Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Latest News

Latest News
ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ ദാരിദ്ര്യത്തില്‍നിന്നു കരകയറ്റി’, മന്‍മോഹന്‍ സിങിന്റെ ബജറ്റിനെ പുകഴ്ത്തി ഖാര്‍ഗെ

ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ ദാരിദ്ര്യത്തില്‍നിന്നു കരകയറ്റി’, മന്‍മോഹന്‍ സിങിന്റെ ബജറ്റിനെ പുകഴ്ത്തി ഖാര്‍ഗെ

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച മൂന്നാം മോദി സര്‍ക്കാരിന്റെ ബജറ്റ് വിവേചനപരമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഇടത്തരക്കാരുടേയും സാധാരണക്കാരുടേയും ആവശ്യങ്ങള്‍ പരിഗണിക്കുന്ന ബജറ്റായിരുന്നു വേണ്ടിയിരുന്നത്. ഇന്ത്യക്ക് വളര്‍ച്ചയുടെ പാത സമ്മാനിച്ച ബജറ്റായി രുന്നു 1991ല്‍ മന്‍മോഹന്‍ സിങ് അവതരിപ്പിച്ചതെന്നും മല്ലികാര്‍ജുര്‍ ഖാര്‍ഗെ പറഞ്ഞു. വിവേചനപരമായ

Banglore
അര്‍ജുന്‍ എവിടെ?; തിരച്ചിലിന് ബൂം ലെങ്ത് ക്രെയിന്‍; യന്ത്രക്കൈകള്‍ നീളും, 60 അടി ആഴത്തിലേക്ക്

അര്‍ജുന്‍ എവിടെ?; തിരച്ചിലിന് ബൂം ലെങ്ത് ക്രെയിന്‍; യന്ത്രക്കൈകള്‍ നീളും, 60 അടി ആഴത്തിലേക്ക്

ബംഗലൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്തുന്നതിനായുള്ള തിരച്ചിലിന് ബൂം ലെങ്ത് ക്രെയിന്‍ എത്തിച്ചു. ഈ യന്ത്രം ഉപയോഗിച്ച് 60 അടിവരെ ആഴത്തില്‍ വരെ തിരച്ചില്‍ നടത്താനാകും. പൊലീസ് വാഹനത്തിന്റെ അകമ്പടിയോടെയാണ് വാഹനം സ്ഥലത്തെത്തിച്ചത്. ആവശ്യ മെങ്കില്‍ തിരച്ചിലിനായി ഒരു യന്ത്രം കൂടി എത്തിക്കുമെന്ന് എംഎല്‍എ സതീഷ്

Latest News
നീറ്റില്‍ പുനപ്പരീക്ഷയില്ല; വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടില്ലെന്ന് സുപ്രീം കോടതി

നീറ്റില്‍ പുനപ്പരീക്ഷയില്ല; വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: നീറ്റില്‍ പുനപ്പരിശോധനയില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. പരീക്ഷയില്‍ ക്രമക്കേടുകള്‍ ഉണ്ടായിട്ട്. എന്നാല്‍ ചോദ്യ പേപ്പറുകള്‍ വ്യാപകമായി ചോര്‍ന്നതിന് തെളിവില്ല. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും കോടതി നിര്‍ദേശം നല്‍കി. അതേസമയം സിബിഐ അന്വേഷണം അന്തിമഘട്ടത്തില്‍ അല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പരീക്ഷ റദ്ദാക്കുന്നത് ന്യായമല്ല. ഇത് 24 ലക്ഷം

Latest News
കസേര സംരക്ഷണ ബജറ്റെന്ന് രാഹുല്‍ ഗാന്ധിയുടെ പരിഹാസം; കോണ്‍ഗ്രസിന്റെ പ്രകടന പത്രിക കോപ്പിയടിച്ചെന്നും ആക്ഷേപം

കസേര സംരക്ഷണ ബജറ്റെന്ന് രാഹുല്‍ ഗാന്ധിയുടെ പരിഹാസം; കോണ്‍ഗ്രസിന്റെ പ്രകടന പത്രിക കോപ്പിയടിച്ചെന്നും ആക്ഷേപം

ന്യൂഡല്‍ഹി: മൂന്നാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കസേര സംരക്ഷണ ബജറ്റാണിതെന്ന് അദേഹം സമൂഹ മാധ്യമത്തില്‍ കുറിച്ചു. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക കോപ്പിയടിച്ചതാണിത്. സഖ്യ കക്ഷികളെ പ്രീണിപ്പിക്കുകയും മറ്റ് സംസ്ഥാനങ്ങളുടെ ചെലവില്‍ അവര്‍ക്ക് പൊള്ള യായ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യുകയാണ്. സാധാരണ

