Bahrain
ബഹ്റൈൻ കേരള സോഷ്യൽ ഫോറം  ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.

ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.

മനാമ: റമദാനിലെ കാരുണ്യം, അർഹതപ്പെട്ടവർക്ക് കൈത്താങ്ങ് എന്ന പേരിൽ ബഹ്റൈൻ കേരള സോഷ്യൽ ഫോറം ആരംഭിച്ച ഭക്ഷ്യകിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ടൂബ്ലിയിൽ വെച്ച് ഇന്നലെ നടന്നു. ഉദാരാമതിയായ സ്വദേശി വനിതയിൽ നിന്നാണ് വിതരണത്തിനായി ഭക്ഷ്യോത്പന്നങ്ങൾ സ്വീകരിച്ചത്. ചടങ്ങിൽ ബികെഎസ്എഫ് രക്ഷാധികാരി ബഷീർ അന്പലായി, കൺവീനർ ഹാരിസ് പഴയങ്ങാടി, ഉപദേശക

Bahrain
കെസിഎ ബഹ്റൈൻ ഗ്രാൻഡ് മാസ്റ്റർ ക്വിസ് 2021 സംഘടിപ്പിക്കുന്നു.

കെസിഎ ബഹ്റൈൻ ഗ്രാൻഡ് മാസ്റ്റർ ക്വിസ് 2021 സംഘടിപ്പിക്കുന്നു.

മനാമ: ബഹ്റൈനിലെ കേരള കാത്തലിക്ക് അസോസിയേഷൻ ഗ്രാൻഡ് മാസ്റ്റർ ക്വിസ് 2021 എന്ന പേരിൽ ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ബഹ്റൈനിൽ താമസിക്കുന്ന ഇന്ത്യക്കാർ ക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക. മെയ് മാസം ആരംഭിക്കുന്ന മത്സരത്തിൽ രണ്ട് പേരടങ്ങിയ ടീമായിട്ടാണ് രെജിസ്റ്റർ ചെയ്യേണ്ടത്. വയസിന്റെ അടിസ്ഥാനത്തിൽ ഗ്രാൻഡ് മാസ്റ്റർ

Gulf
റമദാന് മുന്നോടിയായി 439 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡണ്ടിന്റെ ഉത്തരവ്.

റമദാന് മുന്നോടിയായി 439 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡണ്ടിന്റെ ഉത്തരവ്.

അബുദാബി: റമദാന് മുന്നോടിയായി 439 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ‍ നഹ്യാന്‍റെ ഉത്തരവ്. മോചിതരാവുന്ന തടവകാരുടെ സാന്പത്തിക ബാധ്യതകൾ‍ പരിഹരിക്കും. തടവുകാർ‍ക്ക് ജീവിതത്തിൽ‍ പുതിയ തുടക്കം നൽ‍കാനും കുടുംബങ്ങളുടെയും സമൂഹത്തിന്റെയും സേവനത്തിന് ക്രിയാത്മകമായ സംഭാവനകൾ‍ നൽ‍കാനും ഈ നടപടി

Gulf
റമദാനിൽ‍ 100 ദശലക്ഷം ഭക്ഷണപ്പൊതികൾ‍ വിതരണം ചെയ്യുന്ന ക്യാന്പയിൻ പ്രഖ്യാപിച്ച് യുഎഇ പ്രധാനമന്ത്രി

റമദാനിൽ‍ 100 ദശലക്ഷം ഭക്ഷണപ്പൊതികൾ‍ വിതരണം ചെയ്യുന്ന ക്യാന്പയിൻ പ്രഖ്യാപിച്ച് യുഎഇ പ്രധാനമന്ത്രി

