Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Latest News

Latest News
മുഖ്യമന്ത്രിക്ക് മറുപടിയുമായി പി.വി അൻവർ ; ‘ഇ.എം.എസും പഴയ കോൺഗ്രസുകാരൻ, താൻ ആനപ്പുറത്താണെന്ന് ആരും കരുതേണ്ടെ’ന്നും

മുഖ്യമന്ത്രിക്ക് മറുപടിയുമായി പി.വി അൻവർ ; ‘ഇ.എം.എസും പഴയ കോൺഗ്രസുകാരൻ, താൻ ആനപ്പുറത്താണെന്ന് ആരും കരുതേണ്ടെ’ന്നും

മലപ്പുറം: ‘അൻവർ കോൺഗ്രസിൽനിന്നും വന്നയാൾ’ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി പി.വി അൻവർ എം.എൽ.എ. താൻ മാത്രമല്ല, ഇ.എം.എസും പഴയ കോൺഗ്രസുകാരനായിരുന്നു വെന്നാണ് അൻവർ തിരിച്ചടിച്ചത്. അൻവറിന് ഇടതുപക്ഷ പശ്ചാത്തലമില്ലെന്നും കോൺഗ്രസിൽ നിന്നാണ് വന്നതെന്നു മുള്ള മുഖ്യമന്ത്രി പിണറായിയുടെ വാക്കുകൾ മാധ്യമപ്രവർത്തകർ ശ്രദ്ധയിൽ പെടുത്തിയപ്പോഴായിരുന്നു

Latest News
ആലപ്പുഴയിൽ എംപോക്സ് സംശയം; വിദേശത്തു നിന്നെത്തിയ ആൾ                  രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

ആലപ്പുഴയിൽ എംപോക്സ് സംശയം; വിദേശത്തു നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

ആലപ്പുഴ: ആലപ്പുഴയില്‍എം പോക്‌സ് രോഗലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ. ബഹ്റൈനിൽ നിന്ന് കഴിഞ്ഞ ദിവസം എത്തിയ പല്ലന സ്വദേശിക്കാണ് രോഗലക്ഷണ ങ്ങള്‍ കണ്ടത്. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേ ഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ കുടുംബവും നിരീക്ഷണത്തിലാണ്. രക്തസാമ്പിൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നാതെ എംപോക്സ് സ്ഥിരീകരിക്കൂ. മെഡിക്കല്‍

Latest News
എഡിജിപിക്ക് ധനമന്ത്രിയുടെ അധിക ചുമതല നല്‍കണം’; പരിഹാസ ശരങ്ങളുമായി പിവി അന്‍വര്‍

എഡിജിപിക്ക് ധനമന്ത്രിയുടെ അധിക ചുമതല നല്‍കണം’; പരിഹാസ ശരങ്ങളുമായി പിവി അന്‍വര്‍

മലപ്പുറം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ പരിഹാസ ശരങ്ങളുമായി ഇടത് മുന്നണി എംഎല്‍ പിവി അന്‍വറിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്. അന്‍വറിന്‍റെ പരാതികളും തുറന്നു പറച്ചിലുകളും തള്ളി മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനം നടത്തിയതിന് പിന്നാലെയാണ് ഫേസ് ബുക്കിലൂടെ അന്‍വര്‍ പരിഹാസ പോസ്റ്റുമായി രംഗത്തെത്തിയത്. എഡിജിപി ഫ്ലാറ്റ് ഇടപാടില്‍ കള്ളപ്പണം

Cinema Talkies
വാത്സല്യച്ചിരി മാഞ്ഞു; കവിയൂര്‍ പൊന്നമ്മയ്ക്ക് കണ്ണീരോടെ വിട

വാത്സല്യച്ചിരി മാഞ്ഞു; കവിയൂര്‍ പൊന്നമ്മയ്ക്ക് കണ്ണീരോടെ വിട

എറണാകുളം: മലയാള സിനിമയുടെ അമ്മ മുഖം കവിയൂര്‍ പൊന്നമ്മയ്ക്ക് വിട നല്‍കി നാട്. ഔദ്യോഗിക ബഹുമതികളോടെ ആലുവയിലെ കരുമാലൂര്‍ ശ്രീപദം വീട്ടു വളപ്പില്‍ സംസ്‌കാരം നടന്നു. പൊന്നമ്മയുടെ സഹോദരനാണ് ചിതയ്‌ക്ക് തീകൊളുത്തിയത്. സിനിമ രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ നിരവധി പേരാണ് കവിയൂര്‍ പൊന്ന മ്മയെ അവസാനമായി ഒരു നോക്ക്

