Gulf
മമ്പാട് എം.ഇ. എസ് കോളേജ് അലുംനി റിയാദ് ചാപ്റ്റർ മജീഷ്യൻ ഗോപിനാഥ് മുതുകാടിന്ന് സ്വീകരണം നൽകി.

മമ്പാട് എം.ഇ. എസ് കോളേജ് അലുംനി റിയാദ് ചാപ്റ്റർ മജീഷ്യൻ ഗോപിനാഥ് മുതുകാടിന്ന് സ്വീകരണം നൽകി.

റിയാദ്: പ്രശസ്ത മജീഷ്യനും മോട്ടിവേഷൻ സ്പീക്കറും, മമ്പാട് കോളേജിലെ പൂർവ വിദ്യാർത്ഥിയുമായ പ്രഫസർ ഗോപിനാഥ് മുതുകാടിന്ന് മമ്പാട് കോളേജ് അലുംനി റിയാദ് ചാപ്റ്റർ സ്വീകരണം നൽകി. സ്പന്ദനം 2023 പ്രോഗ്രാമിൽ പങ്കെടുക്കാനായി റിയാദിൽ എത്തിയതായിരുന്നു അദ്ദേഹം. ഓരോരുത്തരുടെയും ജീവിത ലക്ഷ്യം തിരിച്ചറിയുന്ന നിമിഷം മുതൽ അവരുടെ ജീവിതം ഏറെ

Gulf
അരങ്ങിൽ നൃത്ത വിസ്മയം തീർത്ത് വൈദേഹി നൃത്ത വിദ്യാലയം

അരങ്ങിൽ നൃത്ത വിസ്മയം തീർത്ത് വൈദേഹി നൃത്ത വിദ്യാലയം

. റിയാദ് : നൃത്ത കലാ പ്രകടനങ്ങളുടെ വിസ്‌മയ കാഴ്ചയൊരുക്കി റിയാദിലെ പ്രമുഖ നൃത്ത കല വിദ്യാലയമായ വൈദേഹി അഞ്ചാം വാർഷികം ആഘോഷിച്ചു. നിറഞ്ഞ സദസ്സിന് മുന്നിൽ ചിലങ്കയണിഞെത്തിയത് 132 ഓളം കലാ വിദ്യാർത്ഥികളും നൃത്തകരുമാണ്. 4 വയസ്സ് മുതലുള്ള കുട്ടികളും മുതിർന്നവരും വ്യത്യസ്ത പ്രകടനകളുമായി അരങ്ങി ലെത്തി.

Gulf
പ്രവാസികളുടെ തൊഴില്‍ വിസ വിസ സ്റ്റാമ്പ് ചെയ്യാൻ ജൂൺ ഒന്നു മുതൽ യോഗ്യത തെളിയിയ്ക്കണം

പ്രവാസികളുടെ തൊഴില്‍ വിസ വിസ സ്റ്റാമ്പ് ചെയ്യാൻ ജൂൺ ഒന്നു മുതൽ യോഗ്യത തെളിയിയ്ക്കണം

റിയാദ്: തെരഞ്ഞെടുക്കപ്പെട്ട പ്രൊഫഷനുകളിലേക്ക് സൗദി വിസ സ്റ്റാമ്പ് ചെയ്യുന്നതിന് ജൂൺ ഒന്ന് മുതൽ യോഗ്യത തെളിയിക്കണം. ഇലക്സ്ട്രീഷ്യൻ, പ്ലംബർ, ഓട്ടോമോട്ടീവ് മെക്കാനിക്, വെൽഡിങ്, എ.സി ടെക്‌നിഷ്യൻ, ഓട്ടോമോട്ടീവ് ഇലക്ട്രീഷ്യൻ, എന്നീ തസ്‍തികകളിലേക്കാണ് യോഗ്യത തെളിയിക്കേണ്ടതെന്നാണ്  https://svp-international.pacc.sa എന്ന അക്രഡിറ്റേഷൻ വെബ്‍സൈറ്റിൽ അറിയിച്ചിരിക്കുന്നത്.  ഇന്ത്യ,പാക്കിസ്ഥാൻ,ബംഗ്ലാദേശ് എന്നീ  മൂന്ന് രാജ്യങ്ങളും 29

Gulf
സൗദി ബഹിരാകാശ സഞ്ചാരികള്‍ റയാന ബർനാവിയും അലി അൽഖർനിയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ദൗത്യം ആരംഭിച്ചു

