Category: Latest News

Latest News
രാജ്യത്തെ ഞെട്ടിച്ച്‌ വീണ്ടും ദുരന്തം : കര്‍ണാടകയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ 24 രോഗികള്‍ മരിച്ചു

രാജ്യത്തെ ഞെട്ടിച്ച്‌ വീണ്ടും ദുരന്തം : കര്‍ണാടകയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ 24 രോഗികള്‍ മരിച്ചു

KARNADAKA ബെംഗളൂരു: കര്‍ണാടകയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ 24 രോഗികള്‍ മരിച്ചു. ഞായറാഴ്ച രാത്രി ചാമരാജ് നഗര്‍ ജില്ലാ ആശുപത്രിയിലാണ് സംസ്ഥാനത്തെ ഞെട്ടിച്ച സംഭവം. മരിച്ചവരില്‍ 23 പേരും കോവിഡ് ചികിത്സയിലുള്ള രോഗികളാണ്. രാത്രി 12.30നും 2.30നും ഇടയിലാണ് ആശുപത്രിയിലെ ഓക്സിജന്‍ വിതരണം നിലച്ചത്. 144 രോഗികളാണ്

International
കോവിഡ്: ഇന്ത്യൻ വകഭേദം പതിനേഴോ ളം രാജ്യങ്ങളില്‍ കണ്ടെത്തി ലോകാരോഗ്യ സംഘടന.

കോവിഡ്: ഇന്ത്യൻ വകഭേദം പതിനേഴോ ളം രാജ്യങ്ങളില്‍ കണ്ടെത്തി ലോകാരോഗ്യ സംഘടന.

ജനീവ: കൊറോണയുടെ ഇരട്ടവ്യതിയാനം സംഭവിച്ച ഇന്ത്യൻ വകഭേദത്തിന്റെ സാന്നിധ്യം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യസംഘടന. പതിനേഴോളം രാജ്യങ്ങളിലാണ് B.1.617 എന്നറിയപ്പെടുന്ന വൈറസിന്റെ ഇന്ത്യൻ വകഭേദം കണ്ടെത്തിയിട്ടുള്ളത്. ജനിതകവ്യതിയാനം സംഭവിച്ച വിവിധ വൈറസ് വകഭേദങ്ങളാണ് കൊറോണയുടെ രണ്ടാം തരംഗത്തിന് പിന്നിലെന്ന് വിദഗ്ധർ പറയുന്നു. കഴിഞ്ഞ ഒരാഴ്ചക്കാലത്ത് 5.7 ദശലക്ഷം

Latest News

മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യൂഡൽഹി : കേരളത്തിൽ ഇടതുപക്ഷത്തിന് തുടർഭരണം പ്രഖ്യാപിച്ച് വിവിധ അഭിപ്രായ സർവേ ഫലങ്ങൾ പുറത്തുവന്നു. റിപ്പബ്ലിക്‌ സി..എൻ..എക്‌സ് എക്‌സിറ്റ് പോൾ സർവേ പ്രകാരം കേരള ത്തിൽ എൽ.ഡി.എഫ് 72 മുതൽ 80 വരെ സീറ്റുകൾ നേടി അധികാരത്തിൽ വരും എന്നാണ് പ്രവചി ച്ചിരിക്കുന്നത്. യു.ഡി.എഫിന്

Latest News
നിലമ്പൂരിലെ യു ഡി എഫ് സ്ഥാനാർത്ഥി വിവി പ്രകാശ്  അന്തരിച്ചു; ഹൃദയാഘാത ത്തെത്തുടർന്ന് ഇന്ന് പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്

നിലമ്പൂരിലെ യു ഡി എഫ് സ്ഥാനാർത്ഥി വിവി പ്രകാശ് അന്തരിച്ചു; ഹൃദയാഘാത ത്തെത്തുടർന്ന് ഇന്ന് പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്

മലപ്പുറം: നിലമ്പൂരിലെ യു ഡി എഫ് സ്ഥാനാർത്ഥി വിവി പ്രകാശ് (56) അന്തരിച്ചു. ഹൃദയാഘാത ത്തെത്തുടർന്ന് ഇന്ന് പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. നെഞ്ചുവേദനയെത്തുടർന്ന് രാത്രി മഞ്ചേരി യിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലപ്പുറം ഡി സി സി പ്രസിഡന്റായിരുന്നു. കെ പി സി സി സെക്രട്ടറി, കെ

