ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കാസർകോട്; പെരുമ്പാമ്പ് വിഴുങ്ങിയ കോഴികൾക്ക് നഷ്ടപരിഹാരം തേടി കർഷകൻ മന്ത്രിക്ക് മുന്നിൽ. വെള്ളരിക്കുണ്ട് താലൂക്ക്തല അദാല ത്തിലെത്തിയ മന്ത്രി അഹമ്മദ് ദേവർകോവിലിനു മുന്നിലാണ് കർഷകന്റെ പരാതി എത്തിയത്. ’പാമ്പ് സർക്കാരിന്റേതാണെങ്കിൽ കോഴികൾ എന്റേതാണ്. നഷ്ടപരിഹാരം കിട്ടണം ’ എന്നായിരുന്നു കെ.വി.ജോർജിന്റെ നിലപാട്. നഷ്ടപരിഹാരം തേടി ഒരു വർഷമായി അലയുകയാണ് ജോർജ്.
കൊല്ലം: കൊല്ലത്ത് ഉളിയക്കോവിലില്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം. ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. രാത്രി എട്ടരയോടെയാണ് തീപിടിത്തം ഉണ്ടായത്. തീ നിയന്ത്രണവിധേയമാക്കാന്‍ ഫയര്‍ ഫോഴ്‌സിന് സാധിച്ചിട്ടില്ല. പത്ത് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സമീപത്തെ വീടുകളി ലേക്ക്
ബീമാപള്ളി സ്വദേശിയായ അസ്മിയമോൾ (17) തൂങ്ങി മരിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണവുമായി പൊലീസ്. പെൺകുട്ടിയുടെ മരണം സംബന്ധിച്ച് കൂടുതൽ പേരിൽ നിന്നും പൊലീസ് മൊഴി ശേഖരിച്ചിട്ടുണ്ട്. കോളേജിലെയും ഇതേ വളപ്പിലുള്ള മതപഠനശാലയിലെയും അഞ്ച് ജീവനക്കാരിൽ നിന്നും പത്ത് വിദ്യാർത്ഥിനികളിൽ നിന്നുമാണ് ബാലരാമപുരം പൊലീസ് മൊഴിയെടുത്തത്. വിദ്യാർത്ഥികളുടെ മൊഴി യിൽ
"ഭാര്യ ഒരുപാട് വട്ടം പറഞ്ഞതാണ് പോകണ്ടെന്ന്. പിന്നെ മോൾക്ക് കടൽ കാട്ടി ക്കൊടുക്കാം, കടൽപ്പാലത്തിൽ കയറ്റാം എന്ന് കരുതി പോയതാണ്...", താനൂർ ബോട്ടപകടത്തിൽ ഏകമകളെ നഷ്ടപ്പെട്ട വേദനയിൽ മലപ്പുറം മുണ്ടുപറമ്പ് സ്വദേശി നിഹാസ് പറഞ്ഞു. സപ്ലൈക്കോ ജീവനക്കാരനായ നിഹാസ് ഞായറാഴ്ച്ച ഒഴിവുള്ള ദിവസമായതുകൊണ്ട് ഭാര്യയും മകളുമായി എത്തിയതാണ്. "ഞങ്ങൾ
കുമളി: പെരിയാര്‍ റിസര്‍വ് വനത്തില്‍ ഇറക്കിവിട്ട അരിക്കൊമ്പന്‍ തമിഴ്‌നാട് വനമേ ഖലയില്‍ കടന്ന ശേഷം തിരികെ കേരളാ വനാതിര്‍ത്തിയില്‍ പ്രവേശിച്ചതായി വിവരം. പെരിയാര്‍ റേഞ്ച് വനമേഖലയില്‍ അരിക്കൊമ്പന്‍ കടന്നതായുള്ള റേഡിയോ കോളര്‍ സന്ദേശങ്ങള്‍ ഇന്നലെ വനം വകുപ്പിന് ലഭിച്ചു. രാത്രിയോടെയാണ് തമിഴ്‌നാട് ഭാഗത്തുനിന്ന് കൊമ്പന്‍ കേരളത്തിലേക്ക് കടന്നിരി ക്കുന്നത്.
