Category: Latest News

Latest News
ആറു വയസുകാരന്റെ കൊലപാതകം, നിർണായകമായി സിസിടിവി ദൃശ്യം വീട്ടിൽപറയുമെന്ന് പറഞ്ഞപ്പോൾ കുളത്തിലേക്ക് തള്ളിയിട്ടു

ആറു വയസുകാരന്റെ കൊലപാതകം, നിർണായകമായി സിസിടിവി ദൃശ്യം വീട്ടിൽപറയുമെന്ന് പറഞ്ഞപ്പോൾ കുളത്തിലേക്ക് തള്ളിയിട്ടു

തൃശ്ശൂർ: മാള കീഴൂരിലെ ആറു വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയത് തെളിവെടുപ്പിനിടെ പോലീസിന് മുന്നിൽ കൂസലില്ലാതെ വിവരിച്ച് പ്രതി ജോജോ. നാട്ടുകാരുടെ കനത്ത രോഷത്തിനിടെ പ്രതി ആറു വയസ്സുകാരനെ മുക്കിക്കൊന്ന കുളക്കരയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി പോലീസ്. കൊല്ലപ്പെട്ട 6 വയസ്സുകാരന്റെ മൃതദേഹം വൈകിട്ടോടെ കുഴൂരിലെ ഇടവക പള്ളിയിൽ സംസ്കരിക്കും

Latest News
ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ചു.

ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ചു.

തൊടുപുഴ: ഇടുക്കി ഉപ്പുതറയിലെ ഒരു കുടുംബത്തിലെ നാലുപേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഉപ്പുതറ സ്വദേശികളായ സജീവ് മോഹനന്‍, ഭാര്യ രേഷ്മ, നാലും ആറും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. ഉപ്പുതറ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വൈകീട്ടാണ് സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറാണ് സജീവ്. ഇവരെ വീട്ടിലെ ഹാളിനുള്ളില്‍ തുങ്ങി

Latest News
ദൈവം ഒന്നെന്നുണ്ടെങ്കിൽ അത് സിപിഎമ്മാണെന്ന് എംവി ജയരാജൻ

ദൈവം ഒന്നെന്നുണ്ടെങ്കിൽ അത് സിപിഎമ്മാണെന്ന് എംവി ജയരാജൻ

കണ്ണൂര്‍: ദൈവമൊന്നുണ്ടെങ്കില്‍ അത് സിപിഎം ആണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ശ്രീനാരായണ ഗുരു പറഞ്ഞത് അന്ന വസ്ത്രാദികള്‍ ഒട്ടും മുട്ടാതെ നല്‍കുന്നത് ദൈവമാണെ ന്നാണ്. ജനങ്ങള്‍ക്ക് അന്നത്തിനും വസ്ത്രത്തിനും പോരാടുന്നത് പാര്‍ട്ടിയാണെന്നും ആ പാര്‍ട്ടി തന്നെ യാണ് അവര്‍ക്ക് ദൈവമെന്നും എംവി ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍

Current Politics
നിങ്ങൾക്ക് വേണ്ടത് എന്റെ രക്തം, അത്രവേഗം കിട്ടുന്ന ഒന്നല്ലത്, മകൾക്കെതിരായ കേസ് ഗൗരവത്തിലെടുക്കുന്നില്ല

നിങ്ങൾക്ക് വേണ്ടത് എന്റെ രക്തം, അത്രവേഗം കിട്ടുന്ന ഒന്നല്ലത്, മകൾക്കെതിരായ കേസ് ഗൗരവത്തിലെടുക്കുന്നില്ല

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മകള്‍ വീണയ്ക്കെതിരായ കേസ് ഗൗരവതരമായി കാണു ന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് തനിക്കെതിരായ ആരോപ ണങ്ങള്‍ ശുദ്ധ അസംബന്ധമാണ്. തന്റെ രാജി വരുമോയെന്നാണ് മാധ്യമങ്ങള്‍ മോഹിച്ച് നില്‍ക്കുന്നത്. അതങ്ങനെ മോഹിച്ച് നിന്നോളൂവെന്നും അദ്ദേഹം പറഞ്ഞു. 'മകള്‍ക്കെതിരായി വരുന്ന വാര്‍ത്തകള്‍ അസംബന്ധമാണ്.

Current Politics
മാസപ്പടി കേസ്: എസ്എഫ്‌ഐഒ നടപടികൾക്ക് സ്റ്റേയില്ല; ഹർജി ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് പരിഗണിക്കും

മാസപ്പടി കേസ്: എസ്എഫ്‌ഐഒ നടപടികൾക്ക് സ്റ്റേയില്ല; ഹർജി ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് പരിഗണിക്കും

ന്യൂഡല്‍ഹി: മാസപ്പടി കേസില്‍ എസ്എഫ്‌ഐഒയുടെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് വിട്ടു. എസ്എഫ്‌ഐഒ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഹര്‍ജിക്ക് നിലനില്‍പ്പില്ലാതായെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കുറ്റപത്രം നല്‍കില്ലെന്ന വാക്കാലുള്ള ഉറപ്പ് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് നല്‍കിയെന്ന വാദം ഉയര്‍ന്ന

Latest News
വിഡി സതീശൻറെ ഷൂവിന്റെ വില മൂന്ന് ലക്ഷം!’; സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ച

വിഡി സതീശൻറെ ഷൂവിന്റെ വില മൂന്ന് ലക്ഷം!’; സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ച