സൗദി ബഹിരാകാശ സഞ്ചാരികള്‍ റയാന ബർനാവിയും അലി അൽഖർനിയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ദൗത്യം ആരംഭിച്ചു

റിയാദ്: സൗദി ബഹിരാകാശ സഞ്ചാരികളായ റയാന ബർനാവിയും അലി അൽ ഖർനിയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തങ്ങളുടെ ശാസ്ത്രീയ ദൗത്യം ആരംഭിച്ചു. രണ്ട് പേരും മൈക്രോ ഗ്രാവിറ്റി പരിതസ്ഥിതിയിൽ 14 ശാസ്ത്ര - വിദ്യാഭ്യാസ ഗവേഷണ പരീക്ഷണങ്ങൾ നടത്താണ് പദ്ധതിയിട്ടിരിക്കുന്നത്. സൗദി അറേബ്യയിലെ 47 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 12,000

Gulf
സമകാലിക ലോകത്ത് വിശുദ്ധ ഖുർആനിന്റെ സ്നേഹസന്ദേശം ദൗത്യമായി ഏറ്റെടുക്കുക, ഇരുപത്തിനാലാമത് ലേൺ ദി ഖുർആൻ ദേശീയ സംഗമത്തിന്  റിയാദിൽ സമാപനം.

സമകാലിക ലോകത്ത് വിശുദ്ധ ഖുർആനിന്റെ സ്നേഹസന്ദേശം ദൗത്യമായി ഏറ്റെടുക്കുക, ഇരുപത്തിനാലാമത് ലേൺ ദി ഖുർആൻ ദേശീയ സംഗമത്തിന് റിയാദിൽ സമാപനം.

റിയാദ്: സഊദി ഇസ്ലാമിക മതകാര്യ മന്ത്രാലയത്തിന്റെയും ഹ്യൂമൻ റിസോഴ്സ് മന്ത്രാലയത്തിന്റെയും കീഴിലുള്ള ബത്ഹ ദഅ്‌വ &.അവൈർനസ് സൊസൈറ്റിയുടെ അംഗീകാരത്തോടെ റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ച ഇരുപത്തി നാലാമത് ലേൺ ദി ഖുർആൻ ദേശീയ സംഗമം നിറഞ്ഞ ജനസാന്നിധ്യത്താലും, പ്രമേയം കൊണ്ടും, സംഘാടക മികവിനാലും ശ്രദ്ധേയമായി. നൂറുകണക്കിന് പഠിതാക്കളും,

Gulf
കിംഗ് ഖാലിദ് ഇസ്ലാമിക ഗൈഡന്‍സ് സെന്റര്‍ നടത്തിയ ഖുര്‍ ആന്‍ മുസാബഖ വിജയികളെ പ്രഖ്യാപിച്ചു

കിംഗ് ഖാലിദ് ഇസ്ലാമിക ഗൈഡന്‍സ് സെന്റര്‍ നടത്തിയ ഖുര്‍ ആന്‍ മുസാബഖ വിജയികളെ പ്രഖ്യാപിച്ചു

റിയാദ് : കഴിഞ്ഞ റമദാനില്‍ കിംഗ് ഖാലിദ് ഫൗണ്ടേഷന്റെ കീഴിലുള്ള കിംഗ് ഖാലിദ് ഇസ്ലാമിക ഗൈഡന്‍സ് സെന്ററും ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ സൗദീ നാഷണല്‍ കമ്മറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഖുര്‍ആന്‍ മുസാബഖ റമദാന്‍ മെഗാ കോണ്ടസ്റ്റ്-23 വിജയികളെ പ്രഖ്യാപിച്ചു. സൗദീ അറേബ്യയിലെ 21 ഇന്ത്യന്‍ ഇസ്ലാഹീ സെന്ററുകളില്‍ നിന്നും

Gulf
ഒട്ടേറെ കാരുണ്യ പ്രവര്‍ത്തനങ്ങളുമായി മൈത്രി സാന്ത്വനം 2023

ഒട്ടേറെ കാരുണ്യ പ്രവര്‍ത്തനങ്ങളുമായി മൈത്രി സാന്ത്വനം 2023

സൗദി ആറേബ്യയിലെ റിയാദിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ സ്വാന്തനം 2023 പരിപാടിയിലൂടെ, ക്യാൻസർ രോഗത്താലും അപകടം മൂലവും ചലനശേഷി നഷ്ടപ്പെട്ട മുൻപ്രവാസിയായ തൊടിയൂർ പഞ്ചായത്തിലെ വെളുത്തമണൽ ഭാഗത്തുള്ള വലിയവിട്ടിൽ താഹയ്ക്ക് ഇലക്ട്രിക് വീൽചെയർ നൽകി. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മൈത്രിയുടെ കാരുണ്യഹസ്തം വന്നുചേർന്നത്. മൈത്രീകൂട്ടായ്മയുടെ