തിരുവനന്തപുരം; രണ്ടാം പ്രവസവത്തിൽ പെൺകുഞ്ഞ് ജനിച്ചാൽ അമ്മയ്ക്ക് 6000 രൂപ നൽകുന്ന പ്രധാനമന്ത്രിയുടെ മാതൃവന്ദന യോജന കേരളത്തിലും നടപ്പാക്കും. മുൻകാല പ്രാബല്യത്തോടെ ആരംഭിക്കാനാണ് സംസ്ഥാന വനിത- ശിശു വികസന ഡയറക്ടറുടെ ഉത്തരവ്. കേരളം ഉൾപ്പടെയുള്ള 11 സംസ്ഥാനങ്ങളിൽ പെൺകുട്ടികളുടെ ജനനനിരക്ക് കുറയുന്നതു പരിഹരിക്കാനാണ് കേന്ദ്രം പദ്ധതി ആരംഭിച്ചത്. 2022
രണ്ടുവർഷത്തിലേറെ നീണ്ട പ്രണയത്തിനു ശേഷമാണ് കഴിഞ്ഞ ഫെബ്രുവരി 14നു വാലൻന്റൈൻസ് ദിനത്തില്‍ ട്രാന്‍സ്ജെന്‍ജെന്‍ഡര്‍ കമ്യൂണിറ്റി അംഗങ്ങളായ പ്രവീണ്‍ നാഥും റിഷാനയും തമ്മില്‍ വിവാഹിതരായത്. ആഘോഷമായി നടന്ന വിവാഹമായി രുന്നു ഇത്. ഇരുവീട്ടുകാരുടെയും പൂര്‍ണ സമ്മതത്തോടെയാണ് വിവാഹം നടന്നത്. കഷ്ടിച്ച് മൂന്നു മാസം പോലും ഈ വിവാഹബന്ധം നീണ്ടുനിന്നില്ല. ഇപ്പോള്‍
കോഴിക്കോട്: കേരളത്തെ നടുക്കിയ കൂടത്തായി കൂട്ടക്കൊലക്കേസില്‍ സാക്ഷിയുടെ മൊഴി മാറ്റം. ജോളി ജോസഫ് പ്രതിയായ കേസില്‍ സിപിഎം പ്രാദേശിക നേതാവ് ആണ് മൊഴി മാറ്റിയിരിക്കുന്നത് എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജോളിക്കും കേസിലെ നാലാം പ്രതിയും മുന്‍ സിപിഎം നേതാവുമായ മനോജ് കുമാറിനും അനുകൂലമായിട്ടാണ് പ്രവീണ്‍ കുമാറിന്റെ
ചിന്നക്കനാലിൽ നിന്നും പെരിയാറിലേക്ക് നാടുകടത്തിയ അരിക്കൊമ്പന്റെ വലതു കണ്ണിന് കാഴ്‌ചക്കുറവെന്ന് റിപ്പോർട്ട്. വനം വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ദൗത്യത്തിനിടെ മയക്കുവെടി വച്ച ശേഷം പരിശോധിച്ചപ്പോഴാണ് ഇത് മനസിലായതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇതിന് കൂടുതൽ ചികിത്സ ആവശ്യം ഇല്ലെന്നും വനം വകുപ്പ് വ്യക്തമാക്കി. തുമ്പിക്കൈയിൽ
കൊച്ചി: എഐ ക്യാമറ അഴിയമതിയാരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയാതെ ഒളിച്ചോടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഒന്നാം പിണറായി സര്‍ക്കാരിന്റെ കൊള്ളയാണ് എഐ ക്യാമറ. ഉപകരാറുകള്‍ എല്ലാം നല്‍കുന്നത് പ്രസാഡിയോ കമ്പനിക്കാണ്. പ്രസാഡിയോ കമ്പനിയുമായി മുഖ്യമന്ത്രി ക്കുള്ള ബന്ധമെന്തെന്ന് വിശദമാക്കണമെന്നും വിഡി സതീശന്‍ വാര്‍ത്താ സമ്മേള