റിയാദ്-: സൗദിയില്‍ രണ്ടാം ഡോസ് കോവിഡ് വാക്‌സിനെ കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തള്ളി ആരോഗ്യ മന്ത്രാലയം. പാര്‍ശ്വ ഫലങ്ങളുള്ളതിനാല്‍ രണ്ടാം ഡോസ് ലഭിക്കില്ലെന്നാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. രണ്ടാം ഡോസ് നീട്ടിവെച്ചത് വാക്‌സിന്‍ വിതരണത്തിലെ കാലതാ മസം മൂലമാണെന്നും ആദ്യഡോസ് വാക്‌സിന്‍ എല്ലാവര്‍ക്കും ലഭിക്കാന്‍ വേണ്ടിയാണെന്നും മന്ത്രാലയം ട്വിറ്ററില്‍
അബുദാബി∙ വാക്സീൻ എടുത്ത രാജ്യാന്തര യാത്രക്കാർക്ക് ക്വാറന്റീൻ 5 ദിവസമാക്കി കുറച്ച് അബു ദാബി. നിലവിൽ 10 ദിവസമാണ് ക്വാറന്റീൻ. ഇന്ത്യ ഉൾപ്പെടെ റെഡ് വിഭാഗം രാജ്യങ്ങളി ൽനിന്ന് യുഎഇയിലെത്തുന്ന വാക്സീൻ എടുത്തവർക്കാണ് ആനുകൂല്യം. ഇവർ രാജ്യത്തെത്തി നാലാം ദിവസം പിസിആർ െടസ്റ്റ് എടുക്കണം.വാക്സീൻ എടുക്കാത്ത റെഡ് രാജ്യക്കാർക്ക്
റിയാദ്: സൗദിയിൽ ഇറക്കുമതി ചെയ്യുന്ന കൂടുതൽ ഉൽപ്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ കീഴിലുള്ള ഹലാൽ സെന്റർ തീരുമാനിച്ചു. കരട് നിയമം ഇതിനകം തയ്യാറായിക്കഴിഞ്ഞു. ഇതേക്കുറിച്ചുള്ള ചർച്ചകൾ സൗദിയിൽ പുരോഗമിക്കുകയാണ്. അടുത്ത വർഷത്തോടെ ഇത് നടപ്പിലാക്കാനാണ് പദ്ധതി. മാംസത്തിനും അതുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾക്കും
ഒമാന്‍ തൊഴിൽ വകുപ്പ് മന്ത്രി ഡോ. മഹദ് ബിൻ സെയ്ദ് പറഞ്ഞു. മസ്കത്ത്: ഒമാനിൽ പ്രവാസി തൊഴിലാളികളെ മാറ്റി സ്വദേശികൾക്ക് 1.4 ലക്ഷം തൊഴിൽ ലഭ്യമാക്കു മെന്ന് തൊഴിൽ വകുപ്പ് മന്ത്രി. 2021ന്റെ ആദ്യ മൂന്നു മാസങ്ങളിൽ പതിനായിരം ഒമാനികൾ ക്കാണ് ജോലി നൽകിയത്. നിലവിൽ പതിനഞ്ചു ലക്ഷം
കുവൈറ്റ് സിറ്റി: അറുപത് വയസ്സിന് മുകളിലുള്ള ബിരുദമില്ലാത്ത വിദേശികൾക്ക് കുവൈറ്റിൽ തൊഴിൽ പെർമിറ്റ് പുതുക്കി നൽകില്ല. കുവൈറ്റ് മാനവ വിഭവശേഷി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഉത്തരവിൽ ഭേദഗതി വരുത്തിയതായി വാർത്തകൾ പ്രചരിച്ച പശ്ചാത്തലത്തിലാണ് അധികൃതർ നയം വ്യക്തമാക്കിയത്. തൊഴിൽ വിപണിയുടെ ആവശ്യം മുന്‍നിർത്തി കർശന നിയന്ത്രണങ്ങളോടെയും അധിക ഫീസ്