Banglore
മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനുണ്ടായിരുന്ന ലോറി കണ്ടെത്തിയതായി സൂചന

മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനുണ്ടായിരുന്ന ലോറി കണ്ടെത്തിയതായി സൂചന

ഷിരൂർ: മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനുണ്ടായിരുന്ന ലോറി കണ്ടെത്തിയതായി സൂചന.പുഴയ്ക്കടിത്തട്ടിൽ ലോറി കണ്ടെത്തിയെന്ന് മുങ്ങൽ വിദഗ്ദ്ധൻ ഈശ്വർ മാൽപെ മാദ്ധ്യമങ്ങളോട് പറഞ്ഞു. തെരച്ചിലിൽ ലോറിയുടെ രണ്ട് ടയറുകളുടെ ഭാഗം കണ്ടെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ലോറി കണ്ടെത്തിയത് നാവികസേന മാർക്ക് ചെയ്ത നാലാം പോയിന്റിൽ നിന്ന് 30 മീ​റ്റർ

Latest News
മെമ്മോറാണ്ടം തയ്യാറാക്കുന്നത് മന്ത്രിമാരല്ല, പരിശീലനം ലഭിച്ച പ്രൊഫഷനുകള്‍; വിദഗ്ധരുടെ കണക്കുകളെ കള്ളമാക്കി അവതരിപ്പിച്ചു’; മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും

മെമ്മോറാണ്ടം തയ്യാറാക്കുന്നത് മന്ത്രിമാരല്ല, പരിശീലനം ലഭിച്ച പ്രൊഫഷനുകള്‍; വിദഗ്ധരുടെ കണക്കുകളെ കള്ളമാക്കി അവതരിപ്പിച്ചു’; മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും

തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ത്ത് ഇതിനകം ആറ് ലക്ഷം രൂപ വീതം കൈമാറിയിട്ടുണ്ടെന്നും മെമ്മോറാണ്ടത്തിലെ കണക്കുകള്‍ കള്ളക്കണക്കുകളായി അവതരിപ്പിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മെമ്മോറാണ്ടം തയ്യാറാക്കുന്നത് മന്ത്രിമാരല്ല, പരിശീലനം ലഭിച്ച പ്രൊഫഷണലുകളാണ്. എന്താണ് യാഥാര്‍ത്ഥ്യമെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണമായിരുന്നു. വിദഗ്ധര്‍ തയ്യാറാ ക്കിയ കണക്കിനെ കള്ളക്കണക്കായി

Latest News
പി ശശിയുടേത് മാതൃകാപരമായ പ്രവര്‍ത്തനം, അദ്ദേഹത്തിന്റെ പക്കല്‍ തെറ്റില്ല’; അന്‍വറെ തള്ളി മുഖ്യമന്ത്രി

പി ശശിയുടേത് മാതൃകാപരമായ പ്രവര്‍ത്തനം, അദ്ദേഹത്തിന്റെ പക്കല്‍ തെറ്റില്ല’; അന്‍വറെ തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരായ പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ് ശശി. പാര്‍ട്ടി നിയോഗിച്ച് തന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. മാതൃകാപരമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തുന്നത്. ഒരു തരത്തിലുള്ള തെറ്റായ കാര്യങ്ങളും അദ്ദേഹത്തിന്റെ

Latest News
33 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഫ്‌ലാറ്റ് പത്തുദിവസം കഴിഞ്ഞ് 65 ലക്ഷം രൂപയ്ക്ക് വിറ്റു, ഇത് എന്ത് മാജിക്?; അജിത്കുമാറിനെതിരെ വീണ്ടും ആരോപണവുമായി പി വി അന്‍വര്‍

