ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ബലൂചിസ്ഥാന്‍: പെഷവാര്‍ ഭീകരാക്രമണത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പ്, പാകിസ്ഥാനില്‍ വീണ്ടും തെഹരിഖ്-ഇ-താലിബാന്‍ ആക്രമണം. ബലൂചിസ്ഥാനിലെ ഖ്വാട്ടയില്‍ നടന്ന സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന്‍ ഏറ്റെടുത്തു. പൊലീസ് ആസ്ഥാനത്തിന് സമീപത്തെ ചെക്ക് പോസ്റ്റിലാണ് ഞായറാഴ്ച രാവിലെ സ്‌ഫോടനം നടന്നത്. കഴിഞ്ഞ 30ന്
ഇസ്ലാമാബാദ്: ഇന്ത്യയുമായി നടത്തിയ യുദ്ധങ്ങളില്‍ തങ്ങള്‍ പാഠം പഠിച്ചു എന്ന സന്ദേശം നല്‍കി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. സമാധാനത്തോടെ ജീവിക്കുകയും പുരോഗതി കൈവരിക്കുകയും ചെയ്യുക, അല്ലെങ്കില്‍ പരസ്പരം കലഹിക്കുകയും സമയവും വിഭവങ്ങളും പാഴാക്കുകയും ചെയ്യേണ്ടി വരുമെന്ന് അദ്ദേഹം പറയുന്നു. അല്‍ അറബിയ ടിവിക്ക് പാക് പ്രധാനമന്ത്രി നല്‍കിയ
ടോക്കിയോ: സുനാമിയെതുടര്‍ന്ന് തകര്‍ന്ന ഫുകുഷിമ ആണവോര്‍ജ പ്ലാന്റില്‍ നിന്ന് 10 ലക്ഷം ടണ്‍ മലിന ജലം ഈ വര്‍ഷം പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കാനൊരുങ്ങി ജപ്പാന്‍. ശുദ്ധീകരണ പ്രക്രിയകളിലൂടെ കടന്നുപോകുന്ന ജലത്തില്‍ റേഡിയോ ആക്ടീവ് കണങ്ങളുടെ സാന്നിദ്ധ്യം അപകടകരമായ തരത്തില്‍ ഇല്ലെന്ന് ഉറപ്പിച്ചതായി അധികൃതര്‍ പറയുന്നു. ജലം പുറന്തള്ളുന്നത് അനിവാര്യമായ
ദോഹ: ലോകകപ്പില്‍ ബ്രസീല്‍ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. സെര്‍ബിയയാണ് എതിരാളികള്‍. ജയത്തോടെ ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമിടാമെന്ന പ്രതീക്ഷയിലാണ് ബ്രസീല്‍. ഇന്ത്യന്‍ സമയം രാത്രി 12.30ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ആറാം ലോക കിരീടത്തിനിറങ്ങുന്ന ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായ ബ്രസീല്‍ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ 25-ാം സ്ഥാനക്കാരായ സെര്‍ബിയ ആണ്
വാഷിംഗ്ടൺ :- യു.എസ് സതേൺ ബോർഡിൽ അഭയം തേടിയെത്തിയ ആയിരക്കണക്കിന് അഭയാർ ത്ഥികളെ തിരിച്ചു നാട്ടിലേക്ക് അയക്കുന്ന നടപടികൾ ത്വരിതപ്പെടുത്തി ബൈഡൻ ഭരണകൂടത്തിന്റെ ഉത്തരവ് വെള്ളിയാഴ്ച (ജൂലൈ 30 ) യാണ് ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയത്. 188000 അഭയാർത്ഥികൾ യു എസ് സതേൺ ബോർഡറിൽ സെൻട്രൽ അമേരിക്കയിൽ നിന്നും
വാഷിംങ്ടൺ ഡി സി : അനധികൃതമായി അമേരിക്കയിൽ കുടിയേറിയ മാതാപിതാക്കളുടെ കുട്ടിക ളെ സംരക്ഷിക്കുന്നതിനും അവർക്ക് തൊഴിൽ ചെയ്യുന്നതിനും ഉന്നത പഠത്തിനുള്ള സൗകര്യങ്ങൾ ഉറപ്പിക്കുന്നതിന് ഒമ്പതു വർഷം മുമ്പ് ഒബാമ ഗവൺമെന്റ് കൊണ്ടുവന്ന ഡ്രീമേഴ്സ് ആകൂ എന്നറിയപ്പെ ടുന്ന ഡിഫേർഡ് ആക്ഷൻ ഫോർ ചൈൽഡ് ഹുഡ് അറൈവൽസ് (DACA)
വാഷിംഗ്ടണ്‍ : യു.എസ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലേബര്‍ സോളിസിറ്ററായി ഇന്ത്യന്‍ അമേരിക്കന്‍ സീമാ നന്ദയുടെ നിയമനം യു.എസ്. സെനറ്റ് ജൂലായ് 14ന് അംഗീകരിച്ചു. സീമക്ക് അനുകൂലമായി 53 വോട്ടു കള്‍ ലഭിച്ചു. എതിര്‍ത്ത് 46 പേര്‍ വോട്ടു ചെയ്തു. ഡമോക്രാറ്റിക് നാഷ്ണല്‍ കമ്മിറ്റി ചീഫ് എക്‌സി ക്യൂട്ടീവ് ഓഫീസറായി
ജപ്പാന്‍ : ടോക്യോ ഒളിമ്പിക് 2020 വില്ലേജില്‍ ആദ്യ കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തുനിന്നെത്തിയ പ്രതിനി ധിയിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചതെന്ന് സംഘാടകര്‍ പറയുന്നു. അടുത്തയാഴ്ച ഒളിമ്പിക്‌സ് മത്സരങ്ങള്‍ ആരംഭിക്കാനിരിക്കേ രോഗബാധ കണ്ടെത്തിയത് സംഘടാകരില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒളിമ്പിക്‌സ് വില്ലേജിലെത്തിയ പ്രതിനിധികളില്‍ നടത്തിയ സ്‌ക്രീന്‍ ടെസ്റ്റിലാണ് കേവിഡ്
വെര്‍നോണ്‍, കണക്ടിക്കട്ട്: അഞ്ചു ഡോളറിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഇന്ത്യക്കാരനായ ഹോട്ടലുടമയെ ഹോട്ടലിലെ താമസക്കാരന്‍ വെടിവച്ചു കൊന്നു. വെര്‍നോണിലെ മോട്ടല്‍ 6 ഉടമയും വറൈച്ച് ആന്‍ഡ് സണ്‍സ് ഹോസ്പിറ്റാലിറ്റി എല്‍.എല്‍.സി. കോ-പ്രസിഡന്റുമായ സീഷന്‍ ചൗ ധരി, 30, ആണു ജൂണ്‍ 27-നു കൊല്ലപ്പെട്ടത്. ഹോട്ടല്‍ ഗസ്റ്റ് അല്വിന്‍ വോഗിനെ പോലീസ്
ടെക്‌സസ്: പ്രസിഡന്റ് ബൈഡന്‍ അധികാരമേറ്റതു മുതല്‍ അമേരിക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ പ്രശ്‌നസങ്കീര്‍ണ്ണമായിരിക്കുകയാണെന്ന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പും , ടെക്‌സസ് ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബട്ടും ജൂണ്‍ 30ന് ബുധനാഴ്ച സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇരുവരും ബൈഡനെതിരെ ആരോപണവുമായി രംഗത്ത് വന്നത്. അതിര്‍ത്തി സീല്‍ ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രാജ്യം