Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Kerala
നരേന്ദ്ര മോഡിയെ ജനങ്ങള്‍ തിരസ്‌കരിച്ചു; വലിയ ദുരന്തത്തില്‍ നിന്നും ഇന്ത്യ രക്ഷപ്പെട്ടു: പരകാല പ്രഭാകര്‍

നരേന്ദ്ര മോഡിയെ ജനങ്ങള്‍ തിരസ്‌കരിച്ചു; വലിയ ദുരന്തത്തില്‍ നിന്നും ഇന്ത്യ രക്ഷപ്പെട്ടു: പരകാല പ്രഭാകര്‍

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ജനങ്ങള്‍ തിരസ്‌കരിച്ചുവെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവുമായ പരകാല പ്രഭാകര്‍. തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ടിട്ടും വലിയ വിജയം നേടിയെന്നാണ് അവകാശപ്പെടുന്നത്. കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു

Kerala
പ്രവാസി മലയാളികൾ കേരളത്തിന്റെ സമ്പത്ത്,​ കഴിഞ്ഞ വർഷം സംസ്ഥാനത്തേക്ക് അയച്ചത് 2.16 ലക്ഷം കോടി രൂപ.; ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്നത് 22 ലക്ഷം മലയാളികള്‍

പ്രവാസി മലയാളികൾ കേരളത്തിന്റെ സമ്പത്ത്,​ കഴിഞ്ഞ വർഷം സംസ്ഥാനത്തേക്ക് അയച്ചത് 2.16 ലക്ഷം കോടി രൂപ.; ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്നത് 22 ലക്ഷം മലയാളികള്‍

തിരുവനന്തപുരം : കൊവിഡ് കാലത്ത് നേരിട്ട ഇടിവിന് ശേഷം കേരളത്തിലേക്കെ ത്തുന്ന പ്രവാസി പണത്തിൽ വൻകുതിച്ചുചാട്ടം. 2023ലെ കേരള മൈഗ്രേഷൻ സർ‌വേ റിപ്പോർട്ടിലാണ് മലയാളി പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിലുണ്ടായ വർദ്ധനവിനെ കുറിച്ച് പ്രതിപാദിക്കുന്നത്. 2023ൽ നാട്ടിലേക്ക് മലയാളി പ്രവാസികൾ അയച്ചത് 216893 കോടി രൂപയാണ്. 22 ലക്ഷം

Kerala
പോരാളി ഷാജിമാര്‍ പരസ്പരം പോരടിക്കുന്ന ജയരാജന്മാരുടെ വ്യാജ സന്തതികള്‍’; അഡ്മിന്‍മാര്‍ കണ്ണൂരുകാരെന്ന് ചെറിയാന്‍ ഫിലിപ്പ്

പോരാളി ഷാജിമാര്‍ പരസ്പരം പോരടിക്കുന്ന ജയരാജന്മാരുടെ വ്യാജ സന്തതികള്‍’; അഡ്മിന്‍മാര്‍ കണ്ണൂരുകാരെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: പോരാളി ഷാജിമാര്‍ എല്ലാം പരസ്പരം പോരടിക്കുന്ന കണ്ണൂരിലെ ജയരാജന്മാരുടെ വ്യാജ സന്തതികളാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. 2015 മേയ് 15ന് നിലവില്‍ വന്ന ആദ്യത്തെ പോരാളി ഷാജി ഫെയ്‌സ്ബുക്ക് പേജിന്റെ മുഖവാക്യം പിണറായി വിജയന്‍ എന്റെ ഹീറോ എന്നതാണ്. എട്ടേകാല്‍ ലക്ഷത്തി ലധികം ഫോളേവേഴ്‌സ് ഉള്ള

Kerala
മന്ത്രി സജി ചെറിയാന്‍  എത്താന്‍ വൈകി; സിപിഎം പരിപാടിയില്‍ നിന്ന് ജി സുധാകരന്‍ ക്ഷോഭിച്ച് ഇറങ്ങിപ്പോയി

മന്ത്രി സജി ചെറിയാന്‍ എത്താന്‍ വൈകി; സിപിഎം പരിപാടിയില്‍ നിന്ന് ജി സുധാകരന്‍ ക്ഷോഭിച്ച് ഇറങ്ങിപ്പോയി