കൊച്ചി: ഡല്‍ഹിയില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയെ കാണാന്‍ പോയപ്പോള്‍ മന്ത്രി വീണാ ജോര്‍ജ് ധരിച്ച ബാഗ് വലിയ ചര്‍ച്ചയായതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ഷൂസാണ് സാമൂ ഹിക മാധ്യമങ്ങളിലെ പുതിയ ചര്‍ച്ച. ഗുജറാത്തിലെ അഹമ്മദാബാദില്‍ നടക്കുന്ന എഐസിസി സമ്മേള നത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ 'ക്ലൗഡ് ടില്‍റ്റി'ന്റെ

Bahrain
നേതൃത്വത്തിൻറെ ഒരു പുതിയ തലമുറ ഉയർന്നുവരികയാണ്; ഇന്ത്യ- ഗൾഫ് സൗഹൃദം; രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രത്തിൻറെ ചലനാത്മകതയെ മാറ്റിമറിക്കുന്ന മൂന്ന് അറബ് രാജകുമാരന്മാർ

നേതൃത്വത്തിൻറെ ഒരു പുതിയ തലമുറ ഉയർന്നുവരികയാണ്; ഇന്ത്യ- ഗൾഫ് സൗഹൃദം; രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രത്തിൻറെ ചലനാത്മകതയെ മാറ്റിമറിക്കുന്ന മൂന്ന് അറബ് രാജകുമാരന്മാർ

രാജവാഴ്ചയും ഇസ്ലാമിക പാരമ്പര്യങ്ങളും ഭരിക്കുന്ന അറബ് രാജ്യങ്ങളിൽ നേതൃത്വത്തിന്‍റെ ഒരു പുതിയ തലമുറ ഉയർന്നുവരികയാണ്. ഭരണ കുടുംബങ്ങളിൽ നിന്ന് വന്ന് ആഡംബരത്തിന്റെയും പ്രഭുത്വത്തിന്റെയും അന്തരീക്ഷത്തിൽ വളർന്ന അറബ് രാജ്യങ്ങളിലെ പുതിയ യുവ നേതാക്കൾ ലോകത്തെ ഒരു പുതിയ കാഴ്ചപ്പാടിൽ നിന്നാണ് നോക്കി കാണുന്നത്. ഈ നേതാക്കൾ ലോകത്തിന്‍റെ പുതിയ

Latest News
മുനമ്പത്തെ ഭൂമി വഖഫല്ല’; ട്രൈബ്യൂണലിൽ നിലപാട് മാറ്റി സിദ്ദിഖ് സേഠിന്റെ ചെറുമക്കൾ

മുനമ്പത്തെ ഭൂമി വഖഫല്ല’; ട്രൈബ്യൂണലിൽ നിലപാട് മാറ്റി സിദ്ദിഖ് സേഠിന്റെ ചെറുമക്കൾ

കോഴിക്കോട്: മുനമ്പം ഭൂമി കേസില്‍ നിലപാട് മാറ്റി ഭൂമി വഖഫ് ചെയ്ത സിദ്ദിഖ് സേഠിന്റെ ചെറുമക്കള്‍. മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്നാണ് സിദ്ദിഖ് സേഠിന്റെ ചെറുമക്കളുടെ അഭിഭാഷകന്‍ വഖഫ് ട്രൈബ്യൂണലിനെ അറിയിച്ചത്. മുനമ്പത്തെ ഭൂമി വഖഫാണെന്നും തിരിച്ചെടുക്കണമെന്നും വഖഫ് ബോര്‍ഡില്‍ ഹര്‍ജി നല്‍കിയ സുബൈദയുടെ മക്കളാണ് നിലപാട് മാറ്റിയത്.

Kerala
ഗ്രീഷ്മയെയും ജോളിയെയും അഴിക്കുള്ളിലാക്കിയ ശില്പ ഐപിഎസ് ഇനി സിബിഐയിൽ; നിയമനം കേന്ദ്ര ഡെപ്യൂട്ടേഷനിൽ

ഗ്രീഷ്മയെയും ജോളിയെയും അഴിക്കുള്ളിലാക്കിയ ശില്പ ഐപിഎസ് ഇനി സിബിഐയിൽ; നിയമനം കേന്ദ്ര ഡെപ്യൂട്ടേഷനിൽ

കാസർകോട്‌: കൂടത്തായികൂട്ടക്കൊല, ഷാരോൺ വധക്കേസുകളിൽ ജോളിയെയും ഗ്രീഷ്മയെയും അഴിക്കുള്ളിലാക്കിയ ഡി ശില്പ ഐപിഎസ് ഇനി സിബിഐയിൽ. കേരള പൊലീസിലെ അനുഭവ സമ്പത്തോടുകൂടിയാണ് ശില്പ സിബിഐയുടെ അന്വേഷണ, നിയമ നിർവഹണ സേവനങ്ങളിലേക്ക് അവരുടെ വൈദഗ്ധ്യം തെളിയിക്കാൻ എത്തുന്നത്. കാസർകോട് ജില്ലയുടെ ആദ്യ വനിതാ ജില്ലാ പൊലീസ് മേധാവി ആയിരുന്ന ശില്പ കാസർകോട്‌

Latest News
നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണർ പിടിച്ചുവെക്കരുത്, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം; സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി

നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണർ പിടിച്ചുവെക്കരുത്, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം; സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവെക്കുന്ന ഗവണര്‍മാരുടെ നടപടിക്ക് തടയിട്ട് സുപ്രീംകോടതി. ബില്ലു പിടിച്ചുവെക്കുന്ന ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്നും പരമാവധി മൂന്ന് മാസത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവെച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്നും സുപ്രീം കോടതി വിമര്‍ശിച്ചു. ഗവര്‍ണര്‍ക്കെതിരായ തമിഴ്‌നാട്

Translate »