Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Saudi Arabia

Gulf
തുടർചികിത്സയ്ക്ക് കേളിയുടെ കൈത്താങ്ങ്.

തുടർചികിത്സയ്ക്ക് കേളിയുടെ കൈത്താങ്ങ്.

റിയാദ് :  ജോലിക്കിടയിൽ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്  ആശുപത്രിയിൽ പ്രവേശിപ്പിച്ച കൊല്ലം സ്വദേശിക്ക് കൈത്താങ്ങായി കേളി അൽ ഖുവയ്യ യൂണിറ്റ് പ്രവർത്തകർ. അൽ-ഖുവയ്യ സനയ്യയിൽ അലൂമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട കൊല്ലം സ്വദേശി അജി സുരേന്ദ്രനെ ഉടൻ അൽ-ഖുവയ്യ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ ഹൃദയത്തിൽ

Gulf
റിയാദ് കോഴിക്കോടൻസി’ന് പുതിയ നേതൃത്വം

റിയാദ് കോഴിക്കോടൻസി’ന് പുതിയ നേതൃത്വം

റിയാദ്: റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്‌മയായ 'കോഴിക്കോടൻസി'ന് പുതിയ നേതൃത്വം. ചീഫ് ഓർഗനൈസറായി ഷാജു.കെ.സിയെയും അഡ്‌മിൻ ലീഡായി നിഹാദ് അൻവറിനെയും ഫിനാൻസ് ലീഡായി കെ.പി റയീസിനെയും തെരഞ്ഞെടുത്തു. മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ കോഴിക്കോടൻസ് ഫൗണ്ടർ അംഗങ്ങളായ നാസർ കാരന്തൂർ, മിർഷാദ് ബക്കർ, ഫൈസൽ വടകര എന്നിവർ

Gulf
വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിലിന്ന് നവനേതൃത്വം.

വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിലിന്ന് നവനേതൃത്വം.

റിയാദ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവാസി മലയാളികളുടെ ക്ഷേമത്തിനും സാംസ്‌കാരിക, ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന വേൾഡ് മലയാളി ഫെഡറേഷൻ (WMF) റിയാദ് കൗൺസിലിന് അടുത്ത രണ്ട് വർഷത്തേക്കുളള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ നേതൃനിരയിൽ പ്രസിഡന്റ് ബിൻയാമിൻ ബിൽറു, സെക്രട്ടറി റിയാസ് വണ്ടൂർ, ട്രഷറർ സാനു

Gulf
കാരന്തുർ റിയാദ് കൂട്ടായ്മ;അബ്ദുൽ ലത്തീഫ് ഇടക്കുനി പ്രസിഡൻറ്, മുഹമ്മദ് ഇഖ്ബാൽ എടക്കുനി ജനറൽ സെക്രട്ടറി

കാരന്തുർ റിയാദ് കൂട്ടായ്മ;അബ്ദുൽ ലത്തീഫ് ഇടക്കുനി പ്രസിഡൻറ്, മുഹമ്മദ് ഇഖ്ബാൽ എടക്കുനി ജനറൽ സെക്രട്ടറി

റിയാദ്: കാരന്തുർ റിയാദ് കൂട്ടായ്മ പുനഃസംഘടിപ്പിച്ചു. അബ്ദുൽ ലത്തീഫ് എടക്കുനി പ്രസിഡന്റ്,മുഹമ്മദ് ഇക്ബാൽ എടക്കുനി ജനറൽ സെക്രട്ടറി അഹമ്മദ് മുഷ്താഖ് പാവുകണ്ടത്തിൽ ട്രഷറർഅബ്ദുൽ കാദർ ചേറ്റൂൽ കബീർ (ബാവ ) മാട്ടുമ്മൽ വൈസ് പ്രസിഡന്റ്, ജാസിർ പൂവി മനസിൽ ഹാരിസ് പാടളിയിൽ സെക്രട്ടറി എന്നിവരാണ് പുതിയ ഭാരവാഹികൾ. ബഷീർ

