Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: International

International
ഇന്ത്യയ്‌ക്കെതിരായ അധിക തീരുവ ട്രംപിന് വന്‍ തിരിച്ചടിയാകും; ഇന്ത്യയും റഷ്യയും ചൈനയും ഒന്നിക്കും: മുന്‍ യു.എസ് സുരക്ഷാ ഉപദേഷ്ടാവ്

ഇന്ത്യയ്‌ക്കെതിരായ അധിക തീരുവ ട്രംപിന് വന്‍ തിരിച്ചടിയാകും; ഇന്ത്യയും റഷ്യയും ചൈനയും ഒന്നിക്കും: മുന്‍ യു.എസ് സുരക്ഷാ ഉപദേഷ്ടാവ്

വാഷിങ്ടണ്‍: റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ കനത്ത തീരുവ ചുമത്താനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍. ഇന്ത്യയ്ക്ക് മേല്‍ അധിക തീരുവ ചുമത്തിയ നടപടി അമേരിക്കയ്ക്ക് തന്നെ തിരിച്ചടിയാകും. ട്രംപിന്റെ അധിക

International
തീരുവ തര്‍ക്കത്തില്‍ പരിഹാരമാകും വരെ ഇന്ത്യയുമായി വ്യാപാര ചര്‍ച്ചയുമില്ല’; നിലപാട് കടുപ്പിച്ച് ട്രംപ്

തീരുവ തര്‍ക്കത്തില്‍ പരിഹാരമാകും വരെ ഇന്ത്യയുമായി വ്യാപാര ചര്‍ച്ചയുമില്ല’; നിലപാട് കടുപ്പിച്ച് ട്രംപ്

വാഷിങ്ടൺ ഡിസി: ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾക്ക് സാധ്യതയില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഇറക്കുമതി തീരുവ സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുന്നതുവരെ ചര്‍ച്ചയുണ്ടാകില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. നിലവിൽ അമേരിക്ക ഇന്ത്യയ്ക്ക് മേൽ 50 ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്. ഇതിൽ പകുതി വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ബാക്കി പകുതി റഷ്യയിൽ

International
ഗാസ ഏറ്റെടുക്കാൻ ഇസ്രയേൽ; നെതന്യാഹുവിൻ്റെ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം; യുദ്ധം അവസാനിപ്പിക്കാൻ അഞ്ച് ഉപാധികൾ

ഗാസ ഏറ്റെടുക്കാൻ ഇസ്രയേൽ; നെതന്യാഹുവിൻ്റെ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം; യുദ്ധം അവസാനിപ്പിക്കാൻ അഞ്ച് ഉപാധികൾ

ടെൽ അവീവ്: ഗാസ മുനമ്പിൻ്റെ വടക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഗാസ സിറ്റി ഏറ്റെടുക്കാനുള്ള പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ പദ്ധതിക്ക് ഇസ്രയേൽ സുരക്ഷാ മന്ത്രിസഭയുടെ അംഗീ കാരം. ഗാസയിൽ നടക്കുന്ന യുദ്ധം അവസാനിപ്പിക്കാൻ അഞ്ച് ഉപാധികൾക്കും ഇസ്രയേൽ മന്ത്രിസഭ അംഗീകാരം നൽകി. ഇസ്രയേൽ സൈന്യം ഗാസ നഗരത്തിന്റെ നിയന്ത്രണം

International
രണ്ട് മാസത്തിനിടെ രണ്ടാം സന്ദര്‍ശനം; പാകിസ്ഥാന്‍ സൈനിക മേധാവി അമേരിക്കയിലേക്ക്

