Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Latest News

Current Politics
പശ്ചിമേഷ്യന്‍ രാഷ്ട്രീയം അടിമുടി മാറുന്നു: ഇസ്രായേലിനെ വിറപ്പിച്ച് തുര്‍ക്കി; സൈന്യത്തെ അയക്കുമെന്ന് ഉര്‍ദുഗാന്‍, സദ്ദാമിനെ ഓര്‍മയില്ലേ എന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രിയുടെ  മറുപടി

പശ്ചിമേഷ്യന്‍ രാഷ്ട്രീയം അടിമുടി മാറുന്നു: ഇസ്രായേലിനെ വിറപ്പിച്ച് തുര്‍ക്കി; സൈന്യത്തെ അയക്കുമെന്ന് ഉര്‍ദുഗാന്‍, സദ്ദാമിനെ ഓര്‍മയില്ലേ എന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രിയുടെ മറുപടി

അങ്കാറ: ഗാസയിലെ പലസ്തീന്‍കാര്‍ക്കെതിരായ ആക്രമണം ഇസ്രായേല്‍ സൈന്യം തുടരവെ കടുത്ത ഭാഷയില്‍ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍. പലസ്തീന്‍കാരെ രക്ഷിക്കാന്‍ ഇസ്രായേലിലേക്ക് സൈന്യത്തെ അയക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ലിബിയയിലും നഗോര്‍ണോ കരാബഖിലും ചെയ്ത കാര്യം സൂചിപ്പിച്ചായിരുന്നു ഉര്‍ദുഗാന്റെ ഭീഷണി. ആദ്യമായിട്ടാണ് തുര്‍ക്കി പ്രസിഡന്റ് ഇത്രയും കടുത്ത ഭാഷയില്‍ ഇസ്രായേലിനെ

Latest News
വീണ്ടും പെരുമഴ; വടക്കന്‍ ജില്ലകളിലെ മലയോര മേഖലകളില്‍ കനത്ത നാശം; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വീണ്ടും പെരുമഴ; വടക്കന്‍ ജില്ലകളിലെ മലയോര മേഖലകളില്‍ കനത്ത നാശം; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നു. കോഴിക്കോടിന്റെ മലയോരമേഖലകളില്‍ പുലര്‍ച്ചെ മുതല്‍ കനത്ത മഴയാണ്. കോടഞ്ചേരി ചെമ്പുകടവ് പാലത്തില്‍ വെള്ളം കയറി. വയനാട് മേപ്പാടി മുണ്ടക്കൈയില്‍ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലുമാണ്. പുത്തുമല കശ്മീര്‍ ദ്വീപിലെ കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. അഗ്നിശമന സേന സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

Latest News
ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും: തിരുവനന്തപുരത്തും കൊല്ലത്തും ശക്തമായ മഴയും കാറ്റും; അടുത്ത അഞ്ച് ദിവസം വ്യാപക മഴ

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും: തിരുവനന്തപുരത്തും കൊല്ലത്തും ശക്തമായ മഴയും കാറ്റും; അടുത്ത അഞ്ച് ദിവസം വ്യാപക മഴ

തിരുവനന്തപുരം: ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാ വസ്ഥാ വകുപ്പിന്റെ അറിയിപ്പ്. വടക്കന്‍ ചത്തീസ്ഗഡിന് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദപാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായാണ് മഴ ലഭിക്കുന്നത്.

Latest News
ഇസ്രയേലിലെ ഫുട്ബോൾ മൈതാനത്ത് ഹിസ്ബുള്ളയുടെ മിസൈൽ ആക്രമണം; കുട്ടികളടക്കം 11 പേർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ഇസ്രയേൽ

ഇസ്രയേലിലെ ഫുട്ബോൾ മൈതാനത്ത് ഹിസ്ബുള്ളയുടെ മിസൈൽ ആക്രമണം; കുട്ടികളടക്കം 11 പേർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ഇസ്രയേൽ

ടെൽ അവീവ്: ഇസ്രയേലിലെ ദ്രൂസ് ഗ്രാമത്തിലെ ഗോലാൻ കുന്നുകളിലെ ഫുട്ബോൾ മൈതാനത്ത് ഹിസ്ബുള്ള ഭീകരർ നടത്തിയ മിസൈൽ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു. ലെബനനിൽ നിന്നാണ് ഹിസ്ബുള്ള ഭീകരർ ആക്രമണം നടത്തിയത്. 10നും 20നും ഇടയിൽ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടവർ എല്ലാവരുമെന്ന് ഇസ്രയേൽ സെനിക വക്താവ് ഡാനിയൽ ഹഗാരി

Latest News
അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ തുടരണം; കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ച് പിണറായി വിജയന്‍

അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ തുടരണം; കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: അര്‍ജുന്‍ ഉള്‍പ്പെടെ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ താത്കാലി കമായി അവസാനിപ്പിക്കാനുള്ള തീരുമാനത്തെത്തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധ രാമയ്യക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാദൗത്യത്തില്‍ നിര്‍ണായക പുരോഗതിയുണ്ടാകുന്നതുവരെ തിരച്ചില്‍ തുടരണം. സാധ്യമായ എല്ലാ ഉപകരണങ്ങളും സൗകര്യങ്ങളും പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രക്ഷാദൗത്യ ത്തില്‍ പങ്കെടുത്ത എല്ലാവരുടെയും അധ്വാനത്തെ അദ്ദേഹം

