ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഭക്ഷണത്തിൻ്റെ കാര്യത്തിൽ ശ്രദ്ധിച്ചാല്‍ മാത്രമേ ആരോഗ്യത്തോടെയിരിക്കാന്‍ കഴിയൂ. അല്ലെങ്കിൽ തടി തടി കൂടാനോ പല തരത്തിലുള്ള രോഗങ്ങള്‍ വരാനോ സാധ്യതയുണ്ട്. ഗോതമ്പ് ചപ്പാത്തി കഴിക്കുന്നത് ചോറിനേക്കാൾ ആരോഗ്യത്തിന് നല്ലതാണെന്ന് ഒരുപാട് പേര്‍ വിശ്വസിക്കുന്നു. ചപ്പാത്തി ശരിക്കും ആരോഗ്യത്തിന് നല്ലതാണോ? ചോറ്, ചപ്പാത്തി (റൊട്ടി) എന്നിവയിൽ ഏതാണ് ആരോഗ്യത്തിന് നല്ലത്?
ചെന്നൈ: സഹിക്കാനാവാത്ത വേദന വരുമ്പോൾ നേരെ മരുന്ന് കടയിൽ പോയി വേദന സംഹാരികൾ വാങ്ങി ഉപയോഗിക്കുന്നവർ ഏറെയാണ്. എന്നാൽ ഈ പ്രവണത അത്ര നല്ലതാണോ? ഒരു വേദനസംഹാരി ശരീരത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നത്? വേദന ശമിക്കാനുള്ള ഗുളികകൾ അടിക്കടി ഉപയോഗിക്കുന്നത് ജീവന് തന്നെ ആപത്താണെന്ന് ഡോക്‌ടർമാർ മുന്നറിയിപ്പ് നൽകുന്നു. ഡോക്‌ടറുടെ
ന്യൂഡല്‍ഹി : മതിയായ കായികാധ്വാനം ഇല്ലാത്തത് വളരെയധികം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നത് വാസ്‌തവമാണ്. കായികാധ്വാനവും ശാരീരിക-മാനസിക ആരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്ന് പല റിപ്പോര്‍ട്ടുകളും അടിവരയി ടുന്നു. ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ട് ഇത്തരത്തില്‍ കായികാധ്വാന വുമായി ബന്ധപ്പെട്ടതാണ്. പ്രായപൂര്‍ത്തിയായ 180 കോടി ജനങ്ങള്‍ക്ക് കായികാധ്വാനം ഇല്ലാത്തത് മൂലം രോഗങ്ങള്‍
ആര്‍ത്തവം സ്ത്രീകളിലെ സ്വഭാവിക ജൈവിക പ്രക്രിയയാണ്. ആര്‍ത്തവത്തെ കുറിച്ചുള്ള പുതിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. ഒരു സ്ത്രീയുടെ ആദ്യ ആര്‍ത്ത വത്തിന്റെയും ആര്‍ത്തവവിരാമത്തിന്റെയും പ്രായം അവര്‍ക്ക് മറവിരോഗം ഉണ്ടാകാനുള്ള സാധ്യതയെ നിര്‍ണ്ണയിക്കുമെന്നാണ് പഠന ങ്ങളില്‍ പറയുന്നത്. അമേരിക്കന്‍ ജേണല്‍ ഓഫ് ജെറിയാട്രിക് സൈക്യാട്രിയില്‍ പ്രസി ദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
ആരോഗ്യം വളരെ പ്രധാനപ്പെട്ട ഒന്നാണല്ലൊ. പലര്‍ക്കും അത് കൃത്യമായി പരിപാലിക്കണമെന്ന ആഗ്രഹം കാണൂം. എന്നാല്‍ ജീവിതത്തിന്‍റേതായ തിരക്കും ഇഷ്ടപ്പെട്ട ആഹാരം ഒഴിവാക്കാനുള്ള മടിയുംകൊണ്ടും ഇതത്ര കൃത്യമായി ചെയ്യാന്‍ സാധിക്കാറില്ല. ചിലര്‍ ജിമ്മിലൊക്കെ പോയി ഒരു പരിശ്രമം നടത്തും. അതില്‍ ചിലര്‍ വിജയിക്കും മറ്റുള്ളവര്‍ മടുക്കും. എന്നാല്‍ ജിമ്മൊ ഡയറ്റൊ
