ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
വിസ നിയമങ്ങളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ഒമാന്‍. ടൂറിസ്റ്റ്, വിസിറ്റിംഗ് വിസകളില്‍ ഒമാനില്‍ എത്തുന്നവര്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറാന്‍ സാധിക്കില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. വിസ മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാജ്യത്ത് നിന്ന് പുറത്തുപോയി പുതുക്കേണ്ടി വരുമെന്നും റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. നേരത്തെ വിസിറ്റിംഗ് വിസയില്‍ ഒമാനിലെത്തുന്നവര്‍ക്ക് 50
മസ്കത്ത്: അടുത്ത വർഷത്തോടെ മുതിർന്നവരുടെ നിരക്ഷരത പൂർണമായും ഇല്ലാതാക്കാൻ ഒമാൻ. 2022-2023 അധ്യയന വർഷത്തിൽ സുൽത്താനേറ്റിന്റെ വിവിധ ഗവർണറേറ്റുകളിലെ സാക്ഷരത കേന്ദ്രങ്ങളിൽ പഠിതാക്കളായി മുതിർന്നവർ 2,623 പേരുണ്ട്. ഈ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകരുടെ എണ്ണം 8,631 ആണ്. സെപ്റ്റംബർ എട്ടിന് ‘അന്താരാഷ്ട്ര സാക്ഷരത ദിനം’ ആഘോഷിക്കാൻ യുനെസ്കോയും
മസ്കത്ത്: ഒമാനിലെ ആദ്യത്തെ ടയർ റീസൈക്ലിങ് പ്ലാന്റ് സഹമിൽ തുറന്നു. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫ് പ്ലാന്റ് ഉദ്ഘാടനം ചെയ്തു. ഉദ്യോഗസ്ഥർ, പ്രാദേശിക കമ്യൂണിറ്റി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. ടിന്ന റബർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ഉപസ്ഥാപനമായ ഗ്ലോബൽ റീസൈക്കിൾ
മസ്കറ്റ്: മസ്കത്തിലെ മബേലയിൽ റസ്റ്ററന്റിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെ റിച്ച് അപകടം. അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. അപകടത്തിൽ നാല് കെട്ടിടങ്ങ ൾക്കും നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. പരുക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ചിലരുടെ പരുക്ക് മാത്രമാണ് സാരമായു ള്ളത്. അല്ലാത്തവരുടെ പരിക്ക് നിസ്സാരമാണ്.
മസ്കറ്റ് : ഒമാനിലെ കസബിൽ വാഹന അപകടത്തിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥി മരിച്ചു. ദുബായിൽ നിന്നും കസബിലേക്ക് പോവുകയായിരുന്ന ഹെവി പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു എംബിബി എസ് വിദ്യാർത്ഥി മരിച്ചു. കണ്ണൂർ കുടുക്കിമൊട്ട സ്വദേശി റാഹിദ് മുഹമ്മദ് റഫീഖ് ആണ് മരിച്ചത്. 20 വയസായിരുന്നു. ഈജിപ്തിൽ
സലാല: സലാല ദോഫാർ ഗവർണറേറ്റിലെ സലാല വിലായത്തില്‍ പുതിയ വാട്ടർ പാർക്ക് തുറന്നു. സാഹില്‍ അതീന്‍ പ്രദേശത്താണ് അല്‍ സലീം വാട്ടർ പാർക്ക് തുറന്നത്. ദോഫാർ ഗവർണർ സയ്യീദ് മർവാന്‍ ബിന്‍ തുർക്കി അല്‍ സയീദാണ് വാട്ടർ പാർക്കിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചത്. 40,000 ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് വാട്ടർ പാർക്ക്
മസ്കറ്റ്: എറണാകുളം പാലാരിവട്ടത്ത് ഓളാട്ടുപുറം വീട്ടില്‍ ടാക്കിന്‍ ഫ്രാന്‌സിസി ന്റെയും ഭവ്യാ ടാക്കിന്റെയും ഇളയ മകള്‍ അല്‍ന ടാക്കിന്‍ (7) മസ്‌കറ്റില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടു. സ്‌കൂളില്‍ നിന്നും തിരികെ വരുമ്പോള്‍ കാര്‍ ഡിവൈഡറില്‍ തട്ടി മറിയുകയും പിന്‍സീറ്റില്‍ ഇരുന്ന കുട്ടി വെളിയിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. കാര്‍ ഓടിച്ചിരുന്ന
മസ്കറ്റ്: ഒമാനിൽ ആദ്യത്തെ വാക്‌സിൻ നിർമ്മാണ ഫാക്ടറിക്ക് തറക്കല്ലിട്ടു. 60 മില്യൺ ഒമാൻ റിയാൽ ചെലവ് വരുന്ന പദ്ധതി ഖാസാൻ ഇക്കണോമിക് സിറ്റിയിലാണ് സ്ഥാപി ക്കുന്നത്. ഓപാൽ ബയോ ഫാർമയാണ് പദ്ധതിയ്ക്ക് നേതൃത്വം നൽകുന്നത്. ഖാസെൻ ഇക്കണോമിക് സിറ്റിയിൽ 37,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ രണ്ട് വർഷത്തിനു ള്ളിൽ
ഒമാൻ : മസ്കറ്റ് പ്രവാസികളായ സജീർ അലി കണ്ണൂർ പ്രധാന വേഷത്തിൽ അഭിനയിച്ച്,പ്രശസ്ത സ്റ്റേജ്, റേഡിയോ നാടക നടനും, ചെറു കഥാകൃത്തുമായ മധു പെരുവാരം സംവിധാനം ചെയ്ത,മസ്കറ്റിൽ ചിത്രീകരിച്ച ഹ്രസ്വചിത്രം പ്രദർശനത്തിന് (ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടെ, 22 മിനിറ്റ് ദൈർഘ്യമുള്ളത്).തീവ്രവാദിയെന്ന് സംശയിക്കുന്ന, നിരപരാധിയായ ഒരു യുവ പ്രൊഫസറുടെ ദുരന്തകഥയാണ്
യൂറോപ്പ് സഞ്ചാരത്തിനായി ആഗ്രഹിക്കുന്ന ആളുകള്‍ ഷെങ്കണ്‍ വിസ സ്വന്തമാക്കാനാ യിരിക്കും ആദ്യം തന്നെ ശ്രമിക്കുക. ഷെങ്കണ്‍ വിസ ലഭിച്ച് കഴിഞ്ഞാല്‍ യൂറോപ്പിലെ 26 രാജ്യങ്ങളിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അനുമതി ലഭിക്കും. മൂന്ന് മാസ ത്തോളം ഈ വിസയുടെ പിൻബലത്തിൽ ഷെൻഗെൻ രാജ്യങ്ങളിൽ താമസിക്കുകയും യാത്ര ചെയ്യുകയും ആകാം. യൂറോപ്പിലെ