Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Kerala
തൃശ്ശൂരിലെ ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി 400 കോടിയുടെ നികുതി വെട്ടിപ്പ് നടത്തി; പലിശയില്ലാലോണ്‍ 1450 കോടി നൽകിയത് കടലാസ് കമ്പനികൾക്ക്; ആദായനികുതി വകുപ്പ്

തൃശ്ശൂരിലെ ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി 400 കോടിയുടെ നികുതി വെട്ടിപ്പ് നടത്തി; പലിശയില്ലാലോണ്‍ 1450 കോടി നൽകിയത് കടലാസ് കമ്പനികൾക്ക്; ആദായനികുതി വകുപ്പ്

തൃശൂർ: നിക്ഷേപത്തിന്റെ മറവിൽ തൃശ്ശൂരിലെ ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി(ICCSL) 400 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തൽ. പലിശയില്ലാ ലോണായി 1450 കോടിയോളം നൽകിയത് കടലാസ് കമ്പനികൾക്കാണെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തി. അന്വേഷണം സൊസൈറ്റി ചെയർമാൻ അടക്കം മൂവർ സംഘത്തിലേക്ക് കടന്നിരിക്കുകയാണ്. അന്വേഷണത്തിന്റെ ഭാ​ഗമായി രാജ്യ വ്യാപകമായി

Kerala
കാണാതായ കുട്ടികളുടെ മൃതദേഹം കല്ലടയാറ്റില്‍

കാണാതായ കുട്ടികളുടെ മൃതദേഹം കല്ലടയാറ്റില്‍

കൊല്ലം: പട്ടാഴി വടക്കേക്കരയില്‍ നിന്നും വ്യാഴാഴ്ച ഉച്ചമുതല്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹം കല്ലടയാറ്റില്‍ കണ്ടെത്തി. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ ആദിത്യന്‍, അമല്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കല്ലടയാറ്റില്‍ ആറാട്ടുപുഴ പാറക്കടവിന് സമീപത്തുനിന്നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വെണ്ടാര്‍ വിദ്യാധിരാജ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും. ഇന്നലെ സ്‌കൂള്‍

Kerala
അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടും അതിൽനിന്നു വിട്ടുനിന്ന ‘മോഹൻലാലിൻ്റെ പാത പിന്തുടരേണ്ടതായിരുന്നു; പ്രിയദർശാ നീയും’: വീണ്ടും വിമർശനവുമായി കെടി ജലീൽ

അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടും അതിൽനിന്നു വിട്ടുനിന്ന ‘മോഹൻലാലിൻ്റെ പാത പിന്തുടരേണ്ടതായിരുന്നു; പ്രിയദർശാ നീയും’: വീണ്ടും വിമർശനവുമായി കെടി ജലീൽ

ദേശിയ പുരസ്കാരത്തിൽ നിന്നും മുൻ പ്രധാനമന്ത്രി ഇന്ദിരാ ​ഗാന്ധിയുടേയും നടി നർ​ഗീസ് ദത്തിന്റേയും പേര് വെട്ടിയ സംഭവത്തിൽ സംവിധായകൻ പ്രിയദർശനെതിരെ വീണ്ടും വിമർശനവുമായി കെടി ജലീൽ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ജലീലിന്‍റെ വിമർശനം. ഇന്ദിരാ ഗാന്ധിയുടെ പേരു വെട്ടാനുള്ള ശുപാർശ നൽകിയ കമ്മിറ്റിയിൽ സംവിധായകൻ പ്രിയദർശൻ അംഗമായി എന്നത് ലോക

