ദുബായ്: പ്രവാസി സംരംഭകൻ വളഞ്ഞവട്ടം തർക്കോലില്‍ പുത്തൻ വീട്ടിൽ പി.ടി. കോശി (രാജു-75) നാട്ടിൽ നിര്യാതനായി. നാല് പതിറ്റാണ്ടിലധികം ദുബായിൽ പ്രവാസിയായിരുന്ന ഇദേഹം തറവാട് റസ്റ്റാറന്റ് സ്ഥാപകനാണ്. മൃതദേഹം വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് വീട്ടിലെത്തിക്കും. തുടർന്ന് ശുശ്രൂഷക്ക് ശേഷം ഉച്ചക്ക് രണ്ട് മണിയോടെ വളഞ്ഞവട്ടം എബനേസർ മാർത്തോമ്മാ
അബുദാബി: രാജ്യത്ത് കനത്ത മഴയും ചൂടും മാറി മാറി വരുന്നതിനിടെ യുഎഇയിൽ ചെറു സസ്‌തനികളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി. പ്രദേശത്ത് അണ്ണാനുകളുടെ എണ്ണം വർദ്ധിക്കുന്നതായാണ് പ്രവാസികളടക്കമുള്ള യുഎഇ നിവാസികൾ പരാതിപ്പെടു ന്നത്. അണ്ണാനുകൾ വീട്ടുപകരണങ്ങളും കൃഷിയും നശിപ്പിക്കുന്നുവെന്നും ഇതിന് അധികൃതർ ഉടനടി പരിഹാരം കാണണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു. അണ്ണാനുകളെ
അബഹ : ഹജ്ജിനോടനുബന്ധിച്ചു നിര്‍ത്തിവെച്ചിരുന്ന ടൂറിസ്റ്റ് വിസ വീണ്ടും പുനരാംഭിക്കുന്നു സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് ഒരു മാസത്തിനു ശേഷം ടൂറിസ്റ്റ് വിസകള്‍ വീണ്ടും അനുവദിച്ചു തുടങ്ങുമെന്ന് ടൂറിസം മന്ത്രി അഹ്മദ് അല്‍ഖതീബ് വെളിപ്പെടുത്തി. സൗദി സമ്മര്‍ സീസണ്‍ 2024 വിശദാം ശങ്ങള്‍ അറിയിക്കാന്‍ അബഹയില്‍ സംഘടിപ്പിച്ച
ദുബായ് ഭരണാധികാരിയും യു.എ.ഇ പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ മകളാണ് സോഷ്യൽ മീഡിയയിലൂടെ വിവാഹമോചനം പ്രഖ്യാപിച്ചത്. മക്തൂമിൻ്റെ മകൾ ഷെയ്ഖ മഹ്‌റ ബിൻത് രണ്ട് മാസം മുമ്പാണ് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. മക്തൂമിൻ്റെ മകൾ ഷെയ്ഖ മഹ്‌റ ബിൻത് തൻ്റെ ഭർത്താവ് ഷെയ്ഖ് മന
എമിറേറ്റ്സ് ഐഡി എന്താണെന്ന് യുഎഇയിൽ താമസിക്കുന്ന പ്രവാസികളെ പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല. രാജ്യത്ത് ജീവിക്കുന്ന മുഴുവൻ പ്രവാസികളും പൗരൻ മാരും നിര്‍ബന്ധമായും കയ്യിൽ കരുതേണ്ട രേഖയാണ് ഇത്. കാര്‍ഡ് നഷ്ടപ്പെട്ടാലും കാലാവധി തീര്‍ന്നാലും പുതിയ കാര്‍ഡിനായി എത്രയും വേഗം തന്നെ അപേക്ഷി ക്കുന്നതാണ് നല്ലത്. കാലാവധി തീര്‍ന്ന് 30
ദുബായ്: യുഎഇയിലുള്ള 40 ശതമാനം യൂട്യൂബ് കാഴ്ചക്കാരും ആരോഗ്യ സംബന്ധമായ വീഡിയോകളാണ് കാണുന്നതെന്ന് റിപ്പോർട്ട്. ഇത് മെഡിക്കൽ പ്രൊഫഷണലുമായി കൂടിയാലോചിക്കാതെ ആരോഗ്യ സംബന്ധമായ തീരുമാനങ്ങൾ എടുക്കാൻ കാരണ മായേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കാഴ്ചക്കാരിൽ യുഎഇയിലെ സ്വദേശികളും വിദേശികളുമുണ്ട്. ഖലീഫ സർവ്വകലാശാലയിലെ ഗവേഷകർ പങ്കുവച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുഎഇ
അബുദാബി: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. തിരുവനന്തപുരം കണിയാപുരം വാടയില്‍മുക്കില്‍ കുന്നുംപുറത്ത് വീട്ടില്‍ പരേതനായ ഹാജി റഷീദ് ലബ്ബയുടെ മകന്‍ അഷ്റഫ് അലിയാണ് ഹൃദയാഘാതം മൂലം മരിച്ചത് അവധി കഴിഞ്ഞ് ഭാര്യയുമൊത്ത് വെള്ളിയാഴ്ച പുലർച്ചെയാണ് അബൂദാബിയില്‍ എത്തിയത്. ഉച്ചക്ക് ജുമുഅ നമസ്‌കാരം കഴിഞ്ഞു വന്നയുടന്‍ ഹൃദയാഘാതമുണ്ടാകു കയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും
ദുബായ്: യുഎഇയില്‍ ഒരു തൊഴിലാളിയുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കി അധികൃതര്‍. നിലവില്‍ മൂന്ന് മിനുട്ട് ആവശ്യമായി വരുന്ന വിസ കാന്‍സലേഷന് ഇനി ആകെ 45 സെക്കന്‍ഡ് മാത്രം മതിയാവും. നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതവും എളുപ്പവുമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച വര്‍ക്ക് ബണ്ടില്‍ പ്ലാറ്റ്ഫോമിന്റെ രണ്ടാം ഘട്ടത്തിന്റെ
ദുബായ്: പ്രവാസി മലയാളികളുടെ ഏറെകാലത്തെ സ്വപ്നമായ എയർകേരള യാഥാർഥ്യ മാവുന്നു. പ്രാദേശിക എയർലൈൻ കമ്പനിയായ സെറ്റ്ഫ്ലൈ ഏവിയേഷന് സർവിസ് നടത്താൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻറെ പ്രവർത്തനാനുമതി (എൻഒസി) ലഭിച്ചെന്ന് സെറ്റ്ഫ്ലൈ ചെയർമാനും പ്രമുഖ പ്രവാസി വ്യവസായിയുമായ അഫി അഹ മ്മദ് യു.പി.സി വ്യക്തിമാക്കി. ദുബായിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ്
അബുദാബി: സമഗ്രവും നൂതനവുമായ അർബുദ പരിചരണത്തിനായി ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് (ബിസിഐ) ആരംഭിച്ച് യുഎഇയിലെ ഏറ്റവും വലിയ കാൻസർ കെയർ നെറ്റ്‌വർക്കുകളിൽ ഒന്നായ ബുർജീൽ. അബുദാബി, അൽ ഐൻ, അൽ ദഫ്ര, ഷാർജ, ദുബായ് എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ബുർജീലിന്റെ കാൻസർ കെയർ സൗകര്യ ശൃംഖലയെ ഏകീകരിക്കുന്ന കേന്ദ്രമാണ്