Gulf
ഉണർവ്വ് കുടുംബ കൂട്ടായ്മ സംഗമം

ഉണർവ്വ് കുടുംബ കൂട്ടായ്മ സംഗമം

റിയാദ് : ഉണവ്വ് കുടുംബ്ബ കൂട്ടായിമ അംഗങ്ങളുടെ സംഗമം സുലൈ ഇസ്ഥിറാഹയിൽ വെച്ച് നടന്ന പരിപാടി കാരണവർ നാസർ വണ്ടൂർ ആദ്യക്ഷം വഹിച്ചു സത്താർ മാവൂർ സ്വാഗതം പറഞ്ഞു, മുനീർ മോങ്ങം, ബാബു വാളപ്ര, എന്നിവർ സംസാരിച്ചു തുടർന്ന് നടന്ന കലാപരിപാടി നൗഫൽ വടകര നേതൃത്വം നൽകി സിറാസ്

Gulf
ജവാദ്’ സംഗീത ആൽബം പോസ്റ്റർ പ്രകാശനം ചെയ്തു.

ജവാദ്’ സംഗീത ആൽബം പോസ്റ്റർ പ്രകാശനം ചെയ്തു.

റിയാദ് : റീച്ചൂസ് ബാനറിൽ 3eyes Media ഒരുകുന്ന ജവാദ് സംഗീത ആൽബം പോസ്റ്റർ പ്രകാശനം ചെയ്തു. ഉണർവ്വ് കുടുംബ കൂട്ടായ്മ പ്രോഗ്രാമിൽ വെച്ച് ഉണവ്വ് കുടുംബ്ബ കൂട്ടായ്മ കാരണവർ നാസർ വണ്ടൂർ, സിംഗർ സത്താർ മാവൂർ, മുനീർ മോങ്ങം, എന്നിവർ ചേർന്ന് നിർവഹിച്ചു, ചടങ്ങിൽ, ബനൂജ് പുലത്ത്,

Gulf
ശിഹാബ് പാഴൂരിന് സ്വീകരണം നൽകി.

ശിഹാബ് പാഴൂരിന് സ്വീകരണം നൽകി.

റിയാദ് : ഹൃസ്വ സന്ദർശനാർത്ഥം റിയാദിൽ എത്തിയ മുൻ യുണൈറ്റഡ് എഫ് സി പ്രസിഡണ്ടും സ്ഥാപക നേതാവുമായ ശിഹാബ് പാഴൂരിനു നിലവിലെ യുണൈറ്റഡ് എഫ് സി & ഹാഫ് ലൈറ്റ് എഫ് സി ടീമുകൾ സംയുക്തമായി സ്വീകരണം നൽകി. 24 വർഷകാലം റിയാദിലെ പ്രവാസി ആയിരുന്നശേഷം തത്കാലം പ്രവാസ

America
മലയാളത്തിന്റെ മഹാനടൻ ശ്രീനിവാസനെ കെ എച്ച് എൻ എ ആദരിക്കുന്നു

മലയാളത്തിന്റെ മഹാനടൻ ശ്രീനിവാസനെ കെ എച്ച് എൻ എ ആദരിക്കുന്നു

ന്യൂയോര്‍ക്ക്: മലയാള സിനിമാ രംഗത്ത് തന്റേതായ ഒരിടം സൃഷ്ടിച്ച മഹനടനും തിരക്കഥാകൃത്തും, സംവിധായകനുമായ ശ്രീനിവാസനെ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക, ഫെബ്രുവരി 1-ന് കേരളത്തിൽ വെച്ചു നടക്കുന്ന കെ.എച്ച്. എൻ.എ.യുടെ കേരള സംഗമ വേദിയിൽ ചലച്ചിത്ര പ്രതിഭാ പുരസ്കാരം നല്‍കി ആദരിക്കുന്നു. അന്നേ ദിവസം തന്നെ സുപ്രസിദ്ധ

Gulf
കിഴക്കൻ പ്രവിശ്യയിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളെ നവയുഗം ആദരിയ്ക്കുന്നു.

കിഴക്കൻ പ്രവിശ്യയിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളെ നവയുഗം ആദരിയ്ക്കുന്നു.

ദമ്മാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നാല് പ്രമുഖ വ്യക്തിത്വങ്ങളെയും ഒരു കൂട്ടായ്മയെയും, ഡിസംബർ 6 ന് നടക്കുന്ന "നവയുഗസന്ധ്യ-2024" ന്റെ വേദിയിൽ വെച്ച് ആദരിയ്ക്കുമെന്ന് , നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അറിയിച്ചു. സൗമ്യ വിനോദ് (കലാരംഗം), ബോബൻ തോമസ് (വ്യവസായം), ജലീൽ

Gulf
കെ ഡി എം എഫ് റിയാദ് “ലീഡേഴ്‌സ് കോൺക്ലേവ്” സംഘടിപ്പിച്ചു

കെ ഡി എം എഫ് റിയാദ് “ലീഡേഴ്‌സ് കോൺക്ലേവ്” സംഘടിപ്പിച്ചു

റിയാദ് : സംഘശക്തിയിലൂടെ പ്രവാസ സാഫല്യം എന്ന പ്രമേയത്തിൽ റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമൂഹ്യ സാ൦സ്കാരിക സ൦ഘടനയായ റിയാദ് കോഴിക്കോട് ജില്ല മുസ്ലിം ഫെഡറേഷൻ (കെ ഡി എം ഫ് റിയാദ് ) ത്രൈമാസ കാമ്പയിൻ ഇൻസിജാം സീസൺ -2ന്റെ ഭാഗമായി ലീഡേഴ്സ് കോൺക്ലേവ് രണ്ടാം ഘട്ടം സംഘടിപ്പിച്ചു.

