Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Kerala
15 ദിവസത്തിനകം ചുമതല ഏല്‍ക്കണം; പ്രിയ വര്‍ഗീസിന് നിയമന ഉത്തരവ്

15 ദിവസത്തിനകം ചുമതല ഏല്‍ക്കണം; പ്രിയ വര്‍ഗീസിന് നിയമന ഉത്തരവ്

കണ്ണൂര്‍: ഡോ. പ്രിയവര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസ റായി നിയമന ഉത്തരവ് നല്‍കി. വെള്ളിയാഴ്ചയാണ് സര്‍വകലാശാല ഉത്തരവ് നല്‍കി യത്. പതിനഞ്ച് ദിവസത്തിനകം ചുമതലയേല്‍ക്കാനാണ് നിര്‍ദേശം. കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി നിയമിക്കുന്നതിനു പ്രിയ വര്‍ഗീസിനു യോഗ്യതയില്ലെന്നും പ്രിയ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റ് പുനപ്പരിശോധിക്കണ മെന്നുമുള്ള

Kerala
ബൈക്കില്‍ കയറിയപ്പോള്‍ ഷോക്കേറ്റ് തെറിച്ചുവീണു; അസാധാരണ സംഭവം, അന്വേഷണത്തില്‍ തെളിഞ്ഞത് സിനിമയെ വെല്ലുന്ന കഥ

ബൈക്കില്‍ കയറിയപ്പോള്‍ ഷോക്കേറ്റ് തെറിച്ചുവീണു; അസാധാരണ സംഭവം, അന്വേഷണത്തില്‍ തെളിഞ്ഞത് സിനിമയെ വെല്ലുന്ന കഥ

അമ്പലപ്പുഴ: കെഎസ്ഇബിയുടെ എല്‍ടി ലൈനില്‍ നിന്ന് അനധികൃതമായി വൈദ്യു തിയെടുത്ത് ആളെ അപായപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ചങ്ങനാശ്ശേരി തൃക്കൊ ടിത്താനം പഞ്ചായത്ത് പതിനാലാം വാര്‍ഡ് പാലത്ര വീട്ടില്‍ ശശി (52) യെയാണ് അമ്പല പ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.  കഴിഞ്ഞ 25 നായിരുന്നു കേസിനാസ്പദമായ സംഭവം. അമ്പലപ്പുഴ കരുമാടിയില്‍ ഉഷാ

culture
സാഹിത്യ അക്കാദമി പുസ്തകങ്ങളില്‍ കവര്‍ പേജില്‍ സര്‍ക്കാര്‍ പരസ്യം; സെക്രട്ടറിയുടെ ചെയ്തി അക്കാദമിയുടെ മുഖം നഷ്ടമാക്കിയെന്നു സച്ചിദാനന്ദന്‍; പുസ്തകങ്ങള്‍ പിന്‍വലിക്കണമെന്ന് പന്തളം; കൈകള്‍ കോര്‍ത്ത് കരുത്തോടെ’; സാഹിത്യ അക്കാദമി പുകയുന്നു

അക്കാദമി പ്രസിദ്ധീകരിച്ച പുതിയ പുസ്തകങ്ങളില്‍ രണ്ടാം പിണറായി സര്‍ക്കാരി ന്റെ പരസ്യം അച്ചടിച്ചത് വിവാദമാകുന്നു. സാഹിത്യ അക്കാദമി പുതുതായി പ്രസിദ്ധീ കരിച്ച 30 പുസ്തകങ്ങളില്‍ കവര്‍ പേജില്‍ 'കൈകള്‍ കോര്‍ത്ത് കരുത്തോടെ' എന്ന് തുട ങ്ങുന്ന സര്‍ക്കാര്‍ പരസ്യം അച്ചടിച്ചതാണ് വിവാദമായത് സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുതിയ പുസ്തകങ്ങളില്‍

Kerala
മഹാമനസ്‌കനായ കള്ളന്‍!, അപകടത്തില്‍പ്പെട്ട യാത്രക്കാരനെ ആശുപത്രിയിലാക്കി; ഒന്നര ലക്ഷം രൂപയുടെ ബൈക്കുമായി മുങ്ങി, പിടിയില്‍

മഹാമനസ്‌കനായ കള്ളന്‍!, അപകടത്തില്‍പ്പെട്ട യാത്രക്കാരനെ ആശുപത്രിയിലാക്കി; ഒന്നര ലക്ഷം രൂപയുടെ ബൈക്കുമായി മുങ്ങി, പിടിയില്‍