Kerala
താനൂര്‍ കസ്റ്റഡിമരണം;  മര്‍ദനംതന്നെ മരണകാരണമെന്ന്‍, ഫൊറന്‍സിക് സര്‍ജന്‍

താനൂര്‍ കസ്റ്റഡിമരണം; മര്‍ദനംതന്നെ മരണകാരണമെന്ന്‍, ഫൊറന്‍സിക് സര്‍ജന്‍

മഞ്ചേരി: മമ്പുറം മാളിയേക്കല്‍വീട്ടില്‍ താമിര്‍ ജിഫ്രി താനൂര്‍ പോലീസിന്റെ കസ്റ്റഡിയില്‍ മരിച്ചത് മര്‍ദനത്തെത്തുടര്‍ന്നാണെന്ന് ഫൊറന്‍സിക് സര്‍ജന്റെ മൊഴി. കേസ് അന്വേഷിക്കുന്ന സി.ബി.ഐ. സംഘം ബുധനാഴ്ച മഞ്ചേരി മെഡിക്കല്‍കോളേജ് ഫൊറന്‍സിക് സര്‍ജന്‍ ഡോ. ടി.പി. ഹിതേഷ് ശങ്കറിന്റെ മൊഴിയെടുത്തപ്പോഴാണ് അദ്ദേഹം ഇതു വ്യക്തമാക്കിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയത് ഇദ്ദേഹമാണ്. ഡിവൈ.എസ്.പി.

Kerala
കര്‍ണാടക സംഗീതജ്ഞന്‍ ഉമയനല്ലൂര്‍ എസ് വിക്രമന്‍ നായര്‍ അന്തരിച്ചു

കര്‍ണാടക സംഗീതജ്ഞന്‍ ഉമയനല്ലൂര്‍ എസ് വിക്രമന്‍ നായര്‍ അന്തരിച്ചു

കോഴിക്കോട്: കര്‍ണാടക സംഗീതജ്ഞന്‍ രാമനാട്ടുകര ശ്രീഹരി വീട്ടില്‍ ഉമയനല്ലൂര്‍ എസ് വിക്രമന്‍ നായര്‍ അന്തരിച്ചു. 78 വയസായിരുന്നു. രാമനാട്ടുകര-വൈദ്യരങ്ങാടി റോഡില്‍ വേലപ്പമേനോന്‍ റോഡിലെ വസതിയില്‍വെച്ചായിരുന്നു അന്ത്യം. എഴുത്തുകാരി ഇന്ദു മേനോന്റെ അച്ഛനാണ്. മഹാത്മാ മെമ്മോറിയല്‍ നാടകക്കമ്പനി ഉടമ ഇലവുംമൂട്ടില്‍ ശിവരാമപിള്ളയുടെ മകനായിരുന്നു. അമ്മ വേളിക്കാട്ട് കുഞ്ഞിക്കുട്ടിപ്പിള്ളയമ്മ. ഭാര്യ: പരേതയായ

Kerala
ഒരു നിമിഷത്തെ മാതാപിതാക്കളുടെ അശ്രദ്ധ!, അത്ഭുതകരമായി രക്ഷപ്പെട്ട് കുട്ടി; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

ഒരു നിമിഷത്തെ മാതാപിതാക്കളുടെ അശ്രദ്ധ!, അത്ഭുതകരമായി രക്ഷപ്പെട്ട് കുട്ടി; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

കൊച്ചി: കുട്ടികളുമായി റോഡില്‍ ഇറങ്ങുമ്പോള്‍ ഏറെ ശ്രദ്ധ ആവശ്യമാണ്. കുട്ടികള്‍ക്ക് ഇതിന്റെ ഗൗരവം തിരിച്ചറിയണമെന്നില്ല. അതിനാല്‍ റോഡരികില്‍ കുട്ടികളെ രക്ഷിതാക്കള്‍ ഒരിക്കലും കൈവിടരുത്. റോഡ് മുറിച്ചു കടക്കുമ്പോള്‍ എങ്ങനെയാണ് കടക്കേണ്ടത് എന്ന് കുട്ടികളെ നിര്‍ബന്ധമായി പറഞ്ഞ് മനസിലാക്കാന്‍ മാതാപിതാക്കള്‍ തയ്യാറാവണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി. അപകടത്തില്‍ നിന്ന് ഒരു

Kerala
ക്ഷേമ പെൻഷൻ മുടങ്ങിയതിൽ തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് മാർച്ച്‌

ക്ഷേമ പെൻഷൻ മുടങ്ങിയതിൽ തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് മാർച്ച്‌

ക്ഷേമ പെൻഷൻ മുടങ്ങിയതിനെതിരെ തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ (Youth congress march) സംഘർഷം. ബാരികേട് തകർക്കാൻ സമരക്കാർ ശ്രമിച്ചതോടെ പലതവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.   പൊലീസിന് നേരെ സമരക്കാർ കല്ലുകളും കമ്പുകളും എറിഞ്ഞു. ബാരികേട് മാറിച്ചിട്ടു. ജലപീരങ്കി പ്രയോഗത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് പരിക്കേറ്റു.

