ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സൗദിയിൽ ഇറക്കുമതി ചെയ്യുന്ന കൂടുതൽ ഉൽപ്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ കീഴിലുള്ള ഹലാൽ സെന്റർ തീരുമാനിച്ചു. കരട് നിയമം ഇതിനകം തയ്യാറായിക്കഴിഞ്ഞു. ഇതേക്കുറിച്ചുള്ള ചർച്ചകൾ സൗദിയിൽ പുരോഗമിക്കുകയാണ്. അടുത്ത വർഷത്തോടെ ഇത് നടപ്പിലാക്കാനാണ് പദ്ധതി. മാംസത്തിനും അതുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾക്കും
റിയാദ്: സൗദിയില്‍ ഇന്നു ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് അനുസരിച്ച് പുതിയ രോഗവഹകരുടെ എണ്ണം 1,048 ആണ് രോഗമുക്തി നേടിയത് 964 പേര്‍ അതേസമയം 11 കോവിഡ് മരണവും സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ ആകെ കോവിഡ് പോസറ്റിവ് ഉള്ള ആളുകളുടെ എണ്ണം 9,899 ആണ്.. ഇവരില്‍ 1,333 പേര്‍
റിയാദ് : വിവിധ രാജ്യങ്ങൾ വഴിയുള്ള സൗദി പ്രവേശനം അവസാനിച്ച ഘട്ടത്തിൽ ആകെ പ്രതീക്ഷ യായിരുന്ന ബഹ്‌റൈൻ വഴിയുള്ള പ്രവേശനത്തിനും വിലക്ക് വന്നേക്കുമെന്ന് റിപ്പോർട്ടുകൾ. ഇന്ത്യയിൽ അതി ഭീകരമായ നിലവിലെ സ്ഥിതി വിശേഷത്തിൽ ഇന്ത്യക്കാരെ പ്രവേശിപ്പിക്ക രുതെന്നും വിലക്ക് ഏർപ്പെടുത്തണമെന്നുമുള്ള ആവശ്യം ബഹ്‌റൈൻ എംപിമാർ ഉന്നയിച്ചതായുള്ള വാർത്തകളാണ് ബഹ്‌റൈനിൽ
റിയാദ് : 2015 ല്‍ സൗദി അറേബ്യ വലിയ പ്രതിസന്ധിനേരിട്ടതില്‍ പ്രധാനകാരണം മതിയായ കഴിവി ല്ലാത്ത മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യം മൂലമാണെന്ന് കിരിടാവ കാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. സൗദി വിഷന്‍ 2030 വിജയകരമായ അഞ്ചു വര്‍ഷം തികയുന്ന വേളയില്‍ സൗദി ടി.വിക്ക് നല്‍കിയ
റിയാദ്: സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പ്രത്യേക അഭിമുഖം ഇന്ന്‍ രാത്രി പ്രക്ഷേപണം ചെയ്യും. സഊദി മുഖഛായ തന്നെ മാറ്റിയ സൗദി വിഷൻ 2030 പ്രഖാപനത്തി ന്റെ അഞ്ചാം വാർഷിക ദിനത്തിലാണ് കിരീടവകാശിയുടെ പ്രത്യേക അഭിമുഖം പുറത്ത് വരുന്നത്. കിരീടവകാശിയുടെ അഭിമുഖം പുറത്ത് വരുന്ന വാർത്ത
ബുറൈദ: മലയാളി നഴ്‌സ് വാഹനാപകടത്തില്‍ മരിച്ചു. പത്തനംതിട്ട അടൂര്‍ സ്വദേശി ശില്പ മേരി ഫിലിപ്പ് (28) ആണ് മരിച്ചത്. ഖസിം ബദായ ജനറല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായിരുന്നു. വാര്‍ഷികാവധി ദുബായിലുള്ള ഭര്‍ത്താവിനോടൊപ്പം ചെലവഴിക്കാന്‍ റിയാദ് എയര്‍പോര്‍ട്ടിലേക്കു ളള യാത്രക്കിടെയാണ് അപകടം. ഏപ്രില്‍ 25ന് ഉച്ചക്ക് 3ന് ബുറൈദയില്‍ നിന്നു
റിയാദ്: മക്കയിലെ ഹറം പളളിയിൽ (മസ്ജിദുൽ ഹറാം) സുരക്ഷാ ഉദ്യോഗസ്ഥരായി വനിതകളും. സൗദിയിൽ ഇതാദ്യമായാണ് ഹജ്ജ്, ഉംറ സുരക്ഷാ ഗാർഡുകളായി വനിതകളെ നിയോഗിക്കുന്നത്. ഹറമിൽ നിയമിതരായ വനിതാ ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ സൗദി ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്.
റിയാദ്: സൗദിയില്‍ ഇന്നു ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് അനുസരിച്ച് പുതിയ രോഗവഹകരുടെ എണ്ണം 1,028 ആണ് രോഗമുക്തി നേടിയത് 824 പേര്‍ അതേസമയം 12 കോവിഡ് മരണവും സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ ആകെ കോവിഡ് പോസറ്റിവ് ഉള്ള ആളുകളുടെ എണ്ണം 9,818 ആണ്.. ഇവരില്‍ 1,145 പേര്‍
റിയാദ്: യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) പ്രതിനിധി സംഘം റിയാദിലെ ഇന്ത്യൻ എംബസി സന്ദർശിച്ചു. അംബാസഡറുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ രാം പ്രസാദ്, സാമൂഹികക്ഷേമ വിഭാഗം ഫസ്റ്റ് സെക്രട്ടറിയും ഹെഡ് ഓഫ് ചാൻസറിയുമായ എം.ആർ. സജീവ് എന്നിവരുമായി യു.എൻ.എ പ്രധിനിധികൾ കൂടിക്കാഴ്ച നടത്തി. സൗദിയിലെ
റിയാദ്: സൗദിയില്‍ ഇന്നു ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് അനുസരിച്ച് പുതിയ രോഗവഹകരുടെ എണ്ണം 985 ആണ് രോഗമുക്തി നേടിയത് 661 പേര്‍ അതേസമയം 10 കോവിഡ് മരണവും സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ ആകെ കോവിഡ് പോസറ്റിവ് ഉള്ള ആളുകളുടെ എണ്ണം 8,935 ആണ്.. ഇവരില്‍ 999 പേര്‍