ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ മയക്കുമരുന്നുവേട്ട. ഏകദേശം പത്ത് ലക്ഷം കാപ്റ്റഗൺ ഗുളിക കൾ മയക്കുമരുന്ന് നിയന്ത്രണത്തിനായുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ് പിടിച്ചെടുത്തു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്തിലും വിതരണത്തിലും പ്രതിക്ക് പങ്കുണ്ടെന്ന് അധികൃതർക്ക് വിശ്വസനീയമായമായ ഉറവിടത്തിൽ നിന്നും രഹസ്യവിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചത്. കൃത്യമായ
കുവൈത്ത് സിറ്റി: കുവൈത്തിൽ മെഗാ യോഗാ സെഷൻ സംഘടിപ്പിച്ച് ഇന്ത്യൻ എംബസി. അന്താരാ ഷ്ട്ര യോഗാ ദിനാചരണത്തിന്‍റെ ഭാഗമായി കുവൈത്ത് സിറ്റിയിലെ സാൽമിയയിലുള്ള ബൊളിവാർഡ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇന്ത്യൻ എംബസി മെഗാ യോഗാ സെഷൻ സംഘടിപ്പിച്ചത്. ഇന്ത്യൻ കൗൺസിൽ ഓഫ് കൾച്ചറൽ റിലേഷൻസ് (ഐസിസിആർ), ആയുഷ് മന്ത്രാലയം എന്നിവയുടെ
കുവൈത്ത് സിറ്റി: ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ആണവ, റേഡിയേഷൻ അത്യാഹിത ങ്ങളോട് ഫലപ്രദമായി പ്രതികരിക്കുന്നതിനും കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻറിഫിക് റിസർച്ച് (KISR) തങ്ങളുടെ എല്ലാ സാങ്കേതികവും ശാസ്ത്രീയവുമായ കഴിവുകൾ രാജ്യത്തിനായി സമർപ്പിക്കുമെന്ന് ആക്ടിംഗ് ഡയറക്ടർ ജനറൽ ഡോ. ഫൈസൽ അൽ ഹുമൈദാൻ. പൊതുജനാരോഗ്യ സംരക്ഷണത്തിനും പരിസ്ഥിതിയെ കാത്തുസൂക്ഷിക്കുന്നതിനും
കുവൈത്ത് സിറ്റി : കുവൈത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾ നാട്ടിൽ പോകുന്നതിനു ഏർപ്പെടുത്തിയ എക്‌സിറ്റ് പെർമിറ്റ് സംവിധാനത്തിന് എതിരെ പ്രമുഖ കുവൈത്തി കോളമിസ്റ്റ് എഴുതിയ ലേഖനം വൈറലാകുന്നു. പ്രമുഖ കോളമിസ്റ്റും മനുഷ്യാവകാശ പ്രവർത്തകനുമായ ഹമദ് അൽ ഹമദ് 'അൽ റായ്' ദിന പത്രത്തിൽ എഴുതിയ ലേഖനമാണ്
കുവൈത്ത് സിറ്റി : കുവൈത്തിൽ സെൻട്രൽ ബ്ലഡ് ബാങ്കിന്റ നേതൃത്വത്തിൽ രാജ്യ വ്യാപകമായി രക്ത ദാന ക്യാമ്പ് സംഘടി പ്പിക്കുന്നു.മേഖലയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ രാജ്യത്തെ രക്തശേ ഖരം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ബയാൻ പാലസിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പയിനിൽ പ്രധാനമന്ത്രി ഷെയ്ഖ്
കുവൈത്ത് സിറ്റി: ജിസിസി മന്ത്രിതല കൗൺസിലിന്‍റെ 48-ാമത് അടിയന്തര യോഗം ഇന്ന് കുവൈത്തിൽ വീഡിയോ കോൺഫറൻസിംഗ് വഴി ചേരും. മന്ത്രിതല കൗൺസിലിന്‍റെ നിലവിലെ അധ്യക്ഷനും വിദേശകാര്യ മന്ത്രിയുമായ അബ്ദുല്ല അൽ യഹ്യയുടെ അധ്യക്ഷതയിലായിരിക്കും യോഗം നടക്കുക. കൗൺസിൽ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കുമെന്ന് ഗൾഫ് സഹകരണ കൗൺസിൽ
കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾ കുവൈത്ത് വിടുന്നതിന് മുമ്പ് അവരുടെ രജിസ്റ്റർ ചെയ്ത തൊഴിലുടമകളിൽ നിന്ന് എക്സിറ്റ് പെർമിറ്റ് നേടണമെന്ന് നിർബന്ധമാക്കി ക്കൊണ്ടുള്ള മന്ത്രിതല സർക്കുലർ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് പുറപ്പെടുവിച്ചു. തൊഴിലാളികൾക്ക് യാത്രയ്ക്ക് മുമ്പ് എക്സിറ്റ് പെർമിറ്റ് നിർബന്ധമാക്കുന്ന
കുവൈത്ത് സിറ്റി : ജൂൺ 08,മാധ്യമങ്ങള്‍ വസ്തുതാപരമായി കാര്യങ്ങള്‍ കാണുന്നതിന് പകരം വൈ കാരികമായാണ് ജനങ്ങളെ സ്വാധീനിക്കുന്നതെന്ന് മനോരമ ന്യൂസ് ചാനൽ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് അഭിപ്രായപ്പെട്ടു. മാധ്യമ മേഖലയിൽ ഇപ്പോൾ വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുക യാണെന്നും സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ കേരള പ്രസ് ക്ലബ്
കുവൈത്ത് സിറ്റി: കൊല്ലം ജില്ലാ പ്രവാസി സമാജം (KJPS) സ്പോർട്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിക്കറ്റ് ടീം രൂപീകരിച്ചു.അബ്ബാസിയയിൽ നടന്ന ചടങ്ങിൽ സംഘടന രക്ഷാധികാരി ജോയ് ജോൺ തുരുത്തിക്കര ടീം ക്യാപ്റ്റൻ നൈസാം, വൈസ് ക്യാപ്റ്റൻ ജസ്റ്റിൻ, ടീം മാനേജർ ഷാജി സാമുവൽ എന്നിവർക്കു ജേഴ്സികൾ കൈമാറി പ്രകാശനം നിർവഹിച്ചു.
കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ പായസ മത്സരവും നോർക്ക പ്രവാസി ബോധവത്ക്കരണവും സംഘടിപ്പിച്ചു. ട്രാക്ക് വനിത വേദി പ്രസിഡൻ്റ് പ്രിയ രാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ലോക കേരള സഭ അംഗമായ നാഗനാഥൻ പ്രവാസി ക്ഷേമ നിധി പദ്ധതികളെ