ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കെയ്റോ: രണ്ട് വര്‍ഷത്തെ യുദ്ധം അവസാനിപ്പിച്ച് ഗാസ സമാധാനത്തിലേക്ക്. കെയ്റോയില്‍ നടന്ന സമാധാന ചര്‍ച്ചയില്‍ വെടിനിര്‍ത്തലിന് ഇസ്രയേലും ഹമാസും ധാരണയിലെത്തി. സമാധാന കരാറി ന്റെ ആദ്യ ഘട്ടം ഉടന്‍ നിലവില്‍ വരും. എല്ലാ ബന്ദികളെയും ഉടന്‍ മോചിപ്പിക്കാനും ധാരണയായി. ധാരണ പ്രകാരം ഇസ്രയേല്‍ സൈന്യം മേഖലയില്‍ നിന്നും പൂര്‍ണമായി
ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെ മേല്‍ ഭാര്യ തിളച്ച എണ്ണ ഒഴിച്ചതിന് ശേഷം മുളകുപൊടി വിതറി. പുലര്‍ച്ചെ 3 മണിക്ക് മക്കളോടൊപ്പം ഉറങ്ങിക്കിടക്കുന്ന ഭര്‍ത്താവിന്റെ ദേഹത്തേയ്ക്കാണ് ഭാര്യ തിളച്ച എണ്ണ ഒഴിച്ചത്. 28 വയസുകാരനായ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ജീവനക്കാരനെ ഗുരുതരമായ പൊള്ളലേറ്റ നിലയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി സൗത്തിലാണ് സംഭവം. ഭാര്യയ്‌ക്കെതിരെ
ഇസ്ലാമാബാദ്: മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബിന്റെ ഭരണകാലത്തൊഴികെ ഒരിക്കലും ഇന്ത്യയില്‍ ഐക്യം ഉണ്ടായിരുന്നില്ലെന്ന വാദമുന്നയിച്ച് പാകിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. സമാ ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് ഖ്വാജ ആസിഫിന്റെ പ്രസ്ഥാവന. പാകിസ്ഥാനില്‍ വെള്ളപ്പൊക്കത്തെ നേരിടാന്‍ ജനങ്ങളോട് പാത്രങ്ങളില്‍ വെള്ളം ശേഖരിക്കാന്‍ ആവശ്യപ്പെടുകയും വെള്ളപ്പൊക്കത്തെ ഒരു അനുഗ്രഹമായി കാണണമെന്ന് പറയുകയും ചെയ്ത്
മുംബൈ: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമര്‍ ഇന്ത്യയില്‍. മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദേഹത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്റെയും സംസ്ഥാന ഗവര്‍ണറും ചേര്‍ന്ന് സ്വീകരിച്ചു. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി അദേഹം കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി
വാഷിങ്ടണ്‍: ഗാസയില്‍ യുദ്ധം ആരംഭിച്ചശേഷം അമേരിക്ക ഇതുവരെ ഇസ്രയേലിന് സൈനിക സഹായമായി 21.7 ബില്യണ്‍ യു എസ് ഡോളര്‍ ( 2170 കോടി ഡോളര്‍ ) നല്‍കിയതായി റിപ്പോര്‍ട്ട്. യുദ്ധം ആരംഭിച്ച് രണ്ടു വര്‍ഷത്തിനിടെ, ബൈഡന്‍- ട്രംപ് ഭരണകൂടങ്ങളാണ് ഇസ്രയേലിന് ഈ സഹായം നല്‍കിയത്. ഹമാസ് 2023 ഒക്ടോബര്‍