കൊച്ചി: അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രക്കാരനെ ആശുപത്രിയിലാക്കിയ ശേഷം ബൈക്കുമായി മുങ്ങിയ യുവാവ് അറസ്റ്റില്‍. ഫോര്‍ട്ട് കൊച്ചി സ്വദേശി വിഷ്ണു രാജേഷാണ് പിടിയിലായത്. കഴിഞ്ഞ മാസം 24ന് പുലര്‍ച്ചെ 3.30ന് തമ്മനത്ത് വച്ചാണ് അപകടം നടന്നത്. മറിഞ്ഞ ബൈക്ക് കാലിലേക്ക് വീണതിനാല്‍ അനങ്ങാതെ റോഡില്‍ കിടക്കുകയായിരുന്നു കൊടുങ്ങല്ലൂര്‍ സ്വദേശി അര്‍ജ്ജുന്‍.

Kerala
കള്ളക്കേസുണ്ടാക്കാൻ കൂട്ടുനിന്നു; ബ്യൂട്ടി പാർലർ ഉടമയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

കള്ളക്കേസുണ്ടാക്കാൻ കൂട്ടുനിന്നു; ബ്യൂട്ടി പാർലർ ഉടമയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

തൃശൂര്‍: വ്യാജ ലഹരിക്കേസിൽ പ്രതിയാക്കി ബ്യൂട്ടി പാർലർ ഉടമയെ 72 ദിവസം ജയിലിലടച്ച സംഭവത്തിൽ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്പെൻഷൻ. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ സതീശനെതിരെയാണ് എക്‌സൈസ് കമ്മിഷണറുടെ നടപടി. വ്യാജ കേസ് ചമയ്ക്കാന്‍ കൂട്ടുനിന്നെന്നും വ്യാജ കേസ് ചമച്ചവരുടെ ഒരു ഉപരകരണമായി ഉദ്യോഗസ്ഥന്‍ പ്രവര്‍ത്തിച്ചെന്നും എക്‌സൈസ് കമ്മിഷണറുടെ ഉത്തരവിൽ

Kerala
കൊല്ലത്ത് പൊലീസിനെ കഞ്ചാവ് സംഘം ആക്രമിച്ചു, എസ്‌ഐ അടക്കം മൂന്ന് പേരുടെ തലയ്ക്കടിച്ചു; പ്രതികള്‍ പിടിയില്‍

കൊല്ലത്ത് പൊലീസിനെ കഞ്ചാവ് സംഘം ആക്രമിച്ചു, എസ്‌ഐ അടക്കം മൂന്ന് പേരുടെ തലയ്ക്കടിച്ചു; പ്രതികള്‍ പിടിയില്‍

കൊല്ലം: കടയ്ക്കലില്‍ പൊലീസിനെ കഞ്ചാവ് സംഘം ആക്രമിച്ചു. എസ്‌ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാരുടെ തലയ്ക്കടിച്ചു. പ്രതികളെ പിടികൂടിയതായി പൊലീസ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. എസ്‌ഐ ജ്യോതിഷിന്റെ നേതൃത്വ ത്തില്‍ കഞ്ചാവ് സംഘത്തെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കടയ്ക്കല്‍ സ്വദേശികളായ സജുകുമാര്‍, നിഫാന്‍ എന്നിവരാണ് പൊലീസ്

Kerala
മറ്റൊരാളുടെ ശരീരത്തിൽ പഠിക്കാൻ കഴിയില്ല, എന്നാൽ സ്വന്തം ശരീരത്തിൽ പഠിക്കാൻ ആരുടേയും അനുവാദം വേണ്ട: പഠിക്കാൻ വേണ്ടി പാമ്പുകളിൽ നിന്ന് മനഃപൂർവ്വം കടി വാങ്ങിയിട്ടുണ്ടെന്ന് വാവ സുരേഷ്

മറ്റൊരാളുടെ ശരീരത്തിൽ പഠിക്കാൻ കഴിയില്ല, എന്നാൽ സ്വന്തം ശരീരത്തിൽ പഠിക്കാൻ ആരുടേയും അനുവാദം വേണ്ട: പഠിക്കാൻ വേണ്ടി പാമ്പുകളിൽ നിന്ന് മനഃപൂർവ്വം കടി വാങ്ങിയിട്ടുണ്ടെന്ന് വാവ സുരേഷ്