രണ്ട് മാസത്തിനിടെ രണ്ടാം സന്ദര്‍ശനം; പാകിസ്ഥാന്‍ സൈനിക മേധാവി അമേരിക്കയിലേക്ക്

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ വീണ്ടും അമേരിക്ക യിലേക്ക്. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ - പാകിസ്ഥാന്‍ ബന്ധം മോശമായ പശ്ചാത്ത ലത്തിലാണ് പാകിസ്ഥാന്‍ കരസേനാ മേധാവി അമേരിക്കയില്‍ എത്തുന്നത്. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അസിം മുനീര്‍ അമേരിക്ക സന്ദര്‍ശനം

International
ചൈനയിൽ ചിക്കുൻഗുനിയ വൈറസ് പടരുന്നു; ഓസ്ട്രേലിയയ്ക്കും ജാഗ്രതാ മുന്നറിയിപ്പ്

ചൈനയിൽ ചിക്കുൻഗുനിയ വൈറസ് പടരുന്നു; ഓസ്ട്രേലിയയ്ക്കും ജാഗ്രതാ മുന്നറിയിപ്പ്

മെൽബൺ: ചൈനയില്‍ ചിക്കുന്‍ഗുനിയ പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. ഇതുവരെ 7000-ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചൈനയിലെ ഗ്വാങ്ഡോംഗ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ ആളുകളില്‍ ചിക്കുന്‍ഗുനിയ പിടിപെട്ടിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ഓസ്ട്രേലിയയ്ക്കും ജാഗ്രതാ മുന്നറിയിപ്പ് നൽകി. വടക്കൻ ക്വീൻസ്‌ലാന്റിൽ ചിക്കുന്‍ഗുനിയ വൈറസ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ചൈനയിലേക്ക് പോകുന്ന എല്ലാ ഓസ്ട്രേലിയക്കാര്‍ക്കും

International
സർവം ചാമ്പലാക്കി അമേരിക്കയുടെ ‘ലിറ്റില്‍ ബോയ്’, ഹിരോഷിമ നിന്ന് കത്തിയത് മൂന്നുനാള്‍, മനുഷ്യർ ഇഞ്ചിഞ്ചായി മരിച്ചു; എട്ട് പതിറ്റാണ്ട് നോവുപേറി ജപ്പാൻ, ആണവായുധം വരുത്തിയ ദുരന്തം; ലോകത്തിന്റെ നോവായി ഇന്ന് ഹിരോഷിമ ദിനം

"ഞാനാകുന്നു മരണം, ലോകത്തെ നശിപ്പിക്കുന്നവനാകുന്നു"... ലക്ഷക്കണക്കിന് ജനങ്ങളുടെ മരണത്തിന് കാരണമായ അണു ബോംബിൻ്റെ പരീക്ഷണ വിജയത്തിനൊടുവിൽ ഭഗവത് ഗീതയെ ഉദ്ധരിച്ച് അമേരിക്കൻ ശാസ്ത്രജ്ഞൻ റോബർട്ട് ഓപ്പൺഹൈമർ ഇങ്ങനെ പറഞ്ഞു. ആയിരം സൂര്യന്മാർ ഒരുമിച്ചുദിക്കുന്ന ഭയാനകമായ പ്രകാശത്തിൽ ആ നഗരം കത്തിയെരിഞ്ഞപ്പോൾ മുഴങ്ങി കേട്ടത് യുദ്ധക്കൊതിയുടെ അട്ടഹാസമായിരുന്നു. രണ്ടാം ലോക

International
ഗാസയിൽ യുഎഇയുടെ സഹായം പറന്നിറങ്ങി; പക്ഷേ, അറുതിയില്ല, പട്ടിണിക്ക്: വീഡിയോ

ഗാസയിൽ യുഎഇയുടെ സഹായം പറന്നിറങ്ങി; പക്ഷേ, അറുതിയില്ല, പട്ടിണിക്ക്: വീഡിയോ

ദുബൈ: ഗാസയിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസവുമായി യു എ ഇ. 'ബേഡ്സ് ഓഫ് ഗുഡ്നസ് ' എന്ന പദ്ധതിയുടെ ഭാഗമായി ഭക്ഷ്യവസ്തുക്കൾ അടക്കമുള്ള കിറ്റുകൾ ഹെലികോപ്റ്റർ മാർഗം ഗാസയിൽ വിതരണം ചെയ്തു. പ്രത്യേക പാരഷൂട്ട് ഉപയോഗിച്ചാണ് സാധനങ്ങൾ താഴെ ഇറക്കിയത്. ഇത് 63 മത്തെ പ്രാവശ്യമാണ് ഗാസയിലേക്ക്

