ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
യുഎസിന് ഒരു വനിതാ പ്രസിഡൻ്റിന് ഉണ്ടാകുമെന്ന് ഉറപ്പ് നൽകി റിപ്പബ്ലിക്കൻ പ്രസിഡൻറ് സ്ഥാനാർത്ഥിയും ഇന്ത്യൻ-അമേരിക്കൻ വംശജയുമായ നിക്കി ഹേലി. താനോ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസോ ആ സ്ഥാനം വഹിക്കുമെന്ന് നിക്കി ഹേലി പറഞ്ഞു. ഡൊണാൾഡ് ട്രംപിനും ജോ ബൈഡനും പ്രസിഡൻ്റാകാൻ കഴിയാത്തത്ര പ്രായമുണ്ടെന്നും അവർ പറഞ്ഞു. ആദ്യഘട്ട വോട്ടെടുപ്പുകളിൽ ട്രംപിന് പിന്നിലായിരുന്നു ഹേലി (52). രണ്ടാമതും വൈറ്റ് ഹൗസിലെത്താൻ
ഡാളസ് : അമേരിക്കയിലെ മലയാള മാധ്യമ ചരിത്രത്തില്‍ ആദ്യമായി കാഴ്ചയുടെയും കേള്‍വിയുടെയും വായനാ ബോധത്തിന്റെയും നേര്‍വഴി തുറന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ്സിനു (ഐ.പി.സി.എന്‍.റ്റി ) ഊര്‍ജസ്വലമായി നയിക്കാന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.. ഫെബ്രുവരി 17 ഞായറാഴ്ച വൈകീട്ട് ഗാർലാൻഡ് ല ബെല്ല റെസ്റ്റോറന്റിൽ നിലവിലുള്ള
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക്. തിരഞ്ഞെ ടുപ്പ് ഫലം പുറത്ത് വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും രാജ്യത്ത് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സാധ്യത തെളിഞ്ഞിട്ടില്ല. മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ മുസ്ലീം ലീഗ് (പിഎംഎല്‍-എന്‍) നേതാവുമായ നവാസ് ഷെരീഫ് മുന്‍ സഖ്യകക്ഷിയായ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുമായി (പിപിപി) ചേര്‍ന്ന് സര്‍ക്കാര്‍
ന്യൂജേഴ്‌സി: പ്രവാസി മലയാളികളെ ഞെട്ടിച്ച് അമേരിക്കയില്‍ നിന്ന് വീണ്ടും കൊലപാതക വാര്‍ത്ത. അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ പിടിയില്‍. മലയാളിയായ 61 കാരനായ മാനുവല്‍ തോമസിനെയാണ് മകന്‍ കുത്തിക്കൊന്നത്. സംഭവത്തില്‍ 32കാരനായ മെല്‍വിന്‍ പിടിയിലായി. ന്യൂജേഴ്‌സിയിലെ പരാമസിലാണ് സംഭവമുണ്ടായത്. വെള്ളിയാഴ്ചയാണ് മെല്‍വിന്‍ കൊലപാതക വിവരം പൊലീസിനെ അറിയിക്കുന്നത്. തുടര്‍ന്ന്
വാഷിങ്ടണ്‍: ലോകം മുഴവന്‍ ഭയത്തോടെ വീക്ഷിക്കുന്ന നേതാവാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. എന്നാല്‍ ആ പുടിന്‍ ഭയത്തോടെ കണ്ട ഒരേയൊരു രാഷ്ട്രീയ എതിരാളിയായിരുന്നു ഇന്നലെ ജയിലില്‍ അന്തരിച്ച റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവല്‍നി. 'പുടിന്‍ ഏറ്റവും ഭയക്കുന്ന ആള്‍' എന്നു വാള്‍ സ്ട്രീറ്റ് ജേണല്‍ വിശേഷിപ്പിച്ച
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച് യുഎസ്. അക്രമത്തിന് ഒഴികഴിവില്ല. തീര്‍ച്ചയായും വംശമോ ലിംഗഭേദമോ മതമോ മറ്റേതെ ങ്കിലും ഘടകമോ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ആക്രമണങ്ങള്‍. അമേരിക്കയില്‍ അത് അസ്വീകാര്യമാണെന്നും വൈറ്റ് ഹൗസിലെ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സി ലിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് കോര്‍ഡിനേറ്റര്‍ ജോണ്‍ കിര്‍ബി പറഞ്ഞു. ഇന്ത്യയില്‍
വാഷിംങ്ടൺ: കാലിഫോർണിയയിലെ സാൻ മറ്റെയോ നഗരത്തിൽ മരിച്ച നാല് പേരെയും പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. മലയാളികളായ ആനന്ദ് ഹെൻറി, ഭാര്യ ആലിസ് ബെൻസിഗർ, രണ്ട് ഇരട്ട കുട്ടികൾ എന്നിവരാണ് മരിച്ചതെന്ന് സാൻ മറ്റെയോ പൊലീസ് വ്യക്തമാക്കി. ഭർത്താവ് ആനന്ദ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഭാര്യ
കൈകൾ കോർത്ത് പിടിച്ച് ഒരുമിച്ച് ഈ ലോകത്തോട് വിട പറഞ്ഞ് ഒരു മുൻ പ്രധാനമന്ത്രിയും ഭാര്യയും . നെതർലൻഡ്‌സിൻ്റെ മുൻ പ്രധാനമന്ത്രി ഡ്രൈസ് വാൻ ആഗറ്റും ഭാര്യ യൂജെനിയുമാണ് സ്വമേധയാ മരണത്തെ സ്വീകരിച്ചത്. ദയാവധത്തി ലൂടെയായിരുന്നു ഇരുവരും മരണത്തെ സ്വയം വരിച്ചത്. ഇരുവർക്കും 93 വയസ്സായി രുന്നു. ജന്മനാടായ
കൊല്ലം: കാലിഫോര്‍ണിയയില്‍ കൊല്ലം സ്വദേശികളായ ദമ്പതിമാര്‍ വെടിയേറ്റാണ് മരിച്ചതെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഭാര്യയെ വെടിവെച്ചുകൊന്നശേഷം ഭര്‍ത്താവ് സ്വയം നിറയൊഴിക്കുകയായിരുന്നെന്നാണ് നിഗമനം. കാലിഫോര്‍ണിയ സാന്‍മെറ്റയോയില്‍ താമസിച്ചിരുന്ന കൊല്ലം പട്ടത്താനം വികാസ് നഗര്‍ സ്‌നേഹയില്‍ ആനന്ദ് സുജിത് ഹെന്‍ട്രി (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ടക്കുട്ടികളായ നെയ്തന്‍, നോഹ
കന്‍സാസ് സിറ്റി: അമേരിക്കയില്‍ സൂപ്പര്‍ബൗള്‍ വിക്ടറി റാലിക്കിടെയുണ്ടായ വെടിവെപ്പില്‍ ഒരു മരണം. മസോറിയിലെ സൂപ്പര്‍ ബൗള്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയിതരായ കന്‍സാസ് സിറ്റി ചീഫ്‌സിന്റെ വിജയാഹ്ലാദ റാലിക്കിടെയാണ് വെടിവെപ്പുണ്ടായത്. കുട്ടികളടക്കം 21 പേര്‍ക്ക് പരിക്കേറ്റു. ജനക്കൂട്ടത്തിനിടയിലേക്കാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ചികിത്സയ്ക്കായി കന്‍സാസ്