Category: Saudi Arabia

Gulf
കേളിദിനം 2023: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഗായിക റിമി ടോമിയും സംഘവും ജനുവരി 20ന് റിയാദില്‍.

കേളിദിനം 2023: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഗായിക റിമി ടോമിയും സംഘവും ജനുവരി 20ന് റിയാദില്‍.

റിയാദ്: കഴിഞ്ഞ ഇരുപത്തിരണ്ട് വര്‍ഷമായി റിയാദില്‍ ജീവകാരുണ്യ രാഷ്ട്രിയ സാംസ്‌കാരിക രംഗത്ത്‌ നിറസാന്നിധ്യമായി പ്രവര്‍ത്തിക്കുന്ന കേളി സാംസ്കാരിക വേദിയുടെ ഇരുപത്തി രണ്ടാം വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി നടത്തപെടുന്ന, "കേളിദിനം 2023"  ജനുവരി 20 വെള്ളിയാഴ്ച,  റിയാദിലെ അൽഹയ്ർ അൽ ഒവൈദ ഫാം ഹൗസിൽ വച്ച് വിപുലമായ പരിപാടികളോടെ നടക്കുമെന്നും,

Gulf
റിയാദിലെ പാലക്കാട് ജില്ലാ പ്രവാസികളുടെ കൂട്ടായ്മ രൂപവത്കരിച്ചു.

റിയാദിലെ പാലക്കാട് ജില്ലാ പ്രവാസികളുടെ കൂട്ടായ്മ രൂപവത്കരിച്ചു.

റിയാദ് : സൗദിയിലെ റിയാദിലുള്ള പാലക്കാട് ജില്ലയിലെ നിവാസികളായ പ്രവാസികളെ സംഘടിപ്പിച്ച് പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷന്‍ രൂപികരിച്ചു, ജനുവരി പതിമൂന്നിന് റിയാദിലെ അല്‍ മാസ് ഓഡിറ്റോറിയത്തില്‍ കൂടിയ പ്രഥമ യോഗത്തില്‍ 150ല്‍ പരം ആളുകള്‍ പങ്കെടുത്തു.പാലക്കാട് ജില്ലയിൽ നിന്നും മൺമറഞ്ഞുപോയ എല്ലാ മഹദ് വ്യക്തിത്വങ്ങളോടുമുള്ള ആദരസൂചകമായി ഒരു

Gulf
ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീർ ഭാരത് ജോഡോ യാത്രയില്‍.

ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീർ ഭാരത് ജോഡോ യാത്രയില്‍.

ജിദ്ദ: ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീർ പഞ്ചാബിൽവെച്ച് ഭാരത് ജോഡോ യാത്രയുടെ ഭാഗമായി. വ്യവസായ നഗരമായ മാണ്ഡി  ഗോബിന്ദ്ഗഡിന് സമീപം അമലോഹിൽനിന്നും ആരംഭിച്ച ലുധിയാനയിലൂടെ  ജലന്തർ വരെയുള്ള യാത്രക്കിടയിലാണ് രാഹുൽ ഗാന്ധിക്കൊപ്പം മുനീർ യാത്രയിൽ പങ്കെടുത്തത്. 2022 സെപ്റ്റംബർ 7 നു കന്യാകുമാരിയിൽ

Gulf
റിയാദ് സീസണ്‍: വിന്റര്‍ വണ്ടര്‍ലാന്റില്‍ സൗജന്യപ്രവേശനം, ആറു മണിക്ക് മുമ്പ് എത്തണം.

റിയാദ് സീസണ്‍: വിന്റര്‍ വണ്ടര്‍ലാന്റില്‍ സൗജന്യപ്രവേശനം, ആറു മണിക്ക് മുമ്പ് എത്തണം.

