റിയാദ് : റിയാദില്‍ താമസിക്കുന്ന കോഴിക്കോട് പൂനൂര്‍ പ്രദേശത്തെ പ്രവാസികളുടെ കൂട്ടായ്മ പൂനൂര്‍ മന്‍സില്‍ നിലവില്‍ വന്നു. അഡ്‌ഹോക് കമ്മിറ്റി ഭാരവാഹികളായി ചെയര്‍മാന്‍ ലത്തീഫ് കോളിക്കല്‍, വൈസ് ചെയര്‍മാന്‍ അഷ്‌റഫ് ഒ പി, സലിം പൂനൂര്‍, ജനറല്‍ കണ്‍വീനര്‍ ഫൈസല്‍ പൂനൂര്‍, കണ്‍വീനര്‍ഫവാസ് പൂനൂര്‍, നിസാം കാന്തപുരം, ട്രഷറര്‍
റിയാദ്: ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂളിന്റെ ഈ വർഷത്തെ പ്രവേശനോത്സവം വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാ പരിപാടികളാലും പ്രമുഖ വ്യക്തികളുടെ സാനിദ്ധ്യം കൊണ്ടും ശ്രദ്ദേയമായി. വളർന്നു വരുന്ന തലമുറയെ അവരുടെ കഴിവിനും സമൂഹ നന്മക്കും ഉപകാരപ്പെടുന്ന രീതിയിൽ വളർ ത്തിയെടുക്കുകയും മികച്ച രീതിയിലുളള ഭാവി പടുത്തുയർത്തുകയും ചെയ്യാൻ വേണ്ടി വിവിധങ്ങളായ പദ്ദതികളിലൂടെയാണ്
റിയാദ്: ‘സ്വത്വം, സമന്വയം, അതിജീവനം’ എന്ന പ്രമേയത്തില്‍ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന ‘ദ വോയേജ്’ സംഘടനാ ശക്തീകരണ ക്യാമ്പയിനിന്റെ ഭാഗമായി ‘കാലിഫ്’ കലയുടെ കാഴ്ചകള്‍ എന്ന ശീര്‍ഷകത്തില്‍ മാപ്പിള കലോത്സവം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് മാസക്കാലം നീണ്ടുനില്‍ക്കുന്ന കലോത്സവം നാളെ
ജിദ്ദ: എം ഇ എസ് മമ്പാട് കോളേജ് അലുംനി ജിദ്ദ ചാപ്റ്റർ ജനറൽ ബോഡി യോഗം പ്രസിഡന്റ് അസൈൻ ഇല്ലിക്കലിന്റെ അധ്യക്ഷതയിൽ നിസാം പാപ്പറ്റ ഉൽഘാടനം ചെയ്തു. സി എം അബ്ദുറഹിമാൻ, ബഷീർ പരുത്തിക്കുന്നൻ, ഹസൈൻ പുന്നപ്പാല, നിസാം മമ്പാട്, ഹസീന അഷ്‌റഫ്, ലത്തീഫ് മലപ്പുറം, ജനറൽ സെക്രട്ടറി
റിയാദ് : കേളി കുടുംബ വേദിയുടെ ജ്വാല -2025 അവാർഡ് ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ പദത്തിൽ എത്തിയ ആദ്യ വനിത മീര റഹ്മാന് സമ്മാനിച്ചു. റിയാദിലെ ദറാത്‌സലാം ഇന്റർനാഷണൽ ഡൽഹി പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറിയ അവാർഡ് ദാന പരിപാടിയിൽ കുടുംബ വേദി സെക്രട്ടറി സീബ കൂവോട് അവാർഡ്
റിയാദ് : ഹെവൻസ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കീഴിൽ കോഴിക്കോട് കളംന്തോട് കേന്ദ്രമായി പ്രവർത്തിക്കുന്ന അമ്മ വൃദ്ധസദനത്തിന് കേളി കലാസാംസ്കാരിക വേദിയുടെ കൈത്താങ്ങ്. കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളനത്തിൻ്റെ ഭാഗമായി കൈകൊണ്ട തീരുമാന പ്രകാരം പ്രത്യേക പരിചരണവും സംരക്ഷണവും ആവശ്യമായവരെ ചേർത്ത് പിടിക്കുന്നവരുമായി സഹകരിച്ച് കേരള ത്തിൽ
ദമ്മാം: ഗൾഫിൽ ജോലിയിലിരിയ്ക്കേ അപകടമോ, അസുഖമോ കാരണം മരണമടയുന്ന പ്രവാസി കളുടെ നാട്ടിലുള്ള കുടുംബങ്ങൾക്ക്, കേന്ദ്ര,കേരള സർക്കാരുകൾ ധനസഹായം നൽകണമെന്ന് നവ യുഗം സാംസ്കാരികവേദി അദാമ യൂണിറ്റ് സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഏറെ കുടുംബപ്രാരാബ്ധങ്ങൾ ചുമക്കുന്ന സാധാരണക്കാരാണ് ഗൾഫ് പ്രവാസികളിൽ ഭൂരിപക്ഷവും. കുടുംബങ്ങളുടെ അത്താണിയായ അത്തരം പ്രവാസികൾ മരണമടയുമ്പോൾ നാട്ടിലെ
റിയാദ് :വസന്തം 2025ന്റെ ഭാഗമായി കേളി കലാസാംസ്കാരിക വേദിയുടെ എട്ടാമത് ഇന്റർ കേളി ഫുട്ബോൾ ടൂർണമെന്റ് അൽഖർജ് റോഡിലുള്ള അൽ ഇസ്‌ക്കാൻ ഗ്രൗണ്ടിൽ വച്ച് നടന്നു. ഫാൽക്കൺ അൽ-ഖർജ്, യുവധാര അസീസിയ, റെഡ് ബോയ്‌സ് സുലൈ, ചാലഞ്ചേർസ് റൗദ, റെഡ് വാരിയേർസ് മലാസ്, ബ്ലാസ്റ്റേഴ്‌സ് ബത്ത, റെഡ് സ്റ്റാർ
റിയാദ്: തൊഴിൽ സുരക്ഷ നഷ്ടമാകുന്നു എന്നതാണ് തൊഴിലാളികൾ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. കോൺട്രാക്ട് ലേബറിങ്ങിലൂടെ കമ്പനികളിൽ സ്ഥിരം തൊഴിൽ എന്നത് ഇല്ലാതാകുന്നു. അതിനും പുറമേ ഹയർ ആൻഡ് ഫയർ എന്നതാണ് രീതി. അതോടെ എല്ലാ തൊഴിൽ ആനുകൂല്യങ്ങളും ഇല്ലാതാകുന്നു. കേരളത്തിൽ മാത്രമാണ് തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നത്.
റിയാദ്: സൗദി ബാലൻ മരിച്ച കേസിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് കോടതി വീണ്ടും മാറ്റിവെച്ചു. കേസിലെ ഒറിജിനൽ രേഖകൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും കേസിൽ അന്തിമ വിധി പുറപ്പെടുവിക്കുക. കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കുന്നതായി കോടതി അറിയിച്ചു.