ദുബായ്: റമദാനിൽ‍ 100 ദശലക്ഷം ഭക്ഷണപ്പൊതികൾ‍ വിതരണം ചെയ്യുന്ന ക്യാന്പയിൻ പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരി യുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ‍ മക്തൂം. ഇത്തവണ റമദാനിൽ‍ 20 രാജ്യങ്ങളിലായി 100 ദശലക്ഷം ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്യുന്നത്. യുഎഇ ആസ്ഥാനമായുള്ള മുഹമ്മദ് ബിൻ

Gulf
എം എ യൂസഫലിയുടെ ഹെലികോപ്റ്റർ ഇടിച്ചിറക്കിയത് കലുഷിത കാലാവസ്ഥ കാരണം;  ആശ്വാസം രേഖപ്പെടുത്തി “ലുലു” ഔദ്യോഗിക അറിയിപ്പ്; അദ്ദേഹത്തിന്റെ മൂല്യങ്ങൾ പ്രകീർത്തിച്ച് പൊതുസമൂഹം

എം എ യൂസഫലിയുടെ ഹെലികോപ്റ്റർ ഇടിച്ചിറക്കിയത് കലുഷിത കാലാവസ്ഥ കാരണം; ആശ്വാസം രേഖപ്പെടുത്തി “ലുലു” ഔദ്യോഗിക അറിയിപ്പ്; അദ്ദേഹത്തിന്റെ മൂല്യങ്ങൾ പ്രകീർത്തിച്ച് പൊതുസമൂഹം

റിയാദ്: ലുലു ഗ്രൂപ്പ് മേധാവി എം എ യൂസഫലിയും കുടുംബവും സഞ്ചരിക്കുകയായിരുന്ന അദ്ദേഹ ത്തിന്റെ സ്വകാര്യ ഹെലികോപ്റ്റർ ഞായറാഴ്ച കാലത്ത് കൊച്ചിയിൽ ആളൊഴിഞ്ഞ ഒരിടത്ത് മുൻകരുതലെന്ന നിലയിൽ അടിയന്തിരമായി ഇടിച്ചിറക്കേണ്ടി വന്ന സംഭവത്തിൽ ഔദ്യോഗിക പ്രസ്താവന പുറത്തിറങ്ങി. കാലാവസ്ഥയിൽ പൊടുന്നനെയുണ്ടായ കാലുഷ്യം കാരണം മുൻകരുതലെന്ന നിലയിൽ ഹെലികോപ്റ്റർ അടിയന്തിരമായി

Gulf
രാജ്യദ്രോഹം: സൗദിയിൽ മൂന്ന് ഭടന്മാർക്ക് വധശിക്ഷ ലഭിച്ചു

രാജ്യദ്രോഹം: സൗദിയിൽ മൂന്ന് ഭടന്മാർക്ക് വധശിക്ഷ ലഭിച്ചു

ജിദ്ദ: സൗദി അറേബ്യയിൽ പ്രതിരോധ സേനയിലെ മൂന്ന് ഭടന്മാരെ വധശിക്ഷയ്ക്ക് വിധേയരാക്കി. പ്രതിരോധ സേനയിലെ ഭടന്മാർ എന്ന പദവിയിൽ സ്വന്തം രാജ്യത്തെ ചതിച്ച രാജ്യദ്രോഹ കുറ്റത്തിനുള്ള ശിക്ഷയാണ് ഇവർക്ക് ലഭിച്ചതെന്ന് ശനിയാഴ്ച പുറത്തിറക്കിയ ഇതുസംബന്ധിച്ച പ്രസ്താവനയിൽ സൗദി പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. ദക്ഷിണ പ്രവിശ്യയിൽ വെച്ച് ശനിയാഴ്ച വധശിക്ഷ

Gulf
വ്രതാരംഭം: ഞായറാഴ്ച സന്ധ്യയിൽ മാസപ്പിറവി നിരീക്ഷിക്കാൻ സൗദിയിൽ ആഹ്വാനം.

വ്രതാരംഭം: ഞായറാഴ്ച സന്ധ്യയിൽ മാസപ്പിറവി നിരീക്ഷിക്കാൻ സൗദിയിൽ ആഹ്വാനം.

