Gulf
2015ല്‍ സൗദി അറേബ്യ നേരിട്ട പ്രതിസന്ധിക്ക് കാരണം മതിയായ കഴിവില്ലാത്ത മന്ത്രിമാരും ഉദ്യോഗസ്ഥരും, രാജ്യത്തിന്‍റെ ഭരണഘടന വിശുദ്ധ ഖുർആന്‍. കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകു മാരന്‍

2015ല്‍ സൗദി അറേബ്യ നേരിട്ട പ്രതിസന്ധിക്ക് കാരണം മതിയായ കഴിവില്ലാത്ത മന്ത്രിമാരും ഉദ്യോഗസ്ഥരും, രാജ്യത്തിന്‍റെ ഭരണഘടന വിശുദ്ധ ഖുർആന്‍. കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകു മാരന്‍

റിയാദ് : 2015 ല്‍ സൗദി അറേബ്യ വലിയ പ്രതിസന്ധിനേരിട്ടതില്‍ പ്രധാനകാരണം മതിയായ കഴിവി ല്ലാത്ത മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യം മൂലമാണെന്ന് കിരിടാവ കാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. സൗദി വിഷന്‍ 2030 വിജയകരമായ അഞ്ചു വര്‍ഷം തികയുന്ന വേളയില്‍ സൗദി ടി.വിക്ക് നല്‍കിയ

Gulf
സൗദി വിഷൻ 2030 പ്രഖാപനത്തിന്‍റെ അഞ്ചാം വാർഷികം ഇന്ന്‍ കിരീടവകാശിയു ടെ പ്രത്യേക അഭിമുഖം, പുതിയ പ്രഖ്യാപ നങ്ങള്‍ക്ക് കാതോര്‍ത്ത് സൗദി

സൗദി വിഷൻ 2030 പ്രഖാപനത്തിന്‍റെ അഞ്ചാം വാർഷികം ഇന്ന്‍ കിരീടവകാശിയു ടെ പ്രത്യേക അഭിമുഖം, പുതിയ പ്രഖ്യാപ നങ്ങള്‍ക്ക് കാതോര്‍ത്ത് സൗദി

റിയാദ്: സൗദി കിരീടവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരന്റെ പ്രത്യേക അഭിമുഖം ഇന്ന്‍ രാത്രി പ്രക്ഷേപണം ചെയ്യും. സഊദി മുഖഛായ തന്നെ മാറ്റിയ സൗദി വിഷൻ 2030 പ്രഖാപനത്തി ന്റെ അഞ്ചാം വാർഷിക ദിനത്തിലാണ് കിരീടവകാശിയുടെ പ്രത്യേക അഭിമുഖം പുറത്ത് വരുന്നത്. കിരീടവകാശിയുടെ അഭിമുഖം പുറത്ത് വരുന്ന വാർത്ത

Gulf
സൗദി ബുറൈദയില്‍ മലയാളി നഴ്‌സ് വാഹ നാപകടത്തില്‍ മരിച്ചു.അപകടം റിയാദ് എയര്‍പോര്‍ട്ടിലേക്കുളള യാത്രക്കിടെ.

സൗദി ബുറൈദയില്‍ മലയാളി നഴ്‌സ് വാഹ നാപകടത്തില്‍ മരിച്ചു.അപകടം റിയാദ് എയര്‍പോര്‍ട്ടിലേക്കുളള യാത്രക്കിടെ.

ബുറൈദ: മലയാളി നഴ്‌സ് വാഹനാപകടത്തില്‍ മരിച്ചു. പത്തനംതിട്ട അടൂര്‍ സ്വദേശി ശില്പ മേരി ഫിലിപ്പ് (28) ആണ് മരിച്ചത്. ഖസിം ബദായ ജനറല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായിരുന്നു. വാര്‍ഷികാവധി ദുബായിലുള്ള ഭര്‍ത്താവിനോടൊപ്പം ചെലവഴിക്കാന്‍ റിയാദ് എയര്‍പോര്‍ട്ടിലേക്കു ളള യാത്രക്കിടെയാണ് അപകടം. ഏപ്രില്‍ 25ന് ഉച്ചക്ക് 3ന് ബുറൈദയില്‍ നിന്നു

Gulf
ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ശനിയാഴ്ച (24) മുതല്‍ പ്രവേശന വിലക്കേര്‍പ്പെടുത്തി യുഎഇ. പത്ത് ദിവസത്തേയ്ക്കാണ് നിരോധാനം

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ശനിയാഴ്ച (24) മുതല്‍ പ്രവേശന വിലക്കേര്‍പ്പെടുത്തി യുഎഇ. പത്ത് ദിവസത്തേയ്ക്കാണ് നിരോധാനം

ദുബായ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ശനിയാഴ്ച(24) മുതല്‍ പ്രവേശന വിലക്കേര്‍പ്പെടുത്തി യുഎഇ. പത്ത് ദിവസത്തേയ്ക്കാണ് നിരോധാനം. കഴിഞ്ഞ 14 ദിവസം ഇന്ത്യയില്‍ തങ്ങുകയോ ഇതുവഴി ട്രാന്‍സിറ്റ് ചെയ്യുകയോ ചെയ്ത യാത്രക്കാ രെയും യുഎഇയിലേക്ക് വരാന്‍ അനുവദിക്കില്ല. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാത്രം തീരുമാനം പുന:പരിശോധിക്കുമെന്നാണ് വിവരം.

Gulf
മക്കയിലെ ഹറം പളളിയിൽ  (മസ്ജിദുൽ ഹറാം) സുരക്ഷാ ഉദ്യോഗസ്ഥരായി വനിതകളും.

