ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
റിയാദ് : സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ദേശീയ സമിതിയുടെ സാമൂഹിക സുരക്ഷക്ക് ധാർമിക ജീവിതം എന്ന ത്രൈമാസ ക്യാമ്പയിന്റെ ഭാഗമായി പരസ്പരം അറിയാനും അറിയിക്കാനും എന്ന ശീർഷകത്തിൽ റിയാദിൽ സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്ന ഇരുപതോളം സംഘടനകളുടെ പ്രതിനിധികൾ സ്പന്ദനം 2024 എന്ന പരിപാടിയിൽ സൗദി ഇന്ത്യൻ ഇസ്ലാഹി
ത്രിശ്ശൂര്‍ ജില്ലാ കൂട്ടായ്മ റിയാദ് ഭാരവാഹികള്‍ (ഇടത്തുനിന്ന്) പ്രസിഡന്റ് രാധാകൃഷ്ണൻ കളവൂർ, ,ജനസെക്രട്ടറി സഗീർ അന്തറതറ, ട്രഷർ അനിൽ മാളിയേക്കൽ എന്നിവര്‍ റിയാദ് : തൃശൂർ നിവാസികളുടെ കൂട്ടായ്മയായ തൃശൂർ ജില്ല പ്രവാസി കൂട്ടായ്മ റിയാദ് വാര്‍ഷിക പൊതുയോഗം മലാസിലെ ചെറീസില്‍ നടന്നു. പ്രസിഡണ്ട് ഷാജി കൊടുങ്ങല്ലൂര്‍ അധ്യക്തത
ജിസാൻ: കേരളപ്പറവി ആഘോഷങ്ങളുടെ ഭാഗമായി മലയാളം മിഷൻ ജിസാൻ മേഖല കമ്മിറ്റി സംഘടിപ്പിച്ച സാംസ്‌കാരിക സംഗമവും കുട്ടികളുടെ കലാമേളയും മലയാള ത്തനിമയും പരിപാടികളുടെ വൈവിധ്യവും കൊണ്ട് ശ്രദ്ധേയമായി. ഭാഷയുടെ വേദി യിൽ മലയാളം മിഷൻ ഒരുക്കിയ സംഗമത്തിൽ ജിസാനിലെ വിവിധ സംഘടനാ നേതാ ക്കളും പ്രവർത്തകരും മലയാളി കുടുംബങ്ങളും
റിയാദ്: ഹുറൂബ് (ഒളിച്ചോടിയെന്ന് സ്‌പോണ്‍സര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടവര്‍) പദവി ശരിയാക്കാന്‍ അവസരം. ഡിസംബര്‍ ഒന്നിന് മുമ്പ് ഹുറൂബ് ആയവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. രണ്ടു മാസത്തിനുള്ളില്‍ ആനുകൂല്യം അതായത് 2025 ജനുവരി 29ന് മുമ്പ് ഈ ആനൂകൂല്യം ലഭിക്കും ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് തൊഴില്‍ കരാര്‍ കാന്‍സല്‍
റിയാദ് : അധസ്ഥരുടേയും, ശബ്ദമില്ലാത്തവരുടേയും അവകാശ പോരാട്ടങ്ങളിൽ നിർണായക പങ്കുവഹിച്ച പ്രസ്ഥാനമാണ് മുസ്ലിം ലീഗ് എന്ന് ഹസീം ചെമ്പ്ര അഭിപ്രായപ്പെട്ടു,റിയാദ് കെഎംസിസി തിരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഗ്നൈറ്റ് -24 മണ്ഡലം സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം ബത്ത്ഹ യിലെ അപ്പോളോ ഡിമൊറോ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിന് റിയാദ്
റിയാദ് : കണ്ണൂർ എക്സ്പാട്രിയേറ്റ്സ് ഓർഗനൈസഷൻ (കിയോസ്) കിയോസ് ഫെസ്റ്റ് 2024എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിച്ചു ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂളിൽ നടന്ന ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു .വിഭവ സമൃദ്ധമായ സദ്യയോടെ തുടങ്ങിയ ആഘോഷ പരിപാടികള്‍ രാവേറെ നീണ്ടുനിന്നു ചെയർമാൻ ഡോക്ടർ സൂരജിൻറ്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം
റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ് എടപ്പ, കാലാനു സൃതമായ മാറ്റങ്ങൾ വരുത്തിയ പുതിയ ലോഗോയുടെ പ്രകാശനം നടത്തി. റിയാദിലെ എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയാണ് എടപ്പാ റിയാദ്. മലാസിലെ ചെറീസ് റെസ്റ്റോ റന്റ് ഹാളിൽ പ്രസിഡന്റ് കരിം കാനാമ്പുറത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങിൽ ചെയർമാൻ അലി ആലുവ
റിയാദ്: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ മെമ്പേഴ്സിനും ഫാമിലിക്കും വേണ്ടി “PPAR ഫാമിലി ടൂർ 2024” എന്ന പേരിൽ വൺഡേ ടൂർ സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അമ്പതോളം പേര് പങ്കെടുത്ത ട്രിപ്പ്, റിയാദിൽ നിന്ന് ബസ്സിൽ പുറപ്പെട്ട ടീം ഖസബ് ഉപ്പു പാടം, ശഖ്‌റ ഹെറിറ്റേജ് വില്ലേജ്, തർമിദ
റിയാദ് : പക്ഷാഘാതത്തെ തുടർന്ന് ആശുപത്രിയിൽ കിടപ്പിലായിരുന്ന ഉത്തർപ്രദേശ് സ്വദേശി അജാജ് അഹമ്മദിന് നാടണയാൻ തുണയായി കേളിയും ആശുപത്രി അധികൃ തരും. നാല് മാസത്തോളമായി അൽ ഖർജ് കിംഗ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അജാജ് അഹമ്മദിനെ നാട്ടിലെത്തിക്കുന്നതിനായി ആശുപത്രി അധികൃതർ കേളിയുടെ സഹായം തേടുകയായിരുന്നു. 17 വർഷത്തോളമായി റിയാദിൽ
റിയാദ് : ഓ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി നടപ്പിലാക്കി വരുന്ന ഇൻഷുറൻസ് പദ്ധതിയായ 'സുരക്ഷ' യുടെ രണ്ടാം ഘട്ടത്തിന്റെ മലപ്പുറം ജില്ലാതല ഉൽഘടനം എ ഐ സി സി അംഗംവും മുൻ കൊല്ലം ഡി സി സി പ്രസിഡന്റുമായ അഡ്വക്കേറ്റ് ബിന്ദു കൃഷ്ണ നിർവഹിച്ചു.