Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: International

International
റിലയന്‍സും ഡിസ്നിയും കൈകോര്‍ക്കുന്നു; തലപ്പത്തേക്ക് നിതാ അംബാനി എത്തുമെന്ന് സൂചന

റിലയന്‍സും ഡിസ്നിയും കൈകോര്‍ക്കുന്നു; തലപ്പത്തേക്ക് നിതാ അംബാനി എത്തുമെന്ന് സൂചന

മുംബൈ: റിലയന്‍സ്-ഡിസ്നി ഇന്ത്യ ലയന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ മറ്റൊരു നിര്‍ണായക വിവരം കൂടി പുറത്തായിരിക്കുകയാണ്. റിലയന്‍സ് മീഡിയ നെറ്റ്‌വര്‍ക്കു കളും ഡിസ്നിയും ലയിക്കുമ്പോള്‍ രൂപീകരിക്കപ്പെടുന്ന പുതിയ കമ്പനിയുടെ തലപ്പത്തേക്ക് നിതാ അംബാനി ചുമതലയേല്‍ക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഉടന്‍ തന്നെ ഇത് സംബന്ധിച്ചുളള പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം. റിലയന്‍സ് ഇന്‍ഡസ്ട്രീസ്

International
മെയ് അവസാനമോ വേനൽക്കാലത്തോ റഷ്യ പുതിയ ആക്രമണത്തിന് ശ്രമിക്കുമെന്ന് ഉക്രെയ്ൻ പ്രസിഡൻ്റ്

മെയ് അവസാനമോ വേനൽക്കാലത്തോ റഷ്യ പുതിയ ആക്രമണത്തിന് ശ്രമിക്കുമെന്ന് ഉക്രെയ്ൻ പ്രസിഡൻ്റ്

മെയ് അവസാനമോ വേനൽക്കാലത്തോ ഉക്രെയ്‌നെതിരെ റഷ്യ ഒരു പുതിയ ആക്രമ ണത്തിന് തയ്യാറെടുക്കുകയാണെന്നും എന്നാൽ തങ്ങൾക്ക് സ്വന്തമായി വ്യക്തമായ ഒരു യുദ്ധപദ്ധതി ഉണ്ടെന്നും ഉക്രെെയ്ൻ പ്രസിഡൻ്റ് വോലോഡൈമർ സെലെൻസ്‌കി ഞായറാഴ്ച പറഞ്ഞു. റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തിൻ്റെ രണ്ടാം വാർഷികത്തിന് ഒരു ദിവസം കഴിഞ്ഞ് സംസാരിച്ച സെലെൻസ്‌കി, കീവിനും അതിൻ്റെ

International
യു.കെയിലെ ഇന്ത്യൻ കോൺസുലേറ്റുകൾക്കെതിരായ ആക്രമണം; തക്കതായ നടപടി പ്രതീക്ഷിക്കുന്നുവെന്ന്, വിദേശകാര്യമന്ത്രി ജയശങ്കർ

യു.കെയിലെ ഇന്ത്യൻ കോൺസുലേറ്റുകൾക്കെതിരായ ആക്രമണം; തക്കതായ നടപടി പ്രതീക്ഷിക്കുന്നുവെന്ന്, വിദേശകാര്യമന്ത്രി ജയശങ്കർ

ന്യൂഡൽഹി: കഴിഞ്ഞ വർഷം യു.കെയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലും സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിലും നടന്ന ആക്രമണങ്ങളിൽ പ്രതികൾക്കെതിരെ തക്കതായ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ടി.വി 9 നെറ്റ്വർക്ക് സംഘടിപ്പിച്ച ഒരു പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ആക്രമണത്തിലെ കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായി

International
പാക് പഞ്ചാബിന്റെ ആദ്യ വനിതാ മുഖ്യമന്ത്രി; ചരിത്രം കുറിച്ച് മറിയം നവാസ്

പാക് പഞ്ചാബിന്റെ ആദ്യ വനിതാ മുഖ്യമന്ത്രി; ചരിത്രം കുറിച്ച് മറിയം നവാസ്

ഇസ്ലാമാബാദ്: മൂന്ന് തവണ പാകിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിന്റെ മകൾ മറിയം നവാസ് (50) പാകിസ്ഥാനിലെ പശ്ചിമ പഞ്ചാബിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തന്റെ അംഗീകാരം ഓരോ സ്ത്രീയുടെയും അമ്മയുടെയും സഹോദരിയുടെയും വിജയമാണെന്ന് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം അസംബ്ലിയിൽ നടത്തിയ കന്നി പ്രസംഗത്തിൽ മറിയം പറഞ്ഞു.