ഒരു സ്ത്രീയുടെ ആരോഗ്യത്തില്‍ ഗർഭപാത്രത്തിന്റെ സ്ഥാനം വളരെ വലുതാണ്. ഗർഭപാത്രം പൂർണാരോഗ്യത്തോടെ ശരിയായ രീതിയില്‍ പ്രവർത്തിക്കുമ്ബോള്‍ മാത്രമാണ് ശരീരത്തിന്റെ മറ്റെല്ലാ പ്രവർത്തനങ്ങളും ശരിയായി നടക്കുന്നത് ഗർഭപാത്രത്തിന്റെ ആരോഗ്യക്കുറവ് ഹോർമോണ്‍ വ്യവസ്ഥയെ ബാധിക്കുന്നു. ഇത് ശരീരത്തിന്റെ മറ്റെല്ലാ പ്രവർത്തനങ്ങളെയും ബാധിക്കുന്നു. പ്രത്യുത്പാദനം എന്നതിനപ്പുറം ഗർഭപാത്രത്തിനു ശരീരത്തിന്റെ ആരോഗ്യത്തിലുള്ള പങ്ക് വളരെ
പൊടിയടിക്കുമ്പോഴും, ചില ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കുമ്പോഴും ചിലര്‍ക്കെങ്കിലും ശാരീരികമായി പല ബുദ്ധിമുട്ടുമുണ്ടാകുന്നത് നാം കണ്ടിട്ടുള്ളതാണ്. അലര്‍ജിയെന്നാ ണ് ഈ അവസ്ഥയെ പൊതുവെ പറയാറ്. 'എനിക്ക് അത് അലര്‍ജിയാണ്' എന്ന് പലരും പറയുമെങ്കിലും ഭൂരിഭാഗം ആളുകള്‍ക്കും ഈ അവസ്ഥയെ കുറിച്ചുള്ള അറിവ് പൊതുവെ ഉണ്ടായിരിക്കില്ല. ഇത് മാറ്റിയെടുത്ത് ജനങ്ങള്‍ക്കിടയില്‍ അലർജിയെയും
തിരുവനന്തപുരം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സമരം ശക്തമാക്കി വിദ്യാര്‍ഥി സംഘടനകള്‍. നാളെ കെഎസ് യു സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. കെഎസ് യു, എംഎസ്എഫ് സംഘടനകളെ കൂടാതെ എസ്എഫ്‌ഐയും സമരംരംഗത്തുണ്ട്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മലപ്പുറം കളക്ടറേറ്റ് ഉപരോധിച്ചു. പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ കെഎസ് യു
മ്യൂണിച്ച്: യൂറോ കപ്പിലെ ഗ്രൂപ്പ് എഫ് പോരാട്ടത്തില്‍ തുര്‍ക്കിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് പോര്‍ച്ചുഗല്‍. ക്രിസ്റ്റിയാനോ റൊണാള്‍ഡോ അവസരം സൃഷ്ടിച്ച് നല്‍കിയതില്‍ നിന്ന് ബ്രൂണോ ഫെര്‍ണാണ്ടസ് ഗോളുമായി തിളങ്ങിയ മത്സരത്തില്‍ അനായാസ ജയമാണ് പോര്‍ച്ചുഗല്‍ നേടിയെടുത്തത്. തുടര്‍ച്ചയായ രണ്ടാം വിജയത്തോ ടെ പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റെടുക്കാനും പോര്‍ച്ചുഗലിനായി.
തിരുവനന്തപുരം: ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകൾക്ക് പ്രവൃത്തിദിനം 200 ആക്കാൻ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന വിദ്യാഭ്യാസ ഗുണമേന്മ വികസന സമിതി യോഗത്തിൽ തീരുമാനമായി. ആറ് മുതൽ എട്ടു വരെയുള്ള ക്ലാസുകളുടെ പ്രവൃത്തിദിനം 200 ആക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജിയെ