Gulf
സൗദിയില്‍ പുതിയ കേസുകള്‍ ഇന്ന്‍ സ്ഥിരീകരിച്ചത് 985. കൊറോണ വാക്സിന്‍ എടുത്തവര്‍ 66,07,384 പേര്‍ രോഗമുക്തിനിരക്കില്‍ വര്‍ദ്ധന 661 പേര്‍

സൗദിയില്‍ പുതിയ കേസുകള്‍ ഇന്ന്‍ സ്ഥിരീകരിച്ചത് 985. കൊറോണ വാക്സിന്‍ എടുത്തവര്‍ 66,07,384 പേര്‍ രോഗമുക്തിനിരക്കില്‍ വര്‍ദ്ധന 661 പേര്‍

റിയാദ്: സൗദിയില്‍ ഇന്നു ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് അനുസരിച്ച് പുതിയ രോഗവഹകരുടെ എണ്ണം 985 ആണ് രോഗമുക്തി നേടിയത് 661 പേര്‍ അതേസമയം 10 കോവിഡ് മരണവും സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ ആകെ കോവിഡ് പോസറ്റിവ് ഉള്ള ആളുകളുടെ എണ്ണം 8,935 ആണ്.. ഇവരില്‍ 999 പേര്‍

Gulf
സൗദിയില്‍ ആകെ കോവിഡ് ബാധിതര്‍ നാല് ലക്ഷം കടന്നു , രോഗമുക്തി നിരക്ക് 96.18 ശതമാനം.

സൗദിയില്‍ ആകെ കോവിഡ് ബാധിതര്‍ നാല് ലക്ഷം കടന്നു , രോഗമുക്തി നിരക്ക് 96.18 ശതമാനം.

റിയാദ്: സൗദിയില്‍ ഇന്നു ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് അനുസരിച്ച് പുതിയ രോഗവഹകരുടെ എണ്ണം 951 ആണ് രോഗമുക്തി നേടിയത് 608 പേര്‍ അതേസമയം 8 കോവിഡ് മരണവും സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ ആകെ കോവിഡ് പോസറ്റിവ് ഉള്ള ആളുകളുടെ എണ്ണം 8,820 ആണ്.. ഇവരില്‍ 962 പേര്‍

Gulf
കുവൈത്തില്‍ മുസ്‍ലിം ഇതര മതസ്ഥര്‍ക്ക് മൃതദേഹ സംസ്കാരം ആചാരപ്രകാരം നടത്താൻ അനുമതി.

കുവൈത്തില്‍ മുസ്‍ലിം ഇതര മതസ്ഥര്‍ക്ക് മൃതദേഹ സംസ്കാരം ആചാരപ്രകാരം നടത്താൻ അനുമതി.

കുവൈത്തിൽ മുസ്‍ലിം ഇതര മതസ്ഥര്‍ക്ക് മൃതദേഹ സംസ്കാരം അവരവരുടെ ആചാരപ്രകാരം നടത്താൻ അനുമതി. എന്നാൽ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതിനു വര്‍ഷങ്ങളായി നിലനിൽക്കുന്ന വിലക്ക് തുടരുമെന്നും അധികൃതർ അറിയിച്ചു. കുവൈത്ത് മുനിസിപ്പാലിറ്റിയിലെ ഫ്യൂണറൽ അഫേഴ്‌സ് ഡയറക്ടർ ഡോ. ഫൈസൽ അൽ അവാദിയാണ് ഇക്കാര്യം വ്യക്തമമാക്കിയത്. കുവൈത്തിലെ മുസ്‍ലിം ഇതര മതവിഭാഗങ്ങൾക്ക് അവരവരുടെ

Gulf
കോവിഡ് പ്രതിസന്ധി; കുവൈറ്റിൽ 50 ലോൺഡ്രി കന്പനികൾ‍ ‍ അടച്ചുപൂട്ടി.

കോവിഡ് പ്രതിസന്ധി; കുവൈറ്റിൽ 50 ലോൺഡ്രി കന്പനികൾ‍ ‍ അടച്ചുപൂട്ടി.

കുവൈറ്റ്: കൊവിഡ് പ്രതിസന്ധിമൂലം വലിയ സാന്പത്തിക പ്രതിസന്ധിയിലേക്ക് പോയ 50 ലോൺഡ്രി കന്പനികൾ‍ കുവൈറ്റിൽ‍ അടച്ചുപൂട്ടി. ജീവനക്കാർ‍ക്ക് ശന്പളവും വാടകയും നൽകാൻ സാധിക്കാത്തതിനാൽ‍ ആണ് കന്പനികൾ‍ അടച്ചുപൂട്ടിയതെന്ന് കുവൈറ്റ് പ്രദേശിക അറബ് മാധ്യമം റിപ്പോർ‍ട്ട് ചെയ്യുന്നു. ഇതോടെ ലോൺഡ്രി കന്പനികളുടെ എണ്ണം മൂവായിരത്തിലേക്ക് എത്തി. 50 ലോൺഡ്രി കന്പനികൾ‍

Gulf
കോവിഡ് വ്യാപനം; ഒമാനിലെ ആശുപത്രികളിലെ എല്ലാ ശസ്ത്രക്രിയകളും മാറ്റിവെച്ചു

കോവിഡ് വ്യാപനം; ഒമാനിലെ ആശുപത്രികളിലെ എല്ലാ ശസ്ത്രക്രിയകളും മാറ്റിവെച്ചു

മസ്കത്ത്: കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ഒമാനിലെ മുഴുവൻ ആശുപത്രികളിലെയും ശസ്ത്രക്രിയകൾ മാറ്റിവെക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. ഇത് സംബന്ധിച്ച് രാജ്യത്തെ മുഴുവൻ സ്വകാര്യ ആശുപത്രികൾക്കും മന്ത്രാലയം നോട്ടീസ് നൽകി. കോവിഡ് കേസുകളുടെ എണ്ണം വർധിക്കുകയും സർക്കാർ, സ്വകാര്യ ആശുപത്രികളിൽ രോഗികൾ ക്രമാതീതമായി വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ

Gulf
ഒമാനിൽ‍ വിദ്യാർ‍ത്ഥികളിൽ‍ വാക്‌സിനേഷൻ‍ ജൂലൈയിൽ‍

ഒമാനിൽ‍ വിദ്യാർ‍ത്ഥികളിൽ‍ വാക്‌സിനേഷൻ‍ ജൂലൈയിൽ‍

മസ്‌കറ്റ്: ഒമാനിൽ‍ വിദ്യാർ‍ത്ഥികളിൽ‍ വാക്‌സിൻ കുത്തിവെയ്പ് ജൂലൈ മാസം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ പതിനെട്ട് വയസ്സിന് താഴെയുള്ള എല്ലാ വിദ്യാർത്‍ഥിക ൾ‍ക്കും കൊവിഡ് വാക്‌സിൻ നൽ‍കും. മൊത്തം ജനസംഖ്യയുടെ 70 ശതമാനം പേർ‍ക്കും വാക്‌സിനേഷൻ നൽ‍കാൻ ലക്ഷ്യമിടുന്ന രോഗ പ്രതിരോധത്തിനുള്ള ദേശീയ തന്ത്രം തയ്യാറാക്കിയെന്ന് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ

Bahrain
ബഹ്റൈൻ കേരള സോഷ്യൽ ഫോറം  ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.

ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.

മനാമ: റമദാനിലെ കാരുണ്യം, അർഹതപ്പെട്ടവർക്ക് കൈത്താങ്ങ് എന്ന പേരിൽ ബഹ്റൈൻ കേരള സോഷ്യൽ ഫോറം ആരംഭിച്ച ഭക്ഷ്യകിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ടൂബ്ലിയിൽ വെച്ച് ഇന്നലെ നടന്നു. ഉദാരാമതിയായ സ്വദേശി വനിതയിൽ നിന്നാണ് വിതരണത്തിനായി ഭക്ഷ്യോത്പന്നങ്ങൾ സ്വീകരിച്ചത്. ചടങ്ങിൽ ബികെഎസ്എഫ് രക്ഷാധികാരി ബഷീർ അന്പലായി, കൺവീനർ ഹാരിസ് പഴയങ്ങാടി, ഉപദേശക

Bahrain
കെസിഎ ബഹ്റൈൻ ഗ്രാൻഡ് മാസ്റ്റർ ക്വിസ് 2021 സംഘടിപ്പിക്കുന്നു.

കെസിഎ ബഹ്റൈൻ ഗ്രാൻഡ് മാസ്റ്റർ ക്വിസ് 2021 സംഘടിപ്പിക്കുന്നു.

മനാമ: ബഹ്റൈനിലെ കേരള കാത്തലിക്ക് അസോസിയേഷൻ ഗ്രാൻഡ് മാസ്റ്റർ ക്വിസ് 2021 എന്ന പേരിൽ ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ബഹ്റൈനിൽ താമസിക്കുന്ന ഇന്ത്യക്കാർ ക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക. മെയ് മാസം ആരംഭിക്കുന്ന മത്സരത്തിൽ രണ്ട് പേരടങ്ങിയ ടീമായിട്ടാണ് രെജിസ്റ്റർ ചെയ്യേണ്ടത്. വയസിന്റെ അടിസ്ഥാനത്തിൽ ഗ്രാൻഡ് മാസ്റ്റർ

Gulf
റമദാന് മുന്നോടിയായി 439 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡണ്ടിന്റെ ഉത്തരവ്.

റമദാന് മുന്നോടിയായി 439 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡണ്ടിന്റെ ഉത്തരവ്.

അബുദാബി: റമദാന് മുന്നോടിയായി 439 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ‍ നഹ്യാന്‍റെ ഉത്തരവ്. മോചിതരാവുന്ന തടവകാരുടെ സാന്പത്തിക ബാധ്യതകൾ‍ പരിഹരിക്കും. തടവുകാർ‍ക്ക് ജീവിതത്തിൽ‍ പുതിയ തുടക്കം നൽ‍കാനും കുടുംബങ്ങളുടെയും സമൂഹത്തിന്റെയും സേവനത്തിന് ക്രിയാത്മകമായ സംഭാവനകൾ‍ നൽ‍കാനും ഈ നടപടി

Gulf
റമദാനിൽ‍ 100 ദശലക്ഷം ഭക്ഷണപ്പൊതികൾ‍ വിതരണം ചെയ്യുന്ന ക്യാന്പയിൻ പ്രഖ്യാപിച്ച് യുഎഇ പ്രധാനമന്ത്രി

റമദാനിൽ‍ 100 ദശലക്ഷം ഭക്ഷണപ്പൊതികൾ‍ വിതരണം ചെയ്യുന്ന ക്യാന്പയിൻ പ്രഖ്യാപിച്ച് യുഎഇ പ്രധാനമന്ത്രി

ദുബായ്: റമദാനിൽ‍ 100 ദശലക്ഷം ഭക്ഷണപ്പൊതികൾ‍ വിതരണം ചെയ്യുന്ന ക്യാന്പയിൻ പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരി യുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ‍ മക്തൂം. ഇത്തവണ റമദാനിൽ‍ 20 രാജ്യങ്ങളിലായി 100 ദശലക്ഷം ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്യുന്നത്. യുഎഇ ആസ്ഥാനമായുള്ള മുഹമ്മദ് ബിൻ

Translate »