Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Saudi Arabia

Gulf
എറണാകുളം സ്വദേശി ജിദ്ദ എയര്‍പോര്‍ട്ടിൽ  കുഴഞ്ഞു വീണ് മരിച്ചു

എറണാകുളം സ്വദേശി ജിദ്ദ എയര്‍പോര്‍ട്ടിൽ കുഴഞ്ഞു വീണ് മരിച്ചു

ജിദ്ദ: ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങാന്‍ ജിദ്ദ എയര്‍പോര്‍ട്ടി ലെത്തിയ എറണാകുളം സ്വദേശി കുഴഞ്ഞു വീണ് മരിച്ചു. പാലാരിവട്ടം സ്വദേശി അബ്ദുല്‍ അസീസ് (69) ആണ് മരിച്ചത്. സ്വകാര്യ ഹജ്ജ് ഗ്രൂപ്പില്‍ ഹജിനെത്തിയതായിരുന്നു മയ്യിത്ത് മക്കയില്‍ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഭാര്യയും നാല് മക്കളുമുണ്ട്.

Gulf
സംഗീത വിസ്മയം തീർത്ത്  ഈദ്‌ വിത്ത്‌ എം ജി; കൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്റർ ഒമ്പതാം വാർഷികം ആഘോഷിച്ചു

സംഗീത വിസ്മയം തീർത്ത് ഈദ്‌ വിത്ത്‌ എം ജി; കൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്റർ ഒമ്പതാം വാർഷികം ആഘോഷിച്ചു

റിയാദ്: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി നിവാസികളുടെ കൂട്ടായ്മയായ കൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്റർ ഒമ്പതാം വാർഷിക ആഘോഷം രണ്ടാം പെരുന്നാൾ ദിനത്തിൽ റിയാദിലെ അൽ ഫരീദ ഓഡിറ്റോറിയത്തിൽ അരങ്ങേറി. എം ജി ശ്രീകുമാർ സംഘവും അവതരിപ്പിച്ച സംഗീത സന്ധ്യ റിയാദിന് വേറിട്ട അനുഭ വമായി മാറി ഈദ് വിത്ത് എം

Gulf
പുണ്യഭൂമിയില്‍ ചരിത്ര ദൗത്യം നിറവേറ്റി കെ.എം.സി. സി; മുവ്വായിരത്തോളം പേരുടെ മിന മിഷൻ വിജയകരം

പുണ്യഭൂമിയില്‍ ചരിത്ര ദൗത്യം നിറവേറ്റി കെ.എം.സി. സി; മുവ്വായിരത്തോളം പേരുടെ മിന മിഷൻ വിജയകരം

റിയാദ് : ചരിത്രദൗത്യം നിറവേറ്റി സഊദി കെഎംസിസി നാഷനൽ കമ്മിറ്റിയുടെ മുവ്വായിരത്തോളം വളണ്ടിയർമാർ മിനായിൽ നിന്ന് വിടപറഞ്ഞു. സഊദി ഹജ്ജ് സെല്ലിന്റെ കീഴിലാണ് മിന മിഷൻ ചരിത്ര ദൗത്യം നിറവേറ്റിയത്. ഹാജിമാർക്ക് മനസ്സ് നിറഞ്ഞ സേവനങ്ങൾ നൽകി മിന മിഷൻ വിജയകരമായി പൂർത്തിയാക്കിയതായി കെഎംസിസി നാഷണൽ കമ്മിറ്റി വാർത്താകുറിപ്പിൽ

Gulf
ഒരാഴ്ചക്കിടെ 6,274 നിയമലംഘകരെ സൗദിയില്‍ നിന്ന് നാടുകടത്തി; ഈ കാലയളവിൽ നടന്ന റെയ്ഡുകളില്‍ പിടിയിലായത് 10,710 പേർ

ഒരാഴ്ചക്കിടെ 6,274 നിയമലംഘകരെ സൗദിയില്‍ നിന്ന് നാടുകടത്തി; ഈ കാലയളവിൽ നടന്ന റെയ്ഡുകളില്‍ പിടിയിലായത് 10,710 പേർ