ജിദ്ദ: ഹിജ്റാബ്ദം 1442 (ക്രിസ്തുവർഷം 2021) ലെ വിശുദ്ധ മാസാരംഭം കുറിക്കുന്ന റംസാൻ ചന്ദ്രക്കല നിരീക്ഷിക്കാൻ ആഹ്വാനം. ഞായറാഴ്ച സന്ധ്യയിൽ ചന്ദ്രപ്പിറവി ദൃശ്യമാവുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും ഉണ്ടെങ്കിൽ അത് റിപ്പോർട്ട് ചെയ്യാനും സൗദി സുപ്രീം ജുഡീഷ്യറിയാണ് പൊതുജന ങ്ങളെ ആഹ്വാനം ചെയ്തത്. സൗദിയുടെ ഔദ്യോഗിക ഉമ്മുൽ ഖുറാ കലണ്ടർ

Gulf
വാക്സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് മാത്രമേ മക്കയിലേക്കുള്ള തീര്‍ഥാടനത്തിന് അനുമതി നല്‍കൂവെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം.

വാക്സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് മാത്രമേ മക്കയിലേക്കുള്ള തീര്‍ഥാടനത്തിന് അനുമതി നല്‍കൂവെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം.

റിയാദ്: തീര്‍ഥാടകര്‍ക്ക് കൊറോണ വാക്‌സിന്‍ നിര്‍ബന്ധമാക്കി സൗദി അറേബ്യ. രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് മാത്രമേ മക്കയിലേക്കുള്ള തീര്‍ഥാടനത്തിന് അനുമതി നല്‍കൂ എന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. റമദാന്‍ വ്രതം ആരംഭിക്കുന്ന ഏപ്രില്‍ 12 മുതല്‍ ഉംറ തീര്‍ഥാടകര്‍ മക്കയിലേക്ക് എത്താനിരിക്കെയാണ് സൗദി അറേബ്യ നിര്‍ദേശം നല്‍കിയത്. തീര്‍ഥാടനത്തിന്

Gulf
ഖത്തറിൽ വീണ്ടും കൂടുതൽ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നു. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഹാജര്‍  നില 50 ശതമാനമായി പരിമിതപ്പെടുത്തി.

ഖത്തറിൽ വീണ്ടും കൂടുതൽ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നു. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഹാജര്‍ നില 50 ശതമാനമായി പരിമിതപ്പെടുത്തി.

മസ്കറ്റ്: കൊറോണ വൈറസ് വ്യാപനം രൂക്ഷമായതോടെ ഖത്തറിൽ വീണ്ടും കൂടുതൽ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഏപ്രില്‍ 9 മുതല്‍ രാജ്യത്ത് പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തിൽ വരികയും ചെയ്യും. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഹാജര്‍ നില 50 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ മ്യൂസിയങ്ങള്‍, ലൈബ്രറികള്‍ എന്നിവ അടച്ചിടും. പൊതു

Gulf
സൗദിയില്‍ പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ദ്ധന ഇന്ന്‍ സ്ഥിരീകരിച്ചത് 783 , വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 54,32,154

സൗദിയില്‍ പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ദ്ധന ഇന്ന്‍ സ്ഥിരീകരിച്ചത് 783 , വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 54,32,154

റിയാദ്: സൗദിയില്‍ ഇന്നു ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് അനുസരിച്ച് പുതിയ രോഗവഹകരുടെ എണ്ണം 783 ആണ് രോഗമുക്തി നേടിയത് 417 പേര്‍ അതേസമയം 08 കോവിഡ് മരണവും സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ ആകെ കോവിഡ് പോസറ്റിവ് ഉള്ള ആളുകളുടെ എണ്ണം 7,044 ആണ്.. ഇവരില്‍ 852 പേര്‍