ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊല്ലം: 10 രൂപ നല്‍കിയാല്‍ വയറ് നിറയെ പ്രഭാത ഭക്ഷണം കഴിച്ച് മടങ്ങാം. കൊല്ലം, ചിന്നക്കട ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം പ്രത്യേക കൗണ്ടറിലാണ് ഇത്തരത്തില്‍ കുറഞ്ഞ നിരക്കില്‍ ഭഷണം ലഭ്യമാകുന്നത്. വിഷുക്കൈനീട്ടമായി കൊല്ലം കോര്‍പറേഷനാണ് പദ്ധതി നടപ്പിലാക്കിയത്. ഇഡ്‌ലിയും ദോശയും അപ്പവും ഇടിയപ്പവുമെല്ലാം കറിയും കൂട്ടി 10
ഓണം കഴിഞ്ഞാൽ മലയാളികൾ ഏറ്റവും കൂടുതൽ ആഘോഷിക്കുന്ന മറ്റൊന്നാണ് വിഷു. ഓണമായാലും വിഷുവായാലും അത് സമ്മാനിക്കും ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകൾ കൂടിയാണ്. മലയാളികളുടെ കാർഷികോത്സവവും പുതുവർഷവുമായ വിഷു ഒരു പുതിയ തുടക്കമാണ്. ആണ്ടുപിറവി എന്നറിയപ്പെടുന്ന വിഷു സൂര്യൻ നേരെ കിഴക്കുദിക്കുന്ന ദിവസമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 1887-ൽ പ്രസിദ്ധീകരിക്കപ്പെട്ട വില്യം ലോഗന്റെ
'രക്തദാനം മഹാദാനം' എന്ന മുദ്രാവാക്യം കേൾക്കാത്തവരായി ആരുമുണ്ടാകില്ല. അത്രത്തോളം മഹത്വമാണ് ഇതിനുള്ളത്. ഒരാളുടെ ജീവൻ രക്ഷിക്കുകയെന്നതില്‍പരം മഹത്തായ മറ്റൊരുകാര്യം വേറെന്തുണ്ട്... അങ്ങനെ രക്തദാനം ജീവിതമാക്കി മാറ്റിയ നാലംഗ കുടുംബമുണ്ട്, അങ്ങ് പഞ്ചാബിൽ. തങ്ങളുടെ ജീവിതകാലം മുഴുവൻ രക്തദാനത്തിന് വേണ്ടി മാത്രം നീക്കി വച്ചിരിക്കുകയാണിവര്‍. രക്തദാനത്തിനായി ജീവിതം മാറ്റിവച്ച ബീർബൽ ബൻസലിന്‍റെ
ആഫ്രിക്കയുടെ കിഴക്കുഭാഗവുമായി ചേർന്ന് കിടക്കുന്ന ഫ്രഞ്ച് അധിനിവേശ പ്രദേശമായ റീയൂണിയൻ ദ്വീപുകളിൽ ചിക്കുൻഗുനിയ വ്യാപനം ഉണ്ടായ സാഹചര്യത്തിൽ കേരളം കരുതിയി രിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. 2006-2007 കാലഘട്ടത്തിലാണ് ഇതിനുമുമ്പ് വ്യാപകമായ ചിക്കൻഗുനിയ ബാധ ഉണ്ടായത്. അന്ന് റീയൂണിയൻ ദ്വീപുകളിൽ തുടങ്ങി നമ്മുടെ നാട് ഉൾപ്പെടെ ഏഷ്യൻ
ബെംഗളൂരു: തുണി കഴുകാനുള്ള സോപ്പ് പൊടി മുതൽ എല്ലുകൾ ദുർബലമാക്കുന്ന മരുന്നുകൾ അടക്കം ഉപയോഗിച്ച് ഐസ്ക്രീം നിർമ്മാണം. ബെംഗളൂരുവിൽ 97 ഐസ്ക്രീം കടകൾക്ക് നോട്ടീസുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന 220 ഐസ് ക്രീം കടകളിൽ 97 എണ്ണത്തിനാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് നൽകിയിരിക്കുന്നത്. നിലവാരം കുറഞ്ഞ
പ്രസവത്തെ തുടര്‍ന്ന് ലോകത്ത് ഓരോ രണ്ട് മിനിറ്റിലും ഒരു സ്ത്രീ മരിക്കുന്നതായി ലോകാരോഗ്യ സംഘടന. ഇത്തരത്തില്‍ പ്രതിദിനം 700 ല്‍ അധികം സ്ത്രീകളാണ് മരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ലോകാരോഗ്യ ദിനത്തോട് അനുബന്ധിച്ചാണ് യു.എന്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടത്. 2000 നും 2023 നും ഇടയിലുള്ള കാലഘട്ടത്തില്‍
തിരുവനന്തപുരം: പ്രൊഫഷണൽ കോഴ്സുകളിൽ പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് സർക്കാർ അംഗീകരിച്ചു. ഫെബ്രുവരി മൂന്നിന് ചേർന്ന പ്രോസ്പെക്ടസ് പരിഷ്കരണ സമിതിയുടെ ശുപാർശ പ്രകാരമാണിത്. എൻട്രൻസ് പരീക്ഷ ഏപ്രിൽ 22മുതൽ 30വരെ നടത്താനും സർക്കാർ അനുമതി നൽകി. എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ അഞ്ച് ദിവസങ്ങളിലായി ഓൺലൈനായാണ് നടത്തുക. അടുത്ത ഏപ്രിൽ 24,
തിരുവനന്തപുരം: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മയക്കുമരുന്ന് കുത്തി വയ്പ്പിലൂടെ സംസ്ഥാനത്ത് 52 പേര്‍ക്ക് എച്ച്‌ഐവി ബാധിച്ചെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ട്.മയക്കുമരുന്ന് കുത്തി വയ്ക്കാന്‍ സിറിഞ്ചുകള്‍ പങ്ക് വെച്ചതാണ് എച്ച്‌ഐവിക്ക് കാരണമായത്. ഈ വിധം എച്ച്‌ഐവി ബാധിച്ച വര്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നിരീക്ഷണത്തിലാണ്. മയക്കുമരുന്ന് കുത്തി വയ്ക്കുന്നവരെ