ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
ഹൂസ്റ്റൺ ലീഗ് സിറ്റി : ലീഗ് സിറ്റി മലയാളി സമാജത്തിന്റെ ഓണാഘോഷം വളരെ വിപുലമായ ഒരു പരിപാടിയായി രൂപകൽപ്പന ചെയ്തിരിക്കുന്നു. 2024 സെപ്റ്റംബർ 7ന് വാൾട്ടർ ഹാൾ പാർക്കിലെ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഈ ആഘോഷം, സമാജ ത്തിലെ അംഗങ്ങൾക്കു മാത്രമല്ല, ഗാൽവസ്റ്റൻ കൗണ്ടി ഒഫീഷ്യൽസുകൾക്കും പങ്കാളിത്തം നൽകുന്ന ഒരു
ഒട്ടാവ: ഫെഡറല്‍ ഇമിഗ്രേഷന്‍ നയങ്ങളില്‍ കൊണ്ടുവന്ന പുതിയ മാറ്റങ്ങള്‍ കാരണം 70,000 ലധികം വിദേശ ബിരുദ വിദ്യാര്‍ഥികള്‍ കാനഡയില്‍ പ്രതിസന്ധിയില്‍. ഇതേത്തു ടര്‍ന്ന് കാനഡയിലുടനീളം പ്രതിഷേധം ശക്തമാണ്. കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ഥികളില്‍ കൂടുതലും ഇന്ത്യക്കാരാണ്. വര്‍ക്ക് പെര്‍മിറ്റ് നീട്ടണമെന്നും സ്ഥിര താമസത്തിന് അനുമതി നല്‍കണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം. പ്രിന്‍സ്
ഡാളസ് : മലയാള നാടകകലാകാരന്മാരിൽ നിന്നും പിന്നണി പ്രവർത്തകരിൽ നിന്നും, നാടകകലക്ക് നൽകുന്ന സമഗ്ര സംഭാവനക്ക്, ഡാലസ് ഭരതകല തീയേറ്റഴ്‌സ് വർഷം തോറും നൽകുന്ന "ഭരതം അവാർഡ്" 2024 നു ശ്രീ. സന്തോഷ് പിള്ള അർഹനായി. 2023 ഇൽ അരങ്ങിലെത്തി അമേരിക്കയിലെ അഞ്ചോളം വേദികളിൽ ഇതിനകം പ്രദർശ്ശിപ്പിച്ചു കൊണ്ട്
ന്യൂയോര്‍ക്ക് : മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെ ഉന്നത അമേരിക്കന്‍ നേതാക്കളെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ പാകിസ്താന്‍ പൗരന്‍ പിടിയില്‍. 46കാരനായ ആസിഫ് റാസ മര്‍ച്ചന്റ് ആണ് അറസ്റ്റിലായതെന്ന് യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു. ഏപ്രിലില്‍ ന്യൂയോര്‍ക്കിലെത്തിയ ആസിഫ് ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍
വാഷിങ്ടൺ ഡിസി : ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയായി മത്സരിക്കാൻ യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസിനെക്കാൾ യോഗ്യരായ മറ്റാരും ഇല്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി. പ്രസിഡന്‍റ് ജോ ബൈഡൻ ഈ തീരുമാനത്തില്‍ അഭിമാനിക്കുന്നു എന്നും പിയറി പറഞ്ഞു. വൈറ്റ് ഹൗസ് ബ്രീഫിങ്ങിനെ
കാലിഫോര്‍ണിയ: അച്ഛനൊപ്പം ഹൈക്കിങ്ങിന് പോയ 20കാരി 200 അടി താഴ്ചയി ലേക്ക് വീണ് മരിച്ചു. അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയായ ഗ്രേസ് റൊഹ്ലോഫ് ആണ് മരിച്ചത്. കാലിഫോര്‍ണിയയിലെ യോസ്‌മൈറ്റ് നാഷണല്‍ പാര്‍ക്കില്‍ വച്ചാണ് അപകടമുണ്ടായത്. അച്ഛന്‍ ജൊനാതന്‍ റോഹ്ലോഫിനൊപ്പം ഹൈക്കിങ്ങിന് പോയതായിരുന്നു ഗ്രേസ്. മലകയറി പരിചയമുള്ളവരാണ് ഇരുവരും. മല
മാർട്ടിൻ വിലങ്ങോലിൽ ഹൂസ്റ്റൺ: ചിക്കാഗോ സെൻറ് തോമസ് സീറോ മലബാർ രൂപതയുടെ കീഴിലുള്ള ടെക്സാസ് - ഒക്ലഹോമ റീജിയനിലെ പാരീഷുകൾ പങ്കെടുക്കുന്ന ഇന്റർ പാരീഷ് സ്പോർട്സ് ഫെസ്‌റ്റിന്റെ (IPSF 2024) ഒരുക്കങ്ങൾ ഹൂസ്റ്റണിൽ പൂർത്തിയായി. 2024 ഓഗസ്ററ് ഒന്ന് മുതൽ നാല് വരെ നടക്കുന്ന സ്പോർട്സ് ഫെസ്റ്റിനു ഫോർട്ട്
ഡാളസ്: കൗണ്ടിയിൽ കോവിഡ് വീണ്ടും പടർന്നുപിടിക്കുന്നു. വൈറസിന് പോസിറ്റീവ് പരീക്ഷിക്കുന്ന ആളുകളുടെ എണ്ണം “തീർച്ചയായും വർദ്ധിച്ചുകൊണ്ടിരിക്കുകയാ ണെന്ന്” ഡാളസ് ആരോഗ്യ വിദഗ്ധർ പറയുന്നു. മാർച്ച് മാസം ടെക്സസ്സിൽ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് നിർബന്ധിതമാക്കുന്നത് നിർത്തിയിരുന്നു . സി ഡി സി അനുസരിച്ച്, ടെക്സസ് ഉൾപ്പെടെ മിക്ക
ഫൊക്കാന കണ്‍വെന്‍ഷനോടനുബന്ധിച്ച് നല്‍കുന്ന പുരസ്‌കാരങ്ങളില്‍ സാഹിത്യ ആചാര്യ അവാര്‍ഡാണ് അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനമായ പ്രൊഫ. കോശി തലയ്ക്കലിന് സമ്മാനിക്കുന്നത്. മുപ്പത്തിഒന്ന് വര്‍ഷം മലയാള അദ്ധ്യാപകൻ, സ്തുത്യര്‍ഹ മായ മലയാള സാഹിത്യ പ്രവര്‍ത്തനം, അനേക വര്‍ഷങ്ങളിലെ ഫൊക്കാനയുടെ സാഹിത്യ പുരസ്‌കാരങ്ങളുടെ ജഡ്ജിങ് പാനല്‍ ചെയര്‍മാൻ, അനേകം കൃതികളുടെ രചയിതാവ് എന്നിവ
വാഷിങ്ടണ്‍: അമേരിക്കയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വെടിവെച്ചത് 20കാരനെന്ന് റിപ്പോര്‍ട്ട്. പെന്‍സില്‍വാനിയയിലെ ബെഥേല്‍ പാര്‍ക്കില്‍ താമസിക്കുന്ന തോമസ് മാത്യു ക്രൂക്‌സ് ആണ് വെടിയുതിര്‍ത്ത തെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യു ന്നത്. ട്രംപിനു നേരെ നടന്നത് കൊലപാതക ശ്രമമാണെന്ന്