Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Crime

Crime
ഗംഗേശാനന്ദ കേസില്‍ ക്രൈംബ്രാഞ്ചിന് തിരിച്ചടി, സീന്‍ മഹസര്‍ ഇല്ല; കുറ്റപത്രം മടക്കി കോടതി

ഗംഗേശാനന്ദ കേസില്‍ ക്രൈംബ്രാഞ്ചിന് തിരിച്ചടി, സീന്‍ മഹസര്‍ ഇല്ല; കുറ്റപത്രം മടക്കി കോടതി

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദ കേസില്‍ ക്രൈംബ്രാഞ്ചിന് തിരിച്ചടി. ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം അപൂര്‍ണമാണെന്ന കാരണം പറഞ്ഞ് കോടതി മടക്കി യിരിക്കുകയാണ്. ലോക്കല്‍ പൊലീസിന്റെ സീന്‍ മഹസറടക്കം ഉള്‍പ്പെടുത്തിയിട്ടി ല്ലെന്നും കോടതി പറഞ്ഞു. ജനനേന്ദ്രിയം മുറിച്ച കേസില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെ ന്നായിരുന്നു പരാതി. കേസിലെ ആദ്യ കുറ്റപത്രമായിരുന്നു കഴിഞ്ഞ

Crime
പൊലീസ് ഹൈടെക്സെൽ മുൻ മേധാവിയെ കുടുക്കി ഓൺലൈൻ തട്ടിപ്പ് സംഘം; നഷ്ടമായത് ഏഴ് ലക്ഷം രൂപ

പൊലീസ് ഹൈടെക്സെൽ മുൻ മേധാവിയെ കുടുക്കി ഓൺലൈൻ തട്ടിപ്പ് സംഘം; നഷ്ടമായത് ഏഴ് ലക്ഷം രൂപ

കൊല്ലം: പൊലീസ് ഹൈടെക്സെൽ മുൻ മേധാവി ഓൺലൈൻ തട്ടിപ്പിന് ഇരയായതായി പരാതി. കെഎപി അടൂർ ക്യാമ്പിലെ അസിസ്റ്റന്‍റ് കമാൻഡന്‍റ് സ്റ്റാർമോൻ പിള്ളയിൽ നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. സംഭവത്തിൽ കൊല്ലം സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒരാളെ കസ്റ്റഡിയിൽ എടുത്തു. ഓണ്‍ലൈന്‍ ട്രേഡിങ് ഇടനില കമ്പനിയിൽ

Crime
ദൈനംദിന ജോലി ബോറടിച്ചു ; കൂടുതല്‍ ത്രില്ലുവേണം ; 200 വീടുകളില്‍ മോഷണം നടത്തി യുവതി!

ദൈനംദിന ജോലി ബോറടിച്ചു ; കൂടുതല്‍ ത്രില്ലുവേണം ; 200 വീടുകളില്‍ മോഷണം നടത്തി യുവതി!

ബോറടി മാറ്റാനായിരുന്നു താന്‍ മോഷണം നടത്തിയതെന്ന് 200ലധികം വീടുകളില്‍ മോഷണം നടത്തിയ യുവതി. ഫ്‌ലോറിഡയിലെ ഒരു ടെലിവിഷന്‍ പരിപാടിയായ ‘ഫോര്‍ത്ത് എസ്റ്റേറ്റി’ലെ പരിപാടിയില്‍ അവതാരകരായ മാറ്റ് ഓസ്റ്റിനോടും ജിഞ്ചര്‍ ഗാഡ്സ്ഡനോടുമാണ് ജന്നിഫര്‍ ഗോമസ് എന്ന ഫ്‌ളോറിഡക്കാരിയായ ‘കള്ളി’യുടെ വെളിപ്പെടുത്തല്‍. 200 ലധികം വീടുകളില്‍ താന്‍ മോഷണം നടത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ

Crime
24 വര്‍ഷത്തിനിടയില്‍ 17 ഗര്‍ഭധാരണം ; 12 എണ്ണവും തട്ടിപ്പ്, പ്രസവാനുകൂല്യമായി തട്ടിയത് 120,000 ഡോളര്‍

24 വര്‍ഷത്തിനിടയില്‍ 17 ഗര്‍ഭധാരണം ; 12 എണ്ണവും തട്ടിപ്പ്, പ്രസവാനുകൂല്യമായി തട്ടിയത് 120,000 ഡോളര്‍