Kerala
ഇനി സ്‌റ്റേഷനില്‍ പോകേണ്ട!, വിവരങ്ങള്‍ പൊലീസിനെ രഹസ്യമായി അറിയിക്കാം; സംവിധാനവുമായി കേരള പൊലീസ്

ഇനി സ്‌റ്റേഷനില്‍ പോകേണ്ട!, വിവരങ്ങള്‍ പൊലീസിനെ രഹസ്യമായി അറിയിക്കാം; സംവിധാനവുമായി കേരള പൊലീസ്

കൊച്ചി: കുറ്റകൃത്യത്തെ കുറിച്ച് വിവരം ലഭിച്ചാലും പൊല്ലാപ്പ് പിടിക്കേണ്ട എന്ന് കരുതി പൊലീസിനെ സമീപിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. പൊലീസ് സ്റ്റേഷനില്‍ നേരിട്ട് പോകുന്നത് അടക്കമുള്ള കാര്യങ്ങളെ കുറിച്ച് ആലോചിക്കുമ്പോഴാണ് ഭൂരിഭാഗം ആളുകളും പിന്‍വാങ്ങുന്നത്. ഇപ്പോള്‍ സ്‌റ്റേഷനില്‍ പോകാതെ തന്നെ വിവരങ്ങള്‍ പൊലീസിനെ രഹസ്യമായി അറിയിക്കാനുള്ള സംവിധാനം

Kerala
സ്‌കൂളില്‍ BJP-യുടെ പൂജ; പൂജ നടത്തിയവരെ, പോലീസ് കസ്റ്റഡിയിലെടുത്തു

സ്‌കൂളില്‍ BJP-യുടെ പൂജ; പൂജ നടത്തിയവരെ, പോലീസ് കസ്റ്റഡിയിലെടുത്തു

കോഴിക്കോട്: സ്‌കൂളില്‍ പൂജ നടത്തിയവരെ കസ്റ്റഡിയിലെടുത്ത് പോലീസ്. കോഴിക്കോട് ജില്ലയിലെ ക്കടുത്ത് നെടുമണ്ണൂര്‍ എല്‍.പി. സ്‌കൂളിലാണ് സംഭവം. സ്ഥലത്തെ ബി.ജെ.പി. പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് സ്‌കൂളില്‍ പൂജ നടത്തിയത് എന്നാണ് പരാതി. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ സ്‌കൂള്‍ മൈതാനത്ത് രണ്ട് കാറുകള്‍ നിര്‍ത്തിയിരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്

Ernakulam
തൃപ്പൂണിത്തുറ സ്‌ഫോടനം; നഷ്ടപരിഹാരം തേടി ഹൈക്കോടതിയിലേയ്ക്ക്

തൃപ്പൂണിത്തുറ സ്‌ഫോടനം; നഷ്ടപരിഹാരം തേടി ഹൈക്കോടതിയിലേയ്ക്ക്

കൊച്ചി: തൃപ്പൂണിത്തുറ സ്‌ഫോടനത്തില്‍ നഷ്ടപരിഹാരം തേടി ഇരകള്‍ ഹൈക്കോടതിയിലേയ്ക്ക്. നഷ്ടപരിഹാരം കണക്കാക്കാന്‍ പ്രത്യേക കമ്മീഷനെ നിയമിയ്ക്കണമെന്നാണ് ആവശ്യം. വെടിക്കെട്ട് അപകടത്തിന് ഉത്തരവാദികളായവര്‍ മതിയായ നഷ്ടപരിഹാരം തരണമെന്നും ഇല്ലെങ്കില്‍ നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ആക്ഷന്‍ കൗണ്‍സില്‍ അംഗം ആര്‍. ദാസ് പറഞ്ഞു. ഒരു കമ്മിഷനെ നിയമിക്കണമെന്നതാണ് ഞങ്ങളുടെ ആവശ്യം.

Translate »