Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Gulf
കുവൈത്തില്‍ പ്രവാസി ഉപദേഷ്ടാക്കളുടെ കരാർ പുതുക്കേണ്ടെന്ന് ദേശീയ അസംബ്ലി യോ​ഗത്തി തീരുമാനം

കുവൈത്തില്‍ പ്രവാസി ഉപദേഷ്ടാക്കളുടെ കരാർ പുതുക്കേണ്ടെന്ന് ദേശീയ അസംബ്ലി യോ​ഗത്തി തീരുമാനം

കുവൈത്ത് സിറ്റി: കുവൈത്തിവത്കരണ നയം നടപ്പാക്കുന്നതിന്റെ ഭാ​ഗമായി ദേശീയ അസംബ്ലിയിലെ പ്രവാസി ഉപദേഷ്ടാക്കളുടെ എല്ലാവരുടെയും കരാർ പുതുക്കേണ്ടെന്ന് തീരുമാനം. ദേശീയ അസംബ്ലി യോ​ഗത്തിന്റേതാണ് തീരുമാനം. ഒപ്പം പാർലമെന്റിന്റെ ഓഫീസ് അനൗപചാരിക സമ്മേളനങ്ങളിലോ നോൺ പാർലമെന്ററി പരിപാടികളിലോ പങ്കെടുക്കുന്നതിനോ വ്യക്തിപരമായ ക്ഷണങ്ങ ളോടുള്ള പ്രതികരണമായോ ജനപ്രതിനിധികൾക്ക് നഷ്ടപരിഹാരം നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു.

Gulf
കുവൈത്തില്‍ ഡെലിവറി വാഹനങ്ങള്‍ക്ക് പുതിയ നിബന്ധന

കുവൈത്തില്‍ ഡെലിവറി വാഹനങ്ങള്‍ക്ക് പുതിയ നിബന്ധന

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡെലിവറി വാഹനങ്ങള്‍ക്ക് പുതിയ നിബന്ധന പ്രാബല്യത്തിലായി. നിത്യോപയോഗ സാധനങ്ങളും ഭക്ഷണവും വിതരണം ചെയ്യുന്ന വാഹനങ്ങള്‍ക്കാണ് പുതിയ നിബന്ധന ബാധകമാകുക. നേരത്തെ തന്നെ ഇത് സംബന്ധിച്ച നി‍‍ർദ്ദേശം ജനറല്‍ ട്രാഫിക് വിഭാഗം നല്‍കിയിരുന്നു. ഡെലിവറി ഡ്രൈവർക്ക് ആരോഗ്യ സർട്ടിഫിക്കറ്റ്, കമ്പനിയുടെ സീല്‍, ഡെലിവറി സ്ഥാപനത്തില്‍ വിസയുളള

Gulf
അബുദാബിയില്‍ എല്ലാ വിഭാഗങ്ങളിലെയും ഗോള്‍ഡന്‍ വിസയ്ക്ക് ഇനി 10 വർഷത്തെ കാലാവധി

അബുദാബിയില്‍ എല്ലാ വിഭാഗങ്ങളിലെയും ഗോള്‍ഡന്‍ വിസയ്ക്ക് ഇനി 10 വർഷത്തെ കാലാവധി

അബുദാബി: അബുദാബിയില്‍ ഗോള്‍ഡന്‍ വിസ കാലാവധി 10 വർഷമായി ഉയർത്തി. എല്ലാ വിഭാഗങ്ങളിലെയും ഗോള്‍ഡന്‍ വിസ കാലാവധിയാണ് 10 വർഷമാക്കിയത്. ഗോള്‍ഡന്‍ വിസ കാലാവധി 10 വർഷമാക്കുന്നതോടൊപ്പം ഡോക്ടർ മാർ, സ്പെഷലിസ്റ്റുകള്‍, ശാസ്ത്രജ്ഞർ തുടങ്ങി ശാസ്ത്ര വിജ്ഞാത മേഖലകളിലെ പ്രൊഫഷണലുകള്‍ക്കും ഗവേഷകർക്കും കൂടുതല്‍ വിശാലമായ വിസ സൗകര്യങ്ങള്‍ നടപ്പിലാവുകയാണെന്നും

