ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
ഫിലാഡൽഫിയ: കോർപ്പറേറ്റ് രംഗത്തും മാധ്യമരംഗത്തും വിജയഗാഥ രചിച്ച ഡോ. കൃഷ്ണ കിഷോറിന് പ്രശസ്തമായ പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ അപൂര്‍വ്വ ബഹുമതി. യൂണിവേഴ്‌സിറ്റിയിലെ മുൻവിദ്യാർഥിയായ അദ്ദേഹത്തിന് 2024 ലെ ഔട്ട്സ്റ്റാന്റിംഗ് അലുംനായ് അച്ചീവ്‌മെന്റ് അവാര്‍ഡ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വച്ച് സമ്മാനിച്ചു. യൂണിവേഴ്‌സിറ്റി ഡീന്‍ മെറീന്‍ ഹാര്‍ഡിന്‍
ഹൂസ്റ്റൺ: ലവ് റ്റു ഷെയർ ഫൗണ്ടേഷൻ്റെ (Love to Share Foundation America) ആഭിമുഖ്യത്തിൽ വർഷംതോറും തുടർച്ചയായി നടത്തിവരുന്ന ഫ്രീ ഹെൽത്ത് ഫെയർ പന്ത്രണ്ടാം വർഷമായ ഇത്തവണയും ഡോ. ലക്ഷ്മി നായരുടെ സായി പ്രൈമറി കെയർ ക്ലിനിക്/ ന്യൂ ലൈഫ് പ്ലാസയിൽ വെച്ച് (3945, CR 58, മാൻവെൽ,
ന്യൂയോർക്ക്: ന്യൂയോർക്കിലെ നായർ ബനവലന്റ് അസോസിയേഷൻ, 2024 സെപ്തംബർ 8 ഞായറാഴ്ച പകൽ 11 മണി മുതൽ ഫ്ലോറൽ പാർക്കിലുള്ള PS 115 സ്കൂൾ ഓഡിറ്റോറിയ ത്തിൽ വച്ച് ഓണാഘോഷവും ജന്മാഷ്ടമി ആഘോഷവും സംയുക്തമായി ആഘോഷിച്ചു. ജോയിന്റ് സെക്രട്ടറി ജയപ്രകാശ് നായർ ഏവർക്കും ഓണാശംസകള്‍ നേർന്നുകൊണ്ട് ചടങ്ങുകൾക്ക് തുടക്കം
സാന്‍ഡിയാഗോ: അമേരിക്കയിലെ മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ എകെഎംജിയുടെ (അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാജുവേറ്റ്) വാര്‍ഷിക സമ്മേളനത്തിലെ വിസ്മയ ഷോയായിരുന്നു 'യെവ്വ'. ജനനത്തിന്റേയും ജീവിതത്തി ന്റേയും യാത്രയായ നൃത്തസംഗീത പരിപാടി വേറിട്ട കാഴ്ചയാണ് സമ്മാനിച്ചത്. അമ്മയുടെ ഉദരത്തില്‍ ഊര്‍ജമായി മാറിയ 'യെവ്വ'. അവളുടെ പ്രതീക്ഷകളും സ്വപ്ന ങ്ങളും തടസ്സങ്ങളില്ലാതെ
വാഷിങ്ടൺ: ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് സ്നേഹം, ബഹുമാനം താഴ്മ എന്നീ സദ്ഗുണങ്ങൾ നഷ്ട്ടമായിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ടെക്‌സാസിലെ ഇന്ത്യൻ അമേരിക്കൻ സമൂഹത്തെ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു രാഹുൽ. മറ്റുള്ളവരെ സ്നേഹിക്കുന്നതിനും ബഹുമാനിക്കുന്നതിനും താഴ്മയോടെ പെരുമാറുന്നതിനും നാം ശ്രമിക്കണമെന്നും രാഹുൽ പറഞ്ഞു. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി സ്ഥാനമേറ്റ ശേഷം
ഡാളസ് : ലോക്‌സഭാ പ്രതിപക്ഷ നേതാവും ഇന്ത്യയുടെ പ്രതീക്ഷയും കോൺഗ്രസിന്റെ കരുത്തുറ്റ നേതാവുമായ രാഹുൽ ഗാന്ധിയുടെ ഡാളസ് സന്ദർശനം ഉജ്ജ്വലമാക്കാൻ ഒഐസിസി യുഎസ്എ ഡാളസ് ചാപ്റ്ററും സജീവമായി പ്രവർത്തിക്കുന്നു. സെപ്തംബര് 8 നു ഞായറാഴ്ച ഡാലസിലാണ് സ്വീകരണ പരിപാടി. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ യുടെ നേതൃത്വത്തിൽ നടത്തപെടുന്ന
വാഷിങ്ടൺ : തനിക്കെതിരെയുള്ള ഒമ്പത് സാമ്പത്തിക കുറ്റകൃത്യങ്ങളിലും കുറ്റസമ്മതം നടത്തി യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ മകൻ ഹണ്ടർ ബൈഡൻ. ഹണ്ടറിന്‍റെ അപേക്ഷ ലോസ് ഏഞ്ചൽസിലെ ജില്ല ജഡ്‌ജി മാർക്ക് സ്‌കാർസി സ്വീകരി ച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്‌തു. ഡിസംബർ 16- ന് കേസില്‍ ശിക്ഷ വിധിക്കും. നവംബറിലാണ്
ഒക്ലഹോമ സിറ്റി/ യൂക്കോൺ: ഓണത്തിനോടനുബന്ധിച്ചു ഒക്ലഹോമ മലയാളി അസ്സോസിയേഷൻ (OMA) സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ OKC ചലഞ്ചേഴ്‌സ് ക്ലബ് വിജയികളായി. ക്യാപ്റ്റൻ മനു അജയ് OKC ചലഞ്ചേഴ്‌സിനെ നയിച്ചു. ക്യാപ്റ്റൻ അനിൽ പിള്ളൈയുടെ നേതൃത്വത്തിൽ ഇറങ്ങിയ ഒക്ലഹോമ ഹിന്ദു മിഷൻ ടീം(OHM) റണ്ണേഴ്‌സ് ആപ്പ് ആയി. യൂക്കോൺ റൂട്ട്
ഡാളസ് / ടെക്‌സാസ്: ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ്സ് (IIFA) - 2024 നോമിനേഷൻ പട്ടികയിൽ ടെക്‌സസിൽ നിന്നുള്ള മലയാള സിനിമാ ഗാനരചയി താവ് ജോ പോൾ സ്‌ഥാനം പിടിച്ചു. ‘2018 - എവരിവൺ ഈസ് എ ഹീറോ’ എന്ന ചിത്രത്തിലെ ജോ എഴുതിയ രണ്ടു ഗാനങ്ങൾക്കാണ്
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ (ഐസിഇസിഎച്ച് ) ആഭിമുഖ്യത്തിൽ നടത്തുന്ന "ആത്മസംഗീതം" സംഗീത സന്ധ്യയുടെ ടിക്കറ്റ് കിക്ക് ഓഫ് നടന്നു. ഹൂസ്റ്റൺ നഗരത്തിലെ ഇരുപതു ഇടവകകളുടെ പൂർണ സഹകരണത്തിൽ 2024 സെപ്റ്റംബർ മാസം 28 നു ശനിയാഴ്ച വൈകിട്ടു 6 മണിക്ക് ഹുസ്റ്റൻ