ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മല്ലിയില വീട്ടില്‍ വിഷമില്ലാതെ വളര്‍ത്തി ഉപയോഗിക്കാം ഒരുകാലത്ത് മലയാളിയുടെ രുചിക്കൂട്ടിലെ അത്ര പ്രധാന ഇനമായിരുന്നില്ല മല്ലിയിലയെങ്കിലും ഇന്ന് കറിവേപ്പില പോലെ തന്നെ മലയാളികൾക്ക് പ്രിയപ്പെട്ടതാണ് മല്ലിയിലയും. പലപ്പോഴും കടയിൽ നിന്നും നാം വാങ്ങിക്കുന്ന മല്ലിയില രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ നശിച്ചു പോകാറാണ് പതിവ്. എന്നാൽ, വളരെ എളുപ്പത്തിൽ
ഓരോ രാജ്യത്തെയും ജനവിഭാഗങ്ങൾ അവരുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും പ്രതിഫലിപ്പിക്കുന്ന ജീവിത രീതികൾ പിന്തുടരുന്നത് സാധാരണമാണ്. പുറമേ നിന്ന് നോക്കുന്നവർക്ക് അവയിൽ പലതും വിചിത്രമായി തോന്നാമെങ്കിലും ഓരോ ജനവിഭാഗങ്ങൾക്കും അവരുടെ ജീവിതരീതികളും ആചാരങ്ങളും ഏറെ പ്രധാനപ്പെട്ടതും പ്രിയപ്പെട്ടതുമാണ്. ചൈനയിലെ ജനവിഭാഗങ്ങൾക്കിടയിലും നമുക്ക് വിചിത്രമായി തോന്നാവുന്ന ചില ആചാരങ്ങൾ നിലനിൽക്കുന്നുണ്ട്. അവയിൽ
2050-ഓടെ സ്ത്രീകളിൽ 20 പേരിൽ ഒരാൾക്ക് സ്താനാര്‍ബുദം സ്ഥിരീകരിക്കുമെന്ന് ലോകാരോഗ്യ സംഘടന. ആഗോളതലത്തിൽ സ്ത്രീകളിൽ ഏറ്റവും കൂടുതലായി സ്ഥിരീകരിക്കപ്പെടുന്ന അർബുദ മാണ് സ്തനാർബുദം. ലോകമെമ്പാടുമുള്ള സ്ത്രീകളിൽ 20 പേരിൽ ഒരാൾക്ക് 2050-ഓടെ സ്തനാർബുദം സ്ഥിരീകരിക്കപ്പെടാമെന്നാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടന പറയുന്നത്. 2050 ആകുമ്പോഴേക്കും പ്രതിവർഷം 32 ലക്ഷം സ്തനാർബുദ
ബംഗളൂരു: ആവിയിൽ വേവിച്ച് എടുക്കുന്നതുകൊണ്ട് തന്നെ വളരെ ആരോഗ്യകരമായ ഭക്ഷണമായാണ് ഇഡ്ഡലിയെ കണക്കാക്കുന്നത്. എന്നാൽ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് ഇഡ്ഡലി ഉണ്ടാകുന്നത് ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ വരെ വരുത്തുന്നു. അടുത്തിടെ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് ഇഡ്ഡലി ഉണ്ടാക്കിയ ഹോട്ടലുകൾക്കെതിരെ കടുത്ത നടപടിയാണ് കർണാടക സർക്കാർ എടുത്തത്.പ്ലാസ്റ്റിക് ഷീറ്റുകൾ
തിരുവനന്തപുരം: എസ്എസ്എല്‍സി- പ്ലസ് ടു പരീക്ഷയ്ക്ക് തിങ്കളാഴ്ച തുടക്കം. ഒന്നാംഭാഷ പാര്‍ട്ട് വണ്‍ ആണ് എസ്എസ്എല്‍സി ആദ്യ പരീക്ഷ. 4,26,990 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുക.കേരളത്തില്‍ 2964 പരീക്ഷാ കേന്ദ്രത്തില്‍ 4,25,861ഉം ഗള്‍ഫിലെ ഏഴ് കേന്ദ്രത്തില്‍ 682ഉം ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രത്തില്‍ 447ഉം കുട്ടികള്‍ പരീക്ഷ എഴുതും. 26നാണ് അവസാന
ഉപവാസം അനുഷ്‌ഠിക്കുന്ന പകലുകളും, പ്രാര്‍ഥനകളുംകൊണ്ട് മുഖരിതമാണ് റമദാന്‍ നാളുകള്‍, പുണ്യത്തിന്‍റെ രുചി വിരുന്നൊരുക്കുന്ന ഇഫ്‌താര്‍ വിരുന്നുകള്‍ക്കുമാണ് 30 ദിനങ്ങള്‍ ഇനി ഇസ്‌ലാം മത വിശ്വാസികള്‍ സാക്ഷ്യം വഹിക്കുക. ഇഫ്‌താര്‍ വിരുന്നുകള്‍ കളറാക്കാനായി നിരവധി വിഭവങ്ങള്‍ തീൻമേശയില്‍ നിറയും. അത്തരത്തില്‍ കഴിച്ചാല്‍ മതിവരാത്ത ഒരു വിഭവത്തിന്‍റെ റെസിപ്പി നമ്മുക്ക് പരിചയപ്പെടാം.