Latest News
ബജറ്റ് അവതരണം പൂര്‍ത്തിയായി: സുരേഷ്‌ഗോപിയടക്കം രണ്ട് കേന്ദ്രമന്ത്രിമാരുണ്ടായിട്ടും കേരളത്തിന് ‘ഗോവിന്ദ’, ബഡ്‌ജറ്റിൽ പരാമർശം പോലും ഇല്ല

ബജറ്റ് അവതരണം പൂര്‍ത്തിയായി: സുരേഷ്‌ഗോപിയടക്കം രണ്ട് കേന്ദ്രമന്ത്രിമാരുണ്ടായിട്ടും കേരളത്തിന് ‘ഗോവിന്ദ’, ബഡ്‌ജറ്റിൽ പരാമർശം പോലും ഇല്ല

തിരുവനന്തപുരം: രണ്ട് കേന്ദ്രമന്ത്രിമാരുണ്ടായിട്ടും കേരളത്തിന് ഒരു പദ്ധതിയും പ്രഖ്യാപിക്കാതെ മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്. പ്രഖ്യാപനങ്ങൾ ഒന്നും ഇല്ലെന്ന് മാത്രമല്ല കേരളത്തിന്റെ പേരുപോലും ബഡ്‌ജറ്റിൽ പരാമർശിച്ചിട്ടില്ലെന്നാണ് കേരളത്തിനിന്നുള്ള പ്രതിപക്ഷ എംപിമാർ പറയുന്നത്. അഞ്ചുവർഷത്തെ ഭരണം ഉറപ്പാക്കുന്നതിനുവേണ്ടി നിതീഷിനെയും ചന്ദ്രബാബു നായിഡുവിനെയും പ്രീതിപ്പെടു ത്തുന്നതിനായി ആന്ധ്രാപ്രദേശിനും ബീഹാറിനും വാരിക്കോരി

Latest News
ക്യാന്‍സര്‍ മരുന്നുകള്‍, സ്വര്‍ണം, വെള്ളി, മൊബൈല്‍ ഫോണ്‍ എന്നിവയ്ക്ക് വില കുറയും; മുദ്ര വായ്പ 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷത്തിലേക്ക്, ബജറ്റില്‍ ആന്ധ്രയ്ക്കും ബിഹാറിനും കോളടിച്ചു; വന്‍ പദ്ധതികളും ഫണ്ടും:

ന്യൂഡല്‍ഹി: മുദ്ര വായ്പ 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. പി.എം ആവാസ് യോജന പദ്ധതിയിലൂടെ മൂന്നു കോടി വീടുകള്‍ വച്ചു നല്‍കും. ഒരു കോടി വീടുകളില്‍ കൂടി സോളാര്‍ പദ്ധതി. മൂന്ന് ക്യാന്‍സര്‍ മരുന്നുകള്‍ക്കും സ്വര്‍ണം, വെള്ളി, മൊബൈല്‍ ഫോണ്‍ എന്നിവയ്ക്കും വില കുറയും.ഒരു

Latest News
ദരിദ്രർ, സ്ത്രീകൾ, യുവാക്കൾ, കർഷകർ എന്നിവരിൽ ശ്രദ്ധ കേന്ദ്രീകരിക്കും; ഉന്നത വിദ്യാഭ്യാസത്തിനായി 10 ലക്ഷം കോടി രൂപയുടെ വായ്പാ പദ്ധതി; ബജറ്റിൽ ബിഹാറിന്  നേട്ടം, ആന്ധ്രാപ്രദേശിന് പ്രത്യേക സാമ്പത്തിക സഹായം; ബജറ്റ് അവതരണം തുടങ്ങി; ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ തിളങ്ങുന്നുവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍.