ഒട്ടാവ: കാനഡയിൽ നിലവിൽ 47,000 വിദേശ വിദ്യാർത്ഥികൾ നിയമവിരുദ്ധമായി താമസിക്കുന്നുണ്ടെന്ന് ഇമിഗ്രേഷൻ, അഭയാർത്ഥി, പൗരത്വ വകുപ്പ് കാനഡ ഹൗസ് ഓഫ് കോമൺസ് കമ്മിറ്റിയിൽ വെളിപ്പെടുത്തി. വിദ്യാർത്ഥികളായി രാജ്യത്ത് പ്രവേശിച്ചെങ്കിലും പിന്നീട് വിസാ നിബന്ധനകൾ ലംഘിച്ചെന്നും അതിനാൽ അവർക്ക് രാജ്യത്ത് തുടരാൻ യോഗ്യതയില്ലെന്നും നാഷണൽ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. കാനഡയിൽ വിദ്യാർത്ഥികളായി
ജറുസലം: ദുരിതം അനുഭവിക്കുന്ന പലസ്‌തീൻ ജനതയ്ക്ക് സഹായവും പിന്തുണയും നൽകാനായി ഗാസയിലേയ്ക്ക് പുറപ്പെട്ട ബോട്ടുകൾ തടഞ്ഞ് ഇസ്രയേൽ സൈന്യം. ബോട്ടിൽ ഉണ്ടായിരുന്ന സാമൂഹിക പ്രവർത്തകർ സുരക്ഷിതരാണെന്നും അവരെ ഇസ്രയേലിലേയ്ക്ക് മാറ്റിയെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു. സ്വീഡിഷ് അന്താരാഷ്‌ട്ര പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റ തുൻബെർഗും ബോട്ടിൽ ഉണ്ടായിരുന്നതായി വിവിധ മാധ്യമങ്ങൾ
വാഷിങ്ടണ്‍: യുഎസില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ടിനുള്ള ബില്‍ പാസാകാതെ വന്നതോടെ ട്രംപ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം സ്തംഭനത്തിലേക്ക് എത്തിയിരിക്കുകയാണ്. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും എതിര്‍പക്ഷമായ ഡെമോക്രാറ്റുകളും തമ്മില്‍ കോണ്‍ഗ്രസില്‍ സമയവായത്തിലെത്താന്‍ പറ്റാതായതോടെയാണ് സര്‍ക്കാര്‍ ഷട്ട്ഡൗണിലേക്ക് എത്തിയത്. യുഎസില്‍ ഇന്ന് സാമ്പത്തികവര്‍ഷം ആരംഭിക്കുന്ന സാഹചര്യത്തില്‍ ഫണ്ട് അനുവദിക്കാന്‍ കോണ്‍ഗ്രസിന് കഴിയാതെ
വാഷിങ്ടന്‍: ഗാസയില്‍ തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന നിര്‍ദ്ദേശത്തില്‍ മറുപടി നല്‍കാന്‍ ഹമാസിനു മൂന്ന് മുതല്‍ നാലു ദിവസം വരെ സമയമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വെടിനിര്‍ത്തല്‍, ബന്ദികളെ 72 മണിക്കൂറിനുള്ളില്‍ മോചിപ്പിക്കുക, ഹമാസിന്റെ നിരായുധീകരണം, ഗാസയില്‍ നിന്ന് ഇസ്രയേല്‍ ക്രമേണ പിന്‍വാങ്ങുക തുടങ്ങിയവയാണ് ട്രംപ് മുന്നോട്ടുവെച്ച
ബെയ്ജിങ്: ചൈനയിലെ മതങ്ങള്‍ രാജ്യത്തെ സോഷ്യലിസ്റ്റ് സമൂഹത്തിന്‍റെ നിയമങ്ങള്‍ക്കും രീതികള്‍ക്കും അനുസരിച്ച് പ്രവര്‍ത്തിക്കണം എന്ന പ്രഖ്യാപനവുമായി ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങ്. മതങ്ങളെ 'ചൈനീസ് വല്‍ക്കരിക്കണം ചൈന സര്‍ക്കാരിന്‍റെ എന്ന ആശയത്തിന് കൂടുതല്‍ വ്യക്തത നല്‍കുന്നതാണ് ഈ പുതിയ നിര്‍ദേശം. മതങ്ങള്‍ ചൈനയിലെ സാഹചര്യങ്ങളുമായി പൂര്‍ണമായും പൊരുത്തപ്പെടുന്നുണ്ടെന്ന്