റിയാദ് : വിവിധ പ്രവിശ്യകളില്‍ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍ 10,710 നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 6,070 പേര്‍ ഇഖാമ നിയമ ലംഘകരും 3,071 പേര്‍ നുഴഞ്ഞുകയറ്റക്കാരും 1,569 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്. ഫയൽ ചിത്രം ഒരാഴ്ചക്കിടെ അതിര്‍ത്തികള്‍ വഴി രാജ്യത്ത്

Gulf
കേരളത്തിന്റെ പട്ടിണി മാറ്റുന്നതിൽ മുഖ്യ പങ്ക് പ്രവാസികളുടേത്; കാനത്തിൽ ജമീല എംഎൽഎ

കേരളത്തിന്റെ പട്ടിണി മാറ്റുന്നതിൽ മുഖ്യ പങ്ക് പ്രവാസികളുടേത്; കാനത്തിൽ ജമീല എംഎൽഎ

റിയാദ് : കേരളത്തിന്റെ പട്ടിണി മാറ്റുന്നതിൽ പ്രവാസികളുടെ പങ്ക് ഒഴിച്ചുകൂടാൻ പറ്റാത്തതാണെന്നും, ഇന്ത്യൻ രാഷ്ട്രീയത്തെ സസൂഷ്മം വീക്ഷിക്കുകയും കൃത്യമായ പ്രതികരണങ്ങളും ഇടപെടലുകളും നടത്തുന്നതതിൽ പ്രവാസികൾ പ്രത്യേകം ശ്രദ്ധാലുക്കളാണെന്നും, പ്രവാസി സംഘടനകൾ ഇന്നിന്റെ അനിവാര്യതയാണെന്നും കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല പറഞ്ഞു. റിയാദിൽ ഹ്രസ്വ സന്ദർശനത്തിനെത്തിയ സിപിഐ എം കോഴിക്കോട്

Gulf
ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്: നടപ്പാക്കുന്നതിൽ ലോകത്ത് ഒന്നാംസ്ഥാനത്ത് സഊദി അറേബ്യ

ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്: നടപ്പാക്കുന്നതിൽ ലോകത്ത് ഒന്നാംസ്ഥാനത്ത് സഊദി അറേബ്യ

റിയാദ്: ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മിത ബുദ്ധി) നടപ്പാക്കുന്നതില്‍ സര്‍ക്കാരു കളുടെ ശുഷ്‌കാന്തിയുടെ കാര്യത്തില്‍ ലോകരാജ്യങ്ങളില്‍ ഒന്നാമതായി സൗദി അറേബ്യ. ടോര്‍ടോയ്‌സ് ഇന്റലിജന്‍സ് എന്ന സംഘടന നടത്തിയ സര്‍വേയിലാണ് ആഗോള റാങ്കിംഗില്‍ സൗദി ഒന്നാമതെത്തിയത്. ജര്‍മനിയാണ് രണ്ടാമത്. ചൈന മൂന്നാമതെത്തി. അറുപതിലധികം രാജ്യങ്ങളാണ് ഇക്കാര്യത്തില്‍ പരിശോധനക്ക് വിധേയമായത്. ഏഴ് സൂചകങ്ങളിലായി

Gulf
ഹൃദയാഘാതം: കോഴിക്കോട് ചാലപ്പുറം സ്വദേശി ദമ്മാമില്‍ മരണപ്പെട്ടു.

ഹൃദയാഘാതം: കോഴിക്കോട് ചാലപ്പുറം സ്വദേശി ദമ്മാമില്‍ മരണപ്പെട്ടു.

പ്രവാസി മലയാളി സൗദിയില്‍ മരണപ്പെട്ടു.  കോഴിക്കോട് ചാലപ്പുറം സ്വദേശി കല്യാണ വീട്ടില്‍ ഫസല്‍ റഹ്‌മാന്‍ ആണ് സൗദി ദമ്മാമില്‍ മരിച്ചത്. ഹൃദയാഘാത മാണ് മരണകാരണം. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി ദമ്മാമിലെ അല്‍മലബാരി ഗ്രൂപ്പ് കമ്പനിയില്‍ സ്റ്റേഷനറി സെയില്‍സ് ഉദ്യോഗസ്ഥനായി ജോലി ചെയ്തു വരികയായി രുന്നു. സൗദിയിലെ ജീവകാരുണ്യ സാംസ്‌കാരിക

