ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കോട്ടയം: പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബിജെപിയുടേത് ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നിലനിര്‍ത്താ നുള്ള ഹീനമായ ഫാഷിസ്‌റ്റ് തന്ത്രമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ ഭിന്നി പ്പിക്കാനുള്ള സംഘപരിവാര്‍ നീക്കം കോണ്‍ഗ്രസ് ചെറുക്കുമെന്നും വിഡി സതീശൻ കോട്ടയത്ത് പറഞ്ഞു. പൗരത്വ നിയമം
തിരുവനന്തപുരം: ദേശീയപാത 66 ന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ കേരള ത്തില്‍ വാഹന യാത്രക്കാര്‍ 11 ഇടത്ത് ടോള്‍ നല്‍കേണ്ടി വരും. കാസര്‍കോട് തലപ്പാടി മുതല്‍ തിരുവനന്തപുരം കാരോടുവരെ 645 കിലോ മീറ്ററാണ് ദേശീയപാത. തലപ്പാടി മുതല്‍ കാരോട് വരെ പോകുമ്പോള്‍ കാറിന് 1650 രൂപ ടോള്‍ നല്‍കണം. തിരിച്ചുള്ള
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനു ള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപന ത്തിന് തൊട്ടു മുന്‍പാണ് ആഭ്യന്തരമന്ത്രാലയം പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഇത് ജനങ്ങളെ വിഭജിക്കാനും വര്‍ഗീയ
ബംഗളൂരു: പാലക്കാട്ടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി നവീന്‍ മരിച്ച നിലയില്‍. ബംഗളൂരുവിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കേസിലെ വിചാരണ നടപടികള്‍ നടക്കുന്നതിനിടെയാണ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2022 ആഗസ്റ്റ് 14ന് രാത്രിയാണ് സിപിഎം മരുത റോഡ് ബ്രാഞ്ച്
തിരുവനന്തപുരം : തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ തന്‍റെ എതിരാളിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശശി തരൂരിനെ പരിഹസിച്ച് ബിജെപി സ്ഥാനാർ ത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. ഈ തെരഞ്ഞെടുപ്പ് പ്രകടനത്തിന്‍റെ രാഷ്‌ട്രീയത്തിനും 15 വർഷത്തെ പ്രവർത്തനരഹിതമായവരെ പ്രതിനിധീകരിക്കുന്ന വർക്കും ഇടയിലായിരിക്കുമെന്നത് ആയിരുന്നു കേന്ദ്രമന്ത്രിയുടെ പരിഹാസം തിരുവനന്തപുരത്തെ ജനങ്ങൾക്ക് ഇതിനെക്കുറിച്ച് നന്നായി
പത്തനംതിട്ട: മൗണ്ട് സിയോണ്‍ ലോ കോളജ് വിദ്യാര്‍ഥിനിയെ മര്‍ദിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങി. സിപിഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ ജെയ്‌സണ്‍ ജോസഫാണ് കീഴടങ്ങിയത്. കോളജിലെ വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ കെഎസ്‌യു പ്രവര്‍ത്തകയായ വിദ്യാര്‍ഥിനിയെ ജെയ്‌സണ്‍ ജോസഫ് ഇടിവള കൊണ്ട് മുഖത്ത് മര്‍ദിച്ചെന്നാണ്
തൃശ്ശൂര്‍: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങളുമായി പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്ന പത്മജ വേണുഗോപാല്‍ . നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് തൃശ്ശൂരില്‍ പ്രിയങ്ക ഗാന്ധി പ്രചാരണത്തിനെത്തിയപ്പോള്‍ അവരുടെ വാഹനത്തില്‍ കയറാന്‍ വേണ്ടി തന്റെ കൈയില്‍ നിന്ന് 22.5 ലക്ഷം രൂപ വാങ്ങിയതായും തന്നെ വാഹനത്തില്‍ കയറ്റിയില്ലെന്നും പത്മജ പറഞ്ഞു. കെ.സുധാകരന്‍
കണ്ണൂർ: തലശേരി-മാഹി ബൈപ്പാസിന്റെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. രാവിലെ 11 മണിക്ക് ഓൺലൈൻ ആയിട്ടാണ് ഉദ്‌ഘാടനം. മന്ത്രി മുഹമ്മദ് റിയാസ്, സ്‌പീക്കർ എ എൻ ഷംസീർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ നേരിട്ട് പങ്കെടുക്കും. തലശേരി, മാഹി എന്നീ തിരക്കേറിയ നഗരങ്ങളിൽ കയറാതെ കണ്ണൂരിൽ നിന്ന്
തിരുവനന്തപുരം: കേരളത്തിലെ പല കുടുംബങ്ങളിലും പട്ടിണിയാണെന്നും അതീവദാരിദ്ര്യ കാലത്തേയ്ക്ക് നമ്മള്‍ തിരിച്ചുപോവുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പെന്‍ഷന്‍ കിട്ടാത്ത ഒരു സ്ത്രീ കുടിവെള്ളത്തിന്‍റെ കുപ്പികള്‍പെറുക്കുന്നതും ഇത് നല്‍കിയാല്‍ കടയില്‍ നിന്നും ചായ കിട്ടുമെന്നും പറയുന്നതും ടിവി ചാനലില്‍ കണ്ടിരുന്നു. നമ്മള്‍ കരുതുന്നതിലും അധികമാണ് കേരളത്തിലെ സാമ്പത്തിക പ്രയാസവും ദാരിദ്ര്യവും.
പത്തനംതിട്ട: മൗണ്ട് സിയോണ്‍ ലോ കോളേജ് വിദ്യാര്‍ഥിനിയെ മര്‍ദിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് കീഴടങ്ങി. സിപിഎം ഏരിയ കമ്മിറ്റി അംഗ കൂടിയായ ജെയ്‌സണ്‍ ജോസഫാണ് പത്തനംതിട്ട ഡിവൈ.എസ്.പി ഓഫീസിലെത്തി കീഴടങ്ങിയത്. കോളിജിലുള്ള വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ കെഎസ്‌യു പ്രവര്‍ത്തകയായ വിദ്യാര്‍ഥിനിയെ ജെയ്‌സണ്‍ ജോസഫ് ഇടിവള കൊണ്ട് മുഖത്ത് മര്‍ദിച്ചെന്നാണ്