ഇന്ത്യയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാ രിൽ വിശ്വാസമുണ്ടെന്ന് ധനമന്ത്രി. ചരിത്രപരമായ മൂന്നാം തവണയും അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ദുഷ്‌കരമായ സമയങ്ങളിലും ഇന്ത്യയുടെ സമ്പദ്‌വ്യ വസ്ഥ തിളങ്ങുന്നുവെന്നും ധനമന്ത്രി നിര്‍മല.സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു. 2024 ലെ കേന്ദ്ര ബജറ്റ് ഇനിപ്പറയുന്ന കാര്യങ്ങൾക്ക് മുൻഗണന നൽകുമെന്ന് ധനമന്ത്രി

Latest News
ചാലക്കുടി വ്യാജ സ്വര്‍ണം തട്ടിപ്പ്: പുഴയില്‍ ചാടി രക്ഷപ്പെട്ട മൂന്നുപേർ കൂടി പിടിയില്‍

ചാലക്കുടി വ്യാജ സ്വര്‍ണം തട്ടിപ്പ്: പുഴയില്‍ ചാടി രക്ഷപ്പെട്ട മൂന്നുപേർ കൂടി പിടിയില്‍

കൊച്ചി: സ്വര്‍ണം നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയശേഷം ചാലക്കുടി പുഴയില്‍ ചാടി രക്ഷപ്പെട്ട മൂന്നുപേര്‍ കൂടി പിടിയില്‍. പെരുമ്പാവൂരില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെ ടുത്തത്. അസം സ്വദേശികളാണ് പിടിയിലായത്. ഇതോടെ ചാലക്കുടിയിലെ മുക്കു പണ്ടം തട്ടിപ്പില്‍ നാലു പ്രതികളും പൊലീസ് പിടിയിലായി. സംഘത്തിലുണ്ടായിരുന്ന അസം സ്വദേശി അബ്ദുള്‍ സലാമിനെ

International
ടെല്‍ അവീവിലെ ആക്രമണത്തിന് യമനിലെ ഹുദൈദില്‍ തിരിച്ചടി; സൈനിക നീക്കം പ്രഖ്യാപിച്ച് ഇസ്രയേലും ഹൂതികളും നേര്‍ക്കുനേര്‍: അരുതെന്ന് യു.എന്‍, ആശങ്കയറിയിച്ച് ഗള്‍ഫ് രാജ്യങ്ങള്‍

ടെല്‍ അവീവിലെ ആക്രമണത്തിന് യമനിലെ ഹുദൈദില്‍ തിരിച്ചടി; സൈനിക നീക്കം പ്രഖ്യാപിച്ച് ഇസ്രയേലും ഹൂതികളും നേര്‍ക്കുനേര്‍: അരുതെന്ന് യു.എന്‍, ആശങ്കയറിയിച്ച് ഗള്‍ഫ് രാജ്യങ്ങള്‍

ടെല്‍ അവീവ്: സൈനിക നീക്കം പ്രഖ്യാപിച്ച് ഇസ്രയേലും യെമനിലെ ഹൂതികളും. ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ കഴിഞ്ഞ ദിവസം ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന് ഇസ്രയേല്‍ സേന കനത്ത തിരിച്ചടി നല്‍കിയിരുന്നു. ഇന്നലെ രാത്രിയാണ് ഹൂതി നിയന്ത്രിത യമനിലെ ഹുദൈദ് പട്ടണത്തില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയത്. ഹുദൈദ് തുറമുഖത്തോട്

Latest News
പുഴയ്ക്കടിയില്‍ നിന്ന് സിഗ്നല്‍ കിട്ടി; കരയില്‍ നിന്ന് 40 മീറ്റര്‍ അകലെ; നാവിക സേന നാളെ തിരച്ചില്‍ തുടരും

പുഴയ്ക്കടിയില്‍ നിന്ന് സിഗ്നല്‍ കിട്ടി; കരയില്‍ നിന്ന് 40 മീറ്റര്‍ അകലെ; നാവിക സേന നാളെ തിരച്ചില്‍ തുടരും

ബംഗളൂരു: അർജുനായുള്ള തിരച്ചിലിൽ സി​ഗ്നൽ കിട്ടിയത് ​ഗം​ഗാവലി പുഴയ്ക്ക ടിയിൽ നിന്നെന്ന് സൈന്യം. സി​ഗ്നൽ കരയിൽ നിന്ന് 40 കിലോമീറ്റർ അകലെയാണെ ന്നും ലോറി മണ്ണിൽ പുതഞ്ഞു പോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും സൈന്യം അറിയിച്ചു. സി​ഗ്നൽ കിട്ടിയ സ്ഥലത്ത് നാവികസേന നാളെ വിശദമായ തിരച്ചിൽ നടത്തും. വെള്ളത്തിൽ ഉപയോഗിക്കാവുന്ന

Translate »