33 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഫ്‌ലാറ്റ് പത്തുദിവസം കഴിഞ്ഞ് 65 ലക്ഷം രൂപയ്ക്ക് വിറ്റു, ഇത് എന്ത് മാജിക്?; അജിത്കുമാറിനെതിരെ വീണ്ടും ആരോപണവുമായി പി വി അന്‍വര്‍

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത്കുമാറിനെതിരെ വീണ്ടും ആരോപണ വുമായി പി വി അന്‍വര്‍ എംഎല്‍എ. സോളാര്‍ കേസ് അട്ടിമറിക്കാന്‍ ലഭിച്ച പണം ഉപയോഗിച്ച് കവടിയാര്‍ വില്ലേജില്‍ എം ആര്‍ അജിത്കുമാര്‍ ഫ്‌ലാറ്റ് വാങ്ങി. 33.80 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഫ്‌ലാറ്റ് പത്തുദിവസം കഴിഞ്ഞ് 65 ലക്ഷം രൂപയ്ക്ക്

Latest News
കവിയൂര്‍ പൊന്നമ്മയുടെ സംസ്‌കാരം ആലുവയിലെ വീട്ടു വളപ്പില്‍ ഇന്ന് വൈകുന്നേരം; പൊതുദര്‍ശനം രാവിലെ ഒമ്പത് മുതല്‍ കളമശേരി മുനിസിപ്പില്‍ ടൗണ്‍ ഹാളില്‍

കവിയൂര്‍ പൊന്നമ്മയുടെ സംസ്‌കാരം ആലുവയിലെ വീട്ടു വളപ്പില്‍ ഇന്ന് വൈകുന്നേരം; പൊതുദര്‍ശനം രാവിലെ ഒമ്പത് മുതല്‍ കളമശേരി മുനിസിപ്പില്‍ ടൗണ്‍ ഹാളില്‍

കൊച്ചി: അന്തരിച്ച ചലച്ചിത്ര നടി കവിയൂര്‍ പൊന്നമ്മയുടെ സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് ആലുവയിലെ വീട്ടു വളപ്പില്‍ നടക്കും. രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് 12 വരെ കളമശേരി മുനിസിപ്പില്‍ ടൗണ്‍ ഹാളില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെക്കും. അമ്മ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസില്‍ ഇടം

Cinema Talkies
അന്തരിച്ച നടി കവിയൂർ പൊന്നമ്മയുടെ വിയോ​ഗത്തിൽ വേദന പങ്കുവച്ച് മോഹൻ ലാൽ; മകൻ അല്ലായിരുന്നിട്ടും മകനേ എന്ന് വിളിച്ച് ഓടിവരുന്ന പൊന്നമ്മച്ചേച്ചി, ഓർമ്മകളിൽ എന്നും ആ മാതൃസ്നേഹം നിറഞ്ഞുതുളുമ്പും’

അന്തരിച്ച നടി കവിയൂർ പൊന്നമ്മയുടെ വിയോ​ഗത്തിൽ വേദന പങ്കുവച്ച് മോഹൻ ലാൽ; മകൻ അല്ലായിരുന്നിട്ടും മകനേ എന്ന് വിളിച്ച് ഓടിവരുന്ന പൊന്നമ്മച്ചേച്ചി, ഓർമ്മകളിൽ എന്നും ആ മാതൃസ്നേഹം നിറഞ്ഞുതുളുമ്പും’

അന്തരിച്ച നടി കവിയൂർ പൊന്നമ്മയുടെ വിയോ​ഗത്തിൽ വേദന പങ്കുവച്ച് മോഹൻ ലാൽ. പെറ്റമ്മയോളം സ്നേഹം കഥാപാത്രത്തിനും ഞാനെന്ന വ്യക്തിക്കും എക്കാല ത്തും പൊന്നമ്മച്ചേച്ചി പകർന്നു തന്നിട്ടുണ്ട് എന്നാണ് താരം കുറിച്ചത്. പൊന്നമ്മ ച്ചേച്ചിയോടൊപ്പം അഭിനയിച്ച സിനിമകളിലെല്ലാം താൻ ജീവിക്കുകയായിരുന്നു. ഓർമ്മകളിൽ എന്നും ആ മാതൃസ്നേഹം നിറഞ്ഞുതുളുമ്പുമെന്നും താരം കുറിച്ചു.

Translate »