗവതി, പനയ്ക്കേമ്പിള്ളി ശാസ്താവ്, അയ്യന്തോള്‍ കാര്‍ത്ത്യായനി ഭഗവതി, ചെമ്പൂക്കാവ് ഭഗവതി എന്നീ എട്ട് ക്ഷേത്രങ്ങളിലെ ദേവിദേവന്മാരാണ് ചെറു
ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ ആഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ 2 വരെ നടത്താന്‍ തീരുമാനമായി. സംസ്ഥാനതല പരിപാടികള്‍ തിരുവനന്തപുരത്ത് നടക്കും. ബന്ധപ്പെട്ട വകുപ്പുകള്‍ ഏകോപിതമായി പരിപാടികള്‍ ആസുത്രണം ചെയ്ത് ഓണാ ഘോഷം വിജയകരമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ഇത്തവണത്തെ ഓണാഘോഷം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന
തേക്കടി പെരിയാർ വന്യജീവി സങ്കേതത്തിലെ ചരിത്രപ്രസിദ്ധമായേ ക്ഷേത്രമാണ് മംഗളാദേവി കണ്ണകി ക്ഷേത്രം. ചൈത്രമാസത്തിലെ പൗർണ്ണമി നാളിൽ ഇവിടെ നടക്കുന്ന ഉത്സവം കേരളവും തമി ഴ്നാടും സംയുക്തമായാണ് നടത്തുന്നത്.സമുദ്രനിരപ്പിൽ നിന്ന് 4500 അടി ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തിരുവിതാംകൂറിന്റെ അധീനതയിലായിരുന്ന മംഗളാദേവി മലയുടെയും ക്ഷേത്രത്തിന്റെയും മേൽ
തൃശൂർ: ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിൽ തൃശൂർ പൂരം നടത്താൻ തീരുമാനമായി. പൂരം വിളംബരം അറിയിക്കാനായി തെക്കേ വാതിൽ തള്ളിത്തുറക്കുന്നതുൾ പ്പെടെയുള്ള 36 മണിക്കൂറുകൾ നീളുന്ന ചടങ്ങുകളിൽ ഒന്നും വെട്ടിക്കുറയ്ക്കില്ല എന്ന തീരുമാനമാണ് യോഗത്തിൽ കൈക്കൊണ്ടത്. ജനപങ്കാളിത്തത്തിലും നിയന്ത്രണം ഉണ്ടാകില്ല. എട്ട് ക്ഷേത്രങ്ങളിൽ നിന്നുമുള്ള ഘടക