ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മാവേലിക്കര മുന്‍ എംഎല്‍എയുമായ എം മുരളി (72) അന്തരി ച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പതിവ് പരിശോധനയ്ക്ക് ആയി എത്തിയ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. നാല് തവണ മാവേലിക്കരയെ പ്രതിനിധീകരിച്ച് നിയമ സഭയില്‍ എത്തിയ എം മുരളി 1991 ല്‍ ആണ് ആദ്യമായി
പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള നീക്കം രാഷ്ട്രീയ പ്രതികാരത്തിന്റെ അശ്ലീല മുഖമാണെന്ന വാദവുമായി അഡ്വ. വിവിത ബാബു. അദ്ദേഹത്തെ അയോഗ്യനാക്കാൻ സർക്കാർ നടത്തുന്ന നീക്കങ്ങൾ ജനാധിപത്യ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പറയാതെ വയ്യ. ഈ നീക്കം തികച്ചും അപലപനീയവും രാഷ്ട്രീയ ശത്രുതയുടെ ഏറ്റവും മോശമായ ഉദാഹരണവുമാണെന്നും അവർ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ
തൃശൂര്‍: അതിവേഗ റെയില്‍ പാത വിഷയത്തില്‍ മെട്രോ മാന്‍ ഇ ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിവേഗ റെയില്‍ പദ്ധതികള്‍ക്കായി ശ്രീധരന്‍ ഇപ്പോള്‍ ഓഫീസ് തുറന്നതി നെയടക്കം മുഖ്യമന്ത്രി പരിഹസിച്ചു. മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ വിജയിക്കു തിന് മുമ്പേ എം എല്‍ എ ഓഫീസ് തുറന്ന
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ നിയമസഭയില്‍ ഉണ്ടായ പ്രതിപക്ഷ പ്രതിഷേധങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ഉണ്ടാകാന്‍ പാടില്ലാത്ത കോപ്രായങ്ങളാണ് അരങ്ങേറിയത്. നിര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. പ്രതിഷേധ ബാനര്‍ പിടിച്ചതിന്റെ ഭാഗത്ത്, അങ്ങേയറ്റത്തുള്ള ആള്‍ ബാനറിന്റെ വടി കൊണ്ട് വാച്ച് ആന്റ് വാര്‍ഡിനെ തല്ലിയെന്നും മുഖ്യമന്ത്രി നിയമസഭയില്‍
ബറേലി: അനാവശ്യമായി പണം ചെലവാക്കിയതിന് ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി. മാതാപിതാക്കള്‍ക്കൊപ്പം ചേര്‍ന്ന് സംഭവം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ച സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് കേസിനാസ്പദമായ സംഭവം. ജിതേന്ദ്ര യാദവ് എന്ന യുവാവാണ് ചൂതുകളിച്ച് പണം പാഴാക്കിയത്. ജനുവരി 26ന് ഇയാളെ വാടകവീട്ടില്‍ തൂങ്ങി
കാസർകോട്: ഇടതുമുന്നണിയുടെ വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്‌ക്ക് കാസർകോട് ജില്ലയിലെ മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയിൽ ഇന്നു തുടക്കം. വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ജാഥ ഉദ്ഘാടനം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ജാഥ നയിക്കുന്നത്. ഇടതുമുന്നണിയുടെ, സംസ്ഥാനത്ത് പര്യടനം നടത്തുന്ന മൂന്ന്
തിരുവനന്തപുരം: ശശി തരൂരിനെ തിരുവനന്തപുരത്തെ ഫ്‌ലാറ്റിലെത്തിക്കണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കം വിശദമായി ഇരുവരും ചര്‍ച്ച ചെയ്തു. തെരഞ്ഞെടുപ്പ് പ്രചരണത്തിന് സജീവമായി ഉണ്ടാകണമെന്നും പ്രകടന പത്രികയടക്കം തയാറാക്കുന്നതില്‍ പങ്കെടുക്കണമെന്നും സതീശന്‍ തരൂരിനോട് ആവശ്യപ്പെട്ടു. പ്രകടന പത്രിക, ദര്‍ശന രേഖ എന്നിവ തയ്യാറാക്കുന്നതില്‍ തരൂരും
റിയാലിറ്റി ഷോകളിലൂടെയും സിനിമകളിലൂടെയുമാണ് കോൺഫിഡന്റ് ഗ്രൂപ്പും സി ജെ റോയ്‌യും മലയാളികൾക്കിടയിൽ ശ്രദ്ധ നേടുന്നത്. ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെ സി ജെ റോയ് ജീവനൊടുക്കിയത്. സി ജെ റോയ്‌യുടെ പെട്ടെന്നുള്ള മരണം മലയാള സിനിമാ ലോകത്തെയും ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ബംഗളൂരുവിലെ അശോക് നഗറിലുള്ള കോൺഫിഡന്റ്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ചെന്നൈയിലെ വീട്ടില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. ശബരിമലയില്‍ വെച്ചാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധം തുടങ്ങുന്നതെന്ന് ജയറാം എസ്‌ഐടിയോട് പറഞ്ഞു. പോറ്റിയെ വിശ്വാസമായിരുന്നു. നിരവധി തവണ പൂജകള്‍ക്കായി പോറ്റി വീട്ടിലെത്തിയിട്ടുണ്ടെന്നും ജയറാം മൊഴി നല്‍കിയെന്നാണ്
ന്യൂഡൽഹി: ഡൽഹി ഭജൻപുരയിൽ ആറു വയസുകാരിയെ പ്രായപൂർത്തിയാകാത്ത മൂന്നു ആൺകുട്ടികൾ ചേർന്ന് കൂട്ടമാനഭംഗത്തിനിരയാക്കി. സംഭവത്തിൽ അയൽവാസികളായ 13,14,15 വയസുള്ള പ്രതികളെ കസ്റ്റഡിയിൽ എടുത്തതായി പൊലീസ് പറഞ്ഞു. ജനുവരി 18നാണ് സംഭവം. എല്ലാ പ്രതികളും ഒരേ പ്രദേശത്താണ് താമസിക്കുന്നത്. പെൺകുട്ടിയുമായി പരിചയമുള്ള പ്രതികൾ കുട്ടിയെ പ്രലോഭിപ്പിച്ച് വീടിന്റെ ടെറസിന്റെ മുകളിൽ