Gulf
ശബരിമല സ്വര്‍ണ്ണകൊള്ള: ബി.ജെ.പി നടത്തുന്ന ദുർബലമായ പ്രതിഷേധങ്ങൾ ‘സി.പി.എം – ബി.ജെ.പി ഡീലിന്‍റെ ഭാഗം: ഒ ജെ ജനീഷ്

ശബരിമല സ്വര്‍ണ്ണകൊള്ള: ബി.ജെ.പി നടത്തുന്ന ദുർബലമായ പ്രതിഷേധങ്ങൾ ‘സി.പി.എം – ബി.ജെ.പി ഡീലിന്‍റെ ഭാഗം: ഒ ജെ ജനീഷ്

യുത്ത്കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡണ്ട്‌ അഡ്വ: ഒ ജെ ജനീഷ് ജനീഷ് റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ റിയാദ് : ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തുന്ന ദുർബലമായ പ്രതിഷേധങ്ങൾ സി.പി.എമ്മുമായുള്ള രാഷ്​ട്രീയ ഒത്തുതീർപ്പി​െൻറ ഭാഗമാണെന്ന് യുത്ത്കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡണ്ട്‌ അഡ്വ: ഒ ജെ ജനീഷ് ജനീഷ് ആരോപിച്ചു. ശബരിമലയിൽ നടന്നത് വൻ

Gulf
രാഷ്ട്രിയ ചൂട് പകര്‍ന്ന് ഒ ജെ ജനീഷ്, കൊടും തണുപ്പിന് സംഗീത തീ പകര്‍ന്ന്  ജാസിം ജമാല്‍, ജനസാഗരത്തില്‍ ആവേശമായി ഒഐസിസി തൃശൂർ ജില്ലാ വാർഷികാഘോഷം

രാഷ്ട്രിയ ചൂട് പകര്‍ന്ന് ഒ ജെ ജനീഷ്, കൊടും തണുപ്പിന് സംഗീത തീ പകര്‍ന്ന് ജാസിം ജമാല്‍, ജനസാഗരത്തില്‍ ആവേശമായി ഒഐസിസി തൃശൂർ ജില്ലാ വാർഷികാഘോഷം

ഒ ഐ സി സി റിയാദ് തൃശ്ശൂര്‍ ജില്ലാ കമ്മറ്റി പതിനഞ്ചാം വാര്‍ഷിക ആഘോഷം തൃശ്ശൂര്‍ സമ്മിറ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യുന്നു റിയാദ്: പ്രവാസലോകത്തെ തണുപ്പേറിയ കാലാവസ്ഥയിലും ആവേശം വിതറി ഒഐസിസി റിയാദ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ പതിനഞ്ചാമത് വാർഷികാഘോഷം സമാപിച്ചു.

Gulf
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട്‌ ഒ. ജെ. ജനീഷിന് റിയാദിൽ ഊഷ്മള സ്വീകരണം; ഒഐസിസി തൃശൂർ സമ്മിറ്റ് 2026 ഇന്ന്

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട്‌ ഒ. ജെ. ജനീഷിന് റിയാദിൽ ഊഷ്മള സ്വീകരണം; ഒഐസിസി തൃശൂർ സമ്മിറ്റ് 2026 ഇന്ന്

റിയാദ്: ഓ ഐ സി സി തൃശൂർ ജില്ലാ കമ്മറ്റി യുടെ പതിനഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന തൃശൂർ സമ്മിറ്റ് 2026 എന്ന പേരില്‍ നടത്തുന്ന വാർഷികാഘോഷ പരിപാടിയിൽ പങ്കെടുക്കു ന്നതിനായി യൂത്ത് കൊണ്ഗ്രെസ്സ് സംസ്ഥാന പ്രസിഡന്റ് ഒ. ജെ. ജനീഷ് റിയാദിൽ എത്തി. ഒഐസിസി നേതാക്കളായ ജില്ലാ