മനാമ: ബഹറൈനില്‍ സ്വകാര്യമേഖലയിലെ ജീവനക്കാരുടെ ശമ്പളം ബാങ്ക് അക്കൗണ്ട് വഴി നൽകുന്ന വേതനസംരക്ഷണ സംവിധാനം തൊഴിലാളി ദിനമായ മെയ് ഒന്ന് മുതൽ നിലവിൽ വന്നു. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ വരുന്ന തൊഴിലുടമകളിൽ 92 ശതമാനം പേരും സംവിധാനത്തിൽ പങ്കാളികളായതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. ശേഷിക്കുന്നവരെയും സംവിധാനത്തിൽ
ദുബായ്: മാതാപിതാക്കൾക്കും,ഗ്രാൻഡ് പാരന്റ്സിനും ബന്ധുക്കൾക്കുമുള്ള റെസിഡൻസി സേവന ങ്ങൾ ആദ്യമായി ദുബായ്നൗവിൽ ലഭ്യമാക്കി അധികൃതർ. നവജാതശിശുക്കൾ, ഭാര്യ, കുട്ടികൾ എന്നിവർക്കായുള്ള റെസിഡൻസി സേവനങ്ങളാണ് ഇതുവരെ ലഭിച്ചിരുന്നു . അതായത് സേവന കേന്ദ്രങ്ങൾ സന്ദർശിക്കാതെ തന്നെ ഉപയോക്താക്കൾക്ക് റെസിഡൻസി വിസ എളുപ്പത്തിൽ ലഭ്യമാകും .ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി
ദോഹ: മുന്നൂറ് ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളുമായി ഖത്തര്‍ എയര്‍വെയ്‌സ് ബോയിങ് 777 ചരക്കുവിമാനങ്ങള്‍ ഇന്ത്യയിലേക്ക് പറന്നു. ബംഗളൂരു, മുംബൈ, ന്യൂഡല്‍ഹി എന്നിവിടങ്ങളിലേ ക്കാണ് മൂന്നു വിമാനങ്ങള്‍ ഒന്നിനു പിറകെ മറ്റൊന്നായി പുറപ്പെട്ടത്. കോവിഡ് ഇന്ത്യക്ക് ഏല്‍പ്പിച്ച വലിയ ആഘാതത്തെ നേരിടുന്നതിന് ലോക സമൂഹം നല്‍കുന്ന പിന്തു ണയുടെ
റിയാദ്: സൗദിയില്‍ ഇന്നു ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് അനുസരിച്ച് പുതിയ രോഗവഹകരുടെ എണ്ണം 1,048 ആണ് രോഗമുക്തി നേടിയത് 964 പേര്‍ അതേസമയം 11 കോവിഡ് മരണവും സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ ആകെ കോവിഡ് പോസറ്റിവ് ഉള്ള ആളുകളുടെ എണ്ണം 9,899 ആണ്.. ഇവരില്‍ 1,333 പേര്‍
റിയാദ് : വിവിധ രാജ്യങ്ങൾ വഴിയുള്ള സൗദി പ്രവേശനം അവസാനിച്ച ഘട്ടത്തിൽ ആകെ പ്രതീക്ഷ യായിരുന്ന ബഹ്‌റൈൻ വഴിയുള്ള പ്രവേശനത്തിനും വിലക്ക് വന്നേക്കുമെന്ന് റിപ്പോർട്ടുകൾ. ഇന്ത്യയിൽ അതി ഭീകരമായ നിലവിലെ സ്ഥിതി വിശേഷത്തിൽ ഇന്ത്യക്കാരെ പ്രവേശിപ്പിക്ക രുതെന്നും വിലക്ക് ഏർപ്പെടുത്തണമെന്നുമുള്ള ആവശ്യം ബഹ്‌റൈൻ എംപിമാർ ഉന്നയിച്ചതായുള്ള വാർത്തകളാണ് ബഹ്‌റൈനിൽ