Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

News
93 രാജ്യങ്ങളിൽനിന്നുള്ളവർക്ക് വീസരഹിത പ്രവേശനം അനുവദിച്ച് തായ്ലൻഡ്

93 രാജ്യങ്ങളിൽനിന്നുള്ളവർക്ക് വീസരഹിത പ്രവേശനം അനുവദിച്ച് തായ്ലൻഡ്

ബാങ്കോക്ക്: ടൂറിസം വ്യവസായത്തെ ശക്തിപ്പെടുത്താനായി 93 രാജ്യങ്ങളിൽനി ന്നുള്ളവർക്ക് വീസരഹിത പ്രവേശനം അനുവദിച്ച് തായ്‌ലൻഡ് സർക്കാർ . തിങ്കളാഴ്ച ഇതു പ്രാബല്യത്തിലായി. നേരത്തേ 57 രാജ്യക്കാർക്കു വീസ ഫ്രീ പ്രവേശനം അനുവ ദിച്ചിരുന്നു. കോവിഡ് കാലത്തു തളർന്ന ടൂറിസം മേഖലയ്ക്ക് ഉണർവുണ്ടാക്കാനാണ് നീക്കം. തായ്‌ലൻഡിലെ സന്പദ്‌വ്യവസ്ഥയിൽ ടൂറിസം വ്യവസായത്തിനു

Education
സിബിഎസ്ഇ വിദ്യാർഥികൾക്കും ഇനി ദേശീയ സ്‌കൂൾ ഗെയിംസിൽ പങ്കെടുക്കാം; അഫിലിയേറ്റ് ചെയ്‌തു

സിബിഎസ്ഇ വിദ്യാർഥികൾക്കും ഇനി ദേശീയ സ്‌കൂൾ ഗെയിംസിൽ പങ്കെടുക്കാം; അഫിലിയേറ്റ് ചെയ്‌തു

ന്യൂഡൽഹി : സ്‌കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുമായി അഫിലിയേറ്റ് ചെയ്‌ത് സിബിഎസ്ഇ. ഇതോടെ 2024-25 അധ്യയന വർഷം മുതൽ സിബിഎസ്ഇ ദേശീയ ഗെയിംസിലെ വിജയികൾക്ക് എസ്‌ജിഎഫ്ഐ ദേശീയ സ്‌കൂൾ ഗെയിംസിൽ പങ്കെടുക്കാനാകും. എല്ലാവർഷവും അഫിലിയേറ്റഡ് സ്‌കൂളുളിലെ വിദ്യാർഥികൾ ക്കായി ക്ലസ്റ്റർ/സോണൽ, ദേശീയ തലത്തിൽ സിബിഎസ്ഇ കായിക മത്സരങ്ങൾ

Crime
സുരേഷ് ​ഗോപിയ്ക്കെതിരെ സലിംകുമാറിന്റെ പേരിൽ വ്യാജ പോസ്റ്ററുകൾ; കേസെടുത്ത് പൊലീസ്

സുരേഷ് ​ഗോപിയ്ക്കെതിരെ സലിംകുമാറിന്റെ പേരിൽ വ്യാജ പോസ്റ്ററുകൾ; കേസെടുത്ത് പൊലീസ്

കൊച്ചി: നടൻ സലിംകുമാറിന്റെ പേരിൽ വ്യാജ പോസ്റ്ററുകൾ നിർമിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ച സംഭവത്തിൽ നടപടിയുമായി പൊലീസ്. സംഭവത്തിൽ എറണാകുളം റൂറൽ വടക്കേക്കര പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തൃശൂരിൽ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ സലിംകുമാർ എന്ന അടിക്കുറിപ്പോടെയാണ് വ്യാജ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ

Health & Fitness
ദിനചര്യയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ വരുതിയിലാക്കാം