International
മുഹമ്മദ് ഇഷ്തയ്യയുടെ പാലസ്തീന്‍ സര്‍ക്കാര്‍ രാജിവച്ചു; മുഹമ്മദ് മുസ്തഫയെ പുതിയ സര്‍ക്കാരുണ്ടാക്കാന്‍ പ്രസിഡന്റ് ക്ഷണിച്ചേക്കും

മുഹമ്മദ് ഇഷ്തയ്യയുടെ പാലസ്തീന്‍ സര്‍ക്കാര്‍ രാജിവച്ചു; മുഹമ്മദ് മുസ്തഫയെ പുതിയ സര്‍ക്കാരുണ്ടാക്കാന്‍ പ്രസിഡന്റ് ക്ഷണിച്ചേക്കും

ജറൂസലം: ഗാസയിലെ ഇസ്രായേല്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് മുഹമ്മദ് ഇഷ്തയ്യയുടെ നേതൃത്വത്തിലുള്ള പാലസ്തീന്‍ സര്‍ക്കാര്‍ രാജിവച്ചു. രാജിക്കത്ത് പാലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് കൈമാറിയതായി അദേഹം വ്യക്തമാക്കി. വെസ്റ്റ് ബാങ്കിലും ജറൂസലമിലും നടക്കുന്ന അഭൂതപൂര്‍വ നടപടികളുടെയും ഗാസ മുനമ്പിലെ യുദ്ധത്തിന്റെയും പശ്ചാത്തലത്തിലാണ് തന്റെ സര്‍ക്കാര്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് അദേഹം

International
നടന്‍ കെന്നത്ത് മിച്ചല്‍ അന്തരിച്ചു

നടന്‍ കെന്നത്ത് മിച്ചല്‍ അന്തരിച്ചു

ലോസ് ആഞ്ജലീസ്: നടന്‍ കെന്നത്ത് മിച്ചല്‍ (49) അന്തരിച്ചു. അമിട്രോഫിക് ലാറ്ററല്‍ സ്‌ക്ലീറോസിസിനെ തുടര്‍ന്ന് വര്‍ഷങ്ങളിലേറെയായി ചികിത്സയിലായിരുന്നു. വിയോഗവാര്‍ത്ത നടന്റെ കുടുംബാംഗങ്ങളാണ് പുറത്തുവിട്ടത്. കാനഡയിലെ ടൊറന്റോയിലാണ് മിച്ചല്‍ ജനിച്ചത്. നോ മാന്‍സ് ലാന്റ് എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. മിറാക്കിള്‍, ദ റിക്രൂട്ട്, ക്യാപ്റ്റന്‍ മാര്‍വെല്‍ തുടങ്ങിയ സിനിമകളില്‍ വേഷമിട്ടു.

International
അമേരിക്കയില്‍ ഇലക്ട്രിക് ബൈക്ക് ബാറ്ററി പൊട്ടിത്തെറിച്ച് അപ്പാര്‍ട്ട്മെന്റില്‍ തീപിടിത്തം; ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

അമേരിക്കയില്‍ ഇലക്ട്രിക് ബൈക്ക് ബാറ്ററി പൊട്ടിത്തെറിച്ച് അപ്പാര്‍ട്ട്മെന്റില്‍ തീപിടിത്തം; ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍: ന്യൂയോര്‍ക്കില്‍ അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടിത്തത്തില്‍ ഇന്ത്യക്കാരനായ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. 27കാരനായ ഫാസില്‍ ഖാനാണ് മരിച്ചത്. ഇന്ത്യന്‍ എംബസിയാണ് മരണവിവരം അറിയിച്ചത്. മരിച്ചയാളുടെ കുടുംബവുമായും സുഹൃത്തുക്കളുമായും ബന്ധപ്പെടുന്നുണ്ടെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. ന്യൂയോര്‍ക്കിലെ ഹാര്‍ലെമിലെ അപ്പാര്‍ട്ട്മെന്റിലാണ് തീപിടിത്തം ഉണ്ടായത്. ഇലക്ട്രിക് ബൈക്കില്‍ ഉപയോഗിക്കുന്ന ലിഥിയം അയണ്‍ ബാറ്ററി പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്.

