ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
രാത്രിയിലും പുലർച്ചെയും തണുപ്പ്, പകൽ ചുട്ടുപൊള്ളുന്ന ചൂട്. കാലാവസ്ഥ മാറ്റത്തിൽ ജില്ലയിൽ പനിബാധിതരും ഏറുകയാണ്. ചെറുചൂടോടെയാണ് തുടക്കം. പിന്നെ വിറയലും ക്ഷീണവും. ചൂട് വിട്ടുമാറിയാലും കഫക്കെട്ടും, തലവേദനയും, ചുമയും മാറാൻ ആഴ്ചകളെടുക്കും. ശരാശരി ഒരു ദിവസം 500 പേർ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും
നമ്മുടെ പറമ്പുകളിലും മറ്റും വളരുന്ന പല സസ്യങ്ങളും നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയവയാണ്. അത്തരത്തിൽ ഒരു ചെടിയാണ് കൃഷ്ണകിരീടം. നമ്മുടെ നാട്ടിലെ പറമ്പുകളിലും മറ്റും ഈ ചെടി ധാരാളമായി കാണപ്പെടാറുണ്ട്. ഹനുമാൻ കിരീടം, ആറുമാസപ്പൂവ് എന്നിങ്ങനെ പല പേരുകളിൽ ഈ ചെടി അറിയപ്പെടാറുണ്ട്. പൊതുവെ തണലുള്ള സ്ഥലങ്ങളിലാണ് ഇവ
വീട് വയ്ക്കുന്നത് മുതൽ വീട്ടിലെ ചെടികളുടെ സ്ഥാനം വരെ വാസ്തുശാസ്ത്രത്തിൽ പറയുന്നുണ്ട്. വാസ്തു പ്രകാരം കാര്യങ്ങൾ ചെയ്യുന്നതായിരിക്കും കുടുംബാംഗങ്ങൾക്ക് എപ്പോഴും നല്ലത്. ചില ചെടികളും മരങ്ങളും വീട്ടിലും പരിസരത്തും നടുന്നത് പല തരത്തിലുള്ള ദോഷങ്ങൾക്ക് കാരണമാകുമെന്നാണ് വാസ്തുവിൽ പറയുന്നത്. ഇത്തരം ചെടികൾ വച്ചാൽ സാമ്പത്തിക ബുദ്ധിമുട്ട്, കാര്യപരാജയം തുടങ്ങിയ
ഇന്നത്തെ കാലത്ത് ഫ്രിഡ്ജ് ഇല്ലാത്ത വീടുകൾ വളരെ ചുരുക്കമായിരിക്കും. പല വീടുകളിലും ഫ്രിഡ്ജിന്റെ വാതിലിൽ കാർട്ടൂൺ കഥാപാത്രങ്ങളുടെയും മറ്റും മാഗ്നറ്റുകൾ ഒട്ടിച്ചുവയ്ക്കാറുണ്ട്. ഇത് നിങ്ങളുടെ റഫ്രിജറേറ്ററിന്റെ ഭംഗി കൂട്ടുകയും ചെയ്യുന്നു. എന്നാൽ ഇങ്ങനെ ചെയ്യുന്നത് കറണ്ട് ബിൽ കൂടാൻ കാരണമാകുമെന്ന രീതിയിലുള്ള ചില പ്രചാരണങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിലുണ്ടായിരുന്നു.
ഭക്ഷണത്തിന് രുചിയും മണവും ലഭിക്കാൻ നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് മല്ലിയില. സാമ്പാറിലും രസത്തിലുമൊക്കെ ഇത് ഒഴിവാക്കാനേ സാധിക്കില്ല. ചിക്കൻ കറിയിലും മല്ലിയില ഇട്ടുവച്ചാൽ സ്വാദ് വേറെ ലെവലായിരിക്കും. എന്നാൽ പെട്ടെന്ന് വാടിപോകും എന്നതിനാൽ മല്ലിയില അധികനാൾ സൂക്ഷിക്കാനാവില്ല. കൂടുതൽ വാങ്ങി സൂക്ഷിച്ചാലും പണികിട്ടും. എന്നാൽ ചില സൂത്രവിദ്യകൾ പ്രയോഗിച്ചാൽ
ഭക്ഷണസാധനങ്ങൾ നശിപ്പിക്കുകയും രോഗങ്ങൾ പരത്തുകയും ചെയ്യുന്ന എലികൾ വീടുകളിലെ ഒരു പ്രധാന പ്രശ്നമാണ്. മാലിന്യങ്ങളും പഴയ വീട്ടുസാധനങ്ങളും കുന്നുകൂടുന്നതാണ് വീടുകളിൽ എലി പെരുകാൻ കാരണമാകുന്നത്. എന്നാൽ എലിയെ അകറ്റാൻ പലവിധ മാർഗങ്ങളുണ്ട്. ചില ചെടികൾ വീടിന് മുന്നിൽ നട്ടാൽ എലി വരില്ലെന്ന കാര്യം നിങ്ങൾ അറിയാമോ? ആ ചെടികൾ
പല വീടുകളും നിർമ്മിക്കുന്നത് വലിയ പ്ലാനോടു കൂടിയാണ്. അതേ സമയം ആഡംബരത്തിന് ഒട്ടും കുറവ് വരുത്തുകയുമില്ല. എന്നാൽ പല വീടുകളിലും വില്ലനായി മാറുന്നത് ടോയ്‌ലറ്റുകളിൽ നിന്നും വരുന്ന ദുർഗന്ധമായിരിക്കും. പലപ്പോഴും വീടിന്റെ ബാക്കി ഭാഗങ്ങളെല്ലാം വൃത്തിയായി സൂക്ഷിക്കുമ്പോഴും ബാത്റൂം നല്ല രീതിയിൽ വൃത്തിയായി സൂക്ഷിക്കാൻ പലരും ശ്രദ്ധിക്കാറില്ല എന്നതാണ്
നമുക്ക് ചുറ്റുമുള്ളതെന്തും നമ്മെയും നമ്മുടെ ജീവിതത്തേയും സ്വാധീനിക്കുന്നത്. വാസ്തു ശാസ്ത്രപ്രകാരം നമുക്ക് ചുറ്റിലുമുള്ളതും പോസിറ്റീവ് ആയും നെഗറ്റീവായും നമ്മിലേക്ക് സ്വാധീനിക്കപ്പെടും. വീട്ടിൽ അലങ്കാരമായി സൂക്ഷിച്ചിട്ടുള്ള പെയിന്റിംഗ് പോലും ഇത്തരത്തിലുള്ള സ്വാധീനത്തിന്റെ ഭാഗമായി മാറാം എന്നാണ് വാസ്തുവിൽ പറയുന്നത്. അത്തരത്തിൽ ഭാഗ്യം ജീവിതത്തിലേക്ക് കൊണ്ടുവരുന്ന ചില പെയിന്റിംഗുകൾ പരിചയപ്പെടാം. കുതിര
ബദാമിൽ വിറ്റാമിൻ ഇ, മഗ്നീഷ്യം, പൊട്ടാസ്യം, റൈബോഫ്ലേവിൻ, ആരോഗ്യകരമായ കൊഴു പ്പുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ദിവസവും ബദാം കുതിർത്ത് കഴിക്കുന്നത് കൂടു തൽ ഊർജ്ജസ്വലതയോടെയിരിക്കാനും ദഹനം എളുപ്പമാക്കാനും സഹായിക്കുമെന്ന് ബോളിവുഡ് താരം കരീന കപൂറിന്റെ പോഷകാഹാര വിദഗ്ധ രുജുത ദിവേക്കർ അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച കുറിപ്പിൽ