ദിനചര്യയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ വരുതിയിലാക്കാം

പ്രായമാകുന്നതിനനുസരിച്ചു സ്വാഭാവികമായി തന്നെ നമ്മുടെ ശരീരത്തിനുണ്ടാകുന്ന മാറ്റമാണ് ഹോര്‍മോണ്‍ മാറ്റങ്ങള്‍. സ്ത്രീകളിലാണു ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കൂടുത ലായി കണ്ടുവരുന്നത്. ഓരോ വ്യക്തികളിലെയും ഹോര്‍മോണ്‍ വ്യതിയാനങ്ങളും തുടര്‍ന്നുള്ള പ്രശ്‌നങ്ങളും വ്യത്യസ്തമായിരിക്കും. സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തോ ടനുബന്ധിച്ചും പുരുഷന്മാരില്‍ പ്രായമാകുമ്പോഴുമാണു സാധാരണ ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ കണ്ടു വരുന്നത്. ഇന്ന് പലരെയും അലട്ടുന്ന ഒരു

Health & Fitness
കിടു ലുക്കില്‍ അച്ചു ഉമ്മന്‍, കോളേജ് കുമാരിയെന്ന് കമൻ്റ്; വൈറലായി ചിത്രങ്ങള്‍

കിടു ലുക്കില്‍ അച്ചു ഉമ്മന്‍, കോളേജ് കുമാരിയെന്ന് കമൻ്റ്; വൈറലായി ചിത്രങ്ങള്‍

അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ രാഷ്ട്രീയത്തിലെന്ന പോലെ ഫാഷന്‍ മേഖലയിലും സജീവമാണ്. അച്ചു ഉമ്മന്‍ പങ്കുവച്ച പാരീസില്‍ നിന്നുള്ള തന്റെ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോയും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രശസ്ത ഡിസൈനറായ സബ്യസാചി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് അച്ചു അണി ഞ്ഞിരിക്കുന്നത്. കറുത്ത്

Health & Fitness
മത്സ്യം, കക്ക, കൊഞ്ച് വൃത്തിയായി കഴുകണം; ഐസ്‌ക്രീമിനൊപ്പം ഫ്രിഡ്ജില്‍ വയ്ക്കരുത്; പച്ചവെള്ളവും, തിളപ്പിച്ച വെള്ളവും കൂട്ടിച്ചേര്‍ക്കരുത്; കോളറ ബാധയില്‍ ജാഗ്രത നിര്‍ദേശം

മത്സ്യം, കക്ക, കൊഞ്ച് വൃത്തിയായി കഴുകണം; ഐസ്‌ക്രീമിനൊപ്പം ഫ്രിഡ്ജില്‍ വയ്ക്കരുത്; പച്ചവെള്ളവും, തിളപ്പിച്ച വെള്ളവും കൂട്ടിച്ചേര്‍ക്കരുത്; കോളറ ബാധയില്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ കോളറ ബാധയുടെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. കടുത്ത വയറിളക്കം പിടിപ്പെട്ടാല്‍ അടിയന്ത രമായി വൈദ്യപരിശോധന നടത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. രോഗാണു ക്കളാല്‍ മലിനമാക്കപ്പെട്ട ജലത്തിലൂടെയും ആഹാരത്തിലൂടെയുമാണ് വയറിളക്ക രോഗങ്ങള്‍ പകരുന്നത്. വയറിളക്ക രോഗങ്ങളില്‍ ഗരുതരമാകാവുന്ന ഒന്നാണ് കോളറയെന്നും മുന്നറിയിപ്പില്‍ പറയുന്നു. കോളറ മുതിര്‍ന്നവരെയും കുട്ടികളെയും ബാധിക്കുന്നതാണ്.

Health & Fitness
പല്ലിന് കാരിരുമ്പിന്റെ ശക്തി ലഭിക്കും! ഈ 6 കാര്യങ്ങൾ മാത്രം ശ്രദ്ധിക്കൂ

പല്ലിന് കാരിരുമ്പിന്റെ ശക്തി ലഭിക്കും! ഈ 6 കാര്യങ്ങൾ മാത്രം ശ്രദ്ധിക്കൂ

പല്ലിന്റെ ആരോഗ്യം എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് പലരും മറന്നു പോകുന്നു. ശരീരത്തിന്‍റെ മൊത്തം ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് കൃത്യമായ ദന്തസംരക്ഷണവും അത്യന്താപേക്ഷിതമാണ്. ആരോഗ്യമുള്ള പല്ലുകളുടെ ആവശ്യകത മനുഷ്യന് ഏറെയാണ്. ഭക്ഷണങ്ങള്‍ ചവച്ചരയ്ക്കാനും ശാരീരിക സൗന്ദര്യം നിലനിര്‍ത്താനും മാത്രമല്ല അത്. ശരിയായ വാക് പ്രയോഗത്തിനും പല്ലുകള്‍ അത്യന്താപേക്ഷിതമാണ്. പല്ല് പലരുടെയും