Gulf
യുഎൻ സെക്രട്ടറി ജനറലിന്‍റെ രാഷ്ട്രീയ കാര്യ ഓഫീസറായി സൗദി അഭിഭാഷക

യുഎൻ സെക്രട്ടറി ജനറലിന്‍റെ രാഷ്ട്രീയ കാര്യ ഓഫീസറായി സൗദി അഭിഭാഷക

റിയാദ്: ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസിന്‍റെ ന്യൂയോർക്ക് എക്സിക്യൂട്ടീവ് ഓഫീസിലെ രാഷ്ട്രീയ കാര്യ ഓഫീസറായി സൗദി വനിതാ അഭിഭാഷക ജൂദ് വാസില്‍ അല്‍ ഫാരിഥി. ഈ പദവിയിലേക്ക് എത്തുന്ന ആദ്യ അറബ് വനിതയാണ് ജൂദ് വാസില്‍ അല്‍ ഫാരിഥി. കഴി‌ഞ്ഞ മൂന്ന് വർഷമായി ഐക്യരാഷ്ട്ര സഭയില്‍

Gulf
വീട്ടില്‍ മനോഹര പൂന്തോട്ടമുണ്ടോ, ദുബായ് മുനിസിപ്പാലിറ്റി സമ്മാനം തരും.

വീട്ടില്‍ മനോഹര പൂന്തോട്ടമുണ്ടോ, ദുബായ് മുനിസിപ്പാലിറ്റി സമ്മാനം തരും.

ദുബായ്: മനോഹരമായ പൂന്തോട്ടമൊരുക്കിയിട്ടുളളവർക്കായി ഒരു ലക്ഷം ദിർഹം സമ്മാനമായി നല്‍കുന്ന പദ്ധതിയൊരുക്കി ദുബായ് മുനിസിപ്പാലിറ്റി. ഇതിനായുളള രജിസ്ട്രേഷന്‍ ആരംഭിച്ചു. വീടുകള്‍ക്ക് മുന്നില്‍ പൂന്തോട്ടം നട്ടുപിടിപ്പിച്ച് താമസസ്ഥലം ഭംഗിയായി പരിപാലിക്കുന്ന പൂന്തോട്ട സംസ്കാരം പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഫെബ്രുവരി 28 വരെയാണ് രജിസ്ട്രേഷന്‍ ചെയ്യാനുളള അവസരം. അതിന് ശേഷം പൂന്തോട്ടം തയ്യാറാക്കുന്നതിനും

Gulf
പുതുകാല കവിതാ ചർച്ചയുമായി ചില്ലയുടെ ഡിസംബർ വായന

പുതുകാല കവിതാ ചർച്ചയുമായി ചില്ലയുടെ ഡിസംബർ വായന

റിയാദ് : പുതിയ കാലത്തെ കവിതയുടെ മാറുന്ന ഭാവുകത്വത്തെ ചർച്ച ചെയ്തുകൊണ്ട് ചില്ലയുടെ ഡിസംബർ ‘എന്റെ വായന’ നടന്നു. റിയാദ് ബത്ഹയിലെ ശിഫ അൽ ജസീറയിൽ നടന്ന പരിപാടിയിൽ നാലു പുസ്തകങ്ങളുടെ വായനാനുഭവങ്ങൾ അവതരിപ്പിച്ചു. ഖാലിദ് ഹുസൈനിയുടെ കൈറ്റ് റണ്ണർ എന്ന നോവലിന്റെ വായനാനുഭവം പങ്കു വെച്ചുകൊണ്ട് സഫറുദ്ദീൻ

Gulf
മമ്പാട് കോളേജ് അലുംനി റിയാദ് ചാപ്റ്റര്‍ മാസ്റ്റർ മൈൻ്റ് ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു.