Gulf
ജി കെ ആന്‍ഡ് കറന്റ് അഫയേഴ്സ് പരീക്ഷ: ഒന്നാം റാങ്ക് കരസ്ഥമാക്കി ഇശൽ മാഹീൻ

ജി കെ ആന്‍ഡ് കറന്റ് അഫയേഴ്സ് പരീക്ഷ: ഒന്നാം റാങ്ക് കരസ്ഥമാക്കി ഇശൽ മാഹീൻ

റിയാദ് : ഇന്റർനാഷണൽ ഒളിമ്പിയാഡ് ഫൗണ്ടേഷൻ (IOF) സംഘടിപ്പിച്ച ജി കെ ആന്‍ഡ് കറന്റ് അഫയേഴ്സ് ഒളിമ്പ്യാഡ് 2025 പരീക്ഷയിൽ ഇശൽ മാഹീൻ വേൾഡ് ഒന്നാം റാങ്ക് നേട്ടം കൈവരിച്ചു. ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പതിനായിരത്തിൽ പരം സി ബി എസ് ഇ സ്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്ത

Gulf
എആർ റഹ്‌മാനെ മലയാളം പഠിപ്പിച്ച സരിഗമപ താരം ജാസിം ജമാൽ റിയാദില്‍ എത്തി, ത്രിശ്ശൂര്‍ സമ്മിറ്റ് ജനുവരി 16 വെള്ളിയാഴ്ച. മുഖ്യ അതിഥിയായി അഡ്വ ഒ ജെ ജനീഷ് പങ്കെടുക്കും

എആർ റഹ്‌മാനെ മലയാളം പഠിപ്പിച്ച സരിഗമപ താരം ജാസിം ജമാൽ റിയാദില്‍ എത്തി, ത്രിശ്ശൂര്‍ സമ്മിറ്റ് ജനുവരി 16 വെള്ളിയാഴ്ച. മുഖ്യ അതിഥിയായി അഡ്വ ഒ ജെ ജനീഷ് പങ്കെടുക്കും

റിയാദ് : സരിഗമപ കേരളം റിയാലിറ്റി ഷോ അവസാനിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും ആ ഷോയിലുണ്ടാ യിരുന്ന  മുൻ-മത്സരാർത്ഥി ജാസിം ജമാല്‍ എആർ റഹ്‌മാനെ മലയാളം പഠിപ്പിക്കുന്ന ജാസിമിന്റെ വീഡിയോ മലയാളികള്‍ ഒരിക്കലും മറക്കില്ല സരിഗമപ കേരളം ഷോയിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു ജാസിം ജമാൽ .ഷോ കഴിഞ്ഞു വര്‍ഷങ്ങള്‍ക്ക് ശേഷവും

Gulf
ഷോപ്പിങ് ബാഗുകളിലും കവറുകളിലും ദൈവനാമങ്ങൾ ഉപയോഗിക്കരുത്; ഉത്തരവിറക്കി സൗദി അറേബ്യ

ഷോപ്പിങ് ബാഗുകളിലും കവറുകളിലും ദൈവനാമങ്ങൾ ഉപയോഗിക്കരുത്; ഉത്തരവിറക്കി സൗദി അറേബ്യ

റിയാദ്: വാണിജ്യ സ്ഥാപനങ്ങൾ അവരുടെ ഷോപ്പിങ് ബാഗുകൾ, പാക്കിങ് സാമഗ്രികൾ എന്നിവയിൽ ദൈവനാമങ്ങൾ അച്ചടിക്കുന്നത് വിലക്കി സൗദി വാണിജ്യ മന്ത്രാലയം. ദൈവ നിന്ദ ഒഴിവാക്കുന്നതിനും അവയുടെ പവിത്രത സംരക്ഷിക്കുന്നതിനുമാണ് ഈ തീരുമാനമെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അബ്ദുറഹ്മാൻ അൽ ഹുസൈൻ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് വാണിജ്യ

Translate »