Education
പഠിപ്പിയ്‌ക്കാത്ത കാര്യങ്ങളും ചോദ്യപേപ്പറില്‍, 75 ശതമാനവും സിലബസിന് പുറത്ത് നിന്നുള്ളവ; കാലിക്കറ്റ് സര്‍വകലാശാല പരീക്ഷ റദ്ദാക്കി

പഠിപ്പിയ്‌ക്കാത്ത കാര്യങ്ങളും ചോദ്യപേപ്പറില്‍, 75 ശതമാനവും സിലബസിന് പുറത്ത് നിന്നുള്ളവ; കാലിക്കറ്റ് സര്‍വകലാശാല പരീക്ഷ റദ്ദാക്കി

കോഴിക്കോട്: ഈ വർഷം ഏപ്രിലിൽ നടത്തിയ പരീക്ഷ റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. എംഎസ്‌സി മാത്‌സ് നാലാം സെമസ്‌റ്റർ ഗ്രാഫ് തിയറി പേപ്പർ പരീക്ഷയാണ് റദ്ദാക്കിയത്. പരീക്ഷയിലെ 75 ശതമാനം ചോദ്യങ്ങളും സിലബസിന് പുറത്ത് നിന്നായിരുന്നു. ഇതിനെതിരെ വ്യാപക പരാതി ഉയർന്നതിന് പിന്നാലെയാണ് സർവകലാശാലയുടെ തീരുമാനം. ചോദ്യം തയ്യാറാക്കിയ പാനലിനോട്

Health & Fitness
പാനി പൂരി എന്ന വില്ലന്‍, നിറവും രുചിയും കണ്ട് അടുത്തുകൂടിയാല്‍ പണികിട്ടും; കാന്‍സര്‍ പോലും കയ്യകലെ

പാനി പൂരി എന്ന വില്ലന്‍, നിറവും രുചിയും കണ്ട് അടുത്തുകൂടിയാല്‍ പണികിട്ടും; കാന്‍സര്‍ പോലും കയ്യകലെ

ന്യൂഡൽഹി : പാനി പൂരി അമിതമായി കഴിക്കുന്നവരാണോ നിങ്ങൾ? എന്നാൽ സൂക്ഷിക്കുക. കൃത്രിമ നിറങ്ങൾ ചേർത്ത പാനി പൂരി കഴിക്കുന്നത് കാൻസറും ആസ്ത്മയും ഉണ്ടാകുവാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് വിദഗ്‌ധർ. പാനി പൂരിക്കെതിരെ നിരവധി പരാതികൾ ഉയർന്നതോടെ വഴിയോരങ്ങളിലെ 260 ഓളം തട്ടുകടകളിൽ നിന്നും കർണാടകയിലെ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ

Health & Fitness
കൊളസ്‌ട്രോൾ നിയന്ത്രണം: പുതിയ മാർഗ്ഗനിർദേശങ്ങളുമായി കാർഡിയോളജിക്കൽ സൊസൈറ്റി

കൊളസ്‌ട്രോൾ നിയന്ത്രണം: പുതിയ മാർഗ്ഗനിർദേശങ്ങളുമായി കാർഡിയോളജിക്കൽ സൊസൈറ്റി

ഹൈദരാബാദ്: രക്തത്തിലെ കൊളസ്ട്രോളിന്‍റെ അസാധാരണമായ ഏറ്റക്കുറച്ചിലുകൾ മൂലമുണ്ടാകുന്ന ഡിസ്‌ലിപിഡെമിയ തടയാൻ മാർഗനിർദേശങ്ങൾ പുറത്തിറക്കി കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ (സിഎസ്ഐ. രാജ്യത്ത് ആദ്യമായാണ് ഇത്തരം ഒരു നടപടി. രക്തത്തിൽ കൊളസ്‌ട്രോൾ കൂടുന്ന അവസ്ഥ, ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ (LDL) അഥവാ ചീത്ത കൊളസ്‌ട്രോൾ കൂടുന്ന അവസ്ഥ, ഹൈ

Translate »