Gulf
‘അരങ്ങ് 2025’ ടോസ്റ്റ്മാസ്റ്റേഴ്സ് ജിദ്ദ മലയാളം ക്ലബ് വാർഷിക സമ്മേളനം സംഘടിപ്പിച്ചു

‘അരങ്ങ് 2025’ ടോസ്റ്റ്മാസ്റ്റേഴ്സ് ജിദ്ദ മലയാളം ക്ലബ് വാർഷിക സമ്മേളനം സംഘടിപ്പിച്ചു

ജിദ്ദ: ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റർനാഷണൽ ജിദ്ദ മലയാളം ക്ലബ്ബിന്റെ വാർഷിക സമ്മേളനം ‘അരങ്ങ് 2025’ പ്രവാസി ഭാഷാ പ്രേമികളുടെ പ്രസംഗ വൈഭവം തെളിയിക്കുന്ന വേദിയായി മാറി. വാർഷിക പരി പാടികളിൽ മുഖ്യ ഇനമായ പ്രസംഗ മത്സരം വിവിധ മേഖലകളിൽ നിന്നുള്ള മത്സരാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അന്താരാഷ്ട്ര പ്രസംഗം, നർമ

Gulf
ഓപ്പറേഷൻ ‘സിന്ദൂർ: രാജ്യത്തെ ഓരോ പൗരനും അഭിമാന നിമിഷം; റിയാദ് ഒ.ഐ.സി.സി

ഓപ്പറേഷൻ ‘സിന്ദൂർ: രാജ്യത്തെ ഓരോ പൗരനും അഭിമാന നിമിഷം; റിയാദ് ഒ.ഐ.സി.സി

റിയാദ്: നിരപരാധികളായ സിവിയൽൻസിനെതിരെ പഹൽഗാമിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ അവരുടെ ഭീകരവാദ പരീശീലന കേന്ദ്രങ്ങളിൽ ചെന്ന് തിരിച്ചടിച്ച ഇന്ത്യൻ സൈന്യത്തിന്റെ ഉചിതമായ നടപടി രാജ്യത്തെ ഓരോ പൗരനും അഭിമാന നിമിഷമാണന്ന് റിയാദ് ഒ.ഐ.സി.സി. ഇന്ന് പുലർച്ചെ ഓപ്പറേഷൻ 'സിന്ദൂർ' എന്ന പേരിൽ പാക്കിസ്ഥാനിലെ ഭീകരുടെ ഒളിത്താവളങ്ങളും പരിശീലന കേന്ദ്രങ്ങളടക്കം

Gulf
റിയാദിൽ പൂനൂർ പ്രവാസികളുടെ കൂട്ടായ്മ നിലവില്‍ വന്നു

റിയാദിൽ പൂനൂർ പ്രവാസികളുടെ കൂട്ടായ്മ നിലവില്‍ വന്നു

റിയാദ് : റിയാദില്‍ താമസിക്കുന്ന കോഴിക്കോട് പൂനൂര്‍ പ്രദേശത്തെ പ്രവാസികളുടെ കൂട്ടായ്മ പൂനൂര്‍ മന്‍സില്‍ നിലവില്‍ വന്നു. അഡ്‌ഹോക് കമ്മിറ്റി ഭാരവാഹികളായി ചെയര്‍മാന്‍ ലത്തീഫ് കോളിക്കല്‍, വൈസ് ചെയര്‍മാന്‍ അഷ്‌റഫ് ഒ പി, സലിം പൂനൂര്‍, ജനറല്‍ കണ്‍വീനര്‍ ഫൈസല്‍ പൂനൂര്‍, കണ്‍വീനര്‍ഫവാസ് പൂനൂര്‍, നിസാം കാന്തപുരം, ട്രഷറര്‍

Gulf
ഡ്യൂൺസ് ഇന്റർ നാഷണൽ സ്കൂൾ പ്രവേശനോത്സവം ആഘോഷമായി സംഘടിപ്പിച്ചു

ഡ്യൂൺസ് ഇന്റർ നാഷണൽ സ്കൂൾ പ്രവേശനോത്സവം ആഘോഷമായി സംഘടിപ്പിച്ചു

റിയാദ്‌: ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂളിന്റെ ഈ വർഷത്തെ പ്രവേശനോത്സവം വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാ പരിപാടികളാലും പ്രമുഖ വ്യക്തികളുടെ സാനിദ്ധ്യം കൊണ്ടും ശ്രദ്ദേയമായി. വളർന്നു വരുന്ന തലമുറയെ അവരുടെ കഴിവിനും സമൂഹ നന്മക്കും ഉപകാരപ്പെടുന്ന രീതിയിൽ വളർ ത്തിയെടുക്കുകയും മികച്ച രീതിയിലുളള ഭാവി പടുത്തുയർത്തുകയും ചെയ്യാൻ വേണ്ടി വിവിധങ്ങളായ പദ്ദതികളിലൂടെയാണ്

Gulf
കെ.എം.സി.സി റിയാദ് മലപ്പുറം ജില്ലാ കാലിഫ് ‘കലോത്സവം വ്യാഴാഴ്ച്ച

കെ.എം.സി.സി റിയാദ് മലപ്പുറം ജില്ലാ കാലിഫ് ‘കലോത്സവം വ്യാഴാഴ്ച്ച

റിയാദ്: ‘സ്വത്വം, സമന്വയം, അതിജീവനം’ എന്ന പ്രമേയത്തില്‍ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന ‘ദ വോയേജ്’ സംഘടനാ ശക്തീകരണ ക്യാമ്പയിനിന്റെ ഭാഗമായി ‘കാലിഫ്’ കലയുടെ കാഴ്ചകള്‍ എന്ന ശീര്‍ഷകത്തില്‍ മാപ്പിള കലോത്സവം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് മാസക്കാലം നീണ്ടുനില്‍ക്കുന്ന കലോത്സവം നാളെ