പഠിക്കാൻ വേണ്ടി പാമ്പുകളിൽ നിന്ന് താൻ കടി വാങ്ങിയിട്ടുണ്ടെന്ന് പ്രശസ്ത പാമപു പിടുത്തക്കാരൻ വാവ സുരേഷിൻ്റെ വെളിപ്പെടുത്തൽ. കൗമുദി ടിവിയുടെ സ്നേക്ക് മാസ്റ്റർ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം സെെനിക സ്കൂളിലെ വിദ്യാർത്ഥി കളുമായി നടന്ന സംവാദത്തിലാണ് വാവസുരേഷ് ഈ വെളിപ്പെടുത്തൽ നടത്തിയത്. പഠിക്കാൻ വേണ്ടിയാണ് ഈ കടികൾ താൻ

Education
നിങ്ങളുടെ കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നവർ ഇവരാണോ? നടപടി ഉറപ്പ്, സർക്കാർ ഉദ്യോഗസ്ഥരുടെയും അദ്ധ്യാപകരുടെയും പി.എസ്.സി കോച്ചിംഗിനും സ്വകാര്യ ട്യൂഷനുമെതിരെ നടപടിയുമായി വിജിലൻസ്

നിങ്ങളുടെ കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നവർ ഇവരാണോ? നടപടി ഉറപ്പ്, സർക്കാർ ഉദ്യോഗസ്ഥരുടെയും അദ്ധ്യാപകരുടെയും പി.എസ്.സി കോച്ചിംഗിനും സ്വകാര്യ ട്യൂഷനുമെതിരെ നടപടിയുമായി വിജിലൻസ്

കണ്ണൂർ : സർക്കാർ ഉദ്യോഗസ്ഥരുടെയും അദ്ധ്യാപകരുടെയും പി.എസ്.സി കോച്ചിംഗിനും സ്വകാര്യ ട്യൂഷനുമെതിരെ നടപടിയുമായി വിജിലൻസ്. സർക്കാർ ശമ്പളം പറ്റി വീടുകളിലും സ്ഥാപനങ്ങളിലും മറ്റും ട്യൂഷനെടുത്ത് ലക്ഷങ്ങൾ വാരുന്ന സർക്കാർ ജീവനക്കാർ, സ്കൂൾ-കോളേജ് അദ്ധ്യാപകർ എന്നിവരെ നിരീക്ഷിച്ച് വിശദവിവരങ്ങൾ സർക്കാരിന് കൈമാറാനാണ് വിജിലൻസ് നീക്കം.' ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം

Kerala
ജ്യൂസിൽ വിഷം കലർത്തി ഷാരോണിനെ കൊന്ന കേസ്: പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി

ജ്യൂസിൽ വിഷം കലർത്തി ഷാരോണിനെ കൊന്ന കേസ്: പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി

കേരളം നടുങ്ങിയ പാറശാല ഷാരോൺ രാജ് വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി.നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജി വിദ്യാധരനാണ് ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളിയത്. പ്രതിയെ കസ്റ്റഡിയിൽ വച്ച് തന്നെ ഉടൻ വിചാരണ നടത്താൻ നേരത്തെ കോടതി പ്രോസിക്യൂഷന് അനുമതി നൽകിയിരുന്നു. ഒന്നാം പ്രതിക്ക് ജാമ്യം ലഭിച്ചാൽ സാക്ഷികളെ

Kerala
കാലിയായ ഖജനാവുമായിരിക്കുന്ന ഒരാളുടെ കൂടെയിരിക്കാന്‍ ആരെങ്കിലും 82 ലക്ഷം കൊടുക്കുമോ?

കാലിയായ ഖജനാവുമായിരിക്കുന്ന ഒരാളുടെ കൂടെയിരിക്കാന്‍ ആരെങ്കിലും 82 ലക്ഷം കൊടുക്കുമോ?

തിരുവനന്തപുരം: ന്യൂയോര്‍ക്കില്‍ ലോക കേരള സഭ മേഖലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ കൂടെയിരിക്കാന്‍ 82 ലക്ഷം പിരിക്കുന്നുവെന്ന പ്രചാരണം അസംബ ന്ധമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലന്‍. പണം പിരിക്കുന്നത് സ്‌പോണ്‍സര്‍ഷിപ്പ് ആയാണെന്നും പ്രവാസികള്‍ മനസ്സറിഞ്ഞ് സഹകരിക്കുന്നതില്‍ എന്തിനാണ് അസൂയയെന്നും ബാലന്‍ ചോദിച്ചു. 'ഒരു പുതിയ മാതൃക

Translate »