ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ടെല്‍ അവീവ്: ഇസ്രായേലുമായി പരസ്യമായി ബന്ധമില്ലാത്ത രാജ്യമാണ് സൗദി അറേബ്യ. രഹസ്യമായി ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തുന്നു എന്ന വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും സൗദി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പലസ്തീന്‍ രാജ്യം നിലവില്‍ വന്നാല്‍ മാത്രമേ ഇസ്രായേലിനെ അംഗീകരിക്കൂ എന്നാണ് സൗദിയുടെ നിലപാട്. എന്നാല്‍ ഇസ്രായേല്‍ പുറത്തുവിടുന്ന വിവരങ്ങള്‍ നേരെ മറിച്ചാണ്.
റിയാദ്: ഒ.ഐ.സി.സി തൃശൂർ ജില്ലാ കമ്മിറ്റി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. മലസ് പെപ്പർ ട്രീ ഓഡിറ്റോറിയത്തിൽ നടന്ന വിരുന്നിൽ എല്ലാ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. പ്രസിഡന്റ് സുരേഷ് ശങ്കറിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി നാസർ വലപ്പാട് സ്വാഗതം പറഞ്ഞു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി
അൽ ഹസ്സ: നവയുഗം സാംസ്കാരികവേദി അൽഹസ്സ ഷുഖൈഖ് യുണിറ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഷുഖൈഖ് ആഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ സംഗമം, അൽഹസ്സയിലെ പ്രവാസലോകത്തെ ബഹുജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രവാസി കുടുംബങ്ങളും, വിവിധ സംഘടനാ നേതാക്കളും, സാമൂഹിക സാംസ്ക്കാരിക ലോകത്തെ പ്രമുഖരും, അന്യസംസ്ഥാനക്കാരും അടക്കം ഒട്ടേറെ പ്രവാസികൾ ഇഫ്താറിൽ പങ്കെടുത്തു.
റിയാദ്: കോഴിക്കോട് നിവാസികളുടെ റിയാദിലെ കൂട്ടായ്മയായ 'കോഴിക്കോടൻസ്', പ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും ഇഫ്‌താർ സംഗമം മലാസ് പെപ്പർ ട്രീ ഓഡിറ്റോറിയത്തിൽ നടന്നു. പരിപാടി അബ്ദുലത്തീഫ് ഓമശ്ശേരി ഉൽഘാടനം ചെയ്തു. ആരാധനകളുടെ അന്തസ്സത്ത കാത്തുസൂക്ഷിക്കാനും നോമ്പ് കാലത്ത് നേടിയെടുക്കുന്ന ശാരീരികവും മാനസികവുമായ ആരോഗ്യവും ആത്മനിയന്ത്രണവും തുടർന്നും ജീവിതത്തിൽd നിലനിർത്തിപ്പോരാനും വിശ്വാസികൾ ശ്രദ്ധിക്കണമെന്ന്
റിയാദ് : റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ (റിഫ) ഇഫ്ത്താർ സംഗമവും എക്സിക്യൂട്ടീവ് മീറ്റിങ്ങും നടത്തി. മലാസിലെ ജുനൈസിന്റെ വില്ലയിൽ വെച്ച് റിഫയിലെ റെജിസ്റജിസ്റ്റർ ചെയ്‌തിട്ടുള്ള എല്ലാ ടീമിലെയും എക്സിക്യൂട്ടീവ് അംഗങ്ങളും, റിഫ സെക്രട്ടറിയേറ്റ് അംഗങ്ങളും, റിഫ വർക്കിംഗ് മേമ്ബെര്സും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. നോമ്പ് തുറക്ക് വിഭവ
റിയാദ് കെഎംസിസി സൈബർ വിങ് അത്താഴ വിരുന്നു സംഘടിപ്പിച്ചു. ബത്ഹ അപ്പോളോ ഡിമോറ ഹോട്ടലിൽ നടന്ന സംഗമം മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഇ സാദിഖലി ഉദ്ഘാടനം ചെയ്തു. നന്മയുടെ പൂക്കാലമായ ഈ വിശുദ്ധ മാസം പാപമോചനത്തിനായും പുണ്യങ്ങള്‍ വാരിക്കൂട്ടാനുമുള്ള സുവര്‍ണാവസരമാണ് .മനുഷ്യ മനസ്സുകളെ
റിയാദ് : റിയൽ കേരള എഫ് സി യും കേരള ഇലവൻ ടീമും സംയുക്‌തമായി ഇഫ്ത്താർ സംഗമവും ടീം ക്യാപ്റ്റൻ ഫസലിന് യാത്രയയപ്പും നൽകി. ബത്തയിലെ അൽമാസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഇഫ്ത്താർ പാർട്ടിയിൽ റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ (റിഫ) യിൽ രജിസ്റ്റർ ചെയ്‌ത വിവിധ ടീമുകളുടെ
റിയാദിലെ പുരോഗമന ചിന്താഗതിക്കാരുടെ കൂട്ടായ്മയായ കേളി കുടുംബവേദി ജനകീയ ഇഫ്താർ സംഘടിപ്പിച്ചു. സുലൈ അൽ അജയാൻ ഇസ്തിരാഹിൽ വെച്ചുനടന്ന ഇഫ്താറിൽ കുടുംബവേദിയിലെ അംഗങ്ങളും, റിയാദിലെ പൊതുസമൂഹവും ഉൾപ്പെടെ നാന്നൂറോളം ആളുകൾ പങ്കെടുത്തു. ഇഫ്താർ സംഘാടക സമിതി കൺവീനർ ശ്രീഷ സുകേഷ്, ചെയർപേഴ്സൻ ഗീത ജയരാജ്, സാമ്പത്തിക കമ്മിറ്റി കൺവീനർ
റിയാദ്: റിയാദിലെയും പരിസര പ്രദേശങ്ങളിലെയും പ്രവാസികളുടെ താങ്ങും തണലും സാന്ത്വനവുമായി കഴിഞ്ഞ 22 കൊല്ലമായി പ്രവർത്തിക്കുന്ന കേളി ഈ വർഷവും വിവിധ ഏരിയകൾ കേന്ദ്രീകരിച്ച് ജനകീയ ഇഫ്താർ സംഗമങ്ങൾ സംഘ ടിപ്പിച്ചു. മലാസ് ഏരിയ ഇഫ്താർ അൽ യാസ്മിൻ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടന്ന മലാസ് ഏരിയയുടെ ഇഫ്താറിൽ
റിയാദിലെ മഞ്ചേരി പ്രവാസികളുടെ കൂട്ടായ്മയായ, മഞ്ചേരി വെൽഫെയർ അസോസി യേഷന്റെ നേതൃത്വത്തിൽ, റിയാദിലെ അൽ മാവാസിം ഇസ്തിറാഹയിൽ നടന്ന ഇഫ്‌താർ സംഗമത്തിന്, പ്രസിഡന്റ് അൻസാർഅലി എ.പി, ജനറൽ സെക്രട്ടറി സാകിർ ഹുസൈൻ പി.സി, മുഖ്യ രക്ഷാധികാരി മുരളി കീഴ്‌വീട്ടിൽ, അബ്ദുൾറസാഖ് എൻ. ടി, സാലിഹ് സി.കെ , രെഹ്നാസ്