Gulf
ഇവ കടപ്പത്രങ്ങളാണ്, പണം തരാനുള്ള എല്ലാവരോടും ക്ഷമിച്ചിരിക്കുന്നു;  വിവരങ്ങൾ എഴുതിയ കണക്കു പുസ്തകങ്ങൾ കത്തിച്ച് സൗദി വ്യവസായി; വൈറൽ വീഡിയോ

ഇവ കടപ്പത്രങ്ങളാണ്, പണം തരാനുള്ള എല്ലാവരോടും ക്ഷമിച്ചിരിക്കുന്നു; വിവരങ്ങൾ എഴുതിയ കണക്കു പുസ്തകങ്ങൾ കത്തിച്ച് സൗദി വ്യവസായി; വൈറൽ വീഡിയോ

റിയാദ്:പണം തരാനുള്ളവരുടെ കടപ്പത്രങ്ങളെല്ലാം തീയിലിട്ട് കത്തിച്ച് ആ വയോധികൻ പ്രഖ്യാപിച്ചു: ‘ഇവ കടപ്പത്രങ്ങളാണ്, പണം തരാനുള്ള എല്ലാവരോടും ക്ഷമിച്ചിരിക്കുന്നു’ സൗദി വ്യവസായി സലിം ബിൻ ഫദ്ഗാൻ അൽ റാഷിദി തനിക്ക് പണം തരാനുള്ള വരുടെ പേരു വിവരങ്ങളും മറ്റും എഴുതിയ കണക്കുപുസ്തകങ്ങൾ ചാരമാക്കുകയായി രുന്നു. ഇതെല്ലാം തന്റെ കടപ്പത്രങ്ങളാണെന്നും

Gulf
അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനത്തിൽ ഡോ. ജയചന്ദ്രൻ സൗദിയെ പ്രതിനിധീകരിക്കും.

അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനത്തിൽ ഡോ. ജയചന്ദ്രൻ സൗദിയെ പ്രതിനിധീകരിക്കും.

തിരുവനന്തപുരത്തു ജൂലൈ 5 ന് ആരംഭിക്കുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേള നത്തിൽ ഡോ. കെ. ആർ ജയചന്ദ്രൻ സൗദി അറേബ്യയെ പ്രതിനിധീകരിക്കും. പ്രൊഫ. ഗോപിനാഥ്‌ മുതുകാടിന്റെ നേതൃത്വത്തിൽ കേന്ദ്ര സംസ്ഥാന ഗവണ്മെ ന്റുകൾ, അമേരിക്കയിലെ അഡൽഫി സർവകലാശാല എന്നിവയുടെ സഹകരണത്തോടെ മാജിക്‌ വേൾഡ് അക്കാഡമിയിൽ ആണ് അന്തരാഷ്ട്ര സമ്മേളനം

Gulf
ഹജ് 2023 : 6700 പേർക്ക് സൂര്യാഘാതം, ആരോഗ്യ മന്ത്രാലയ ആശുപത്രിക ളിൽ  ചികിത്സ തേടിയത് 2,15,000 ലേറെ പേർ

ഹജ് 2023 : 6700 പേർക്ക് സൂര്യാഘാതം, ആരോഗ്യ മന്ത്രാലയ ആശുപത്രിക ളിൽ ചികിത്സ തേടിയത് 2,15,000 ലേറെ പേർ

മിനാ : ഇത്തവണത്തെ ഹജ് സീസൺ ആരംഭിച്ച ശേഷം ഇതുവരെ 6700 പേർ സൂര്യാഘാതവും കടുത്ത ചൂടും മൂലമുള്ള ക്ഷീണവും ദേഹാസ്വാസ്ഥ്യങ്ങളും മൂലം ആശുപത്രികളിൽ ചികിത്സ തേടിയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽആലി. ദുൽഹജ് പത്തിനു മാത്രം 2000 ഓളം പേർ സൂര്യാഘാതവും കടുത്ത ചൂടും

Translate »