Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: International

International
റഷ്യയുമായി വ്യാപാര ബന്ധം തുടര്‍ന്നാല്‍ കടുത്ത നടപടി’; ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് നാറ്റോയുടെ മുന്നറിയിപ്പ്

റഷ്യയുമായി വ്യാപാര ബന്ധം തുടര്‍ന്നാല്‍ കടുത്ത നടപടി’; ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് നാറ്റോയുടെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: റഷ്യമായി വ്യാപാര ബന്ധം തുടര്‍ന്നാല്‍ ഉപരോധം നേരിടേണ്ടി വരുമെന്ന് ഇന്ത്യ, ബ്രസീല്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്ക് നാറ്റോയുടെ മുന്നറിയിപ്പ്. ക്രൂഡ് ഓയില്‍ വാങ്ങുന്നതടക്കമുള്ള കാര്യങ്ങ ളില്‍ റഷ്യയുമായുള്ള വ്യാപാര ബന്ധം തുടര്‍ന്നാല്‍ കടുത്ത സാമ്പത്തിക പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടാണ് മുന്നറിയിപ്പ്

International
ചരിത്ര ദൗത്യത്തിന് ശുഭ പര്യവസാനം: 22.5 മണിക്കൂര്‍ നീണ്ട യാത്ര, ശുംഭാശുവും സഹയാത്രികരും ഭൂമിയെ തൊട്ടു

ചരിത്ര ദൗത്യത്തിന് ശുഭ പര്യവസാനം: 22.5 മണിക്കൂര്‍ നീണ്ട യാത്ര, ശുംഭാശുവും സഹയാത്രികരും ഭൂമിയെ തൊട്ടു

കാലിഫോര്‍ണിയ: ബഹിരാകാശ നിലയത്തില്‍ പതിനെട്ട് ദിവസത്തെ വാസത്തിന് ശേഷം ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയും മറ്റ് മൂന്ന് സഹയാത്രികരും ഭൂമിയില്‍ തിരിച്ചെത്തി. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണ്‍ പേടകം തെക്കന്‍ കാലിഫോര്‍ണിയന്‍ തീരത്ത് പസഫിക് കടലില്‍ സ്പ്ലാഷ് ഡൗണ്‍ ചെയ്തത്.

International
നിമിഷ പ്രിയയുടെ മോചനത്തിന് അവസാനവട്ട ശ്രമം തുടരുന്നു: നോര്‍ത്ത് യെമനില്‍ ആണ് അടിയന്തര യോഗം നടന്നുകൊണ്ടിരിക്കുന്നത്; തലാലിന്റെ സഹോദരനും പങ്കെടുക്കുന്നു

നിമിഷ പ്രിയയുടെ മോചനത്തിന് അവസാനവട്ട ശ്രമം തുടരുന്നു: നോര്‍ത്ത് യെമനില്‍ ആണ് അടിയന്തര യോഗം നടന്നുകൊണ്ടിരിക്കുന്നത്; തലാലിന്റെ സഹോദരനും പങ്കെടുക്കുന്നു

സനാ: വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ അവസാനവട്ട ശ്രമങ്ങള്‍ ഊര്‍ജിതം. അതിന്റെ ഭാഗമായി നോര്‍ത്ത് യെമനില്‍ അടിയന്തര യോഗം ചേരുകയാണ്. വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ചര്‍ച്ചകളുമായി നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യമനില്‍ ഇന്നും ചര്‍ച്ച നടക്കുകയാണ്.

International
സംയുക്ത സൈനികാഭ്യാസങ്ങള്‍ ഏഷ്യന്‍ സമാധാനത്തിന് ഭീഷണി: അമേരിക്കയ്ക്കും ജപ്പാനും ദക്ഷിണ കൊറിയയ്ക്കും മുന്നറിയിപ്പുമായി റഷ്യ

സംയുക്ത സൈനികാഭ്യാസങ്ങള്‍ ഏഷ്യന്‍ സമാധാനത്തിന് ഭീഷണി: അമേരിക്കയ്ക്കും ജപ്പാനും ദക്ഷിണ കൊറിയയ്ക്കും മുന്നറിയിപ്പുമായി റഷ്യ

സിയോള്‍: അമേരിക്ക, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്. സൈനികവും സൈനികേതരവുമായ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി സഖ്യകക്ഷിയായ ഉത്തര കൊറിയ സന്ദര്‍ശിക്കുക യാണ് അദേഹം ഇപ്പോള്‍. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിനെ കണ്ട് പ്രസിഡന്റ് വ്‌ളാഡിമിര്‍

International
പോരാട്ടം 57 മിനിറ്റ് മാത്രം; വിംബിള്‍ഡണില്‍ കന്നിക്കിരീടം സ്വന്തമാക്കി ഇഗ സ്യാംതെക്ക്

പോരാട്ടം 57 മിനിറ്റ് മാത്രം; വിംബിള്‍ഡണില്‍ കന്നിക്കിരീടം സ്വന്തമാക്കി ഇഗ സ്യാംതെക്ക്

ലണ്ടന്‍: വിംബിള്‍ഡണ്‍  വനിതാ സിംഗിള്‍സ് ഫൈനലില്‍ പോളണ്ടിന്റെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം ഇഗ സ്യാം തെക്കിന് കിരീടം. യുഎസിന്റെ അമാന്‍ഡ അനിസിമോവയെ അനായസം പരാജയപ്പടു ത്തിയാണ് ഇഗയുടെ കന്നിക്കിരീട നേട്ടം. 57 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തില്‍ 6-0. 6-0 എന്ന സ്‌കോറി നാണ് ഇഗയുടെ വിജയം കാര്യമായ ചെറുത്തുനില്‍പ്പിനു

International
ഏഴ് രാജ്യങ്ങൾക്ക് പിന്നാലെ ബ്രസീലിന് 50% തീരുവ ചുമത്തി ട്രംപ്; തീരുമാനം വിമർശനത്തിന് പിന്നാലെ, ട്രംപിൻ്റെ 50% താരിഫ് വർധന: തിരിച്ചടി ഉറപ്പെന്ന് ബ്രസീൽ പ്രസിഡൻ്റ്

ഏഴ് രാജ്യങ്ങൾക്ക് പിന്നാലെ ബ്രസീലിന് 50% തീരുവ ചുമത്തി ട്രംപ്; തീരുമാനം വിമർശനത്തിന് പിന്നാലെ, ട്രംപിൻ്റെ 50% താരിഫ് വർധന: തിരിച്ചടി ഉറപ്പെന്ന് ബ്രസീൽ പ്രസിഡൻ്റ്

തീരുവയിൽ പിന്നോട്ടില്ലെന്ന് ആവർത്തിച്ച് കൂടുതൽ രാജ്യങ്ങൾക്കുമേൽ ബലപ്രയോഗം നടത്തുകയാണ് അമേരിക്ൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ ദിവസം ബ്രിക്സിൽ ഉയർന്ന അമേരിക്കൻ വിമർശ നത്തിന് പിന്നാലെ 10 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപിൻ്റെ ഭീഷണിയെ വിമർശിച്ച് ബ്രസീൽ പ്രസിഡൻ്റ് രംഗത്തെത്തിയിരുന്നു. പിന്നലെ ബ്രസീലിനും താരിഫ് ചുമത്തുകയാണ് ട്രംപ്.  ബ്രസീലിന്

International
ഫ്‌ളോറിഡയിലെ ആഢംബര വസതിയില്‍ സൂര്യപ്രകാശമേറ്റ് വിശ്രമിക്കാന്‍ കിടക്കുമ്പോള്‍ ‘വയറ്റില്‍ ഒരു ചെറിയ ഡ്രോണ്‍ ചെന്നിടിച്ചേക്കാം’; ഡൊണാള്‍ഡ് ട്രംപിനെതിരെ ഡ്രോണ്‍ ആക്രമണം ഉണ്ടായേക്കുമെന്ന് ഇറാന്‍

ഫ്‌ളോറിഡയിലെ ആഢംബര വസതിയില്‍ സൂര്യപ്രകാശമേറ്റ് വിശ്രമിക്കാന്‍ കിടക്കുമ്പോള്‍ ‘വയറ്റില്‍ ഒരു ചെറിയ ഡ്രോണ്‍ ചെന്നിടിച്ചേക്കാം’; ഡൊണാള്‍ഡ് ട്രംപിനെതിരെ ഡ്രോണ്‍ ആക്രമണം ഉണ്ടായേക്കുമെന്ന് ഇറാന്‍

ടെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഡ്രോണ്‍ ആക്രമണം ഉണ്ടായേക്കു മെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഫ്‌ളോറിഡയിലെ ആഢംബര വസതിയില്‍ സൂര്യപ്രകാശമേറ്റ് വിശ്രമി ക്കാന്‍ കിടക്കുമ്പോള്‍ വയറ്റിലേയ്ക്ക് ചെറിയൊരു ഡ്രോണ്‍ വന്ന് പതിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനിയുടെ മുതിര്‍ന്ന ഉപദേഷ്ടാവ് ജവാദ് ലാരിജാനിയാണ് ഇക്കാര്യം

International
ഇറാഖ്, അൾജീരിയ 30%, ഫിലിപ്പീൻസ് 20%; ട്രംപിന്റെ തീരുവ നോട്ടീസുകൾ 6 രാജ്യങ്ങൾക്ക് കൂടി

ഇറാഖ്, അൾജീരിയ 30%, ഫിലിപ്പീൻസ് 20%; ട്രംപിന്റെ തീരുവ നോട്ടീസുകൾ 6 രാജ്യങ്ങൾക്ക് കൂടി

President Donald Trump walks on the South Lawn upon arriving at the White House, Saturday, June 21, 2025, in Washington. (AP Photo/Jose Luis Magana) അന്യായമായ വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുള്ള വ്യാപകമായ ശ്രമത്തിന്റെ ഭാഗമായി, അൾജീരിയ, ബ്രൂണൈ, ഇറാഖ്, ലിബിയ,

International
‘ഇന്ത്യയ്ക്ക് റഫാല്‍ യുദ്ധവിമാനം നഷ്ടമായി; പക്ഷേ, പാകിസ്ഥാന്‍ വെടിവെച്ചിട്ടതല്ല’: സ്ഥിരീകരണവുമായി ഫ്രഞ്ച് നിര്‍മാണ കമ്പനി

‘ഇന്ത്യയ്ക്ക് റഫാല്‍ യുദ്ധവിമാനം നഷ്ടമായി; പക്ഷേ, പാകിസ്ഥാന്‍ വെടിവെച്ചിട്ടതല്ല’: സ്ഥിരീകരണവുമായി ഫ്രഞ്ച് നിര്‍മാണ കമ്പനി

പാരിസ്: ഇന്ത്യയ്ക്ക് ഒരു റഫാല്‍ യുദ്ധവിമാനം നഷ്ടമായിട്ടുണ്ടെന്നും എന്നാല്‍ അത് ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാന്‍ വെടിവെച്ചിട്ടതല്ലെന്നും റഫാല്‍ വിമാനങ്ങള്‍ നിര്‍മ്മിക്കുന്ന ദസോ ഏവിയേഷന്‍ കമ്പനി ചെയര്‍മാനും സിഇഒയുമായ എറിക് ട്രാപിയര്‍. പരിശീലന പറക്കലിനിടെ 12,000 മീറ്ററിലധികം ഉയരത്തില്‍ വെച്ച് സാങ്കേതിക തകരാര്‍ മൂലം ഒരു വിമാനം നഷ്ടപ്പെട്ട സംഭവമുണ്ടായി.

International
ലോകത്തിന് ഒരു ചക്രവർത്തിയെ ആവശ്യമില്ല: ബ്രിക്സ് താരിഫ് ഭീഷണിയിൽ ട്രംപിനോട് ബ്രസീൽ പ്രസിഡൻ്റ്

ലോകത്തിന് ഒരു ചക്രവർത്തിയെ ആവശ്യമില്ല: ബ്രിക്സ് താരിഫ് ഭീഷണിയിൽ ട്രംപിനോട് ബ്രസീൽ പ്രസിഡൻ്റ്

ബ്രിക്സ് രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയെ ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇൻസിയോ ലുല ഡ സിൽവ തള്ളിക്കളഞ്ഞു. തിങ്കളാഴ്ച റിയോ ഡി ജനീറോയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയുടെ അവസാനം, "ലോകം മാറി. നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട" എന്ന് ലുല മാധ്യമപ്രവർത്തകരോട്

Translate »