ആലപ്പുഴ: പരിപാടി തുടങ്ങാന്‍ വൈകിയതില്‍ ക്ഷോഭിച്ച് ഇറങ്ങിപ്പോയി സിപിഎം നേതാവ് ജി സുധാകരന്‍. ഹരിപ്പാട് സംഘടിപ്പിച്ച സിബിസി വാര്യര്‍ അനുസ്മരണ ചടങ്ങില്‍ നിന്നാണ് ഇറങ്ങിപ്പോയത്. പുരസ്‌കാര സമര്‍പ്പണത്തിനായി എത്തിയതായിരുന്നു സുധാകരന്‍. മന്ത്രി സജി ചെറിയാന്‍ സിപിഎം നേതാക്കളായ സിഎസ് സുജാത, ആര്‍ നാസര്‍ തുടങ്ങിയവരെല്ലാം പരിപാടിയില്‍ പങ്കെടുക്കന്നുണ്ട്. പത്ത്

Kerala
ഡ്രൈവിങ് ലൈസന്‍സ്, ആര്‍.സി.സ്മാര്‍ട്ട് കാര്‍ഡ് ; ഇനി അത്യാവശ്യക്കാർ നേരിട്ട് അപേക്ഷിയ്ക്കണം

ഡ്രൈവിങ് ലൈസന്‍സ്, ആര്‍.സി.സ്മാര്‍ട്ട് കാര്‍ഡ് ; ഇനി അത്യാവശ്യക്കാർ നേരിട്ട് അപേക്ഷിയ്ക്കണം

ഡ്രൈവിങ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സ്മാര്‍ട്ട് കാര്‍ഡുകള്‍ അത്യാവശ്യമായി വേണ്ടവര്‍ നേരിട്ടെത്തി അപേക്ഷ നല്‍കണമെന്ന് നിര്‍ദേശം. അത്യാവശ്യക്കാര്‍ക്ക് കാര്‍ഡ് ലഭിക്കാനുള്ള സംവിധാനം ഏജന്റുമാരും ഉദ്യോഗസ്ഥരും ദുരുപയോഗം നടത്തുന്നതായി ശ്രദ്ധയില്‍പെട്ടതോടെയാണ് മോട്ടോര്‍ വാഹനവകുപ്പ് പുതിയ നടപടി. ഇനിമുതല്‍ ആര്‍.ടി.ഒ./സബ് ആര്‍.ടി.ഒ. ഓഫീസുകളില്‍ നേരിട്ട് ഹാജരായി അപേക്ഷ നല്‍കണം. ജോലിസംബന്ധമായും മറ്റും

Kerala
ഗർഭിണിയായ ഭാര്യയെ കാണാനെത്തിയ യുവാവിനെ, ലഹരിക്കടിമയായ മാധ്യവയസ്കൻ വെട്ടിക്കൊലപ്പെടുത്തി

ഗർഭിണിയായ ഭാര്യയെ കാണാനെത്തിയ യുവാവിനെ, ലഹരിക്കടിമയായ മാധ്യവയസ്കൻ വെട്ടിക്കൊലപ്പെടുത്തി

കട്ടപ്പന: ഇടുക്കിയിൽ ഭാര്യവീട്ടിലെത്തിയ യുവാവിനെ ലഹരിക്കടിമയായ മാധ്യവയസ്കൻ വെട്ടിക്കൊലപ്പെടുത്തി. കാക്കാട്ടുകട കളപ്പുരയ്ക്കൽ സുബിൻ സുബിൻ ഫ്രാൻസിസ്(35) ആണ് മരിച്ചത്. സംഭവത്തിൽ സുവർണഗിരി വെൺമാന്തറ ബാബുവിനെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് ഏഴോടെ സുവർണഗിരി ഭജനമഠത്താണ് സംഭവം നടന്നത്. ഗർഭിണിയായ ഭാര്യ ലിബിയയെ കാണാൻ ഭാര്യവീട്ടിലെത്തിയതായിരുന്നു സുബിൻ.