Latest News
കോവിഡ് വകഭേദം വായൂവിലൂടെയും പകരാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കോവിഡ് വകഭേദം വായൂവിലൂടെയും പകരാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം: രണ്ടാം തരംഗത്തിലെ കോവിഡ് വകഭേദം വായൂവിലൂടെ പകരാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈറസിന്റെ അതിസൂക്ഷ്മ കണങ്ങള്‍ വായുവിലൂടെ പകരാം. മാസ്‌ക് കൃത്യമായി ധരിച്ചില്ലെങ്കില്‍ അപകടസാധ്യത വര്‍ധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയവര്‍ ഫലം വരും വരെ ഐസലേഷ നില്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു .അതേസമയം സംസ്ഥാനത്തൊട്ടാകെ

Kerala
ദൃശ്യം ചിത്രത്തിലേതിന് സമാനമായ കൊലപാതകം കൊല്ലം എരൂരില്‍; മദ്യപൻ പൊലീസിന് നൽകിയത് നിർണായക വിവരം

ദൃശ്യം ചിത്രത്തിലേതിന് സമാനമായ കൊലപാതകം കൊല്ലം എരൂരില്‍; മദ്യപൻ പൊലീസിന് നൽകിയത് നിർണായക വിവരം

കൊല്ലം: രണ്ട് വർ‌ഷം മുൻപ് കാണാതായ ഏരൂർ സ്വദേശിയെ സഹോദരനും അമ്മയും ചേർന്ന് കൊലപ്പെടുത്തി കുഴിച്ചിട്ടതാണെന്ന് സൂചന. കൊല്ലത്ത് ഏരൂരിലാണ് ദൃശ്യം ചിത്രത്തിലേതിന് സമാനമായ നാടകീയമായ സംഭവം ഉണ്ടായിരിക്കുന്നത്. ഷാജി പീ‌റ്റർ എന്ന മോഷ്‌ടാവായ ആളാണ് മരണമടഞ്ഞതായി സ്ഥിരീകരിച്ചത്. ഇയാളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സഹോദരനും അമ്മയും പൊലീസ് ‌കസ്‌റ്റഡിയിലാണ്.

Europe
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി.

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് ഇത്. അടുത്തയാഴ്ചയാണ് ബോറിസ് ജോൺസന്‍റെ ഇന്ത്യാ സന്ദർശനം നിശ്ചയിച്ചിരുന്നത്. പകരം ഓൺലൈനായി ചർച്ചയിൽ പങ്കെടുക്കുമെന്നും അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു.

Gulf
ഏപ്രിൽ 22 മുതൽ  ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യുന്നവർക്ക് 48 മണിക്കൂറിനുള്ളിലെ പി.സി.ആർ പരിശോധന ഫലം നിര്‍ബന്ധം.

ഏപ്രിൽ 22 മുതൽ ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യുന്നവർക്ക് 48 മണിക്കൂറിനുള്ളിലെ പി.സി.ആർ പരിശോധന ഫലം നിര്‍ബന്ധം.

ദുബൈ: കോവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ ഏപ്രിൽ 22 മുതൽ ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇനി 48 മണിക്കൂറിനുള്ളിലെ പി.സി.ആർ പരിശോധന ഫലം നിർബന്ധമാകും. പരിശോധന ഫലത്തിൽ ക്യൂ.ആർ കോഡും നിർബന്ധമാണ്. നിലവിൽ ദുബൈയിലേക്ക് യാത്ര ചെയ്യാൻ 72 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ പരിശോധന ഫലമാണ് വേണ്ടത്.

Kerala
കോവിഡ് വ്യാപനം തീവ്രം സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77

കോവിഡ് വ്യാപനം തീവ്രം സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77

സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം 802, ആലപ്പുഴ 800, ഇടുക്കി 682, പത്തനംതിട്ട 673, കാസര്‍ഗോഡ് 622, വയനാട് 605 എന്നിങ്ങനേയാണ്

Banglore
വൈഗയുടെ പിതാവ്  സനുമോഹന്‍ പിടിയില്‍  കർണാടകയിൽ നിന്നാണ് പിടികൂടിയത്.

വൈഗയുടെ പിതാവ് സനുമോഹന്‍ പിടിയില്‍ കർണാടകയിൽ നിന്നാണ് പിടികൂടിയത്.

ബംഗളൂരു: മുട്ടാർ പുഴയിൽ ദുരൂഹസാഹചര്യത്തിൽ മുങ്ങിമരിച്ച വൈഗയുടെ പിതാവ് കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ളാറ്റിൽ സനു മോഹൻ പിടിയിൽ. കർണാടകയിൽ നിന്നാണ് ഇയാൾ പിടിയിലായതെന്നാണ് സൂചന. സനു മോഹൻ കൊല്ലൂർ വനമേഖലയിലേക്ക് കടന്നു എന്ന സംശയം ബലമാകുന്നതിനിടെയാണ് നിർണായക വഴിത്തിരിവ്. കർണാടക പൊലീസാണ് ഇയാളെ പിടികൂടിയതെന്നാണ് ലഭിക്കുന്ന