കഴിഞ്ഞ 24 വര്‍ഷത്തിനിടയില്‍ പ്രസവാനുകൂല്യമായി 110,000 യൂറോ (120,000 ഡോളര്‍) ലഭിക്കുന്നതിന് 17 ഗര്‍ഭധാരണങ്ങള്‍ – 12 സ്വാഭാവിക ഗര്‍ഭഛിദ്രങ്ങളും 5 തെറ്റായ ജനനങ്ങളും – വ്യാജമായി ഉണ്ടാക്കിയതിന് ഒരു ഇറ്റാലിയന്‍ സ്ത്രീ വിവാദ ത്തില്‍. 50കാരിയായ ബാര്‍ബറ അയോലെയ്ക്ക് കഴിഞ്ഞ 24 വര്‍ഷമായി അസാധാര ണമായ നിരവധി

Crime
സുരേഷ് ​ഗോപിയ്ക്കെതിരെ സലിംകുമാറിന്റെ പേരിൽ വ്യാജ പോസ്റ്ററുകൾ; കേസെടുത്ത് പൊലീസ്

സുരേഷ് ​ഗോപിയ്ക്കെതിരെ സലിംകുമാറിന്റെ പേരിൽ വ്യാജ പോസ്റ്ററുകൾ; കേസെടുത്ത് പൊലീസ്

കൊച്ചി: നടൻ സലിംകുമാറിന്റെ പേരിൽ വ്യാജ പോസ്റ്ററുകൾ നിർമിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ച സംഭവത്തിൽ നടപടിയുമായി പൊലീസ്. സംഭവത്തിൽ എറണാകുളം റൂറൽ വടക്കേക്കര പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തൃശൂരിൽ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ സലിംകുമാർ എന്ന അടിക്കുറിപ്പോടെയാണ് വ്യാജ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ

Crime
സൈബര്‍ തൊഴില്‍ തട്ടിപ്പ്: കംബോഡിയയില്‍ നിരവധി ഇന്ത്യാക്കാര്‍ ദുരിതത്തില്‍; തട്ടിപ്പിന് നേതൃത്വം നല്‍കുന്നവരില്‍ മലയാളികളും

സൈബര്‍ തൊഴില്‍ തട്ടിപ്പ്: കംബോഡിയയില്‍ നിരവധി ഇന്ത്യാക്കാര്‍ ദുരിതത്തില്‍; തട്ടിപ്പിന് നേതൃത്വം നല്‍കുന്നവരില്‍ മലയാളികളും

കംബോഡിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്രിപ്റ്റോ കറന്‍സി റാക്കറ്റിനെക്കുറിച്ച് ഗുരുതര വെളിപ്പെടുത്തല്‍. തട്ടിപ്പുസംഘത്തിന് മലയാളികളടക്ക മാണ് നേതൃത്വം നല്‍കുന്നതെന്നും റിപ്പോര്‍ട്ട്. തൊഴില്‍ നല്‍കാമെന്ന പേരില്‍ ഇന്ത്യയില്‍ നിന്ന് ഇവര്‍ യുവാക്കളെ കടത്തി തട്ടിപ്പിനായി ഉപയോഗിച്ചതായും വെളിപ്പെടുത്തല്‍. തെലങ്കാന അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് നൂറോളം യുവാക്കള്‍ ഇപ്പോഴും ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. തെലങ്കാനയിലെ

Crime
ക്ലാസില്‍ നിന്ന്‌ പുറത്താക്കി; അധ്യാപകനെ കുത്തി കൊലപ്പെടുത്തി വിദ്യാർഥി

ക്ലാസില്‍ നിന്ന്‌ പുറത്താക്കി; അധ്യാപകനെ കുത്തി കൊലപ്പെടുത്തി വിദ്യാർഥി

ശിവസാഗർ (അസം) : വിദ്യാർഥി ക്ലാസ് മുറിയിൽ വച്ച്‌ അധ്യാപകനെ കുത്തിക്കൊന്നു. അസമിലെ ശിവസാഗർ നഗരത്തിലെ ബിജി റോഡ് ലഖിമിനഗറിൽ സ്ഥിതി ചെയ്യുന്ന സായ് വികാസ് അക്കാദമിയിലാണ്‌ സംഭവം. സയൻസ് അധ്യാപകനും ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ അഡ്‌മിനിസ്‌ട്രേറ്റീവ് മേധാവിയുമായ രാജേഷ് ബാബു ബിജ്‌വാരയാണ് കൊല്ലപ്പെട്ടത്. മരിച്ച രാജേഷ് ബാബു ശിവസാഗർ ടൗണിലെ