International
ഞാൻ മലാലയല്ല, എൻ്റെ രാജ്യത്ത് സുരക്ഷിതയാണ്; കശ്മീരി ആക്ടിവിസ്റ്റിൻ്റെ യുകെ പ്രസംഗം വെെറലാകുന്നു

ഞാൻ മലാലയല്ല, എൻ്റെ രാജ്യത്ത് സുരക്ഷിതയാണ്; കശ്മീരി ആക്ടിവിസ്റ്റിൻ്റെ യുകെ പ്രസംഗം വെെറലാകുന്നു

"ഞാൻ ഒരു മലാല യൂസഫ്‌സായി അല്ല. ഞാൻ ഒരു മലാല യൂസഫ്‌സായി അല്ല, കാരണം എനിക്ക് ഒരിക്കലും എൻ്റെ മാതൃരാജ്യത്ത് നിന്ന് ഓടിപ്പോകേണ്ടിവരില്ല," ബ്രിട്ടീഷ് പാർലമെൻ്റ് മന്ദിരത്തിൽ വച്ച് കശ്മീരി ആക്ടിവിസ്റ്റ് യാന മിർ പ്രഖ്യാപിച്ചു. "ഞാൻ സ്വതന്ത്രയാണ്, എൻ്റെ രാജ്യമായ ഇന്ത്യയിൽ, ഇന്ത്യയുടെ ഭാഗമായ കശ്മീരിലെ എൻ്റെ

International
ചൈനീസ് ചാരക്കപ്പല്‍ മാലദ്വീപിൽ; മുങ്ങിക്കപ്പൽ മുതല്‍ ഉപഗ്രഹം വരെ നിരീക്ഷിക്കുമെന്ന് ആശങ്ക

ചൈനീസ് ചാരക്കപ്പല്‍ മാലദ്വീപിൽ; മുങ്ങിക്കപ്പൽ മുതല്‍ ഉപഗ്രഹം വരെ നിരീക്ഷിക്കുമെന്ന് ആശങ്ക

മാലെ:  ഇന്ത്യയും മാലദ്വീപും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കുന്നതിനിടെ ചൈനീസ് ചാരക്കപ്പല്‍ മാലദ്വീപിലെത്തി. തലസ്ഥാനമായ മാലെയിലെ തുറമുഖത്ത് കപ്പല്‍ നങ്കൂരമിടും. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനയുടെ ചാരക്കപ്പലായി കണക്കാക്കപ്പെടുന്ന ‘സിയാന്‍ യാങ് ഹോങ് 03’ മാലദ്വീപിലേക്ക് എത്തുന്നതില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്തൊനീഷ്യയിലെ ജക്കാര്‍ത്ത തീരത്തുനിന്നാണു കപ്പല്‍ എത്തിയത്. ചൈന അയയ്ക്കുന്ന

International
യുഎൻ കോടതിയിലും ഇസ്രയേലിനായി യുഎസ്

യുഎൻ കോടതിയിലും ഇസ്രയേലിനായി യുഎസ്

ജറുസലം: ഐക്യരാഷ്ട്ര സംഘടന (യുഎൻ) രക്ഷാസമിതിയിൽ മൂന്നാം തവണയും ഗാസയിലെ വെടിനിർത്തൽ പ്രമേയം വീറ്റോ ചെയ്ത യുഎസ്, ഇന്നലെ ഹേഗിൽ രാജ്യാന്തര കോടതിയിലും (ഐസിജെ) ഇസ്രയേൽ അനുകൂല നിലപാടെടുത്തു. പലസ്തീൻ പ്രദേശങ്ങളിൽനിന്ന് ഇസ്രയേൽ പിന്മാറണമെന്ന് ഐസിജെ ആവശ്യപ്പെടരുതെന്നും ഇക്കാര്യത്തിൽ ഇസ്രയേലിന്റെ സുരക്ഷയ്ക്കാണു പ്രഥമപരിഗണന നൽകേണ്ടതെന്നും യുഎസ് പ്രതിനിധി റിച്ചഡ്

Translate »