റിയാദ്: റിയാദ് സീസണിന്റെ വേദികളിലൊന്നായ വിന്റര്‍ വണ്ടര്‍ലാന്റില്‍ സൗജന്യപ്രവേശനം. ആറു മണിക്ക് മുമ്പ് എത്തുന്നവര്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യേണ്ടതില്ലെന്ന് റിയാദ് സീസണ്‍ അറിയിച്ചു. വാരാന്ത്യത്തില്‍ വേകുന്നേരം നാലു മുതല്‍ രണ്ടുവരെയും പ്രവൃത്തി ദിവസങ്ങളില്‍ വൈകുന്നേരം നാലു മുതല്‍ രാത്രി ഒരു മണിവരെയുമാണ് പ്രവേശനം. ഈ ആഴ്ച മാത്രമാണ് ആറു

Gulf
ഗൾഫിൽ ട്രാവൽ, ടൂറിസം മേഖല വളരെ ശക്തം, കൂട്ടായ പ്രവര്‍ത്തനം മികച്ച നേട്ടങ്ങള്‍ നൽകും, സൗദി അറേബ്യ അയൽ രാജ്യങ്ങളുമായി മത്സരിക്കുന്നില്ലെന്ന് ഡെപ്യൂട്ടി ടൂറിസം മന്ത്രി ഹൈഫാ ആലുസൗദ് രാജകുമാരി.

ഗൾഫിൽ ട്രാവൽ, ടൂറിസം മേഖല വളരെ ശക്തം, കൂട്ടായ പ്രവര്‍ത്തനം മികച്ച നേട്ടങ്ങള്‍ നൽകും, സൗദി അറേബ്യ അയൽ രാജ്യങ്ങളുമായി മത്സരിക്കുന്നില്ലെന്ന് ഡെപ്യൂട്ടി ടൂറിസം മന്ത്രി ഹൈഫാ ആലുസൗദ് രാജകുമാരി.

റിയാദ്: ടൂറിസം മേഖലയിൽ ഗൾഫ് രാജ്യങ്ങൾ കൂട്ടായി പ്രവർത്തിക്കുന്നത് കൂടുതൽ ശക്തമായ ഫലങ്ങളും മികച്ച നേട്ടങ്ങളും നൽകുമെന്നും വിനോദ സഞ്ചാര വ്യവസായ മേഖലയിൽ സൗദി അറേബ്യ അയൽ രാജ്യങ്ങളുമായി മത്സരിക്കുന്നില്ലെന്നും ഡെപ്യൂട്ടി ടൂറിസം മന്ത്രി ഹൈഫാ ആലുസൗദ് രാജകുമാരി പറഞ്ഞു.. കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ സൗദിയിൽ ടൂറിസം

Gulf
യുഎൻ സെക്രട്ടറി ജനറലിന്‍റെ രാഷ്ട്രീയ കാര്യ ഓഫീസറായി സൗദി അഭിഭാഷക

യുഎൻ സെക്രട്ടറി ജനറലിന്‍റെ രാഷ്ട്രീയ കാര്യ ഓഫീസറായി സൗദി അഭിഭാഷക

റിയാദ്: ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസിന്‍റെ ന്യൂയോർക്ക് എക്സിക്യൂട്ടീവ് ഓഫീസിലെ രാഷ്ട്രീയ കാര്യ ഓഫീസറായി സൗദി വനിതാ അഭിഭാഷക ജൂദ് വാസില്‍ അല്‍ ഫാരിഥി. ഈ പദവിയിലേക്ക് എത്തുന്ന ആദ്യ അറബ് വനിതയാണ് ജൂദ് വാസില്‍ അല്‍ ഫാരിഥി. കഴി‌ഞ്ഞ മൂന്ന് വർഷമായി ഐക്യരാഷ്ട്ര സഭയില്‍