മമ്പാട് കോളേജ് അലുംനി റിയാദ് ചാപ്റ്റര്‍ മാസ്റ്റർ മൈൻ്റ് ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു.

റിയാദ്: മമ്പാട് കോളേജ് അലുംനി റിയാദ് ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ മാസ്റ്റർ മൈൻ്റ് ഓൺലൈൻ ക്വിസ് മത്സരം അവസാനിച്ചു. കഴിഞ്ഞ ഒന്നര മാസത്തോളമായി നടന്ന് വന്നിരുന്ന ഓൺലൈൻ വാട്സ് ആപ്പ് ക്വിസ് മത്സരം കോളേജ് അലുംനി അംഗങ്ങളു ടെയും കുടുംബങ്ങളുടെയും സജീവ സാന്നിദ്ധ്യമായിരുന്നു ഉണ്ടായിരുന്നത്. മത്സര ത്തിൻ്റെ ഫൈനൽ

Gulf
ലേൺ ദി ഖുർആൻ അന്താരാഷ്ട്ര ഓൺലൈൻ ഫൈനൽ പരീക്ഷാ വിജയികളെ പ്രഖ്യാപിച്ചു,

ലേൺ ദി ഖുർആൻ അന്താരാഷ്ട്ര ഓൺലൈൻ ഫൈനൽ പരീക്ഷാ വിജയികളെ പ്രഖ്യാപിച്ചു,

റിയാദ്: റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ നടത്തുന്ന ഖുർആൻ പഠന പദ്ധതിയായ ലേൺ ദി ഖുർആൻ (പുനരാവർത്തനം , 2022) അഞ്ചാംഘട്ടത്തിലെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. അന്താരാഷ്ട്ര ഗ്ലോബൽ ഓൺലൈൻ പരീക്ഷയായി നടന്ന ഫൈനൽ പരീക്ഷയിൽ മുഴുവൻ മാർക്കും നേടി സുലൈഖ പി. (കൊട്ടപ്പുറം), ഷെറീന എം (കുനിയിൽ) മുനീറ

Gulf
സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡര്‍ റിയാദില്‍; യോഗ്യത പത്രം വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി.

സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡര്‍ റിയാദില്‍; യോഗ്യത പത്രം വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി.

റിയാദ്: സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ ഡോ. സുഹൈൽ അജാസ് ഖാൻ യോഗ്യത പത്രങ്ങൾ വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോ കോൾ ഓഫീസർ അബ്ദുൽ മജീദ് അൽസംരിക്ക് കൈമാറി. അടുത്ത ദിവസങ്ങളിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ സാന്നിധ്യത്തിൽ രേഖകൾ കൈമാറി അംബാസഡറായി ഔദ്യോഗിക ചുമതലയേൽക്കും. പുതിയ

Gulf
ഷിഫാ മലയാളി സമാജം, കലണ്ടർ പ്രകാശനവും അംഗത്വ കാർഡ് വിതരണവും നടത്തി

ഷിഫാ മലയാളി സമാജം, കലണ്ടർ പ്രകാശനവും അംഗത്വ കാർഡ് വിതരണവും നടത്തി

ഷിഫാ മലയാളി സമാജം 2023 ലേക്കുള്ള കലണ്ടർ പ്രകാശനവും അംഗത്വ കാർഡ് വിതരണവും നടത്തി പ്രസിഡണ്ട്‌ സാബു പത്തടിയുടെ അദ്ധ്യഷതയിൽ റഹുമാനിയ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ച പരിപാടി യിൽ ഈ വർഷത്തെ കലണ്ടർ അറബ് കോ മാനേജർ രാമചന്ദ്രനിൽ നിന്ന് അലി ഷൊർണുർ ഏറ്റുവാങ്ങി. അംഗത്വ കാർഡ്

Translate »