Kannur
പോലീസ് കസ്റ്റഡിയിൽ ഓട്ടോ ഡ്രൈവർ കുഞ്ഞുവീണ് മരിച്ചു

പോലീസ് കസ്റ്റഡിയിൽ ഓട്ടോ ഡ്രൈവർ കുഞ്ഞുവീണ് മരിച്ചു

കണ്ണൂർ: കണ്ണൂരിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത ഓട്ടോ ഡ്രൈവർ കുഞ്ഞുവീണ് മരിച്ചു. ചിറക്കൽ സ്വദേശി സൂരജ് (47) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സൂരജിനെ കണ്ണൂർ ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ എത്തിച്ച ഉടൻ സൂരജ് കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് വിവരം.

Current Politics
രാഷ്ട്രീയം പറയാനില്ലാതാവുമ്പോള്‍ തിരഞ്ഞെടുപ്പില്‍ ജയിയ്ക്കാന്‍, സി.പി.എം. കുതന്ത്രങ്ങള്‍ പുറത്തെടുക്കും; സാദിഖലി തങ്ങൾ

രാഷ്ട്രീയം പറയാനില്ലാതാവുമ്പോള്‍ തിരഞ്ഞെടുപ്പില്‍ ജയിയ്ക്കാന്‍, സി.പി.എം. കുതന്ത്രങ്ങള്‍ പുറത്തെടുക്കും; സാദിഖലി തങ്ങൾ

കോഴിക്കോട്: മതനിരാസത്തിലൂന്നിയ കമ്മ്യൂണിസത്തെ മതങ്ങളുടെ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞാണ് സി.പി.എം. കേരളത്തില്‍ മാര്‍ക്കറ്റ് ചെയ്യുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. ഇരുതല മൂര്‍ച്ചയുള്ള തന്ത്രങ്ങളാണ് ഇതിന് സി.പി.എം. തിരഞ്ഞെടുക്കന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലീഗ് മുഖപത്രം ചന്ദ്രികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു തങ്ങളുടെ വിമര്‍ശനം. ജനങ്ങളോട് ശരിയായി രാഷ്ട്രീയം

Kerala
തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ നേരിയ ഭൂചലനം

തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ നേരിയ ഭൂചലനം

തൃശ്ശൂര്‍/ പാലക്കാട്: തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം. തൃശ്ശൂരില്‍ കുന്നംകുളം, ചാവക്കാട്, ഗുരുവായൂര്‍, കേച്ചേരി, കോട്ടോല്‍, കടവല്ലൂര്‍, അക്കിക്കാവ്, കടങ്ങോട്, എരുമപ്പെട്ടി, തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. കാലത്ത് 8.15-ഓടെയാണ് ഉഗ്രമുഴക്കത്തോടെയുള്ള പ്രകമ്പന ശബ്ദം ഏതാനും സെക്കന്‍ഡുകള്‍ അനുഭവപ്പെട്ടത്. പരിഭ്രാന്തരായ ആളുകളില്‍ പലരും

Kerala
ഈ നിലവച്ച് ചോദിക്കാലോ?, മരണവീട്ടില്‍ പോയിട്ട് എന്താണ് പ്രത്യേകം ചെയ്യാനുള്ളതെന്ന്’; വിശദീകരിച്ച് മുഖ്യമന്ത്രി

ഈ നിലവച്ച് ചോദിക്കാലോ?, മരണവീട്ടില്‍ പോയിട്ട് എന്താണ് പ്രത്യേകം ചെയ്യാനുള്ളതെന്ന്’; വിശദീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കുവൈത്തിലേക്ക് അയക്കാന്‍ തീരുമാനിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സന്ദര്‍ശിക്കുന്നത് നാടിന്റെ സംസ്‌കാരമാണെന്നും സാന്നിധ്യമറിയിക്കുക, ആശ്വസിപ്പിക്കുയെന്നത് പൊതുമര്യാദയാണെന്നും പിണറായി പറഞ്ഞു. സംസ്ഥാനത്തിന്റെ ഇടപെടല്‍ വേണ്ട എന്ന കേന്ദ്രനിലപാട് ഒൗചിത്യ മല്ലെന്നും പിണറായി പറഞ്ഞു. ലോകകേരള സഭയുടെ ഉദ്ഘാടനം നിര്‍വഹിക്കുക

Translate »