International
ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ല, ദേശീയ താല്‍പ്പര്യം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധം; ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇന്ത്യ

ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ല, ദേശീയ താല്‍പ്പര്യം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധം; ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇന്ത്യ

ന്യൂഡല്‍ഹി: തീരുവ ഇനിയും കൂട്ടുമെന്ന യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്കെ തിരെ ഇന്ത്യ. അമേരിക്കയും യൂറോപ്യന്‍ യൂണിയനും റഷ്യയുമായി വ്യാപാര ബന്ധം തുടരുന്നുണ്ട്. ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചൂണ്ടിക്കാട്ടി ട്രംപ് നടത്തിയ ഭീഷണിയോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യന്‍

International
ഇതിനൊരു അന്ത്യമില്ലേ… 31-ാം തവണയും ആവർത്തിച്ച് ട്രംപ്; ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം വ്യാപാരത്തിലൂടെ പരിഹരിച്ചെന്ന് അവകാശ വാദം

ഇതിനൊരു അന്ത്യമില്ലേ… 31-ാം തവണയും ആവർത്തിച്ച് ട്രംപ്; ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം വ്യാപാരത്തിലൂടെ പരിഹരിച്ചെന്ന് അവകാശ വാദം

വാഷിങ്ടണ്‍: 31-ാം തവണയും അവകാശവാദം ഉന്നയിച്ച് ട്രംപ് രംഗത്ത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമീപകാല സംഘര്‍ഷം ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പി ച്ചതിൻ്റെ അവകാശ വാദം വീണ്ടും ഉന്നയിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഒരു ദിവസം മുമ്പ്, ന്യൂസ്‌മക്‌സിന് നൽകിയ അഭിമുഖത്തിൽ വച്ചാണ് ഇന്ത്യ പാകിസ്ഥാന്‍ മധ്യസ്ഥതയ്ക്ക് പുറമെ

International
ജൂതര്‍ക്ക് നിയന്ത്രണമുള്ള അല്‍ അഖ്‌സ പള്ളിയില്‍ ഇസ്രയേല്‍ മന്ത്രിയുടെ പ്രാര്‍ഥന; വ്യാപക പ്രതിഷേധം

ജൂതര്‍ക്ക് നിയന്ത്രണമുള്ള അല്‍ അഖ്‌സ പള്ളിയില്‍ ഇസ്രയേല്‍ മന്ത്രിയുടെ പ്രാര്‍ഥന; വ്യാപക പ്രതിഷേധം

ജറുസലേം: ഗാസയില്‍ ആക്രമണങ്ങള്‍ തുടരുന്നതിനിടെ മേഖലയില്‍ വംശീയ ഭിന്നത വര്‍ധിപ്പിക്കുന്ന പ്രകോപന നടപടിയുമായി ഇസ്രയേല്‍ മന്ത്രി. പതിറ്റാണ്ടുകള്‍ പിന്നിട്ട ആരാധനാ നിയന്ത്രണ കരാര്‍ ലംഘിച്ച് ജറുസലമിലെ അല്‍ അഖ്‌സ പള്ളിയില്‍ പ്രാര്‍ഥന നടത്തിയ ഇസ്രയേല്‍ മന്ത്രി ബെന്‍-ഗ്വിറിന് എതിരെ വ്യാപക പ്രതിഷേധം. ദേശീയ സുരക്ഷാ മന്ത്രിയായ ഇറ്റാമര്‍ ബെന്‍-ഗ്വിര്‍

Translate »