Crime
30 കോടിയുടെ തൊണ്ടിമുതൽ പ്രതികളുടെ വയറ്റിൽ, പുറത്തെടുക്കുന്നത് കാത്ത് കസ്റ്റംസ്; ഒരാഴ്ചയായിട്ടും പൂർത്തിയാകാതെ ഓപ്പറേഷൻ

30 കോടിയുടെ തൊണ്ടിമുതൽ പ്രതികളുടെ വയറ്റിൽ, പുറത്തെടുക്കുന്നത് കാത്ത് കസ്റ്റംസ്; ഒരാഴ്ചയായിട്ടും പൂർത്തിയാകാതെ ഓപ്പറേഷൻ

കൊച്ചി: രാജ്യാന്തര ലഹരിക്കടത്ത് പ്രതികളുടെ വയറ്റിലുള്ള തൊണ്ടിമുതലിനായി കാത്തിരുന്ന് കസ്റ്റംസ് ഡിആർഐ (ഡയറക്‌ട്രേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്) വിഭാ​ഗം. ടാൻസനിയൻ സ്വദേശികളായ ഒമാറി അത്തുമണി ജോം​ഗോ (56), വെറോണിക്ക അഡ്രേഹെം ദും​ഗുരു (24) എന്നിവരെയാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഈ മാസം 16ന് പിടികൂടിയത്. ഇവരുടെ വയറ്റിൽ

Crime
ബസിന്‍റെ ഓയിൽ ടാങ്കിൽ മണലിട്ട് എൻജിൻ കേടാക്കി; മുൻ ജീവനക്കാര്‍ക്കെതിരെ കേസ്

ബസിന്‍റെ ഓയിൽ ടാങ്കിൽ മണലിട്ട് എൻജിൻ കേടാക്കി; മുൻ ജീവനക്കാര്‍ക്കെതിരെ കേസ്

കൊല്ലം :സ്വകാര്യ ബസിന്റെ ഓയിൽ ടാങ്കിൽ കടപ്പുറത്തുനിന്നുള്ള മണൽ വിതറി എൻജിൻ കേടാക്കിയതിന്‌ മുൻ ജീവനക്കാരുടെ പേരിൽ പോലീസ് കേസെടുത്തു. കാവനാട് സ്വദേശികളും സ്വകാര്യ ബസിലെ മുൻ ജീവനക്കാരുമായ ബിനു, ജൂഡ് എന്നിവരുടെ പേരിലാണ് ശക്തികുളങ്ങര പോലീസ് കേസെടുത്തത്. കാവനാട് സ്വദേശി ലതയുടെ ഉടമസ്ഥതയിലുള്ള, കൊട്ടിയം-ചവറ റൂട്ടിൽ ഓടുന്ന

Crime
ഗാർഹിക പീഡനം;രാഹുൽ, വിവാഹ തട്ടിപ്പുകാരൻ; പന്തീരങ്കാവ് പൊലീസിൽ വിശ്വാസമില്ല,കേസ് എറണാകുളത്തേക്ക് മാറ്റണം, പെണ്‍കുട്ടിയുടെ അച്ഛന്‍

ഗാർഹിക പീഡനം;രാഹുൽ, വിവാഹ തട്ടിപ്പുകാരൻ; പന്തീരങ്കാവ് പൊലീസിൽ വിശ്വാസമില്ല,കേസ് എറണാകുളത്തേക്ക് മാറ്റണം, പെണ്‍കുട്ടിയുടെ അച്ഛന്‍

കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ  പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് യുവതിയുടെ അച്ഛൻ ഹരിദാസൻ. കേസെടുക്കുന്നതിൽ പൊലീസ് ഉദ്യോഗസ്ഥർ ഗുരുതര വീഴ്ച വരുത്തിയെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മകളെ മര്‍ദ്ദിച്ച ഭര്‍ത്താവ് രാഹുൽ വിവാഹ തട്ടിപ്പുകാരനെന്ന് ഹരിദാസൻ ആരോപിച്ചു. രാഹുൽ നേരത്തെ രണ്ട്

Translate »