Gulf
എം.ഇ.എസ് മമ്പാട് കോളേജ് അലുംനി ജിദ്ദാ ചാപ്റ്ററിന് പുതിയ നേതൃത്വം

എം.ഇ.എസ് മമ്പാട് കോളേജ് അലുംനി ജിദ്ദാ ചാപ്റ്ററിന് പുതിയ നേതൃത്വം

ജിദ്ദ: എം ഇ എസ് മമ്പാട് കോളേജ് അലുംനി ജിദ്ദ ചാപ്റ്റർ ജനറൽ ബോഡി യോഗം പ്രസിഡന്റ് അസൈൻ ഇല്ലിക്കലിന്റെ അധ്യക്ഷതയിൽ നിസാം പാപ്പറ്റ ഉൽഘാടനം ചെയ്തു. സി എം അബ്ദുറഹിമാൻ, ബഷീർ പരുത്തിക്കുന്നൻ, ഹസൈൻ പുന്നപ്പാല, നിസാം മമ്പാട്, ഹസീന അഷ്‌റഫ്, ലത്തീഫ് മലപ്പുറം, ജനറൽ സെക്രട്ടറി

Gulf
അന്താരാഷ്ട്ര നഴ്സസ് ദിനം: നാല് മലയാളി നഴ്സുമാരടക്കം 10 പേർക്ക് സർപ്രൈസ് സമ്മാനമായി എസ്‌യുവി കാറുകൾ

അന്താരാഷ്ട്ര നഴ്സസ് ദിനം: നാല് മലയാളി നഴ്സുമാരടക്കം 10 പേർക്ക് സർപ്രൈസ് സമ്മാനമായി എസ്‌യുവി കാറുകൾ

അബുദാബി: അന്താരാഷ്ട്ര നഴ്സസ് ദിനത്തിന് മുന്നോടിയായുള്ള ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ നഴ്‌സുമാരെ കാത്തിരുന്നത് വമ്പൻ സർപ്രൈസ്! തിരഞ്ഞെടുക്കപ്പെട്ട 10 പേർക്ക് ടൊയോട്ട RAV4 കാർ സമ്മാനിച്ചാണ് യുഎഇയിലെ പ്രമുഖ ആരോഗ്യസേവന ദാതാവായ ബുർജീൽ ഹോൾഡിങ്സ് ആഘോ ഷങ്ങൾക്ക് തുടക്കമിട്ടത്. ഗ്രൂപ്പിന്റെ ആശുപത്രികളിലും മെഡിക്കൽ സെന്ററുകളിലും മികച്ച പ്രകടനം കാഴ്ചവെച്ച നഴ്സുമാരെ

Gulf
വ്യാജ കറൻസി മാറാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യക്കാരൻ ഒമാനിൽ പിടിയിലായി

വ്യാജ കറൻസി മാറാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യക്കാരൻ ഒമാനിൽ പിടിയിലായി

മസ്കറ്റ്: ഒമാനിൽ വ്യാജ കറൻസിയുമായി ഇന്ത്യക്കാരൻ പിടിയിലായി. തെക്കൻ ശർഖിയ ​ഗവർണറേറ്റിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. വ്യാജ കറൻസി മാറ്റാൻ ശ്രമിക്കുന്നതിനിടെ പിടികൂടുകയായിരുന്നു. തെക്കൻ ശർഖിയ ​ഗവർണറേറ്റ് പോലീസാണ് പ്രവാസിയെ പിടികൂടിയതെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. പ്രതി ഇന്ത്യയിൽ ഏത് സംസ്ഥാനത്ത് നിന്നുള്ളയാളാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല. ഇയാളിൽ

Gulf
ലോക പത്രസ്വാതന്ത്ര്യ സൂചിക: മിഡിലീസ്റ്റിൽ ഖത്തർ ഒന്നാമത്, ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഈ രാജ്യങ്ങള്‍

ലോക പത്രസ്വാതന്ത്ര്യ സൂചിക: മിഡിലീസ്റ്റിൽ ഖത്തർ ഒന്നാമത്, ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഈ രാജ്യങ്ങള്‍

ദോഹ: ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ മ​ധ്യ​പൂ​ർ​വേ​ഷ്യ​യും വ​ട​ക്ക​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന മി​ന മേ​ഖ​ല​യി​ല്‍ ഒന്നാമതെത്തി ഖത്തർ. ആർഎസ്എഫ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 79ാം റാങ്കിലാണ് ഖത്തർ. ഇസ്രായേൽ അടക്കമുള്ള മിഡിലീസ്റ്റ് രാജ്യങ്ങളിൽ ഖത്തർ മുന്നിലാണ്.

Gulf
കുടുംബ വേദി ‘ജ്വാല- 2025 അവാർഡ്’ മീര റഹ്മാന് സമ്മാനിച്ചു.

കുടുംബ വേദി ‘ജ്വാല- 2025 അവാർഡ്’ മീര റഹ്മാന് സമ്മാനിച്ചു.

റിയാദ് : കേളി കുടുംബ വേദിയുടെ ജ്വാല -2025 അവാർഡ് ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ പദത്തിൽ എത്തിയ ആദ്യ വനിത മീര റഹ്മാന് സമ്മാനിച്ചു. റിയാദിലെ ദറാത്‌സലാം ഇന്റർനാഷണൽ ഡൽഹി പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറിയ അവാർഡ് ദാന പരിപാടിയിൽ കുടുംബ വേദി സെക്രട്ടറി സീബ കൂവോട് അവാർഡ്

Translate »