Gulf
പുതുകാല കവിതാ ചർച്ചയുമായി ചില്ലയുടെ ഡിസംബർ വായന

പുതുകാല കവിതാ ചർച്ചയുമായി ചില്ലയുടെ ഡിസംബർ വായന

റിയാദ് : പുതിയ കാലത്തെ കവിതയുടെ മാറുന്ന ഭാവുകത്വത്തെ ചർച്ച ചെയ്തുകൊണ്ട് ചില്ലയുടെ ഡിസംബർ ‘എന്റെ വായന’ നടന്നു. റിയാദ് ബത്ഹയിലെ ശിഫ അൽ ജസീറയിൽ നടന്ന പരിപാടിയിൽ നാലു പുസ്തകങ്ങളുടെ വായനാനുഭവങ്ങൾ അവതരിപ്പിച്ചു. ഖാലിദ് ഹുസൈനിയുടെ കൈറ്റ് റണ്ണർ എന്ന നോവലിന്റെ വായനാനുഭവം പങ്കു വെച്ചുകൊണ്ട് സഫറുദ്ദീൻ

Gulf
മമ്പാട് കോളേജ് അലുംനി റിയാദ് ചാപ്റ്റര്‍ മാസ്റ്റർ മൈൻ്റ് ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു.

മമ്പാട് കോളേജ് അലുംനി റിയാദ് ചാപ്റ്റര്‍ മാസ്റ്റർ മൈൻ്റ് ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു.

റിയാദ്: മമ്പാട് കോളേജ് അലുംനി റിയാദ് ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ മാസ്റ്റർ മൈൻ്റ് ഓൺലൈൻ ക്വിസ് മത്സരം അവസാനിച്ചു. കഴിഞ്ഞ ഒന്നര മാസത്തോളമായി നടന്ന് വന്നിരുന്ന ഓൺലൈൻ വാട്സ് ആപ്പ് ക്വിസ് മത്സരം കോളേജ് അലുംനി അംഗങ്ങളു ടെയും കുടുംബങ്ങളുടെയും സജീവ സാന്നിദ്ധ്യമായിരുന്നു ഉണ്ടായിരുന്നത്. മത്സര ത്തിൻ്റെ ഫൈനൽ

Gulf
ലേൺ ദി ഖുർആൻ അന്താരാഷ്ട്ര ഓൺലൈൻ ഫൈനൽ പരീക്ഷാ വിജയികളെ പ്രഖ്യാപിച്ചു,

ലേൺ ദി ഖുർആൻ അന്താരാഷ്ട്ര ഓൺലൈൻ ഫൈനൽ പരീക്ഷാ വിജയികളെ പ്രഖ്യാപിച്ചു,

റിയാദ്: റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ നടത്തുന്ന ഖുർആൻ പഠന പദ്ധതിയായ ലേൺ ദി ഖുർആൻ (പുനരാവർത്തനം , 2022) അഞ്ചാംഘട്ടത്തിലെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. അന്താരാഷ്ട്ര ഗ്ലോബൽ ഓൺലൈൻ പരീക്ഷയായി നടന്ന ഫൈനൽ പരീക്ഷയിൽ മുഴുവൻ മാർക്കും നേടി സുലൈഖ പി. (കൊട്ടപ്പുറം), ഷെറീന എം (കുനിയിൽ) മുനീറ

Gulf
സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡര്‍ റിയാദില്‍; യോഗ്യത പത്രം വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി.

സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡര്‍ റിയാദില്‍; യോഗ്യത പത്രം വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി.

റിയാദ്: സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ ഡോ. സുഹൈൽ അജാസ് ഖാൻ യോഗ്യത പത്രങ്ങൾ വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോ കോൾ ഓഫീസർ അബ്ദുൽ മജീദ് അൽസംരിക്ക് കൈമാറി. അടുത്ത ദിവസങ്ങളിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ സാന്നിധ്യത്തിൽ രേഖകൾ കൈമാറി അംബാസഡറായി ഔദ്യോഗിക ചുമതലയേൽക്കും. പുതിയ

Translate »