Gulf
വയനാടിന് സൗദി കലാസംഘത്തിന്റെ സഹായ ഹസ്തം

വയനാടിന് സൗദി കലാസംഘത്തിന്റെ സഹായ ഹസ്തം

റിയാദ്: സൗദി കലാസംഘം (SKS) 2024 സെപ്തംബർ 27 ന് ജിദ്ദയിൽ വെച്ച് സൗദിയിലെ വിവിധ പ്രവിശ്യകളിലെ മുഴുവൻ കലാപ്രതിഭകളെയും ഉൾകൊള്ളിച്ചു കൊണ്ട് നടത്തിയ Jeddah Beatz 2024 ൻ്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട വയനാടിനുള്ള സഹായം കൈമാറി. പ്രോഗ്രാമിൻറെ ചിലവുകൾ കഴിച്ചുള്ള തുക വയനാട്ടിലെ ദുരിത ബാധിതർക്കായി നൽകുമെന്ന്

Gulf
കിയ റിയാദ് പുതിയ ലോഗോയും പുതുവർഷ കലണ്ടറും പ്രകാശനം ചെയ്തു.

കിയ റിയാദ് പുതിയ ലോഗോയും പുതുവർഷ കലണ്ടറും പ്രകാശനം ചെയ്തു.

റിയാദ്: കൊടുങ്ങല്ലൂർ താലൂക്ക് നിവാസികളുടെ കൂട്ടായ്‍മ ‘കിയ റിയാദ്’ മാറ്റങ്ങള്‍ വരുത്തി പരിഷ്കരിച്ച ലോഗോയും 2025 പുതുവർഷ കലണ്ടറും പ്രകാശനം ചെയ്തു. ബത്ത അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ലോഗോ പ്രകാശനം കൂട്ടായ്‍മ അംഗവും ന്യൂ സഫ മക്ക ക്ലിനിക്കിലെ ഫാമിലി മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. ഷാനവാസ്‌

Gulf
പാണ്ടിക്കാട് പഞ്ചായത്ത്  സൗദി ഒ ഐ സി സി  കമ്മിറ്റി പുനസംഘടിപ്പിച്ചു, അമീർ പട്ടണത്ത് പ്രസിഡണ്ട്‌, സമീർ ബാബു ജനറല്‍ സെക്രട്ടറി

പാണ്ടിക്കാട് പഞ്ചായത്ത് സൗദി ഒ ഐ സി സി കമ്മിറ്റി പുനസംഘടിപ്പിച്ചു, അമീർ പട്ടണത്ത് പ്രസിഡണ്ട്‌, സമീർ ബാബു ജനറല്‍ സെക്രട്ടറി

റിയാദ്: സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളിൽ ജോലിചെയ്യുന്ന പ്രവാസികളായ പാണ്ടിക്കാട് പഞ്ചായത്തിലെ കോൺഗ്രസ്സുകാരുടെ സംഘടനയായ ഒഐസിസി പാണ്ടിക്കാട് സൗദി കമ്മിറ്റി പുനസംഘടിപ്പിച്ചു. പ്രസിഡന്റ്‌ അമീർ പട്ടണത്ത്(റിയാദ് ), വൈസ് പ്രസിഡന്റുമാരായി എ.ടി അൻവർഎന്ന അമ്പു (ജിദ്ദ ), ബിജു ചെമ്പ്രശ്ശേരി (ദമ്മാം ), സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി

America
താൻ അധികാരം ഏറ്റെടുക്കും മുമ്പ് ഹമാസ് മുഴുവൻ ബന്ദികളെയും വിട്ടയക്കണം; ഇല്ലെങ്കിൽ കനത്ത വില നൽകേണ്ടി വരും: മുന്നറിയിപ്പുമായി ട്രംപ്

താൻ അധികാരം ഏറ്റെടുക്കും മുമ്പ് ഹമാസ് മുഴുവൻ ബന്ദികളെയും വിട്ടയക്കണം; ഇല്ലെങ്കിൽ കനത്ത വില നൽകേണ്ടി വരും: മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടണ്‍: ഹമാസിന് മുന്നറിയിപ്പുമായി നിയുക്ത അമേരിക്കന്‍ പ്രഡിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബന്ദികളാക്കിയവരെ ജനുവരി 20 ന് മുന്‍പ് വിട്ടയക്കണമെന്നും ഇല്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. താന്‍ അധികാരം ഏറ്റെടുക്കും മുമ്പ് ഹമാസ് മുഴുവന്‍ ബന്ദികളെയും വിട്ടയക്കണമെന്ന അന്ത്യ ശാസനമാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് നല്‍കിയിട്ടുള്ളത്.

Translate »