Banglore
ദൗത്യം അതീവദുഷ്കരം’; ഈശ്വർ മാൽപെ തിരച്ചിൽ അവസാനിപ്പിച്ചു

ദൗത്യം അതീവദുഷ്കരം’; ഈശ്വർ മാൽപെ തിരച്ചിൽ അവസാനിപ്പിച്ചു

അങ്കോല: കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം മുങ്ങല്‍ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പെയും സംഘവും അവസാനിപ്പിച്ചു. ​ഗം​ഗാവലി പുഴയിലെ ഒഴുക്ക് കുറയാതെ തിരച്ചിൽ സാധ്യമല്ലെന്ന് മാൽപെ അറിയിച്ചു. പുഴയിൽ സീറോ വിസിബിലിറ്റിയാണ്. സാഹചര്യം അനുകൂലമായാൽ തിരച്ചിലിന് വീണ്ടുമെത്താമെന്നും ഈശ്വര്‍ മാല്‍പെയും സംഘവും

Latest News
മനു ഭാക്കറിന് വെങ്കലം; പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍

മനു ഭാക്കറിന് വെങ്കലം; പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍

പാരിസ്: ചരിത്രം തീര്‍ത്ത് മനു ഭാക്കര്‍. പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്‌ക്ക് ആദ്യ മെഡല്‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് മനു ഭാക്കര്‍ വെങ്കലം വെടിവച്ചിട്ടത്. മത്സരത്തിന്‍റെ തുടക്കം മുതല്‍ക്ക് മികച്ച പ്രകടനം നടത്തിയ മനു മെഡല്‍ പൊസിഷനില്‍ നിന്ന് പുറത്താവാതെയാണ് മുന്നേറിയത്. 5 ഷോട്ടുകളുടെ ആദ്യ സീരീസിൽ

Latest News
മുഖ്യമന്ത്രി ശൈലി മാറ്റേണ്ട; പിണറായി സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തില്‍ വരും’

മുഖ്യമന്ത്രി ശൈലി മാറ്റേണ്ട; പിണറായി സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തില്‍ വരും’

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ ശൈലി മാറ്റേണ്ട കാര്യമില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഓരോരുത്തര്‍ക്കും ഓരോ ശൈലിയാണ്. മുഖ്യമന്ത്രിയുടെ ശൈലി കൊണ്ട് വോട്ടൊന്നും കുറഞ്ഞിട്ടില്ല. മൂന്നാം തവണയും പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും വെള്ളാപ്പള്ളി കൊച്ചിയില്‍ പറഞ്ഞു. ഇടതുപക്ഷത്തിന് രണ്ടാമതും അധികാരം കിട്ടില്ലെന്ന് പൊതുവെ

Latest News
ഐഎഎസ് അക്കാദമിയിലെ വെള്ളക്കെട്ടിൽ മരിച്ചത് കൊച്ചി സ്വദേശിയായ വിദ്യാർത്ഥി; കോച്ചിങ് സെന്റർ ഉടമ അടക്കം രണ്ടുപേർ കസ്റ്റഡിയിൽ

ഐഎഎസ് അക്കാദമിയിലെ വെള്ളക്കെട്ടിൽ മരിച്ചത് കൊച്ചി സ്വദേശിയായ വിദ്യാർത്ഥി; കോച്ചിങ് സെന്റർ ഉടമ അടക്കം രണ്ടുപേർ കസ്റ്റഡിയിൽ

ന്യൂഡൽഹി: ഡൽഹിയിലെ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെ ന്റില്‍ വെള്ളം കയറി മൂന്ന് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. റാവൂസ് കോച്ചിങ് സെന്റർ ഉടമ, കോർഡിനേറ്റർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഭാരതീയ ന്യാസ സംഹിതയിലെ 105, 106 (1), 115 (2), 290 and 35

Latest News
മാലിന്യ മുക്ത കേരളത്തിനായി യോജിച്ച് സര്‍ക്കാരും പ്രതിപക്ഷവും, ഒക്ടോബര്‍ രണ്ടുമുതല്‍ ആറുമാസം സംസ്ഥാന വ്യാപക പ്രചാരണം, നിരോധിത പ്ലാസ്റ്റിക് ഉപയോഗത്തിന് കര്‍ശന വിലക്ക്

മാലിന്യ മുക്ത കേരളത്തിനായി യോജിച്ച് സര്‍ക്കാരും പ്രതിപക്ഷവും, ഒക്ടോബര്‍ രണ്ടുമുതല്‍ ആറുമാസം സംസ്ഥാന വ്യാപക പ്രചാരണം, നിരോധിത പ്ലാസ്റ്റിക് ഉപയോഗത്തിന് കര്‍ശന വിലക്ക്

തിരുവനന്തപുരം: ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തിലാരംഭിച്ച് 2025 മാര്‍ച്ച് 30 അന്താ രാഷ്ട്ര സീറോ വേസ്റ്റ് ദിനം വരെ നീണ്ടുനില്‍ക്കുന്ന വിപുലമായ 'മാലിന്യമുക്തം നവകേരളം' ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് സര്‍വ്വകക്ഷിയോഗത്തിന്റെ പൂര്‍ണപിന്തുണ. ക്യാമ്പയിനിന്റെ മുന്നോടിയായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വ്വകക്ഷിയോഗം വിളിച്ചത്. മാലിന്യ സംസ്‌കരണ പ്രവത്തനങ്ങളില്‍

Translate »