Gulf
സൗദിയിലേയ്ക്കുള്ള തൊഴില്‍ വിസ പതിച്ച് നല്‍കാനും വിരലടയാളം വേണം; പുതിയ നിയമം തിങ്കളാഴ്ച മുതല്‍

സൗദിയിലേയ്ക്കുള്ള തൊഴില്‍ വിസ പതിച്ച് നല്‍കാനും വിരലടയാളം വേണം; പുതിയ നിയമം തിങ്കളാഴ്ച മുതല്‍

സൗദി അറേബ്യയിലേയ്ക്കുള്ള തൊഴില്‍ വിസ പതിച്ച് നല്‍കുന്നതിനും വിരലടയാളം നിര്‍ബന്ധമാക്കി . മേയ് 29 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. മുംബൈയിലെ സൗദി കോണ്‍സുലേറ്റാണ് ഇത് സംബന്ധിച്ച സന്ദേശം നല്‍കിയത്. സൗദിയിലേയ്ക്കുള്ള ഫാമിലി സന്ദര്‍ശന വിസകള്‍ ലഭിയ്ക്കുന്നതിനായി ഈ മാസം ആദ്യം മുതല്‍ തന്നെ വിരലടയാളം നിര്‍ബന്ധമാക്കിയിരുന്നു.

Gulf
എൻ എസ് കെ “സ്പന്ദനം 2023” മെയ് 26ന് ഗോപിനാഥ് മുതുകാട്, മെന്റിലിസ്റ്റ് ഫാസിൽ ബഷീർ എന്നിവർ മുഖ്യ അതിഥികൾ.

എൻ എസ് കെ “സ്പന്ദനം 2023” മെയ് 26ന് ഗോപിനാഥ് മുതുകാട്, മെന്റിലിസ്റ്റ് ഫാസിൽ ബഷീർ എന്നിവർ മുഖ്യ അതിഥികൾ.

റിയാദ് : റിയാദിലെ കലാകാരന്മാരുടെ ഉന്നമനത്തിനായി രൂപീകൃതമായ NSK സൗഹൃദ കൂട്ടായ്മ മലർകൊടിയേ എന്നൊരു മെഗാ ഇവെന്റിന് ശേഷം പ്രശസ്‌ത ഇല്ലൂഷനിസ്റ്റും മോട്ടിവേഷൻ സ്‌പീക്കറുമായ ഗോപിനാഥ് മുതുകാട്, മെന്റിലിസ്റ്റ് ഫാസിൽ ബഷീർ, വൈകല്യത്തെ അതിജീവിച്ച അസീം വേളിമണ്ണ, അലിഫ് മുഹമ്മദ് ,ഐഡിയ സ്റ്റാർ സിംഗേഴ്‌സ് ഫെയിം കൃതിക, റിതു

Gulf
കേളി  വസന്തം 2023′ അറേബ്യൻ വടംവലി മത്സരം മെയ് 19 ന് : ജി സി സി ടീമുകൾ മാറ്റുരക്കുന്നു.

കേളി വസന്തം 2023′ അറേബ്യൻ വടംവലി മത്സരം മെയ് 19 ന് : ജി സി സി ടീമുകൾ മാറ്റുരക്കുന്നു.

പ്രവാസികൾക്ക് എന്നും പുതുമകൾ സമ്മാനിക്കുന്നതോടൊപ്പം, റിയാദിന്റെ മണ്ണിൽ പുത്തൻ ആശയങ്ങൾക്ക് എന്നും വിത്ത് പാകിയിട്ടുള്ള കേളി കലാസാംസ്കാരിക വേദി  ആദ്യമായി ,ജി സി സി രാജ്യങ്ങളിൽ നിന്നുമുള്ള ടീമുകളെ അണിനിരത്തി അറേബ്യൻ വടംവലി മത്സരം മെയ് 1 9 വെള്ളിയാഴ്ച അൽഹയ്ർ അൽ ഒവൈദ ഫാം ഹൗസിൽ പ്രത്യേകം

Translate »