മക്കയിലെ ഹറം പളളിയിൽ (മസ്ജിദുൽ ഹറാം) സുരക്ഷാ ഉദ്യോഗസ്ഥരായി വനിതകളും.

റിയാദ്: മക്കയിലെ ഹറം പളളിയിൽ (മസ്ജിദുൽ ഹറാം) സുരക്ഷാ ഉദ്യോഗസ്ഥരായി വനിതകളും. സൗദിയിൽ ഇതാദ്യമായാണ് ഹജ്ജ്, ഉംറ സുരക്ഷാ ഗാർഡുകളായി വനിതകളെ നിയോഗിക്കുന്നത്. ഹറമിൽ നിയമിതരായ വനിതാ ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ സൗദി ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്.

Gulf
സൗദിയില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്നു, പുതിയ കേസുകള്‍ സ്ഥിരീകരി ച്ചത് 1,028 കൊറോണ വാക്സിന്‍ എടുത്തവര്‍ 75,28,583 പേര്‍

സൗദിയില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്നു, പുതിയ കേസുകള്‍ സ്ഥിരീകരി ച്ചത് 1,028 കൊറോണ വാക്സിന്‍ എടുത്തവര്‍ 75,28,583 പേര്‍

റിയാദ്: സൗദിയില്‍ ഇന്നു ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് അനുസരിച്ച് പുതിയ രോഗവഹകരുടെ എണ്ണം 1,028 ആണ് രോഗമുക്തി നേടിയത് 824 പേര്‍ അതേസമയം 12 കോവിഡ് മരണവും സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ ആകെ കോവിഡ് പോസറ്റിവ് ഉള്ള ആളുകളുടെ എണ്ണം 9,818 ആണ്.. ഇവരില്‍ 1,145 പേര്‍

Europe
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി.

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് ഇത്. അടുത്തയാഴ്ചയാണ് ബോറിസ് ജോൺസന്‍റെ ഇന്ത്യാ സന്ദർശനം നിശ്ചയിച്ചിരുന്നത്. പകരം ഓൺലൈനായി ചർച്ചയിൽ പങ്കെടുക്കുമെന്നും അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു.

America
യുഎസ് വൈസ് പ്രസിഡന്‍റ് കമലാ ഹാരിസിന് നേരെ വധഭീഷണി മുഴക്കിയ നേഴ്സ് അറസ്റ്റിൽ.

യുഎസ് വൈസ് പ്രസിഡന്‍റ് കമലാ ഹാരിസിന് നേരെ വധഭീഷണി മുഴക്കിയ നേഴ്സ് അറസ്റ്റിൽ.

ഫ്ളോറിഡ: യുഎസ് വൈസ് പ്രസിഡന്‍റ് കമലാ ഹാരിസിന് നേരെ വധഭീഷണി മുഴക്കിയ നേഴ്സ് അറസ്റ്റിൽ. ഫ്ളോറിഡ സ്വദേശിനിയായ നിവിയാനെ പെറ്റിറ്റ് ഫെൽപ്സി(39)നെയാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. നിവിയാനെ, കമലാ ഹാരിസിനെ കൊലപ്പെടുത്തു മെന്നും ശാരീരിക ഉപദ്രവം ഏൽപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി ഫ്ളോറിഡ ജില്ലാ കോടതി യിൽ ലഭിച്ച

Gulf
ഏപ്രിൽ 22 മുതൽ  ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യുന്നവർക്ക് 48 മണിക്കൂറിനുള്ളിലെ പി.സി.ആർ പരിശോധന ഫലം നിര്‍ബന്ധം.

ഏപ്രിൽ 22 മുതൽ ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യുന്നവർക്ക് 48 മണിക്കൂറിനുള്ളിലെ പി.സി.ആർ പരിശോധന ഫലം നിര്‍ബന്ധം.

ദുബൈ: കോവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ ഏപ്രിൽ 22 മുതൽ ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇനി 48 മണിക്കൂറിനുള്ളിലെ പി.സി.ആർ പരിശോധന ഫലം നിർബന്ധമാകും. പരിശോധന ഫലത്തിൽ ക്യൂ.ആർ കോഡും നിർബന്ധമാണ്. നിലവിൽ ദുബൈയിലേക്ക് യാത്ര ചെയ്യാൻ 72 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ പരിശോധന ഫലമാണ് വേണ്ടത്.

Gulf
യുഎഇയില്‍ വീണ്ടും അല്‍ഭുതം; ദുബൈ മരുഭൂമിയില്‍ ചന്ദ്രക്കലയുടെ രൂപത്തില്‍ തടാകം

യുഎഇയില്‍ വീണ്ടും അല്‍ഭുതം; ദുബൈ മരുഭൂമിയില്‍ ചന്ദ്രക്കലയുടെ രൂപത്തില്‍ തടാകം

ദുബൈ: റാസല്‍ഖൈമയിലെ പിങ്ക് തടാകത്തിന് പിന്നാലെ ദുബയില്‍ ചന്ദ്രക്കലയുടെ രൂപത്തിലുള്ള തടാകവും. ദുബൈ അല്‍ ഖുദ്ര മരുഭൂമിയിലാണ് ചന്ദ്രക്കലയുടെ രൂപത്തിലുള്ള തടാകം കണ്ടെത്തി യത്. ഫോട്ടോഗ്രഫി ഹോബിയാക്കിയ മോന അല്‍ തമീമി എന്ന യുവതിയാണ് പ്രകൃതിയിലെ ഈ അല്‍ഭുത ദൃശ്യം ക്യാമറയില്‍ പകര്‍ത്തിയത്. ‘റമദാനില്‍ ഏറെ ആഗ്രഹിക്കുന്നതില്‍ ഭയപ്പേടേണ്ടതില്ല,

Translate »