ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
വിറ്റാമിൻ സി, എ, ആൻ്റിഓക്‌സിഡൻ്റുകൾ, പപ്പൈൻ പോലുള്ള എൻസൈമുകൾ തുടങ്ങിയ പോഷകങ്ങൾ പപ്പായയിൽ അടങ്ങിയിട്ടുണ്ട്. പപ്പായ ശരീരഭാരം നിയന്ത്രിക്കുന്നതിനും കണ്ണിൻ്റെയും ഹൃദയത്തിൻ്റെയും ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പഴമാണ് പപ്പായ. മൊത്തത്തിലുള്ള ആരോഗ്യത്തിന് മാത്രമല്ല ചർമ്മത്തെ സംരക്ഷിക്കാനും പപ്പായ മികച്ചൊരു പഴമാണ്. പപ്പായയിലെ വിറ്റാമിൻ സി
ഓട്സിൽ ഉയർന്ന അളവിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ഓട്‌സിൽ 26 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ഗർഭാശയത്തിൻറെ പേശികളെ വിശ്രമിക്കാൻ സഹായിക്കുന്നു. പിരീഡ്സ് സമയത്ത് സ്ത്രീകളിൽ പ്രധാനമായി കാണുന്ന പ്രശ്നമാണ് ആർത്തവ വേദന. ആർത്തവ ദിനങ്ങളിലെ വേദന കുറയ്ക്കുന്നതിന് സഹായിക്കുന്ന ഭക്ഷണമാണ് ഓട്സ്. നാരുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ, അവശ്യ
പല കാരണങ്ങള്‍ കൊണ്ടും മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. ഇതിന്‍റെ കൃതമായ കാരണം കണ്ടെത്തി പരിഹാരം തേടുക പ്രധാനമാണ്. സ്‌ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം ഇന്ന് പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. ഇതിന്‍റെ കൃതമായ കാരണം കണ്ടെത്തി പരിഹാരം തേടുക പ്രധാനമാണ്.
കൊല്ലം ∙ ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യപ്പേപ്പറുകൾ സൂക്ഷിക്കുന്നതിനെ ചൊല്ലി സ്കൂളുകളിൽ ഭിന്നത. എസ്എസ്എൽസി പരീക്ഷയുടെ ചോദ്യപ്പേപ്പറുകൾ ട്രഷറിയിൽ സൂക്ഷിക്കുമ്പോൾ ഹയർ സെക്കൻഡറി പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ സൂക്ഷിക്കുന്നത് സ്കൂളിൽ തന്നെയാണ്. സ്കൂളുകളിൽ സൂക്ഷിക്കുന്ന പേപ്പറുകളുടെ രാത്രി കാവൽ ആര് ചെയ്യുമെന്നതിലാണ് സ്കൂളുകളിൽ ഭിന്നത ശക്തമായിരിക്കുന്നത്. വിഷയത്തിൽ ഹൈക്കോടതി അടക്കം
തിരുവനന്തപുരം: കനത്ത ചൂടിൽ കേരളത്തിനാശ്വാസമായി വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഫെബ്രുവരി 27വരെ വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട,
കാസർകോട് : അധ്യാപകരും കുട്ടികളും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ പല സന്ദർ ഭങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ശബ്‌ദം കൊണ്ട് കുട്ടികളെ തിരിച്ചറിയുന്ന ഒരു അധ്യാപികയാണ് ഇപ്പോൾ താരം. ടീച്ചറേ… എന്ന് നീട്ടി വിളിച്ചാല്‍ മതി. മുഖം കാണാതെ ആ കുട്ടിയുടെ പേര് അധ്യാപിക പറയും. ഒരാളുടെയും രണ്ടാളുടെയും അല്ല
ആരോഗളതലത്തിൽ വർധിച്ചുവരുന്ന ഗുരുതര മസ്തിഷ്ക രോഗമായ എൻസെഫലൈ റ്റിസിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഓരോ മിനിറ്റിലും മൂന്ന് പേരെ മസ്തിഷ്ക ജ്വരം ബാധിക്കുന്നുവെന്നാണ് ലോകാരോഗ്യസംഘടനയുടെ കണ്ടെ ത്തൽ. എന്നാൽ 77 ശതമാനം ആളുകളും എൻസെഫലൈറ്റിസിനെ കുറിച്ച് ബോധവാ ന്മാരല്ലാത്തത് വെല്ലുവിളിയാകുന്നുവെന്നും ഡബ്ല്യുഎച്ച്ഒ പറയുന്നു. എന്താണ് എൻസെഫലൈറ്റിസ് അഥവ മസ്തിഷ്ക
കൊച്ചി: മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണശീലങ്ങള്‍ക്കൊപ്പം കേരളീയരുടെ അരിയാ ഹാരത്തോടുള്ള പ്രിയം കുറയുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദശകത്തില്‍ സംസ്ഥാനത്ത് അരി ഉപഭോഗത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. 2011-12 ല്‍ പ്രതിമാസം ശരാശരി 7.39 കിലോഗ്രാം ആയിരുന്നു ഗ്രാമീണ കേരളത്തിലെ ആളോഹരി അരി ഉപഭോഗം. 2022-23ല്‍ ഇത് 5.82 കിലോഗ്രാം ആയി കുറഞ്ഞു. നഗരപ്ര ദേശങ്ങളില്‍
ലോകമെമ്പാടുമുള്ള ആളുകളെ അലട്ടുന്ന ഒരു ജീവിതശൈലി രോഗമാണ് കൊള സ്‌ട്രോൾ. ശരീരത്തിൽ ചീത്ത കൊളസ്‌ട്രോൾ അഥവാ എൽഡിഎൽ കൊളസ്‌ട്രോൾ വർധിക്കുന്നത് അമിതവണ്ണം, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങീ വിവിധ തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. എല്ലാ പ്രായക്കാരിലും കൊളസ്‌ട്രോൾ ബാധിക്കാറുണ്ട്. അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമത്തിന്‍റെ അഭാവം, സമ്മർദ്ദം, പുകവലി, ഉറക്കക്കുറവ്