ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
റിയാദ് : ഉണവ്വ് കുടുംബ്ബ കൂട്ടായിമ അംഗങ്ങളുടെ സംഗമം സുലൈ ഇസ്ഥിറാഹയിൽ വെച്ച് നടന്ന പരിപാടി കാരണവർ നാസർ വണ്ടൂർ ആദ്യക്ഷം വഹിച്ചു സത്താർ മാവൂർ സ്വാഗതം പറഞ്ഞു, മുനീർ മോങ്ങം, ബാബു വാളപ്ര, എന്നിവർ സംസാരിച്ചു തുടർന്ന് നടന്ന കലാപരിപാടി നൗഫൽ വടകര നേതൃത്വം നൽകി സിറാസ്
റിയാദ് : റീച്ചൂസ് ബാനറിൽ 3eyes Media ഒരുകുന്ന ജവാദ് സംഗീത ആൽബം പോസ്റ്റർ പ്രകാശനം ചെയ്തു. ഉണർവ്വ് കുടുംബ കൂട്ടായ്മ പ്രോഗ്രാമിൽ വെച്ച് ഉണവ്വ് കുടുംബ്ബ കൂട്ടായ്മ കാരണവർ നാസർ വണ്ടൂർ, സിംഗർ സത്താർ മാവൂർ, മുനീർ മോങ്ങം, എന്നിവർ ചേർന്ന് നിർവഹിച്ചു, ചടങ്ങിൽ, ബനൂജ് പുലത്ത്,
റിയാദ് : ഹൃസ്വ സന്ദർശനാർത്ഥം റിയാദിൽ എത്തിയ മുൻ യുണൈറ്റഡ് എഫ് സി പ്രസിഡണ്ടും സ്ഥാപക നേതാവുമായ ശിഹാബ് പാഴൂരിനു നിലവിലെ യുണൈറ്റഡ് എഫ് സി & ഹാഫ് ലൈറ്റ് എഫ് സി ടീമുകൾ സംയുക്തമായി സ്വീകരണം നൽകി. 24 വർഷകാലം റിയാദിലെ പ്രവാസി ആയിരുന്നശേഷം തത്കാലം പ്രവാസ
ദമ്മാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നാല് പ്രമുഖ വ്യക്തിത്വങ്ങളെയും ഒരു കൂട്ടായ്മയെയും, ഡിസംബർ 6 ന് നടക്കുന്ന "നവയുഗസന്ധ്യ-2024" ന്റെ വേദിയിൽ വെച്ച് ആദരിയ്ക്കുമെന്ന് , നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അറിയിച്ചു. സൗമ്യ വിനോദ് (കലാരംഗം), ബോബൻ തോമസ് (വ്യവസായം), ജലീൽ
റിയാദ് : സംഘശക്തിയിലൂടെ പ്രവാസ സാഫല്യം എന്ന പ്രമേയത്തിൽ റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമൂഹ്യ സാ൦സ്കാരിക സ൦ഘടനയായ റിയാദ് കോഴിക്കോട് ജില്ല മുസ്ലിം ഫെഡറേഷൻ (കെ ഡി എം ഫ് റിയാദ് ) ത്രൈമാസ കാമ്പയിൻ ഇൻസിജാം സീസൺ -2ന്റെ ഭാഗമായി ലീഡേഴ്സ് കോൺക്ലേവ് രണ്ടാം ഘട്ടം സംഘടിപ്പിച്ചു.
റിയാദ്: സൗദി കലാസംഘം (SKS) 2024 സെപ്തംബർ 27 ന് ജിദ്ദയിൽ വെച്ച് സൗദിയിലെ വിവിധ പ്രവിശ്യകളിലെ മുഴുവൻ കലാപ്രതിഭകളെയും ഉൾകൊള്ളിച്ചു കൊണ്ട് നടത്തിയ Jeddah Beatz 2024 ൻ്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട വയനാടിനുള്ള സഹായം കൈമാറി. പ്രോഗ്രാമിൻറെ ചിലവുകൾ കഴിച്ചുള്ള തുക വയനാട്ടിലെ ദുരിത ബാധിതർക്കായി നൽകുമെന്ന്
റിയാദ്: കൊടുങ്ങല്ലൂർ താലൂക്ക് നിവാസികളുടെ കൂട്ടായ്‍മ ‘കിയ റിയാദ്’ മാറ്റങ്ങള്‍ വരുത്തി പരിഷ്കരിച്ച ലോഗോയും 2025 പുതുവർഷ കലണ്ടറും പ്രകാശനം ചെയ്തു. ബത്ത അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ലോഗോ പ്രകാശനം കൂട്ടായ്‍മ അംഗവും ന്യൂ സഫ മക്ക ക്ലിനിക്കിലെ ഫാമിലി മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. ഷാനവാസ്
റിയാദ്: സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളിൽ ജോലിചെയ്യുന്ന പ്രവാസികളായ പാണ്ടിക്കാട് പഞ്ചായത്തിലെ കോൺഗ്രസ്സുകാരുടെ സംഘടനയായ ഒഐസിസി പാണ്ടിക്കാട് സൗദി കമ്മിറ്റി പുനസംഘടിപ്പിച്ചു. പ്രസിഡന്റ് അമീർ പട്ടണത്ത്(റിയാദ് ), വൈസ് പ്രസിഡന്റുമാരായി എ.ടി അൻവർഎന്ന അമ്പു (ജിദ്ദ ), ബിജു ചെമ്പ്രശ്ശേരി (ദമ്മാം ), സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി
റിയാദ്. ന്യൂ ഏജ് ഇന്ത്യ സാംസ്കാരിക വേദിയുടെ സർഗ്ഗ സന്ധ്യ 2024 ഡിസംബർ 5ന് 7മണിക്ക് മലാസ് ചെറി റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടക്കുന്നതാണ്. അഷറഫ് മൂവാറ്റുപുഴ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സർഗ്ഗ സന്ധ്യയുടെ ഉദ്ഘാടനവും പുസ്തക പ്രകാശനവും സി.പി.ഐ സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ സഖാവ് ബിനോയ് വിശ്വം
റിയാദ്: കലാ സാംസ്‌കാരിക സൗഹൃദ കൂട്ടായ്മ്മയായ റിയാദ് ടാക്കീസ് - അറബ്‌കോ കാർഗോയുടെ സഹകരണത്തോടെ പുറത്തിറക്കിയ പുതുവർഷ കലണ്ടർ 2025 പ്രകാശനം ചെയ്തു. സുലൈ അറബ്കോ കാർഗോയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ അറബ്ബ്‌കോ എം ഡി രാമചന്ദ്രൻ റിയാദ് ടാക്കീസ് പ്രസിഡണ്ട് ഷഫീഖ് പറയിലിന് കൈമാറി കലണ്ടർ പ്രകാശനം