ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
സൗദിയിലെ മുൻനിര റീട്ടെയ്ൽ ലൈഫ്സ്റ്റൈൽ ഗ്രൂപ്പായ സെനോമിയുമായി സഹകരിച്ച് അസീസ് മാളിൽ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു. ജിദ്ദ : റീട്ടെയ്ൽ സാന്നിദ്ധ്യം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി, സൗദി അറേബ്യയിലെ മുൻനിര റീട്ടെയ്ൽ ലൈഫ്സ്റ്റൈൽ ഗ്രൂപ്പായ സെനോമി അസീസ് മാളിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു. സൗദി അറേബ്യയിലെ 72ആമത്തേതും
റിയാദ്: റിയാദിലേ അറിയപ്പെടുന്ന ജീവകാരുണ്ണ്യ -കലാ- സാംസ്‌കാരിക സംഘടനയായ പ്രവാസി മലയാളി ഫൌണ്ടേഷൻ ഒ എഫ് എൽ ഇന്റർനാഷണൽ ലോജിസ്റ്റിക്ക്സിന്റെ സഹകരണത്തോടെ പുറത്തിറക്കുന്ന 2026 ലേ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു. ഒ എഫ് എൽ ഓഫീസിൽ നടന്ന ചടങ്ങിൽ ഒ എഫ് എൽ മാനേജിങ് ഡയറക്ടർ റഫീഖ്
റിയാദ്: കേരള എഞ്ചിനിയേഴ്സ് ഫോറം റിയാദ് ചാപ്റ്ററിന്റെ സാങ്കേതിക പരിശീലന പരിപാടി സംഘ ടിപ്പിച്ചു .റിയാദിലെ ഹോളിഡേ ഇൻ ഹോട്ടലിൽ വെച്ച് നടന്ന പരിപാടിയിൽ നിരവധി ഫോറം അംഗങ്ങൾ പങ്കെടുത്തു.. ഇലക്ട്രിക്കൽ മാനുഫാക്ച്യർ ആയ ഹിമെൽ കമ്പിനിയുടെ സംയുക്ത അഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്. ഇലക്ട്രിക്കൽ ഡിസൈനിന്റെ അടിസ്ഥാനകാര്യങ്ങളെക്കു റിച്ചുള്ള
റിയാദ്:ഭരണ തലത്തിൽ മുച്ചൂടും പരാജയപ്പെട്ട ഇടതുപക്ഷം കുറുക്ക് വഴിയിലൂടെയുള്ള വിജയത്തി നായി മലയാളിയുടെ മതനിരപേക്ഷതക്ക് വിലപറഞ്ഞതിന്റെ ഷോക് ട്രീറ്റ്മെന്റാണ് തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് ഫലമെന്ന് സഊദി കെഎംസിസി നാഷനൽ കമ്മിറ്റി. അവിസ്മരണീയമായ ഈ കുതിപ്പിൽ യു ഡി എഫിനെ പിന്തുണച്ച കേരളത്തിലെ വോട്ടർമാർക്കും പ്രവാസ ലോകത്ത് യു
റിയാദ് : സഊദി കെഎംസിസി നാഷണൽ കമ്മിറ്റിയുടെ 2026 വർഷത്തേക്കുള്ള സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ അംഗത്വ പ്രചാരണ കാമ്പയിൻ ഇന്ന് (ഡിസംബർ 15ന് ) അവസാനിക്കുമെന്ന് നാഷനൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. കാമ്പയിൻ സമാപിക്കുന്നതിന്റെ അവസാന മണിക്കൂറുകളിൽ പ്രവാസികൾ കൂട്ടമായി ചേരുന്നുണ്ടെന്നും പൊതുസ്വീകാര്യത കൈവന്ന പദ്ധതിയിൽ അംഗത്വമെടു ക്കാൻ
റിയാദ്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി നേടിയ ചരിത്രം വിജയം റിയാദിലെ കെഎംസിസി പ്രവർത്തകർ ആഘോഷമാക്കി. കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തുമാണ് പ്രവർത്തകർ വിജയം കൊണ്ടാടിയത്. കെഎംസിസി ഓഫീസിൽ സംഘടിപ്പിച്ച വിജയാരവം പരിപാടി കെഎംസിസി സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് ഉദ്ഘാടനം
റിയാദ്: തദ്ദേശസ്വയഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഫ് ചരിത്ര വിജയം ആഘോഷിച്ച് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. ഇടതു മുന്നണി ഭരണം ജനം മടുത്തു. അതിലുളള അതൃപ്തിയും ജനങ്ങളെ അവഗണിച്ചതിലുളള പ്രതിഷേധവുമാണ് യുഡിഎഫിന്റെ മുന്നേറ്റം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളെ നേരിടാന്‍ കൂടുതല്‍ ആത്മവി ശ്വാസം നല്‍കുന്നതാണെന്ന് ഐക്യമുന്നണിയുടെ വിജയമെന്നും യോഗത്തില്‍
റിയാദ്: കാര്‍ഗോ മേഖലയില്‍ അനധികൃത ഏജന്റുമാര്‍ കുറഞ്ഞ നിരക്കു വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തുന്നതായി ഇന്ത്യന്‍ ഡോര്‍ ടു ഡോര്‍ അസോസിയേഷന്‍. വ്യാജ റസീപ്തും ഇന്‍വോയ്‌സും ലൈസന്‍സ് ഇല്ലാത്ത സ്ഥാപനത്തിന്റെ പേരില്‍ ബിസിനസ്സ് കാര്‍ഡും തയ്യാറാക്കി സാധനങ്ങളും സര്‍വ്വീസ് ചാര്‍ജും ഈടാക്കി ഏജന്റ് മുങ്ങുന്ന പ്രവണത വര്‍ധിച്ചു വരുകയാണ്.
റിയാദ്: സംരംഭകരാകാന്‍ താല്‍പര്യമുളള വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിനും പ്രോസത്സഹിപ്പിക്കു ന്നതിനും ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. ഡിസംബര്‍ 20ന് എംഇഎസ് റിയാദ് ചാപ്റ്റര്‍ ഒരുക്കുന്ന ‘ഫ്യൂച്ചര്‍ എന്റര്‍പ്രണേഴ്‌സ് ബൂട്ട് ക്യാമ്പ്’ 13 മുതല്‍ 17 വയസ്സ് വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം ഒരുക്കുന്നത്. ടി എക്‌സ് ബിസിനസ് ഇക്കോ സിസ്റ്റവുമായി ചേര്‍ന്നാണ്
റിയാദ് : മലബാറുൾപ്പെടെ കേരളത്തിലാകെ യു ഡി എഫിന് അനുകൂലമായ കാറ്റ് വീശിയത് ജനം ഐക്യജനാധിപത്യ മുന്നണിയിൽ അർപ്പിച്ച വിശ്വാസവും ഇടത് സർക്കാരിന്റെ അഹങ്കാരത്തിന് നൽകിയ തിരിച്ചടിയുമാണെന്ന് ഓഐസിസി റിയാദ് മലപ്പുറം ജില്ല കമ്മറ്റി വാർത്ത കുറിപ്പിൽ പറഞ്ഞു. വോട്ടിന് വേണ്ടി മനുഷ്യരെ വർഗീയമായി വേർതിരിച്ച കുബുന്ദി ജനം